Gulf
- Aug- 2018 -3 August
142 യാത്രക്കാരുമായി പുറപ്പെട്ട വിമാനം റൺവേയിൽ നിന്നു തെന്നിമാറി
റിയാദ് : 142 യാത്രക്കാരുമായി പുറപ്പെട്ട വിമാനം റൺവേയിൽ നിന്നും തെന്നിമാറി. റിയാദിൽ നിന്ന് മുംബൈയിലേക്കു പുറപ്പെട്ട 9ഡബ്ലിയു523 ജെറ്റ് എയർവേയ്സ് വിമാനമാണ് ടേക്ക് ഓഫിനു ശ്രമിക്കുന്നതിനിടെ…
Read More » - 3 August
യു.എ.ഇയില്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ നിരവധി മലയാളികള്‍
ദുബായ്: യുഎ ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ നിരവധി മലയാളികളും. പൊതുമാപ്പിന്റെ ആദ്യദിവസമായ ബുധനാഴ്ച മാത്രം ദുബായ് അവീര്‍ കേന്ദ്രത്തില്‍ സ്വീകരിച്ചത് 1,534 അപേക്ഷകരെയാണ്. ആദ്യ ദിവസം…
Read More » - 3 August
ആറു മാസം ശമ്പളമില്ല; ദുരിതത്തിലായ മലയാളി വനിത ജീവകാരുണ്യപ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: സ്പോൺസർ ശമ്പളം നൽകാതെയും, രോഗം വന്നപ്പോൾ ആശുപത്രിയിൽ കൊണ്ട് പോകാതെയും ദുരിതത്തിലായ മലയാളി വനിത, നവയുഗം സാംസ്ക്കാരികവേദിയുടെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. എറണാകുളം സ്വദേശിനിയായ ശ്രീജയ്ക്കാണ്…
Read More » - 3 August
യുവതിയെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച യുവാവിന് ദുബായിൽ പത്ത് വർഷം തടവ്
ദുബായ്: യുവതിയെ സുഹൃത്തിന്റെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച എമിറൈറ്റ് പൗരനായ യുവാവിന് ദുബായില്‍ 10 വര്‍ഷം തടവ്. ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. മാര്‍ച്ചിലാണ്…
Read More » - 3 August
ഖത്തറിൽ ഗതാഗത നിയന്ത്രണം
ദോഹ : ഖത്തറിൽ ഗതാഗത നിയന്ത്രണം. ഞായർ മുതൽ രണ്ടുമാസത്തേക്ക് ലുഅയ്ബ് മേഖലയിൽ ഉൾപ്പെടുന്ന ബു ഇറയ്യീൻ സ്ട്രീറ്റിലായിരിക്കും നിയന്ത്രണം ഏർപ്പെടുത്തുക. അതിനാൽ ഞായറായഴ്ച ഇവിടേക്ക് വരുന്നവർ…
Read More » - 3 August
150 യാത്രക്കാരുമായി പുറപ്പെടാനൊരുങ്ങിയ വിമാനം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
റിയാദ്: ടേക്ക് ഓഫിനിടെ റൺവേയിൽ നിന്ന് തെന്നി മാറി. 150 യാത്രക്കാരുമായിറിയാദിൽ നിന്നും മുംബൈയിലേക്ക് തിരിച്ച വിമാനമാണ് റൺവേയിൽ നിന്ന് തെന്നി മാറിയത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണ്. …
