Gulf
- Jul- 2018 -1 July
മക്കളെ വിട്ടു തന്നില്ലേല്‍ മുന്‍ ഭാര്യയെ വധിക്കുമെന്ന് ഭീഷണി: യുവാവിനെ ഗള്‍ഫ് രാജ്യം ശിക്ഷിച്ചതിങ്ങനെ
മക്കളെ വിട്ടു തന്നില്ലേല്‍ വധിക്കുമെന്ന് മുന്ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ ഭീഷണി. 35 കാരനായ യുവാവാണ് മുന്‍ ഭാര്യയ്ക്കെതിരെ വധഭീഷണി മുഴക്കിയത്. സംഭവത്തില്‍ ഇയാള്‍ക്കെതിരെ കടുത്ത നടപടിയാണെടുത്തിരിക്കുന്നത്. ദുബായിലാണ് സംഭവം.…
Read More » - 1 July
ചുട്ടുപൊള്ളി യുഎഇ; വരും ദിവസങ്ങളിലും ചൂട് തുടരാന്‍ സാധ്യത
ചുട്ടുപൊള്ളി യുഎഇ. ശനിയാഴ്ച യു എ ഇയില്‍ രേഖപ്പെടുത്തിയത് 48.6 ഡിഗ്രി സെല്‍ഷ്യസ് ചൂടായിരുന്നു. അതേസമയം വരും ദിവസങ്ങളിലും ചൂട് തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.…
Read More » - 1 July
റോഡപകടങ്ങളിൽ പുതിയ നടപടിക്രമങ്ങളുമായി കുവൈറ്റ്
കുവൈറ്റ്: റോഡപകടങ്ങളിൽ പുതിയ നടപടിക്രമങ്ങളുമായി കുവൈറ്റ്. ചെറിയ റോഡപകടങ്ങള്‍ ഇനി കോടതി കയറേണ്ട ആവശ്യമില്ല. ഇത്തരം കേസുകൾ പൊലീസ് സ്റ്റേഷനില്‍ തീര്‍പ്പാക്കുന്ന പദ്ധതി എല്ലാ ഗവര്‍ണറേറ്റുകള്‍ക്കും കുവൈറ്റ്…
Read More » - 1 July
ഇത്തരം സാധനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം, ബാഗേജ് നയം പുതുക്കി ഗള്‍ഫ് വിമാന കമ്പനി
സുരക്ഷാ പരിശോധന കര്നമാക്കുന്നതിന്റെ ഭാഗമായി പുതുക്കിയ ബാഗേജ് നയം പ്രഖ്യാപിച്ച് ഗള്‍ഫ് വിമാന കമ്പനി. ജൂണ്‍ 30 മുതല്‍ പുതിയ ബാഗേജ് നയം യാത്രക്കാര്‍ പാലിക്കണമെന്നും മുന്നറിയിപ്പ്…
Read More » - 1 July
ദുബായിൽനിന്ന് ഷാര്‍ജയിലെത്താൻ ഇനി അരമണിക്കൂർ മാത്രം
ദുബായ് : അരമണിക്കൂറുകൊണ്ട് ദുബായിൽനിന്ന് ഷാര്‍ജയിലെത്താം. ഷാർജ -ദുബായ് യാത്രയ്ക്കായി അതിവേഗ ബസ് സര്‍വ്വീസ് എത്തി. യാത്രക്കാരുടെ വര്‍ധന പരിഗണിച്ച് റോഡ് ഗതാഗത അതോറിറ്റി ഏര്‍പ്പെടുത്തിയ E311…
Read More » - 1 July
ദുബായിൽ അനുവാദമില്ലാതെ മറ്റുള്ളവരുടെ ചിത്രങ്ങൾ പകർത്തിയാൽ ഇതാകും സംഭവിക്കുക
ദുബായ്: ഇനി അനുവാദമില്ലാതെ മറ്റാരുടെയെങ്കിലും ചിത്രമോ ദൃശ്യങ്ങളോ പകർത്താമെന്ന് കരുതണ്ട. ഇങ്ങനെ ചെയ്യുന്നവരിൽ നിന്ന് 500,000 ദിർഹം വരെ പിഴ ഈടാക്കുകയും, ഒരു വർഷം വരെ ജയിൽ…
Read More » - 1 July
ദുബായിൽ മുൻ ഭാര്യയ്ക്ക് നേരെ വധഭീഷണി മുഴക്കിയ യുവാവിന് സംഭവിച്ചത്
