Gulf
- Jul- 2018 -19 July
ഒമാനിൽ ഇന്ത്യൻ വിദ്യാർഥിനി ജീവനൊടുക്കി
മസ്കറ്റ് : ഒമാനിൽ ഇന്ത്യൻ വിദ്യാർഥിനി ജീവനൊടുക്കി. ദാര്‍സൈത്തില്‍ തമിഴ്നാട് സ്വദേശിനിയും ഇന്ത്യന്‍ സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുമായ ഹാജിറയാണ് തൂങ്ങി മരിച്ചത്. ബുധനാഴ്ച വൈകിട്ട് ദാര്‍സൈത്തിലെ…
Read More » - 19 July
കുവൈറ്റിലെ കമ്പനിയില്‍ പ്രവാസികള്‍ പണിമുടക്ക് ആരംഭിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ കരാര്‍ കമ്പനിയിലെ ഇന്ത്യന്‍ ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചു. ശമ്പള വര്‍ധന ആവശ്യപ്പെട്ടാണ് പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്. യുഎസ് ക്യാംപില്‍ സേവന കരാറുള്ള മംഗഫിലെ…
Read More » - 19 July
യുഎഇയിൽ ഈ നിയമലംഘനത്തിന് കനത്ത പിഴ
യുഎഇ: യുഎഇയിൽ ഈ നിയമലംഘനം നടത്തുന്നവർക്ക് കനത്ത പിഴ. ജെറ്റ് സ്കൈ ഓടിക്കുന്നതിൽ നിയമലംഘനം നടത്തുന്നവരിൽ നിന്ന് 50,000 ദർഹം വരെ പിഴ ഈടാക്കും. അബുദാബി ട്രാൻസ്പോർട്ട്…
Read More » - 19 July
സന്ദർശനത്തിനെത്തിയ ആളുടെ കയ്യിൽ നിന്നും 150 കിലോ വ്യാജ സ്വർണ്ണം കണ്ടെത്തി
ദുബായ് : സന്ദർശനത്തിനെത്തിയ ആളുടെ കയ്യിൽ നിന്നും 150 കിലോ വ്യാജ സ്വർണ്ണം കണ്ടെത്തി. ടൂറിസ്റ്റ് വിസയിൽ ദുബായിൽ എത്തിയ പ്രതി വ്യാജ സ്വർണ്ണം കുറഞ്ഞ വിലയിൽ…
Read More » - 19 July
മതനിന്ദ നടത്തിയ ആളിന് യുഎഇയില്‍ ശിക്ഷ വിധിച്ചു
അജ്മാന്: മതത്തെ അപമാനിച്ചതിന് 41 വയസുകാരന് ഏഴ് വര്‍ഷം തടവും അഞ്ച് ലക്ഷം ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചു. ശിക്ഷാകാലാവധി പൂര്‍ത്തിയായ ശേഷം പ്രതിയെ നാടുകടത്താനും ഉത്തരവിട്ടു.…
Read More » - 18 July
നഴ്സിങ് റിക്രൂട്ട്മെന്റിന്റെ പേരിൽ തട്ടിപ്പ്; മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി
കുവൈറ്റ്: എണ്ണക്കമ്പനിയിലേക്ക് എന്ന പേരിൽ നഴ്സിങ് റിക്രൂട്ട്മെൻറ് നടത്തുന്നതായും തട്ടിപ്പിൽ വീഴരുതെന്നുമുള്ള മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി. നിയമനത്തിൻറെ സാധുത ആരാഞ്ഞ് എംബസിയെ സമീപിച്ച ഒരാളുടെ പരാതിയെ തുടർന്ന്…
Read More » - 18 July
ഈ ചോക്കലേറ്റ് കഴിക്കരുതേ! മരണം വരെ സംഭവിക്കാം: അബുദാബി ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്