Read More » - 3 August
യെമനില്‍ സൗദി വ്യോമാക്രമണം; 20 മരണം
സനാ: യെമനില്‍ സൗദി വ്യോമാക്രമണത്തിൽ 20പേർ കൊല്ലപ്പെട്ടു. ഹൊദിദായിലെ തിരക്കേറിയ മത്സ്യ മാര്‍ക്കറ്റിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ അൻപതോളം പേർക്ക് പരിക്കേറ്റു. അല്‍-തവ്ര ആശുപത്രിയുടെ പ്രധാന ഗേറ്റില്‍…
Read More » - 2 August
കുവൈറ്റിൽ തീപിടുത്തം
കുവൈറ്റ് സിറ്റി : കുവൈറ്റിൽ തീപിടുത്തം. സാൽമി റോഡിലെ നഈമിൽ സ്ക്രാപ് യാർഡിൽ അപകടങ്ങളിലും മറ്റും പെടുന്ന വാഹനങ്ങൾ കൂട്ടിയിടുന്ന സ്ഥലത്തായിരുന്നു തീപിടുത്തം ഏഴ് യൂണിറ്റ് അഗ്നിശമന…
Read More » - 2 August
പൊതുമാപ്പ്; ആദ്യ ദിവസം തന്നെ എക്സിറ്റ് പെര്‍മിറ്റ് നൽകിയത് നിരവധി പേർക്ക്
അബുദാബി: പൊതുമാപ്പിന്റെ ആദ്യ ദിവസമായ ബുധനാഴ്ച അവീര്‍ കേന്ദ്രത്തില്‍ 1534 അപേക്ഷകൾ സ്വീകരിച്ചു. ആദ്യ ദിവസം തന്നെ ഇവിടെ നിന്ന് 326 പേർക്ക് എക്സിറ്റ് പെര്‍മിറ്റ് ഇഷ്യു…
Read More » - 2 August
വീട് വൃത്തിയാക്കാന്‍ വന്ന 35 കാരിയെ ബലമായി ചുംബിച്ച മാനേജര്‍ക്കെതിരെ കേസ്
ദുബായ് : വില്ല വൃത്തിയാക്കാന്‍ വന്ന 35 കാരിയോട് അപമര്യാദയായി പെരുമാറിയ മാനേജര്‍ ദുബായ് കോടതിയില്‍ വിചാരണ നേരിടുന്നു. ജുമൈറയില്‍ മാര്‍ച്ച് അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം…
Read More » - 2 August
അനധികൃതമായി താമസിച്ചുവന്ന പതിനെട്ടുകാരന്റെ പത്തുലക്ഷം ദിർഹം പിഴ എഴുതിത്തള്ളി
ദുബായ്: യു.എ.ഇയിൽ 18 വയസ്സുകാരന് ചുമത്തിയ പത്തുലക്ഷത്തിന്റെ പിഴ എഴുതിത്തള്ളി. ദുബായിലെ അൽ അവെയർ ആംനസ്റ്റി ടെന്റിൽ പുരോഗമിക്കുന്ന പൊതുമാപ്പിൽ ഈ കൗമാരക്കാരന്റെ അപേക്ഷ പരിഗണിക്കുകയും തുടർന്ന്…
Read More » - 2 August
നവവരനായ മലയാളി യുവാവ് അബുദാബിയിൽ ഷോക്കേറ്റ് മരിച്ചു
അബുദാബി: അബുദാബിയിലെ അൽഐനിൽ നവവരനായ മലയാളി യുവാവ് ഷോക്കേറ്റ് മരിച്ചു. മലപ്പുറം കോട്ടയ്ക്കൽ പുത്തനത്താണി അതിരുമട ചക്കാലക്കുന്ന് വീട്ടിൽ അബ്ദുറഹ്മാന്റെ മകൻ മുഹമ്മദ് അലി(26)യാണ് മരിച്ചത്. ജൂലൈ…
Read More » - 2 August
ഇനി ദുബായിൽ സൗജന്യമായി ഐസ്ക്രീം കഴിക്കാം
ദുബായ്: ഇനയുള്ള രണ്ടാഴ്ച ദുബായിൽ സൗജന്യമായി ഐസ്ക്രീം കഴിക്കാം. ചൂടിൽ നിന്ന് രക്ഷപ്പെടാനായാണ് ഇത്. പാർക്കുകളിലും റിസോർട്ടുകളിലുമെല്ലാം 2000 ഐസ്ക്രീം വരെ സൗജന്യമായി നൽകും. ദുബായ്, അബുദാബി,…