ദുബായ്: ദുബായിൽ മുൻ ഭാര്യയ്ക്ക് നേരെ വധഭീഷണി മുഴക്കിയ യുവാവിന് കോടതി ഒരു മാസം തടവ് ശിക്ഷയ്ക്ക് വിധിച്ചു. വിവാഹമോചനം നേടി ആറ് വർഷത്തിന് ശേഷം മുൻ…
Read More » - Jun- 2018 -30 June
സുപ്രധാന നേട്ടവുമായി എയർ ഇന്ത്യ എക്സ്പ്രസ്
കുവൈറ്റ് സിറ്റി : സുപ്രധാന നേട്ടം കൈവരിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ലോകത്തെ യാത്രാനിരക്കു കുറഞ്ഞ വിമാനങ്ങളിൽ മൂന്നാം സ്ഥാനമാണ് കമ്പനി സ്വന്തമാക്കിയത്. ഫ്രഞ്ച് വെബ്സൈറ്റായ ‘റിയോ2…
Read More » - 30 June
സൗദിയിൽ സ്ത്രീകൾ ഒാടിക്കുന്ന ടാക്സിവാഹനങ്ങളിൽ പുരുഷന്മാർക്ക് യാത്ര ചെയ്യാമോ? പൊതുഗതാഗത അതോറിറ്റിയുടെ നിർദേശങ്ങൾ ഇങ്ങനെ
റിയാദ്: സ്ത്രീകൾ ഒാടിക്കുന്ന ടാക്സിവാഹനങ്ങളിൽ കുടുംബസമേതം പുരുഷന്മാർക്ക് യാത്രചെയ്യുന്നതിന് തടസ്സമില്ലെന്ന് വ്യക്തമാക്കി സൗദി പൊതുഗതാഗത അതോറിറ്റി. സ്ത്രീ-പുരുഷ ഭേദമന്യേ ഉപഭോക്താക്കൾക്ക് ടാക്സി സേവനം നൽകുന്നതിനായി സ്ത്രീകൾക്ക് കഴിയുമെന്നും…
Read More » - 30 June
ഖത്തറിൽ താമസിക്കുന്നവർക്ക് നിർദേശങ്ങളുമായി സിവിൽ ഡിഫൻസ്
ഖത്തർ: ഖത്തറിൽ താമസിക്കുന്നവർക്ക് മുന്നറിയിപ്പുമായി സിവിൽ ഡിഫൻസ്. തീപിടിത്തം ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിലാണ് സിവിൽ ഡിഫൻസ് നിർദേശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഗ്യാസ് സിലിണ്ടറുകൾ അലക്ഷ്യമായി ഉപയോഗിക്കരുതെന്നും വീടോ, ഓഫിസോ അടച്ചു…
Read More » - 30 June
തന്റെ ഭർത്താവിനെ പ്രേമിച്ച് വശത്താക്കാൻ യുവതി ശ്രമിക്കുന്നതായി ഭാര്യയുടെ പരാതി; ഒടുവിൽ സംഭവിച്ചത്
റാസൽഖൈമ: തന്റെ ഭർത്താവിനെ യുവതി പ്രേമിച്ച് വശത്താക്കാൻ ശ്രമിക്കുന്നുവെന്ന ഭാര്യയുടെ പരാതിയിൽ റാസൽഖൈമ കോടതി ശിക്ഷ വിധിച്ചു. ഭർത്താവിനെ തട്ടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഭാര്യയ്ക്ക് തുടർച്ചയായി സന്ദേശം അയച്ച…
Read More » - 30 June
കുവൈറ്റിൽ തീപിടുത്തം
കുവൈറ്റ് സിറ്റി : കുവൈറ്റിൽ തീപിടുത്തം. വ്യാഴാഴ്ച രാത്രി സബ്ഹാനിൽ ബവ്റിജസ് ഫാക്ടറിയിലായിരുന്നു തീപിടുത്തം . ഏഴ് യൂണിറ്റുകളിൽ നിന്നെത്തിയ അഗ്നിശമന സേനയിലെ 120 അംഗങ്ങളുടെ കഠിന…
Read More » - 30 June
ദുബായില്‍ ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യന്‍ യുവതിയെ ഒമാനില്‍ ലൈംഗിക അടിമയാക്കി
