Gulf
- Jul- 2018 -24 July
പ്രവാസികളാണ് ഇന്ത്യയുടെ രാഷ്ട്ര പ്രതിനിധികള്‍; നരേന്ദ്ര മോദി
റുവാന്‍ഡ: പ്രവാസി സമൂഹമാണ് ഇന്ത്യയുടെ രാഷ്ട്ര ദൂതന്മാരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ എത്തിയതിന് ശേഷം രാജ്യത്തെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു…
Read More » - 24 July
സ്വദേശികൾക്കും വിദേശികൾക്കും ആശ്വസിക്കാം; സൗദിയില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ തീർക്കാൻ അതിവേഗ കോടതി
റിയാദ്: സൗദിയില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ തീർക്കാൻ അതിവേഗ കോടതി. സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ആശ്വാസം പകരുന്ന വാർത്തയാണിത്. സെപ്തംബര്‍ മുതലാണ് പുതിയ കോടതികള്‍ പ്രവര്‍ത്തനം തുടങ്ങുക. തൊഴിലിടങ്ങളിൽ…
Read More » - 24 July
ദുബായ്യില് പ്രവാസി യുവതിയെ ഡേറ്റിംഗിന് കൂട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു
ദുബായ്: ഡേറ്റിംഗിന്റെ പേരില്‍ പ്രവാസി യുവതിയെ കൂട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു. 2017 ഡിസംബറിലാണ് സംഭവം നടന്നത്. 29കാരനായ ഇറാനിയന്‍ യുവാവ് ഫിലിപ്പിയന്‍ യുവതിയെ ഡേറ്റിംഗിന് ക്ഷണിക്കുകയും…
Read More » - 24 July
അബുദാബിയിൽ ഗതാഗതനിയമലംഘനത്തിനുള്ള പിഴയിൽ 25% ഇളവ്
അബുദാബി: അബുദാബിയിൽ ഗതാഗതനിയമലംഘനത്തിനുള്ള പിഴയിൽ 25% ഇളവ്. അബുദാബി ട്രാഫിക് കോടതിയാണ് പുതിയ തീരുമാനം അറിയിച്ചത്. ട്രാഫിക് നിയമലംഘനം, പാക്കിങ് ലംഘനങ്ങൾ എന്നിവക്കാണ് പിഴയിൽ ഇളവ് ലഭിക്കുക.…
Read More » - 24 July
വ്യവസായിയെ തട്ടികൊണ്ടുപോയി കത്തിച്ചു; സ്ത്രീയും മകനും ഉൾപ്പെടെ അഞ്ചുപേർ പ്രതികൾ
ദുബായ് : വ്യവസായിയെ തട്ടികൊണ്ടുപോയി മൃതദേഹം പകുതി കത്തിച്ചതിനു ശേഷം മമ്മിയായി സൂക്ഷിച്ചു. കേസിൽ സ്ത്രീയും മകനും ഉൾപ്പെടെ അഞ്ചുപേർ പ്രതികൾ. 2017 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം…
Read More » - 24 July
ദുബായ് എയർപോർട്ട് വഴി എട്ട് കിലോ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 60കാരൻ പിടിയിൽ
ദുബായ്: ദുബായ് എയർപോർട്ട് വഴി എട്ട് കിലോ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ബ്രിട്ടീഷുകാരനായ 60കാരൻ അറസ്റ്റിൽ. ഇയാളുടെ പക്കൽ നിന്ന് എട്ട് കിലോയോളം കൊക്കൈൻ പിടിച്ചെടുത്തു. ഇയാൾ…
Read More » - 23 July
ദുബായില്‍ ഭര്‍ത്താവ് ഉപേക്ഷിച്ച പ്രവാസി യുവതി ഇസ്ലാം മതം സ്വീകരിച്ചു
