Automobile
- May- 2019 -17 May
ഇന്ത്യയില്‍ കാറുകള്‍ വാടകയ്ക്ക് നല്കുന്ന പദ്ധതി നടപ്പാക്കാൻ ഒരുങ്ങി പ്രമുഖ കാർ കമ്പനി
വലിയ തുക നല്‍കാതെ ഉപഭോക്താക്കള്‍ക്ക് കാര്‍ സ്വന്തമാക്കി ഉപയോഗിക്കാനുള്ള അവസരമായിരിക്കും കമ്പനി നൽകുന്നത്.
Read More » - 16 May
150 സിസി ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കാൻ ഒരുങ്ങി അപ്രീലിയ
അടുത്ത 18 മാസങ്ങള്‍ക്കുള്ളില്‍ തന്നെ കമ്പനി 150 സിസി ബൈക്ക് ഇന്ത്യന്‍ വിപണിയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്
Read More » - 16 May
ഏവരും കാത്തിരുന്ന എസ്.യു.വിയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് എംജി
നാലു വകഭേദങ്ങളിലാണ് ഹെക്ടർ വിപണിയിൽ എത്തുക. 15 മുതല്‍ 20 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.
Read More » - 14 May
അടിമുടി മാറ്റവുമായി പുതിയ പ്ലെഷര്‍ പ്ലസ് 110 വിപണിയിൽ എത്തിച്ച് ഹീറോ മോട്ടോർകോർപ്
രണ്ട് വകഭേദങ്ങളില്‍ പ്ലെഷര്‍ പ്ലസ് 110 ലഭ്യമാകും
Read More » - 14 May
ഈ മോഡൽ ബൈക്കുകളുടെ വില കുറച്ച് ബെനെല്ലി
ലോക്കല്‍ പ്രൊഡക്ഷനില്‍ കമ്പനിയുടെ നിര്‍മാണ ചെലവ് കുറഞ്ഞതാണ് വില കുറയ്ക്കാന്‍ കാരണം.
Read More » - 13 May
ഈ മോഡൽ ബൈക്കുകളുടെ സസ്പെന്ഷന് നവീകരിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്
റോയല്‍ എന്‍ഫീല്‍ഡിന്റെ സസ്പെന്ഷന് നവീകരണം തിരിച്ച് വിളിക്കൽ നടപടിയല്ല
Read More » - 13 May
കാത്തിരിപ്പുകൾക്ക് വിട : പുതിയ സ്കൂട്ടറുകൾ വിപണിയിൽ എത്തിച്ച് ഹീറോ
കാത്തിരിപ്പുകൾ അവസാനിച്ചു പുതിയ സ്കൂട്ടറുകൾ വിപണിയിൽ എത്തിച്ച് ഹീറോ. മാസ്ട്രോ എഡ്ജ് 125,പ്ലഷർ പ്ലസ് എന്നീ സ്കൂട്ടറുകളാണ് അവതരിപ്പിച്ചത്. ഫ്യൂൽ ഇൻജെക്ഷൻ സാങ്കേതിക വിദ്യ ലഭ്യമാക്കിയ ആദ്യ…
Read More » - 13 May
സാമ്പത്തിക അച്ചടക്കത്തിനൊരുങ്ങി ഈ വാഹന കമ്പനികൾ
അതിനാൽ വാഹന മോഡലുകളുടെ വിലയില്‍ മാറ്റമുണ്ടാകുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍.
Read More » - 12 May
ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിക്കാൻ തയ്യാറെടുത്ത് ടിവിഎസ്
നൂറു കിലോമീറ്റര്‍ വേഗതയെത്താന്‍ വെറും 5.1 സെക്കന്‍ഡുകള്‍ കൊണ്ട് സാധിക്കും.
Read More » - 12 May
ഏവരും കാത്തിരുന്ന പുതിയ പതിപ്പ് എന്‍ടോര്‍ക്ക് വിപണിയിലെത്തിച്ച് ടിവിഎസ്
ടിവിഎസ് ഡീലര്‍ഷിപ്പുകള്‍ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.
Read More » - 11 May
പുതിയ മോഡൽ ബൈക്ക് വിപണിയിൽ എത്തിക്കാനൊരുങ്ങി സുസുക്കി
ഏകദേശം 1.5 ലക്ഷം രൂപ വില പ്രതീക്ഷിക്കാം
Read More » - 9 May
ഏവരും കാത്തിരുന്ന 125 സിസി സ്കൂട്ടർ വിപണിയിൽ എത്തിക്കാൻ തയ്യാറായി ഹീറോ
ഡെസ്റ്റിനി 125ലെ അതെ എഞ്ചിൻ തന്നെയാകും ഈ മോഡലിനെയും നിരത്തിൽ കരുത്തനാക്കുക.