യഎഇ: ഇന്ത്യയില്‍ നിന്നും സ്ത്രീകളെ ജോലി വാഗ്ദാനം ചെയ്ത് വിദേശ രാജ്യങ്ങളില്‍ എത്തിച്ച് അടിമപ്പണി ചെയ്യിക്കുന്ന പല വാര്‍ത്തകളും പുറത്തെത്തിയിട്ടുണ്ട്. പലരും ലൈംഗിക അടിമവരെയായി ദുഷ്കര ജീവിതം…
Read More » - 30 June
സൗദിയില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് രക്ഷയായി എംബസി
ദമാം: സൗദി അറേബ്യയിലെ അബു ഹൈദ്രിയയില് കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് രക്ഷയായി ഇന്ത്യന്‍ എംബസി. കോട്ടയം തലയോലപ്പറമ്ബ് സ്വദേശി രാജീവ്, കൊല്ലം ഓച്ചിറ സ്വദേശി ജയകുമാര്‍,…
Read More » - 29 June
വിമാനങ്ങള്‍ വൈകി : യാത്രക്കാര്‍ ദുരിതത്തില്‍
കുവൈറ്റ്: വിമാനങ്ങള്‍ വൈകിയത് മൂലം ദുരിതത്തിലായത് യാത്രക്കാര്‍. പകരം സംവിധാനം ചെയ്യാതെ ജസീറ എയര്‍വേയ്സ് യാത്രക്കാരെ അപമാനിച്ചതായി പരാതി. 12 മണിക്കൂറില്‍ കൂടുതലാണ് വിമാനം വൈകിയത്. കുവൈറ്റില്‍…
Read More » - 29 June
വീടിനു മുമ്പിൽ കുട ചൂടിയൊരു കാർ; അബുദാബിയിൽ നിന്നും വൈറലാകുന്ന ഒരു ദൃശ്യം
അബുദാബി: ബുത്തീനിലെ ഒരു സ്വദേശിയുടെ വീടിനു മുമ്പിൽ കുട ചൂടിയുള്ള ഒരു കാറിന്റെ ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കനത്ത വേനൽ ചൂടിൽ തുറസായ സ്ഥലത്ത് പാർക്കു…
Read More » - 29 June
വാഹന ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും മുന്നറിയിപ്പ് നല്കി പൊലീസ്
അബുദാബി : വാഹന ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും മുന്നറിയിപ്പ് നല്കി പൊലീസ്. യുഎഇയില്‍ വേനല്‍ക്കാലത്ത് വാഹനങ്ങളിലെ ടയറുകളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് അബുദാബി പൊലീസിലെ ഗതാഗത വിഭാഗം ജനങ്ങള്‍ക്ക് മുന്നറിയിപ്പ്…
Read More » - 29 June
പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത : ഇനി മുതല്‍ എല്ലാ സാധനങ്ങള്‍ക്കും മെഗാ ഓഫര്‍ പെരുമഴ : ഓഫര്‍ ലഭിയ്ക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങള്‍ ഇങ്ങനെ
അബുദാബി :പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത, ഇനി മുതല്‍ എല്ലാ സാധനങ്ങള്‍ക്കും മെഗാ ഓഫര്‍ പെരുമഴ. അബുദാബി എമിറേറ്റിലെ ഇരുപതോളം മാളുകളിലാണ് 80 ശതമാനം വരെ വിലക്കിഴിവില്‍ വേനല്‍…
Read More » - 29 June
സി.ഒ.പിഎം ഇടപെടല്‍ ഒമ്പത് ഇന്ത്യന്‍ തൊഴിലാളികളെ നാട്ടിലെത്തിച്ചു.