അബുദാബി•’മാജിക് ചോക്കലേറ്റ്’ എന്ന പേരില്‍ ലഭിക്കുന്ന ഉത്പന്നം ഉപയോഗിക്കുന്നതിനെതിരെ അബുദാബി ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ലബോറട്ടറി പരിശോധനയില്‍, ഉദ്ധാരണശേഷിക്കുറവ് പരിഹരിക്കുന്നതിനായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുള്ള സില്‍ഡെനാഫില്‍, ടഡാലഫില്, വര്ഡെനാഫില്…
Read More » - 18 July
ജോലിയില്ലാതെ ദുബായിൽ നരകയാതന അനുഭവിക്കുന്ന യുവാവിനെ സഹായിച്ച് കോൺസുലേറ്റ്
ദുബായ്: ദുബായിൽ ജോലിയില്ലാതെ നരകയാതന അനുഭവിക്കുന്ന ഫിലിപ്പൈൻസ് യുവാവിനെ സഹായിച്ച് ഫിലിപ്പൈൻ കോൺസുലേറ്റ്. ജൂൺ ഏഴ് മുതൽ ദുബായിലെ ഇറാനിയൻ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് തിരിച്ച്…
Read More » - 18 July
‘ഈ ചോക്കലേറ്റ് കഴിക്കരുത്’ : മരണം വരെ സംഭവിക്കാം: അബുദാബി ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്
അബുദാബി•’മാജിക് ചോക്കലേറ്റ്’ എന്ന പേരില്‍ ലഭിക്കുന്ന ഉത്പന്നം ഉപയോഗിക്കുന്നതിനെതിരെ അബുദാബി ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ലബോറട്ടറി പരിശോധനയില്‍, ഉദ്ധാരണശേഷിക്കുറവ് പരിഹരിക്കുന്നതിനായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുള്ള സില്‍ഡെനാഫില്‍, ടഡാലഫില്, വര്ഡെനാഫില്…
Read More » - 18 July
യുഎഇയിൽ മലയാളി വിദ്യാർഥിനിക്ക് 10 ലക്ഷത്തിന്റെ അവാർഡ്
ദുബായ്: ദുബായ് ആരോഗ്യ മന്ത്രാലയം യുഎഇ തലത്തിൽ സംഘടിപ്പിച്ച ആർട് ഫോർ ഹെൽത്ത് ഫൊട്ടോഗ്രഫി മത്സരത്തിൽ മലയാളി വിദ്യാർഥിനിക്ക് ഒന്നാം സമ്മാനമായി 50,000 ദിർഹം (ഏകദേശം 10…
Read More » - 18 July
ഈ വിഭാഗത്തിൽപെട്ടവർക്ക് യുഎഇയിൽ സൗജന്യ പെട്രോൾ സേവനം
അബുദാബി: യുഎഇയിൽ ആസ്ത്മ രോഗികള്‍, ഗ്യാസോലൈനിന്റെ മണമടിച്ചാല്‍ ശാരീരിക വിഷമതകള്‍ ഉണ്ടാകുന്ന രോഗികള്‍ എന്നിവര്‍ക്ക് സൗജന്യ പെട്രോൾ സർവീസ്. ഗര്‍ഭിണികള്‍ക്കും ഈ സൗജന്യ സേവനം നല്‍കുന്നുണ്ട്. മുൻപ്…
Read More » - 18 July
സൗദി അറേബ്യയില്‍ കൂട്ടവധശിക്ഷ: ഏഴുപേരുടെ തലവെട്ടി
റിയാദ്•സൗദി അറേബ്യയില്‍ ഒറ്റ ദിവസം നടപ്പിലാക്കിയത് ഏഴുപേരുടെ വധശിക്ഷ. കൊലപാതകം, കവര്‍ച്ച, മയക്കുമരുന്ന് കടത്തുകേസുകളിലാണ് ശിക്ഷ. ജിദ്ദയില്‍ പാകിസ്ഥാനി വെയര്‍ഹൗസ് ഗാര്‍ഡിനെ കൊലപ്പെടുത്തുകയും കവര്‍ച്ച ചെയ്യുകയും ചെയ്ത…
Read More » - 18 July
വാഹനവുമായി ബന്ധപ്പെട്ട അടിയന്തിര ആവശ്യങ്ങൾക്ക് സൗജന്യ സേവനവുമായി അബുദാബി ഗതാഗത വകുപ്പ്
