Automobile
- Apr- 2019 -25 April
- 23 April
റോയല്‍ എന്‍ഫീല്‍ഡിന്റെ ഈ മോഡൽ ബൈക്കുകൾക്ക് വിപണിയിൽ പ്രിയമേറുന്നു
ഈ സെഗ്മെന്റിൽ ഇതേ വിലയുള്ള മറ്റു ബൈക്കുകള്‍ക്കൊന്നും ചുരുങ്ങിയ കാലയളവിൽ ഇത്രയധികം യൂണിറ്റുകള്‍ വില്പന നടത്താന്‍ സാധിച്ചിട്ടില്ല.
Read More » - 20 April
എയർബാഗ് തകരാർ : ഈ മോഡൽ കാർ തിരിച്ച് വിളിച്ച് ഹോണ്ട
ഇന്ത്യയിലുള്ള അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ നിന്ന് സൗജന്യമായി ഈ പ്രശ്നം പരിഹരിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഹോണ്ട അറിയിച്ചു.
Read More » - 19 April
പുതിയ മോഡൽ അപ്രീലിയ സ്കൂട്ടർ വിപണിയിലേക്ക്
റെഡ്, യെല്ലോ, ബ്ലാക്ക് നിറപ്പതിപ്പുകളിൽ എത്തുന്ന സ്കൂട്ടറിനു 65,000 രൂപ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം.
Read More » - 18 April
പുതിയ മോഡൽ വാഹനവുമായി ഹ്യുണ്ടായി : ബുക്കിങ് ആരംഭിച്ചു
നിലവിൽ ഡീലര്‍ഷിപ്പുകളില്‍ ഈ വാഹനത്തിന്റെ ബുക്കിങ് സ്വീകരിച്ച് തുടങ്ങി എന്നാണ് വിവരം. 50,000 രൂപ അഡ്വാന്‍സ് തുകയാണ് ഈടാക്കുക.
Read More » - 17 April
25,000 യൂണിറ്റ് നിര്‍മാണ നേട്ടം സ്വന്തമാക്കി മഹീന്ദ്രയുടെ ഈ വാഹനം
ഈ വാഹനത്തിന്റെ രൂപകല്‍പ്പനയ്ക്കും നിര്‍മ്മാണത്തിനുമായി 200 മില്ല്യണ്‍ ഡോളറാണ് മഹീന്ദ്ര ഇതുവരെ ചിലവഴിച്ചത്.
Read More » - 16 April
എബിഎസ് സുരക്ഷയിൽ ഈ മോഡൽ പൾസർ വിപണിയിലെത്തിച്ച് ബജാജ്
എബിഎസ് നല്കിയതല്ലാതെ മറ്റു മാറ്റങ്ങൾ ഒന്നും തന്നെ ബൈക്കിൽ വരുത്തിയിട്ടില്ല.
Read More » - 13 April
ഇന്ത്യൻ വിപണിയിൽ പുതിയ ചരിത്രം സൃഷ്ടിച്ചു ഹ്യുണ്ടായിയുടെ ഈ കാര്‍
2018 ഒക്ടോബര്‍ 23 -നാണ് രണ്ടാം തലമുറ സാൻട്രോ വിപണിയില്‍ എത്തിയത്
Read More » - 12 April
ഈ മോഡൽ പള്‍സറിന്റെ നിർമാണം അവസാനിപ്പിച്ച് ബജാജ്
പുതിയ മോഡല്‍ അവതരിപ്പിച്ചതും നടപ്പില്‍ വരാനിരിക്കുന്ന ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങളുമാണ് പിന്‍വലിക്കാന്‍ കാരണം
Read More » - 11 April
ഈ മൂന്ന് വാഹനങ്ങളുടെ നിർമാണം ടാറ്റ അവസാനിപ്പിച്ചു
2018 മാര്‍ച്ചിനെ അപേക്ഷിച്ച് വില്‍പ്പനയില്‍ 88 ശതമാനത്തിന്റെ ഇടിവ് സംഭവിച്ചിട്ടുണ്ട്.
