Automobile
- Sep- 2018 -9 September
പുതിയ രൂപത്തിലും ഭാവത്തിലും വാഗണ്‍ ആര് വീണ്ടും എത്തുന്നു
ലോ ബജറ്റില്‍ കൂടുതല്‍ ഭംഗിയും മൈലേജും ഉള്‍ക്കൊണ്ട കാര്‍ വാങ്ങാന്‍ ചിലരെങ്കിലും ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അത് ഒരുപക്ഷേ മാരുതി സുസൂക്കിയുടെ വാഗന് – ആര് ആയിരിക്കും. അത്രക്ക് ജനപ്രീതിയാണ്…
Read More » - 9 September
ലൂണാ തരംഗത്തിന് ശേഷം ട്രെന്‍ഡാകാന്‍ ടി.വി.എസ് വീണ്ടും
കേരളത്തില്‍ ടി.വി.എസിന്റെ ലൂണ അത്രയ്ക്ക് ട്രന്ഡായില്ലെങ്കിലും തമിഴ്നാടിന്റെ ദേശീയവാഹനം എന്നാണ് ലൂണ അറിയപ്പെടുന്നത്. ലൂണാ മോഡലില്‍ അതിശയിപ്പിക്കുന്ന ഭംഗിയിലും ബൈക്കിന്റെ യന്ത്രഭാഗങ്ങളിലും മറ്റ് അനുബന്ധമായ വസ്തുക്കളിലും വരുത്തിയിരിക്കുന്ന…
Read More » - 9 September
എബിഎസ് സുരക്ഷയോടു കൂടിയ ക്ലാസിക് 500 വിപണിയിൽ
എബിഎസ് സുരക്ഷയോടു കൂടിയ ക്ലാസിക് 500 വിപണിയിൽ എത്തിച്ച് റോയല്‍ എന്‍ഫീല്‍ഡ്. എബിഎസ് സംവിധാനത്തില്‍ ആദ്യ ബൈക്കായ ക്ലാസിക് 350 സിഗ്നല്‍ എഡീഷന് എത്തിയതിന് പിന്നാലെയാണ് ഈ…
Read More » - 8 September
നിർമാണപിഴവ് ഈ മോഡൽ കാറുകള്‍ തിരിച്ച് വിളിച്ച് ഫോർഡ്
നിർമാണപിഴവ് കണ്ടെത്തിയതിനെ തുടർന്ന് ഫോര്‍ഡ് ഇക്കോസ്പോര്‍ട് ഫെയ്സ്ലിഫ്റ്റ് എസ്യുവി മോഡലുകൾ തിരിച്ച് വിളിച്ച് ഫോർഡ്. 2017 നവംബറിനും 2018 മാര്‍ച്ചിനുമിടയില്‍ നിര്‍മ്മിച്ച 7,249 ഇക്കോസ്പോര്‍ട് പെട്രോള്‍ മോഡലുകളിലെ…
Read More » - 7 September
ടാറ്റ കാർ ഉടമകളുടെ ശ്രദ്ധയ്ക്ക് : ഈ മോഡൽ തിരിച്ച് വിളിക്കുന്നു
രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റ തങ്ങളുടെ കോംപാക്ട് സെഡാൻ ടിഗോറിനെ തിരിച്ച് വിളിച്ചു. 2017 മാര്‍ച്ച് ആറിനും ഡിസംബര്‍ ഒന്നിനുമിടയിൽ നിർമിച്ച ഡീസല്‍ എന്ജിൻ മോഡലില്‍…
Read More » - 6 September
എബിഎസ് സുരക്ഷയുമായി റോയല്‍ എന്‍ഫീല്‍ഡ്
അടുത്തവര്‍ഷം പകുതിയോടെ ഇരുചക്ര വാഹനങ്ങളിൽ എബിഎസ് സുരക്ഷാ ഉറപ്പാക്കണമെന്ന സർക്കാർ ഉത്തരവിന് മുന്നോടിയായി എബിഎസ് മോഡലുകള്‍ പുറത്തിറക്കി റോയല്‍ എന്‍ഫീല്‍ഡ്. ക്ലാസ്സിക് 350 സിഗ്നൽസ്, ഹിമാലയൻ എന്നീ…
Read More » - 6 September
പ്ലാസ്റ്റിക്കില്‍ നിന്നും കാര്‍ പ്രവര്‍ത്തിപ്പിക്കാൻ ഇന്ധനം കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞര്‍
ലണ്ടന്‍: പ്ലാസ്റ്റിക്കില്‍ നിന്നും കാര്‍ പ്രവര്‍ത്തിപ്പിക്കാൻ ഇന്ധനം കണ്ടെത്തിയെന്ന അവകാശവാദവുമായി ശാസ്ത്രജ്ഞര്‍ രംഗത്ത്. ഉപേക്ഷിച്ച പ്ലാസ്റ്റിക്കുളിൽ നിന്നും കാര്‍ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്ന ഹൈഡ്രജന്‍ ഇന്ധനമായി രൂപാന്തരപ്പെടുത്തിയെന്നാണ് യുകെയിലെ…
Read More » - 6 September
4 മണിക്കൂര്‍ ചാര്‍ജ്ജില്‍ 100 കി.മീ താണ്ടുന്ന സ്കൂട്ടര്‍ !!!!