അബുദാബി: വാഹനം കേടായി നടുറോഡിൽ കുടുങ്ങുന്നവർക്ക് സൗജന്യസേവനവുമായി അബുദാബി ഗതാഗത വകുപ്പ്. വാഹനവുമായി ബന്ധപ്പെട്ട അടിയന്തിര ആവശ്യമെന്തെങ്കിലും ഉണ്ടായാൽ ഗതാഗത വിഭാഗത്തിലെ റോഡ് സൈഡ് അസിസ്റ്റൻസിന്റെ സഹായംതേടാവുന്നതാണ്.…
Read More » - 18 July
പുരസ്കാര നിറവില്‍ ഖത്തർ എയർവേഴ്സ്
ദോഹ : പുരസ്കാര നിറവില്‍ ഖത്തർ എയർവേഴ്സ്. ആറാം തവണയും തുടർച്ചയായ മൂന്നാം തവണയും ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ് വിമാനത്തിനുള്ള സ്കൈട്രാക്സ് വേൾഡ് എയർലൈൻ…
Read More » - 18 July
റിക്രൂട്ടിംഗ് ഏജന്‍സിയെ സംബന്ധിച്ച് മുന്നറിയിപ്പുമായി കുവൈറ്റ്
കുവൈറ്റ്: റിക്രൂട്ടിംഗ് ഏജന്‍സിയെ സംബന്ധിച്ച് മുന്നറിയിപ്പുമായി കുവൈറ്റ് മന്ത്രാലയം. അനധികൃത റിക്രൂട്ടിംഗ് സംഘങ്ങളുടെ കെണിയില്‍ വീഴരുതെന്ന മുന്നറിയിപ്പാണ് കുവൈറ്റ് ആരോഗ്യമന്ത്രാലയം നല്‍കിയിരിക്കുന്നത്. ആരോഗ്യവകുപ്പില്‍ ഇന്റര്‍വ്യൂ നടക്കുന്നതായി കാണിച്ചു…
Read More » - 18 July
ഭാര്യയുടെ അവിഹിതം പിടിക്കാന്‍ പര്‍ദ്ദ ധരിച്ച് ദുബായ് മെട്രോയിലെത്തിയ ഇന്ത്യക്കാരനായ യുവാവിന് സംഭവിച്ചത്
ദുബായ്: ഭാര്യയുടെ അവിഹിതം പിടിക്കാന്‍ പര്‍ദ്ദ ധരിച്ച് ദുബായിലെത്തിയ ഇന്ത്യക്കാരനായ ഭര്‍ത്താവിന് കോടതി 2000 ദിര്‍ഹം പിഴയിട്ടു. പുരുഷനായ ആള് സ്ത്രീകളെ പോലെ വസ്ത്രം ധരിച്ച് തെറ്റദ്ധാരണ…
Read More » - 18 July
വളര്‍ത്തു മൃഗങ്ങള്‍ക്ക് തിരിച്ചറിയല്‍ റജിസ്ട്രേഷന്
അബുദാബി : ഇനി വളര്‍ത്തുമൃഗങ്ങള്‍ക്കും തിരിച്ചറിയല്‍ രജിസ്ട്രേഷന് വരുന്നു. അബുദാബിയിലാണ് അനിമല്‍ ഐഡന്റിഫിക്കേഷന്‍ ആന്‍ഡ് രജിസ്ട്രേഷന് പരിപാടിക്ക് തുടക്കം കുറിച്ചത്. ഫുഡ് കണ്ട്രോള് അതോറിറ്റി നടത്തുന്ന പരിപാടിയില്‍…
Read More » - 17 July
ഇന്ത്യയില്‍ പെട്രോള്‍ വില കുറയും : ഇതിനുള്ള കാരണം ഇങ്ങനെ
റിയാദ്: ഇന്ത്യയില്‍ പെട്രോള്‍ വില കുറയുമെന്ന് റിപ്പോര്‍ട്ട്. ക്രൂഡ് ഓയില്‍ ഉത്പ്പാദനം വര്‍ദ്ധിപ്പിക്കാനും, തങ്ങളില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് കൂടുതല്‍ ഇന്ധനം നല്‍കാനും സൗദി അറേബ്യ…
Read More » - 17 July
ഈ മരുന്നുകള്‍ കഴിച്ചാല്‍ കാന്‍സറിന് സാധ്യത : ഏഴ് മരുന്നുകള്‍ പിന്‍വലിച്ചു
ദോഹ: ഈ മരുന്നുകള്‍ ക്യാന്‍സറിന് കാരണമാകുന്നുവെന്ന് കണ്ടെത്തല്‍. ഇതോടെ വിപണിയില്‍ നിന്ന് ഏഴ് മരുന്നുകള്‍ പിന്‍വലിച്ചു. ചൈനീസ് മരുന്നുനിര്‍മാണ കമ്പനിയായ ഷെചിയാങ് ഹുവാഹായ് ഫാര്‍മസ്യൂട്ടിക്കലിന്റെ വല്‍സാര്‍ട്ടന്‍ എന്ന…