Read More » - 11 April
ടൊയോട്ട ലെക്സസില്‍ നിന്ന് പുതിയ മള്‍ട്ടി പര്‍പ്പസ് വാഹനം വരുന്നു
ടൊയോട്ട ലെക്സസില്‍ നിന്ന് പുതിയ മള്‍ട്ടി പര്‍പ്പസ് വാഹനം വിപണിയിലെത്തുന്നു. ലെക്സസ് എല്‍എം എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന്റെ ടീസര്‍ പുറത്തു വിട്ടിരിക്കുകയാണ് കമ്പനി. വാഹനത്തിന്റെ ആദ്യ ടീസറില്‍…
Read More » - 11 April
ജാപ്പന്റെ ഈ വാഹനം ഇന്ത്യയിലെത്തിയിട്ട് 20 വര്‍ഷം
ജാപ്പനീസ് വാഹനനിര്‍മാതാക്കളായ ടൊയോട്ട മോട്ടോര്‍ കോര്പറേഷന് ഇന്ത്യന്‍ വിപണിയിലെത്തിയിട്ട് 20വര്‍ഷമാകുന്നു.1999ലാണ് ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍(ടി കെ എം) പ്രവര്‍ത്തനം തുടങ്ങുന്നത്. ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ട അവതരിപ്പിച്ച് ആദ്യവാഹനം…
Read More » - 10 April
വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റേണ്ടത് ഇനി വില്ക്കുന്നയാള്
ഉപയോഗിച്ച വാഹനങ്ങള്‍ വില്ക്കുമ്പോള് വാങ്ങുന്നയാള്‍ ആർ.സി.ബുക്കിൽ ഉടമസ്ഥാവകാശം മാറ്റാത്തതുമായി ബന്ധപ്പെട്ട് ധാരാളം പരാതികൾ പൊലീസിന് തന്നെ ലഭിച്ചിരുന്നു. വാങ്ങുന്നയാള്‍ കൃത്യമായി ഉടമസ്ഥാവകാശം മാറ്റിയില്ലെങ്കില്‍ പിന്നീടുണ്ടാകുന്ന കേസുകളില്‍ പഴയ…
Read More » - 9 April
മഹീന്ദ്രയുടെ ഏറ്റവും കരുത്തനായ വാഹനം ഏതെന്നറിയാമോ?
മഹീന്ദ്രയുടെ ഏറ്റവും കരുത്തന് ഏതെന്ന് ചോദിച്ചാല്‍ ഇനി ഒരു ഉത്തരം മാത്രമേയുള്ളു. മാര്ക്സ്മാന് . കാരണം വെടിയുണ്ടയും ഗ്രനേഡും വരെ ചെറുക്കും മഹീന്ദ്രയുടെ ഈ ആംഡ് പേഴ്സണല്‍…
Read More » - 8 April
അമേരിക്കന്‍ വാഹന ബ്രാന്‍ഡ് ഇന്ത്യയില്‍ പുതിയ എസ്യുവി പുറത്തിറക്കി
ഇന്ത്യയില്‍ സൂപ്പര്‍ താരമായി മാറിയ വാഹനമാണ് ഐക്കണിക്ക് അമേരിക്കന്‍ വാഹന ബ്രാന്‍ഡായ ജീപ്പിന്റെ കോംപസ് എസ്യുവി. ജീപ്പ് കോംപസിന്റെ പുതിയൊരു വകഭേദം കൂടി എത്തിയിരിക്കുകയാണ്. ജീപ്പ് കോംപസ്…
Read More » - 8 April
ഈ മോഡൽ കാറിൽ ഹൈബ്രിഡ് സംവിധാനം ഉള്‍പ്പെടുത്താനൊരുങ്ങി മാരുതി സുസുക്കി
ഹൈബ്രിഡിലേക്ക് മാറുന്നതൊഴിച്ചാല്‍ പുതിയ മാറ്റങ്ങളൊന്നും കാറിൽ കമ്പനി വരുത്തിയിട്ടില്ല.