പെട്രോളിന് ദിനംപ്രതി വില ഉയർന്ന് സാധാരണക്കാര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരിക്കുമ്പോള്‍ ഇതിനൊരു പ്രതിവിധിയെന്നോണം വെദ്യുത സ്കൂട്ടറായ ‘ഇലക്ട്രിക്ക’യുടെ ഉല്‍പ്പാദനം ആരംഭിക്കാന്‍ ഇറ്റാലിയന്‍ നിര്‍മാതാക്കളായ പിയാജിയൊ ഗ്രൂപ്പ് മുന്നിട്ട് വന്നിരിക്കുന്നത്…
Read More » - 6 September
ചൂടിൽ നിന്ന് രക്ഷനേടാൻ എസി ഹെല്‍മറ്റുകള്‍ വിപണിയില്‍
ഹെൽമെറ്റുകൾ ധരിക്കാതിരിക്കാൻ പലരും പല കാരണങ്ങളാണ് പറയുന്നത്. മുടി കൊഴിയുന്നു, ചൂട് സഹിക്കാൻ കഴിയുന്നില്ല, ചെവി കേൾക്കാൻ കഴിയുന്നില്ല അങ്ങനെ കാരണങ്ങൾ പലതാണ്. ഹെൽമെറ്റ് വയ്ക്കുമ്പോൾ ചൂട്…
Read More » - 4 September
ഇന്ത്യയിൽ മികച്ച വില്‍പ്പന നേട്ടവുമായി സുസുക്കി മോട്ടോര്‍ സൈക്കിള്‍
ന്യൂഡല്‍ഹി: ഇന്ത്യയിൽ മികച്ച വില്‍പ്പന നേട്ടവുമായി സുസുക്കി മോട്ടോര്‍ സൈക്കിള്‍. ഓഗസ്റ്റ് മാസത്തില്‍ 31 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇന്ത്യയില്‍ മാത്രം 62,446 മോട്ടോര്‍സൈക്കിളുകളാണ് വിറ്റഴിച്ചത്.…
Read More » - 3 September
ഇന്നോവയെ മുട്ടുകുത്തിക്കാൻ കിടിലൻ എതിരാളിയെ പുറത്തിറക്കി മഹീന്ദ്ര
ഇന്നോവ ക്രിസ്റ്റയെ മുട്ടുകുത്തിക്കാൻ മഹീന്ദ്രയുടെ പുതിയ എംപിവി മരാസോ വിപണിയിലേക്ക്. നാസിക്കിലെ പ്ലാന്റില്‍ നടന്ന ചടങ്ങില്‍ ചെയര്മാന് ആനന്ദ് മഹീന്ദ്രയാണ് വാഹനം അവതരിപ്പിച്ചത്. മിഷിഗണില്‍ സ്ഥിതി ചെയ്യുന്ന…
Read More » - 3 September
വാഹന പ്രേമികള്‍ക്ക് ഒരു നിരാശ വാര്‍ത്ത; ഇനിമുതല്‍ വാഹനങ്ങള്‍ റോഡിലിറക്കാന്‍ വൈകും
വാഹന പ്രേമികള്‍ക്ക് ഒരു നിരാശ വാര്‍ത്ത, ഇനിമുതല്‍ വാഹനങ്ങള്‍ റോഡിലിറക്കാന്‍ വൈകും. വാഹനങ്ങളിലെ പുതിയ സ്പെയര്‍ പാര്‍ട്സുകളുടെ വില ഉയര്‍ന്നതും ഉയര്‍ന്ന നികുതിയും മൂലം വാഹനങ്ങള്‍ ഇനി…
Read More » - 1 September
വാഹന ഉടമകൾ ശ്രദ്ധിക്കുക : ദീര്‍ഘ കാലത്തേക്കുള്ള ഈ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി
വാഹന ഉടമകൾ ശ്രദ്ധിക്കുക ഇരുചക്ര വാഹനങ്ങള്‍ക്കും,കാറുകൾക്കുമുള്ള ദീർഘകാല തേര്‍ഡ് പാര്‍ട്ടി ഇൻഷുറൻസ് സെപ്റ്റംബർ ഒന്നു മുതൽ നിർബന്ധമാക്കി. സുപ്രീം കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇപ്രകാരം കാറുകള്‍ക്ക്…
Read More » - 1 September