Read More » - 8 May
ഈ മോഡൽ ബൈക്കുകളെ തിരിച്ചുവിളിച്ച് റോയല്‍ എന്‍ഫീല്‍ഡ്
2019 മാര്‍ച്ച് 20 -നും 2019 ഏപ്രില്‍ 30 -നുമിടയ്ക്ക് നിര്‍മ്മിച്ച ബൈക്കുകളാണ് തിരിച്ച് വിളിക്കുക
Read More » - 7 May
സ്കൂട്ടർ വിപണിയിൽ മികച്ച നേട്ടം കരസ്ഥമാക്കി ഹോണ്ട ഡിയോ
ഹോണ്ട ഇന്ത്യയുടെ ഏറ്റവും അധികം കയറ്റുമതി ചെയ്യപ്പെടുന്ന മോഡലും ഇത് തന്നെ
Read More » - 7 May
ഈ വാഹനങ്ങളുടെ നിർമാണം അവസാനിപ്പിക്കാൻ ഒരുങ്ങി ടാറ്റാ മോട്ടോഴ്സ്
ചെറിയ ഡീസല്‍ കാറുകളുടെ ഉത്പാദനവും വിതരണവും അവസാനിപ്പിക്കാൻ തയ്യാറായി ടാറ്റ മോട്ടോഴ്സ്. ഡീസല്‍ എന്‍ജിനുകള്‍ ബി.എസ്. 6 നിലവാരത്തിലേക്ക് മാറ്റാനുള്ള നിര്‍മാണ ചെലവ് മുന്നിൽ കണ്ടാണ് ഇത്തരമൊരു…
Read More » - 5 May
വിപണിയിൽ തിരിച്ചടി നേരിട്ട് റോയൽ എൻഫീൽഡ്
ഏറ്റവുമൊടുവില്‍ കമ്പനി വളര്‍ച്ച രേഖപ്പെടുത്തിയത് കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ്.
Read More » - 5 May
ഫോര്‍ഡ് ഇന്ത്യയില്‍ ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന തുടരും; നടപടി ബി.എസ്-6 മാനദണ്ഡങ്ങൾ പരിഗണിച്ച്
ഫോര്‍ഡ് ഇന്ത്യയില്‍ ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന തുടരും, അമേരിക്കന്‍ കാര്‍ കമ്പനിയായ ഫോര്‍ഡ് ഇന്ത്യയില്‍ ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന തുടരും. ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന അവസാനിപ്പിക്കാന്‍ കമ്പനിക്ക്…
Read More » - 5 May
നിരത്തുകളിൽ തരംഗമാകാൻ ഹ്യുണ്ടായി വെന്യു; മണിക്കൂറില്‍ ബുക്കിംഗ് 84
മുംബൈ: നിരത്തുകളിൽ തരംഗമാകാൻ ഹ്യുണ്ടായി വെന്യു ,ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ എസ്യുവിയായ വെന്യു ഇന്ത്യന്‍ നിരത്തുകളിലേക്ക് എത്തുന്നതേയുള്ളു. രണ്ടാഴ്ചക്കപ്പുറം മെയ് 21 -ന് വെന്യൂ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ്…
Read More » - 5 May
ഏറ്റവും വില കുറഞ്ഞ ഓഫ് റോഡ് മോഡല്‍; ഹീറോയുടെ എക്സ്പള്‍സ് 200 വിപണിയില്‍
എക്സ്പള്‍സ് 200 കാര്‍ബറേറ്റഡ് പതിപ്പിന് 97000 രൂപയും ഫ്യുവല്‍ ഇഞ്ചക്റ്റഡിന് 1.05 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്സ്ഷോറൂം വില. അഞ്ചു നിറങ്ങളില്‍ വാഹനം ലഭ്യമാകും. സ്പോര്‍ട്സ് റെഡ്,…
Read More » - 4 May
അവഞ്ചര്‍ ശ്രേണിയിൽ പുതിയ ബൈക്ക് വിപണിയിൽ എത്തിച്ച് ബജാജ്
81,037 രൂപയാണ് ബൈക്കിനു എക്സഷോറും വില
Read More » - 3 May
ലോകത്തെ ഏറ്റവും വിലകൂടിയ കാർ സ്വന്തമാക്കി ഈ ഫുട്ബോൾ താരം
132 കോടി രൂപയാണ് ഈ കാറിന് വില നിശ്ചയിച്ചിരിക്കുന്നുവെന്നാണ് റിപ്പോർട്ട്
Read More » - 2 May
കാത്തിരിപ്പുകൾക്ക് വിരാമം : ഹീറോ എക്സ്ട്രീം 200S വിപണിയിൽ
എക്സ്ട്രീം 200Rലെ അതെ എൻജിൻ തന്നെയാകും 200Sനെയും കരുത്തനാക്കുക
Read More » - 2 May
പുതിയ മോഡൽ ബൈക്ക് വിപണിയിൽ എത്തിക്കാൻ തയ്യാറായി കെടിഎം
പുതിയ മോഡല്‍ ജൂണില്‍ തന്നെ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ട്
Read More » - 1 May
ഈ മോഡൽ കാറിൽ കൂടുതൽ സുരക്ഷാ സൗകര്യങ്ങൾ ഉൾപ്പെടുത്തി മാരുതി സുസുക്കി
സുരക്ഷാ സൗകര്യങ്ങൾ വർദ്ധിച്ചതോടെ കാറിന്റെ വിലയും കൂടിയെന്നാണ് റിപ്പോര്‍ട്ട്
Read More » - Apr- 2019 -30 April
രാജ്യത്ത് ആദ്യമായി ചെറു എസ്യുവിയുമായി ഹ്യൂണ്ടായി എത്തുന്നു
പുതിയ കോമ്പാക്ട് എസ്യുവിയായ വെന്യുവിനെ അടുത്ത മാസം ഹ്യുണ്ടായി ഇന്ത്യന്‍ വിപണിയിലിറക്കും. രാജ്യമെങ്ങുമുള്ള ഹ്യുണ്ടായി ഡീലര്‍ഷിപ്പുകള്‍ മെയ് രണ്ടിന് വെന്യു ബുക്കിങ് തുടങ്ങും. രാജ്യത്ത് ഇതാദ്യമായാണ് ചെറു…
Read More »