Read More » - 5 April
നിസ്സാൻ മോട്ടോഴ്സില്‍ പുതിയ മേധാവി സ്ഥാനമേറ്റു
നി സ്സാന്‍ മോട്ടോഴ്സിന്റെ പുതിയ മേധാവിയായി ശ്രീറാം പത്മനാഭന് ചുമതലയേറ്റു . നിസ്സാന്‍ ഇന്ത്യയുടെയും ഡാറ്റ്സണ്‍ ബ്രാന്റുകളുടെയും മാര്‍ക്കറ്റിങ് ചുമതലയാണ് ഇദ്ദേഹത്തിന്. മാര്‍ക്കറ്റിങ് വിഭാഗത്തിന്റെ വൈസ് പ്രസിഡന്റായാണ്…
Read More » - 5 April
ഈ മോഡൽ ബൈക്കിന്റെ വില വർദ്ധിപ്പിച്ച് കെടിഎം
പുതിയ അവതരിപ്പിച്ച ഡ്യൂക്ക് 125ന്റെ വില കെടിഎം വർദ്ധിപ്പിച്ചു. 1.18 ലക്ഷം രൂപയായിരുന്ന കുഞ്ഞന്‍ ഡ്യുക്കിനു ഇനി 1.25 ലക്ഷം രൂപയാണ് വില. വില കൂടിയെങ്കിലും ഡ്യൂക്ക്…
Read More » - 5 April
ഹോണ്ട ആഫ്രിക്ക ട്വിന്‍ ഇന്ത്യന്‍ വിപണിയിലെത്തി
ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് അഡ്വഞ്ചര്‍ ടൂറര്‍ മോഡലായ പുതിയ ആഫ്രിക്ക ട്വിന്‍ മോഡലിനെ ഇന്ത്യന്‍ വിപണിയിലെത്തിച്ചു. ഗ്ലിന്റ് വെയ്വ് ബ്ലൂ മെറ്റാലിക് നിറപ്പതിപ്പിലായിരിക്കും പുതിയ ഹോണ്ട ആഫ്രിക്ക ട്വിന്‍…
Read More » - 5 April
മാരുതി ഒമിനി വാനിന്റെ നിര്‍മ്മാണം അവസാനിപ്പിക്കുന്നു
ദില്ലി: മാരുതി മള്‍ട്ടിപ്പിള്‍ പര്‍പ്പസ് വാഹനം മാരുതി ഒമിനി വാനിന്റെ നിര്‍മ്മാണം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. 35 വര്‍ഷമായി ഇന്ത്യയില്‍ കൂടുതല്‍ വില്‍ക്കപ്പെടുന്ന വാനുകളില്‍ ഒന്നായ ഒമനിയുടെ ഉത്പാദനം…
Read More » - 4 April
ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ ചരിത്ര നേട്ടവുമായി മുന്നേറി ബജാജ് പള്‍സര്‍
പോയ മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ തരത്തിലുള്ള നേട്ടം തന്നെയാണ് ബജാജ് സ്വന്തമാക്കിയത്.
Read More » - 4 April
കിടിലന്‍ ലുക്കില്‍ ഹോണ്ട CB150R സ്ട്രീറ്റ്സ്റ്റര്‍
ഹോണ്ടയുടെ പുതിയ CB150R സ്ട്രീറ്റ്സ്റ്റര്‍ തായ്ലാന്ഡില് പുറത്തിറക്കി. 99,800 തായ് ബത്താണ് (ഏകദേശം 2.17 ലക്ഷം രൂപ) സ്റ്റാന്റേര്‍ഡ് CB150R മോഡലിന്റെ സ്പോര്‍ട്ടി വകഭേദത്തിന്റെ വിപണി വില.…
Read More » - 4 April
ഏറെ നാളത്തെ കാത്തിരിപ്പിക്കൾക്ക് വിരാമം : ഈ വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങി ബജാജ്
നേരത്തെ തന്നെ ഈ വാഹനത്തെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ കമ്പനി ആലോചിച്ചിരുന്നു എന്നാൽ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നില്ല. തുടർന്ന് നടന്ന നിയമ നടപടിക്കൾക്കൊടുവിൽ 2018 ജൂണ്‍…
Read More » - 3 April
പ്യൂഷെ ലുഡിക്സ് ഇലക്ട്രിക് സ്കൂട്ടര്‍ ഇന്ത്യന്‍ വിപണിയിലേക്ക്
പ്യൂഷെയുടെ ലുഡിക്സ് ഇലക്ട്രിക് സ്കൂട്ടര്‍ ഇന്ത്യയിലേക്കെത്തുന്നു. ഫ്രഞ്ച് വാഹന കമ്പനി ഇന്ത്യയില്‍ നടത്തിയ പരീക്ഷണ ഓട്ട ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നു. 50 സിസി റഗുലര്‍ ലുഡിക്സിന്റെ…
Read More » - 3 April
ആഗോളതലത്തില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെടുന്ന കാര്‍ ബ്രാന്‍ഡ് എന്ന നേട്ടം ഈ കമ്പനിക്ക്
സര്‍വ്വേയിലൂടെ 171 രാജ്യങ്ങളില്‍ 57 ഇടങ്ങളിലും ഏറ്റവും അധികം സെര്‍ച്ച് ചെയ്യപ്പെടുന്നത് ഈ കമ്പനി ആണ് എന്ന് കണ്ടെത്തി
Read More »