ക്വിഡിന്റെ ഇലക്ട്രിക് വേര്‍ഷനുമായി റെനോള്‍ട്ട് എത്തുന്നു
ഫ്രെഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോള്‍ട്ട് ക്വിഡിന്റെ ഇലക്ട്രിക് വേര്‍ഷനുമായി എത്തുന്നു. കാറിന്റെ നിര്‍മ്മാണത്തിലാണ് ഇപ്പോള്‍ കമ്പനി. ക്വിഡിന്റെ ഇലക്ട്രിക് വേര്‍ഷന്‍ എന്ന് ലോഞ്ച് ചെയ്യുമെന്ന് കമ്പനി അറിയിച്ചിട്ടില്ല.…
Read More » - Aug- 2018 -31 August
100 സിസിയുടെ റേഡിയോണുമായി ടിവിഎസ്: ലക്ഷ്യം രണ്ട് ലക്ഷം യൂണിറ്റ് വില്‍പ്പന
ചെന്നൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ എല്ലാ വാഹനങ്ങളും വിപണിയില്‍ തരംഗം സൃഷ്ടിച്ചവയാണ്. ബൈക്കുകളുടെ മികച്ച ഫോര്‍ട്ട് ഫോളിയോ തന്നെയാണ്…
Read More » - 31 August
മണിക്കൂറില്‍ 300 കിമീ വേഗതയില്‍ പറക്കുന്ന യുബര്‍ ടാക്സി ഇന്ത്യയിലും? സത്യാവസ്ഥ ഇങ്ങനെ
മണിക്കൂറില്‍ 300 കിമീ വേഗതയില്‍ പറക്കുന്ന യുബര്‍ ടാക്സി ഇന്ത്യയിലേക്കും എത്തുന്നു എന്ന വാര്‍ത്തകള്‍ സത്യാമാകാന്‍ സാധ്യത. ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ യൂബറിന്റെ പറക്കും ടാക്സിയുടെ വിപണിയായി…
Read More » - 30 August
അമിത ചൂട് നിങ്ങള്‍ക്ക് പ്രശ്നമാകുന്നോ ; ഇനി ഹെല്‍മറ്റ് എസിയാകുന്നു
സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഇരുചക്രവാഹനങ്ങളെയാണ്. അതിനാല്‍ ഇരുചക്രവാഹനയാത്രികരെ ഏറ്റവുമധികം വലയ്ക്കുന്നത് കടുത്ത വെയിലും ചൂടുമാണ്. എന്നാല്‍ ഈ ചൂടിനെ പ്രതിരോധിയ്ക്കാന്‍ എ.സിയുള്ള ഹെല്‍മറ്റ് വിപണിയിലെത്തുന്നു. ഹവായിയില്‍…
Read More » - 30 August
നെക്സണ്‍, ടിയാഗോ ഫീച്ചറുകള്‍ ഒന്നിച്ചൊരുക്കി ടാറ്റയുടെ പുതിയ ഹാരിയര്‍ എസ്യുവി
ഇന്റീരിയറില്‍ പുതുമയുമായി ടാറ്റയുടെ പുതിയ ഫ്ളാഗ്ഷിപ് എസ്യുവി എത്തുന്നു. ടാറ്റയുടെ തന്നെ നെക്സണ്‍, ഹെക്സാ, ടിയാഗോ, ടിയോര്‍, ബോള്‍ട്ട്, സെസ്റ്റ് തുടങ്ങിയ കാറുകളിലെ അതേ സ്റ്റിയറിംഗ് വീല്‍…
Read More » - 29 August
റെനോയുടെ പുതിയ മോഡലുമായി കമ്പനി
മോസ്കോ:റെനോയുടെ പുതിയ മോഡലായ അര്ക്കാനെ കൂപ്പെ- ക്രോസ്ഓവര്‍ അവതരിപ്പിച്ച് കമ്പനി. മോസ്കോയിലെ മോട്ടോര്‍ ഷോയിലാണ് റെനോ തങ്ങളുടെ പുതിയ കാറിനെ പരിചയപ്പെടുത്തിയത്. റഷ്യന്‍ വിപണികളില്‍ അടുത്ത വര്‍ഷത്തോടെ…
Read More » - 28 August