ദുബായ്: ഭർത്താവ് ഉപേക്ഷിച്ച് പോയ യുവതി ദുബായിൽ ഇസ്ലാം മതം സ്വീകരിച്ചു. ഫിലിപ്പൈൻസ് സ്വദേശിയും നാല് വയസ്സുള്ള കുട്ടിയുടെ അമ്മയുമായ ജമീലയാണ് ഇസ്ലാം മതം സ്വീകരിച്ചത്. പാകിസ്താനിയായ…
Read More » - 23 July
യുഎഇയിൽ വിവിധ ഇടങ്ങളിൽ കനത്ത മഴ
ഷാർജ: യുഎഇയിൽ വിവിധ ഇടങ്ങളിൽ കനത്ത മഴ. ഷാർജ, റാസ് അൽ ഖൈമ എന്നിവിടങ്ങളിലാണ് കനത്ത മഴ പെയ്തത്. രാവിലെ തന്നെ മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം…
Read More » - 23 July
ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്: ഷാര്‍ജ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മുന്നറിയിപ്പ്
ഷാര്‍ജ•ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഷാര്‍ജ കോ ഓപ്പറേറ്റീവ് സൊസൈറ്റി. സൊസൈറ്റിയ്ക്കെതിരെ നടക്കുന്ന വ്യാജപ്രചാരണത്തിനെതിരെ ട്വിറ്ററിലൂടെയാണ് സൊസൈറ്റി മുന്നറിയിപ്പ് നല്‍കിയത്. സന്ദേശം ഇങ്ങനെ, ‘ഷാര്‍ജ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ മോശമാക്കി ചിത്രീകരിക്കുന്ന…
Read More » - 23 July
ജോലിക്കും മറ്റ് ആനുകൂല്യങ്ങൾക്കും വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയവർക്കെതിരെ കടുത്ത നടപടിയുമായി കുവൈറ്റ്
കുവൈറ്റ്: ജോലിക്കും മറ്റ് ആനുകൂല്യങ്ങൾക്കും വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയവർക്കെതിരെ കടുത്ത നടപടിയ്ക്കൊരുങ്ങി കുവൈറ്റ്. ഇത്തരത്തിൽ ജോലിയോ പ്രമോഷനോ സമ്പാദിച്ചവർ കൈപ്പറ്റിയ ശമ്പളം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കുമെന്ന്…
Read More » - 23 July
പ്രതിഷേധങ്ങൾക്കൊടുവിൽ വിവാദ തീരുമാനം പിൻവലിച്ച് എയർ ഇന്ത്യ
ദുബായ്: പ്രതിഷേധങ്ങൾക്കൊടുവിൽ സ്ട്രച്ചര്‍ രോഗികള്‍ക്കുള്ള ടിക്കറ്റ് നിരക്ക് കൂട്ടിയ നടപടി എയർ ഇന്ത്യ പിൻവലിച്ചു. സ്ട്രെച്ചറില്‍ കൊണ്ടുവരുന്ന രോഗികള്‍ക്കുളള നിരക്കില്‍ മൂന്നിരട്ടിയാണ് വര്‍ധന ഏർപ്പെടുത്തിയിരുന്നത്. 7,500-10,000 ദിര്‍ഹമായിരുന്ന…
Read More » - 23 July
പിസ്റ്റാച്ചിസ് കഴിക്കുന്നവവരുടെ ശ്രദ്ധയ്ക്ക്: യു.എ.ഇയുടെ പ്രസ്താവന
അബുദാബി•ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഹാനികരമായ വിഷമയമായ ഫംഗസ് ബാധയേറ്റ പിസ്റ്റാച്ചിസ് ഒഴിവാക്കാന്‍ അബുദാബി ഫുഡ് കണ്ട്രോള് അതോറിറ്റിയും ദുബായ് മുനിസിപ്പാലിറ്റിയും ശ്രമം തുടങ്ങി. ആല്‍ഫാടോക്സിന്‍സ് എന്ന വിഷമയമായ കാര്‍സിനോജന്‍സ്…
Read More » - 23 July
മേട്രിമോണിയല്‍ വെബ്സൈറ്റിലൂടെയുള്ള ചതിയില്‍ കുടുങ്ങി മലയാളി യുവതി : മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു
മസ്കറ്റ് : മേട്രിമോണിയല്‍ വെബ്സൈറ്റിലൂടെയുള്ള ചതിയില്‍ കുടുങ്ങി മലയാളി യുവതി. മലപ്പുറം സ്വദേശിയായ യുവാവുമായി പ്രമുഖ മേട്രിമോണി വെബ്സൈറ്റ് വഴി പരിചയപ്പെട്ടതാണ് യുവതിയിക്ക് വിനയായത്. മലപ്പുറം തിരൂര്‍…
Read More » - 23 July
ദുബായിൽ കാർ രജിസ്ട്രേഷൻ കാർഡിന് ഇനി ആജീവനാന്ത സാധുത
ദുബായ്: ദുബായിൽ കാർ രജിസ്ട്രേഷൻ കാർഡിന് ഇനി ആജീവനാന്ത സാധുത. വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ഇ-രജിസ്ട്രേഷൻ പെർമിറ്റിന് ആജീവനാന്ത സാധുതയുണ്ടാകും. ദുബായ് മോട്ടോർ വാഹന വിഭാഗം…
Read More » - 23 July
യുഎഇയിൽ തൊഴിൽസ്ഥലത്ത് നിന്ന് വീണ് പരിക്കേറ്റ ഇന്ത്യൻ പ്രവാസി തിരികെ നാട്ടിലേയ്ക്ക്
യുഎഇ: യുഎഇയിൽ തൊഴിൽസ്ഥലത്ത് ഒൻപതാം നിലയിൽ നിന്ന് വീണ് പരിക്കേറ്റ ഇന്ത്യൻ പ്രവാസി തിരികെ നാട്ടിലേക്ക്. അജ്മാനിലെ കൺസ്ട്രക്ഷൻ ക്യാമ്പനിയിലെ ജീവനക്കാരനായിരുന്നു ബീഹാർ സ്വദേശി അശോക് ചൗധരിയാണ്…
Read More » - 23 July
അനുമതി പത്രം ഇല്ലാത്തവര്‍ക്ക് ഹജജ് കഴിയുംവരെ മക്കയില്‍ പ്രവേശിക്കുന്നതിന് വിലക്ക്
ജിദ്ദ: ഹജജ് കഴിയുംവരെ അനുമതി പത്രം ഇല്ലാത്തവര്‍ക്കും മക്ക ഇക്കാമ അല്ലാത്തവര്‍ക്കും മക്കയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് നിലവില്‍ വന്ന് പത്ത് ദിവസം പിന്നിടുമ്പോൾ പ്രവേശനം നിഷേധിച്ച് 72037…
Read More » - 23 July
അബുദാബി മുനിസിപാലിറ്റിയില്‍ വന്‍ മാറ്റങ്ങള്‍ : പുതിയ മാറ്റങ്ങള്‍ അബുദാബി കിരീടാവകാശിയുടെ പ്രത്യേക നിര്‍ദേശപ്രകാരം
അബുദാബി: അബുദാബി മുന്‍സിപ്പാലിറ്റിയില്‍ വന്‍ മാറ്റങ്ങള്‍ വരുത്തി അധികൃതര്‍. അബുദാബി മുനിസിപാലിറ്റിയെ സ്മാര്‍ട്ടാക്കാന്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് അബുദാബി കിരീടാവകാശിയുടെ പുതിയ നിര്‍ദേശപ്രകാരമാണെന്നറിയുന്നു. മുന്‍സിപ്പാലിറ്റിയുടെ പതിമൂന്നോളം…
Read More » - 23 July
യു.എ.ഇ പൊതുമാപ്പ്: 24 മണിക്കൂർ സേവനവുമായി ഇന്ത്യന്‍ എംബസി
ദുബായ്: യു.എ.ഇ പൊതുമാപ്പ് പരമാവധി പ്രയോജനപ്പെടുത്താനൊരുങ്ങി ഇന്ത്യന്‍ കോണ്‍സുലേറ്റ്. ആഗസ്റ്റ് ഒന്ന് മുതലാണ് യുഎഇയിൽ പൊതുമാപ്പ് നിലവിൽ വരുന്നത്. ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്ന നിയമാനുസൃത രേഖകളില്ലാത്ത…
Read More » - 23 July
കിടപ്പ് രോഗികളുടെ യാത്ര, ഇരുട്ടടിയായി എയര്‍ ഇന്ത്യയുടെ പുതിയ തീരുമാനം
ദുബായ്: കിടപ്പിലായ രോഗികളെ വിമാനത്തില്‍ കൊണ്ടുപോകുന്ന സ്ട്രേക്ച്ചര്‍ സംവിധാനമുള്ള ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ. അഞ്ചിരട്ടി വര്‍ധനവാണ് ടിക്കറ്റ് നിരക്കില്‍ വരുത്തിയിരിക്കുന്നത്. പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്…
