Latest NewsGulf

ദുബായിൽ 8 വയസുകാരനെ പീഡിപ്പിച്ച ആയയ്ക്ക് സംഭവിച്ചത്

ദുബായ്: ദുബായിൽ 8 വയസുകാരനെ പീഡിപ്പിച്ച ആയയ്ക്ക് മൂന്നു വർഷം തടവ് ശിക്ഷ. 22കാരിയായ ഫിലിപ്പീനോ യുവതിക്കാണ് ദുബായ് കോടതി മൂന്നു വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ദുബായിൽ ഒരു വീട്ടിൽ കുട്ടിയെ നോക്കാൻ എത്തിയ യുവതി 8 വയസുകാരനെ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ അമ്മ വീട്ടിൽ ഇല്ലായിരുന്നപ്പോഴെല്ലാം ഇവർ കുട്ടിയോട് ലൈംഗിക അതിക്രമങ്ങൾ കാട്ടിയിരുന്നു. യുവതി കുട്ടിയുടെ മുന്നിൽ വെച്ച് വസ്ത്രങ്ങൾ അഴിക്കുകയറ്റും കുട്ടിയെകൊണ്ട് യുവതിയെ തെറ്റായ രീതിയിൽ സ്പർശിക്കാൻ ആവശ്യപ്പെട്ടിരുന്നതായും കുട്ടിയുടെ അമ്മ പറയുന്നു.

ALSO READ: ദുബായ്യില്‍ പ്രവാസി യുവതിയെ ഡേറ്റിംഗിന് കൂട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു

കുട്ടിയുടെ പെരുമാറ്റത്തിൽ ഉണ്ടായ മാറ്റാതെ തുടന്ന് അമ്മ കാര്യങ്ങൾ തിരക്കിയപ്പോഴാണ് സത്യാവസ്ഥ മനസിലാക്കിയത്. യുവതിയെ ജോലിയിൽ നിന്ന് പറഞ്ഞയച്ചത് കുട്ടിയിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കിയതായും അമ്മ പറയുന്നു. ഒരുപാട് നാളത്തെ കൗൺസിലിംഗിനോടുവിലാണ് കുട്ടിയെ പഴയ രീതിയിൽ എത്തിക്കാനായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button