Read More » - 17 July
ദുബായില്‍ പുരുഷന്മാരെ വശീകരിയ്ക്കാന്‍ സ്ത്രീകളുടെ മസാജ് തന്ത്രം : പിന്നെ നഗ്നചിത്രങ്ങളെടുത്ത് ഭീഷണിയും : സ്ത്രീകളുടെ ഏഴംഗ സംഘം അറസ്റ്റില്‍
ദുബായ് : ദുബായില്‍ പുരുഷന്മാരെ വശീകരിച്ച് പണം തട്ടിയെടുക്കുന്ന ഏഴംഗ സ്ത്രീകളുടെ സംഘം അറസ്റ്റിലായി. പുരുഷന്മാരെ വലവീശി പിടിയ്ക്കുന്നത് മസാജ് തന്ത്രത്തിലൂടെയാണ്. സ്ത്രീകളുടെ മസാജിനായി എത്തുന്ന പുരുഷന്മാരെ…
Read More » - 17 July
അബുദാബിയില്‍ രണ്ടിടങ്ങളില്‍ തീപ്പിടുത്തം
അബുദാബി•അബുദാബിയില്‍ രണ്ടിടങ്ങളിലുണ്ടായ തീപ്പിടുത്തം സിവില്‍ ഡിഫന്‍സ് വിഭാഗം നിയന്ത്രണ വിധേയമാക്കി. മറീന മാളിന് സമീപം കേബിളുകളും ഇലക്ട്രോണിക്, തടി മാലിന്യങ്ങള്‍ സൂക്ഷിക്കുന്ന വെയര്‍ഹൗസിലാണ് ആദ്യത്തെ തീപ്പിടുത്തമുണ്ടായത്. മഫ്രാഖ്…
Read More » - 17 July
രോഗബാധിതനായ പിതാവിന്റെ ചികിത്സയ്ക്കായി യുവാവ് സലൂണില്‍ നിന്ന് പണം മോഷ്ടിച്ചു
ദുബായ് : രോഗബാധിതനായ പിതാവിന്റെ ചികിത്സയ്ക്കായി യുവാവ് സലൂണില്‍ നിന്ന് പണം മോഷ്ടിച്ചു. അറബ് യുവാവാണ് സലൂണില്‍ നിന്ന് പണം മോഷ്ടിച്ച് റാസല്‍ഖൈമയിലെ ക്രിമിനല്‍ കോടതിയില്‍ വിചാരണ…
Read More » - 17 July
ദുബായ് ഡ്യൂട്ടി ഫ്രീ പുതിയ വിജയികളെ പ്രഖ്യാപിച്ചു; ഇന്ത്യക്കാരനായ പ്രവാസിയ്ക്ക് ജന്മദിനത്തില് ലഭിച്ചത് ഒരു കിടിലന്‍ സമ്മാനം
ദുബായ്•റിയാദില്‍ നിന്നുള്ള സൗദി പൗരനാണ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഒരു മില്യണ്‍ ഡോളര്‍ നേടുന്ന ഏറ്റവും പുതിയ വിജയി. മേയ് 30 ന് വാങ്ങിയ 276…
Read More » - 17 July
യുഎഇയിൽ ഈ നിയമം ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് കനത്ത പിഴ
അബുദാബി: വാട്ടർക്രാഫ്റ്റുകൾ സ്വന്തമായുള്ളവർക്ക് ട്രാൻസ്പോർട്ട് അധികൃതരുടെ അറിയിപ്പ്. ജെറ്റ് സ്കൈയുടെ നമ്പർ മറച്ചുവെക്കുന്നതോ മാറ്റം വരുത്തുന്നതോ 50,000 ദിർഹം വരെ പിഴ ലഭിക്കാവുന്ന കുറ്റമാണെന്ന് അധികൃതർ അറിയിച്ചു.…
Read More » - 17 July
ഗള്‍ഫ് രാജ്യം നവോത്ഥാനദിന അവധി പ്രഖ്യാപിച്ചു
മസ്കറ്റ് : ഗള്‍ഫ് രാജ്യം നവോത്ഥാനദിന അവധി പ്രഖ്യാപിച്ചു. ഒമാനിലാണ് നവോത്ഥാനദിനമായ ജൂലൈ 23ന് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചത്. ജൂലൈ 23നാണ് രാജ്യം നവോത്ഥാനദിനം ആഘോഷിക്കുന്നത്. ഈ…
Read More »