ഫുജൈറ : ഫുജൈറയിലെ അൽ ഗോബ് ഏരിയയില്‍ ദൂരൂഹ സാഹചര്യത്തിൽ ഒരാളെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ ആറിനാണ് ദിബ്ബ പൊലീസിന് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്. 40 വയസുതോന്നിക്കുന്ന സ്വദേശിയാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും, അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
Also read : വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു
Post Your Comments