റിയാദ്: സ്പോൺസറുടെ പിടിവാശി മൂലം ജോലിയോ ശമ്പളമോ നാട്ടിൽ പോകാനോ കഴിയാതെ കുടുങ്ങിപ്പോയ മലയാളികളടക്കമുള്ള ഇന്ത്യക്കാരായ ഒമ്പത് ഇന്ത്യന്‍ തൊഴിലാളികളെ ചാരിറ്റി ഓഫ് പ്രവാസി മലയാളി ഇടപെടല്‍…
Read More » - 29 June
പ്രവാസികൾക്ക് തിരിച്ചടി; കുവെെറ്റ് സ്വദേശിവത്ക്കരണം ഈ മേഖലയിലേക്കും
കുവൈറ്റ്: പ്രവാസികൾക്ക് വീണ്ടും തിരിച്ചടി. കുവെെത്തില്‍ സ്വദേശിവത്ക്കരണം പെട്രോളിയം മേഖലയിലേക്കു കൂടി നടപ്പിലാക്കാന്‍ ഒരുങ്ങുന്നു. ഇതോടെ പ്രവാസി തൊഴിലാളികളെ ഈ മേഖലയില്‍ നിന്നും മാറ്റി പകരം സ്വദേശികളെ…
Read More » - 29 June
സൗദി വനിതകള്‍ക്ക് അഭിനന്ദന പ്രവാഹവുമായി ബഹ്റൈന്‍ വനിതകള്‍
റിയാദ്: വണ്ടിയോടിക്കാനുള്ള സ്ത്രീകളുടെ വിലക്ക് നീങ്ങിയ സാഹചര്യത്തില്‍ സൗദിയിലെ വനിതകള്‍ക്ക് അഭിന്ദനപ്രവാഹവുമായി ബഹറൈനില്‍ നിന്നും വനിതകള്‍ സൗദിയിലേക്ക് പുറപ്പെട്ടു. സൗദി സുഹൃത്തുക്കളെ അഭിനന്ദിക്കാനായി നിരവധി പേരാണ് ബഹ്റൈനില്‍…
Read More » - 29 June
ഹജ്ജ് യാത്രക്കാര്‍ക്ക് ചിലവിന്റെ 50 ശതമാനത്തിലധികം ഇളവ്
ഹജ്ജ് യാത്രക്കാരുടെ ചിലവില്‍ വന്‍ ഇളവ്. 50 ശതമാനത്തിലധികം ഇളവാണ് ഇക്കുറി ഹജ്ജ് യാത്രക്കാര്‍ക്ക് ലഭിക്കുക. യുഎഇയില്‍ നിന്നും ഹജ്ജ് യാത്ര നടത്തുന്നവര്‍ക്ക് മാത്രമാണ് ഈ ഇളവ്…
Read More » - 29 June
യുഎഇയിൽ വിമാനയാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; ഇത്തരം സാധനങ്ങൾ കൊണ്ടുപോകുന്നതിന് വിലക്ക്
യുഎഇ: വിമാനയാത്രയിൽ യാത്രക്കാർക്ക് ഒപ്പം കൊണ്ടുപോകാൻ അനുവദിച്ചിരുന്ന 15 സാധനങ്ങൾക്ക് . വിമാനക്കമ്പനികൾ വിലക്കേർപ്പെടുത്തി. ഇത്തിഹാദ്, എമിറേറ്റ്സ് എന്നീ വിമാനങ്ങളാണ് ഇത്തരം സാധനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. പൗഡർ, സ്മാർട്ട്…
Read More » - 29 June
പൊടിക്കാറ്റില്‍ വിറങ്ങലിച്ച് കുവൈറ്റ്, വിമാനങ്ങള്‍ തിരിച്ചു വിട്ടു
കുവൈറ്റ് : കുവൈറ്റില്‍ പൊടിക്കാറ്റ് ശക്തമാവുന്നു. കനത്ത പൊടിയില്‍ ദൂരകാഴ്ച പരിധി കുറഞ്ഞതിനെ തുടര്‍ന്ന് ഏതാനും വിമാനങ്ങള്‍ തിരിച്ചുവിട്ടു. കുവൈറ്റില്‍ ഇറങ്ങേണ്ടിയിരുന്ന അഞ്ചുവിമാനങ്ങളാണ് ഖത്തറിലെ ദോഹ, ബഹ്റൈനിലെ…
Read More » - 28 June
സൗദിയിൽ വനിതകൾക്കായി ഇനി വനിതകളുടെ തന്നെ ആംബുലൻസ് സേവനം
ദമാം: വനിതകളുടെ ആംബുലന്‍സ് സേവനവുമായി ഒരു കൂട്ടം വനിതാ ഡോക്ടര്‍മാര്‍ രംഗത്ത്. പൂര്‍ണമായി സജ്ജീകരിച്ച ആംബുലന്‍സുകളുമായി സൗദിയിലെ അല്‍ ഖോബാറിലാണ് ഡോക്ടർമാർ രംഗത്തെത്തിയിരിക്കുന്നത്. തങ്ങള്‍ക്ക് മാനുഷിക സേവനത്തിന്റെ…
Read More »