Read More » - 2 August
വിമാനം ബോംബ് വച്ചു തകർക്കുമെന്ന് പൈലറ്റിന്റെ ഭീഷനായി; സംഭവം ഇങ്ങനെ
ദുബായ്: വിമാനം ബോംബ് വച്ചു തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ പൈലറ്റിനെതിരായ കേസ് ദുബായ് കോടതിയുടെ പരിഗണനയിൽ. തന്റെ കൈവശം സ്ഫോടക വസ്തുക്കൾ ഉണ്ടെന്നും മാൻഡ്രിഡിൽ നിന്നും ദുബായിലേക്കുള്ള വിമാനം…
Read More » - 2 August
ഇന്ധന സബ്സിഡിക്കായി അപേക്ഷിച്ചത് മൂന്ന് ലക്ഷംപേർ
മസ്കറ്റ്: ഇന്ധന സബ്സിഡിക്കായി അപേക്ഷിച്ചത് മൂന്ന് ലക്ഷംപേരെന്ന് ഒമാൻ ഇന്ധനവില നിർണയ സമതി അറിയിച്ചു. താഴ്ന്ന വരുമാനക്കാരായ സ്വദേശികൾ നേരിടുന്ന പ്രതിസന്ധികൾ മറികടക്കുവാൻ ആണ് ഒമാൻ സർക്കാർ…
Read More » - 2 August
ഒമാനിൽ വാഹനാപകടം : അഞ്ച് വിദേശികൾക്ക് ദാരുണാന്ത്യം
മസ്കറ്റ് : വാഹനാപകടത്തിൽ അഞ്ച് വിദേശികൾക്ക് ദാരുണാന്ത്യം. ദാഹിറ ഗവര്‍ണറേറ്റില്‍ അല്‍ ഹംറ അല്‍ ദോറ മേഖലയിലുണ്ടായ അപകടത്തിൽ യമന്‍ സ്വദേശികളാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.…
Read More » - 1 August
ഫ്ളാറ്റില്‍ ക്ലീനിംഗിനായി വന്ന ഫിലിപ്പീന് യുവതിയോട് ലൈംഗിക താല്‍പ്പര്യത്തോടെ പെരുമാറിയ ഇന്ത്യക്കാരനെതിരെ കേസ്
ദുബായ് : ഫ്ളാറ്റില്‍ ക്ലീനിംഗിനായി വന്ന ഫിലിപ്പീന് യുവതിയോട് ലൈംഗിക താല്‍പ്പര്യത്തോടെ പെരുമാറിയ ഇന്ത്യക്കാരനാണ് ഇപ്പോള്‍ ദുബായ് കോടതിയില്‍ വിചാരണ നേരിടുന്നത്. മാര്‍ച്ച് മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം…
Read More » - 1 August
മദ്യലഹരിയിൽ പൈലറ്റിന്റെ ബോംബ് ഭീഷണി; ഒടുവിൽ സംഭവിച്ചത്
ദുബായ്: മദ്യലഹരിയിൽ മാഡ്രിഡ് – ദുബായ് ഫ്ളൈറ്റിൽ ബോംബ് ഭീഷണി മുഴക്കിയ പൈലറ്റ് പിടിയിലായ സംഭവത്തിൽ വിചാരണ തുടരുന്നു. മറ്റ് യാത്രക്കാർക്കൊപ്പം ഫ്ളൈറ്റിൽ യാത്ര ചെയ്യുമ്പോഴാണ് ഇയാൾ…
Read More » - 1 August
എമിറേറ്റ്സിലെ സ്ഥിരയാത്രക്കാർക്ക് സൗജന്യ ടിക്കറ്റ് ലഭിക്കാൻ അവസരം
ദുബായ്: എമിറേറ്റ്സിലെ സ്ഥിരയാത്രക്കാർക്ക് സൗജന്യ ടിക്കറ്റും പോയിന്റുകളും ലഭിക്കാൻ അവസരം. ഫ്ലൈ ദുബായിലെ യാത്രക്കാര്‍ക്കും ഈ അവസരം ലഭിക്കും. എമിറേറ്റ്സിലെ സ്ഥിരയാത്രക്കാർക്ക് ഇനി ട്രാവൽ പോയിന്റ് ലഭിക്കും,…
Read More » - 1 August