Read More » - 22 July
ഇറാഖിലേയ്ക്ക് ഇന്ധനം നല്കാന് തയ്യാറായി കുവൈറ്റ്
കുവൈറ്റ് സിറ്റി: ഇറാഖിലെ പവര്‍ സ്റ്റേഷനുകള്‍ക്ക് പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ ഇന്ധനം കുവൈറ്റ് നല്‍കും. ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. 30,000 ക്യുബിക് മീറ്റര്‍ എണ്ണ നിറച്ച ടാങ്കര്‍…
Read More » - 22 July
നാല് ദിവസമായി ഭക്ഷണം കൊടുക്കാതെ യുവാവ് യുവതിയെ പൂട്ടിയിട്ടു : മര്‍ദ്ദനത്തില്‍ കൈ ഒടിഞ്ഞ യുവതി ഭക്ഷണത്തിനായി യാചിയ്ക്കുന്നു ‘
അജ്മാന് : മര്‍ദ്ദനം പതിവായതോടെ ഭാര്യ വിവാഹബന്ധം വേര്‍പെടുത്താനായി കോടതിയില്‍ അപേക്ഷ കൊടുത്തു. ഇതില്‍ കുപിതനായ ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിച്ച് വിരലുകള്‍ ഒടിക്കുകയും അവരെ നാല് ദിവസം…
Read More » - 22 July
യാത്രക്കാരെയും ജീവനക്കാരെയും ഒരുപോലെ അത്ഭുതപ്പെടുത്തി വിമാനത്താവളത്തിൽ ദുബായ് ഭരണാധികാരിയുടെ അപ്രതീക്ഷിത സന്ദര്‍ശനം
ദുബായ് : യാത്രക്കാരേയും ജീവനക്കാരേയും ഒരുപോലെ അത്ഭുതപ്പെടുത്തി വിമാനത്താവളത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ…
Read More » - 22 July
യു.എ.ഇയിലെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് : ഫോണില്‍ ഈ സന്ദേശം വന്നാല്‍ ശ്രദ്ധിയ്ക്കുക
ദുബായ് : ഫോണില്‍ ഈ സന്ദേശം വന്നാല്‍ ഒരിയ്ക്കലും തുറന്നു നോക്കുകയോ അത് വായിക്കാന്‍ ശ്രമിക്കുകയും ചെയ്യാതിരിക്കുക. യുഎഇയിലെ ജനങ്ങള്‍ക്ക് ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് റെഗുലേറ്ററി അതോറിറ്റി ജനങ്ങള്‍ക്ക്…
Read More » - 22 July
സൗദി രാജകുമാരന്റെ മാതാവ് അന്തരിച്ചു
റിയാദ്•സൗദി രാജകുമാരനും നജ്റാന് മേഖല ഗവര്‍ണറുമായ പ്രിന്‍സ് ജലാവി ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ മുസയ്ദ് അല്‍ സൗദിന്റെ മാതാവ് അന്തരിച്ചു. 19 ാം തീയതിയാണ് ഇവര്‍…
Read More » - 22 July
ദുബായില്‍ 13കാരിയെ സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമം : പ്രവാസി യുവാവ് അറസ്റ്റില്‍
ദുബായ് : ദുബായില്‍ 13 വയസുള്ള സ്വദേശി പെണ്‍കുട്ടിയെ സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ വെച്ച് പീഡിപ്പിച്ചതായി പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ 24 വയസുള്ള ഇന്ത്യക്കാരനായ യുവാവിനെ ദുബായ് പൊലീസ് അറസ്റ്റ്…
Read More »