രാജകീയ പ്രൗഡിയുമായി വരുന്നു ഇന്ത്യന്‍ മിലിറ്ററി ബുള്ളറ്റ്
രാജകീയ പ്രൗഡിയുമായി വരുന്നു.. റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്ത്യന്‍ മിലിറ്ററി ബുള്ളറ്റ്. ഇന്ത്യന്‍ മിലിറ്ററിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് പുതിയ പതിപ്പാണ്…
Read More » - 28 August
റോയല്‍ എല്‍ഫീല്‍ഡിന്റെ ഏററവും പുതിയ മോഡല്‍ ക്ലാസിക്ക് സിഗ്നല്‍സ് 350 എ.ബി.എസ്. വിപണിയില്‍
ധീര സൈനികരോടുളള ആദരസൂചകമായി റോയല്‍ എല്‍ഫീല്‍ഡ് ഉപഭോക്താക്കള്‍ക്കായി പുതിയ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ ആര്‍മി സാധാരണയായി ഉപയോഗിച്ചുവരുന്നത് റോയല്‍ എല്‍ഫീല്‍ഡിന്റെ മോട്ടര്സൈക്കിളുകളാണ്. രണ്ട് വ്യത്യസ്ത നിറങ്ങളിലായി…
Read More » - 27 August
ഇന്ത്യൻ വിപണിയിൽ അടിമുടി മാറ്റങ്ങളുമായി സ്കോഡ
ന്യൂഡല്‍ഹി : ഇന്ത്യൻ വിപണിയിൽ അടിമുടി മാറ്റങ്ങൾക്ക് ഒരുങ്ങി സ്കോഡ. ഇന്ത്യയില്‍ തങ്ങളുടെ ബ്രാന്‍ഡിന്റെ വില്‍പ്പന കൂടുതലാക്കുന്നതിന്റെ ഭാഗമായി സെയില്‍സ് സര്‍വീസ് പുനര്‍രൂപകല്‍പ്പന ചെയ്യാനാണു സ്കോഡ ഒരുങ്ങുന്നത്.…
Read More » - 27 August
കരസേനയ്ക്ക് കരുത്തേകാൻ ആര്‍മി എഡിഷന് സഫാരി സ്റ്റോമുമായി ടാറ്റ
കരസേനയ്ക്ക് കരുത്തേകാൻ ആര്‍മി എഡിഷന് സഫാരി സ്റ്റോമുമായി ടാറ്റ. ഇന്ത്യന്‍ കരസേനയുടെ തീരുമാനമനുസരിച്ച് 3,192 സഫാരി സ്റ്റോം 4X4 എസ്യുവികളാണ് നിര്‍മിച്ച് സൈന്യത്തിന് ടാറ്റ കൈമാറേണ്ടത്. നിലവില്‍…
Read More » - 26 August
ഈ രാജ്യത്തെ വാഹന വിപണിയില്‍ നിന്ന് പിൻവാങ്ങാൻ ഒരുങ്ങി സുസുക്കി
ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ സുസുക്കി മോട്ടോര്‍ കോര്പറേഷന് ചൈനയിലെ വാഹന വിപണിയില്‍ നിന്ന് പിൻവാങ്ങാൻ ഒരുങ്ങുന്നു. ചോങ് ക്വിങ് ചന്ങാന് ഓട്ടോമൊബൈല്‍ കോര്‍പ്പറേഷനുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കുന്നതോടെയാണ് ചൈനീസ്…
Read More » - 25 August
ഇന്ത്യയിൽ ഈ വാഹനത്തിന്റെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി ഇസുസു
ന്യൂഡല്‍ഹി : പിക് അപ്പ് വിഭാഗത്തിൽപെടുന്ന കാറായ ഡി മാക്സിന്റെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി ഇസുസു. 20,000 മുതല്‍ 50,000 രൂപ വരെയുള്ള വില വർദ്ധനവാണ് നടപ്പാക്കുന്നത്.…
Read More »