നിയമലംഘനം; ഏഴു മാസത്തിനിടെ സൗദിയില്‍ പിടിയിലായവരുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
റിയാദ്: ഏഴു മാസത്തിനിടെ സൗദിയില്‍ നിയമലംഘത്തിന് പിടിയിലായവരുടെ കണക്കുകൾ പുറത്ത് 14.8 ലക്ഷം പേരാണ് നിയമലംഘത്തിന് പിടിയിലായത്. ഇതില്‍ 11.2 ലക്ഷം പേരാണ് ഇഖാമ (തിരിച്ചറിയല്‍ രേഖ)…
Read More » - 1 August
ഇന്ത്യന്‍ ബസുമതി അരി നിരോധിച്ച് ഈ ഗള്‍ഫ് രാജ്യം; ഇന്ത്യക്ക് 12,000 കോടിയുടെ ഇടപാടുകള്‍ നഷ്ടമാകും
കാന്‍സറിന് കാരണമായേക്കാവുന്ന ട്രൈസൈക്ലസോള്‍ എന്ന കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുര്‍ന്ന് ഇന്ത്യയില്‍നിന്നുള്ള ബസുമതി അരിയുടെ ഇറക്കുമതി പല യൂറോപ്യന്‍ രാജ്യങ്ങളും അവസാനിപ്പിച്ചിരുന്നു. ഇന്ത്യയില്‍നിന്നും 70 ശതമാനത്തോളം അരി…
Read More » - 1 August
യുഎഇ പൊതുമാപ്പ് 2018; നിങ്ങൾ അറിയേണ്ടതെല്ലാം
യുഎഇ: മൂന്നു മാസം നീളുന്ന പൊതുമാപ്പ് യുഎഇ ഇന്ന് ആരംഭിക്കുകയാണ്. രാജ്യത്ത് നിയമംലംഘിച്ച് താമസിക്കുന്നവർ ശിക്ഷയോ പിഴയോ കൂടാതെ രാജ്യം വിടാനോ താമസം നിയമവിധേയമാക്കാനോ ഉള്ള അവസാനത്തെ…
Read More » - 1 August
ഇനി സമാധാനത്തോടെ നാട്ടിലേക്കു മടങ്ങാം; യുഎഇയില്‍ പൊതുമാപ്പ് ഇന്നുമുതല്‍
യുഎഇയില്‍ അനധികൃതമായി താമസിക്കുന്ന വിദേശികള്ക്കള്ക്ക് ശിക്ഷാനടപടികളില്ലാതെ, ചെറിയ ഫീസ് നല്കി രേഖകള്‍ ശരിയാക്കി നാട്ടിലേക്ക് പോകാനോ യുഎ.ഇയില്‍ത്തന്നെ തുടരാനോ അനുവദിക്കുന്ന പൊതുമാപ്പ് ഇന്നുമുതല്‍ നിലവില്‍ വരും. 2012ല്‍…
Read More » - 1 August
സ്നാപ്ചാറ്റിലൂടെ സ്വവർഗ ലൈംഗിക തൊഴിൽ; പ്രവാസി യുവാവിന് ദുബായിൽ സംഭവിച്ചത്
ദുബായ്: ദുബായിൽ സ്നാപ്ചാറ്റിലൂടെ ലൈംഗിക തൊഴിൽ നടത്തിയ പ്രവാസി യുവാവ് വിചാരണ നേരിടുന്നു. സ്വവർഗാനുരാഗിയായ യുവാവ് സ്നാപ്ചാറ്റിലൂടെ തന്നെ സ്വയം വിൽക്കുകയായിരുന്നു. 22കാരനായ മൊറോക്കൻ യുവാവ് വിസിറ്റിംഗ്…
Read More » - 1 August
വിമാനയാത്രക്കിടെ നാലു മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
ന്യൂഡൽഹി: വിമാനയാത്രക്കിടെ ശ്വാസതടസം അനുഭവപ്പെട്ട് നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ബംഗളൂരുവിൽ നിന്ന് പാട്നയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. മാതാപിതാക്കൾക്കൊപ്പം യാത്രചെയ്യുകയായിരുന്ന കുഞ്ഞിന് പെട്ടന്ന്…
Read More »