Automobile
- Jan- 2019 -28 January
മൈലേജല്ല സുരക്ഷയാണ് പ്രധാനം; പുതിയ പരസ്യവുമായി ടാറ്റ
എഴുപതാമത് റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി പുതിയ പരസ്യവുമായി ടാറ്റ. വാഹനങ്ങളില്‍ ലഭിക്കേണ്ട സുരക്ഷാ സൗകര്യങ്ങളെക്കുറിച്ച് ‘സേഫ്റ്റി ഫസ്റ്റ്’ എന്ന ആശയത്തിലാണ് പുതിയ പരസ്യം ടാറ്റ പുറത്തുവിട്ടത്. ജനാധിപത്യ…
Read More » - 27 January
ഹോണ്ട കാറുകള്‍ക്ക് വന്‍ വില വര്‍ധനവ്
ടോക്കിയോ : ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട കാറുകള്‍ക്ക് വില വര്‍ദ്ധിപ്പിക്കുന്നു. ഫെബ്രുവരി മുതല്‍ തങ്ങളുടെ കാറുകള്‍ക്ക് വില കൂട്ടാനൊരുങ്ങിയിരിക്കുകയാണ് ഹോണ്ട. 10,000 രൂപ വരെയാണ്…
Read More » - 26 January
യമഹ MT-15യുടെ ബുക്കിംഗ് ആരംഭിച്ചതായി റിപ്പോർട്ട്
വിപണിയിൽ എത്താനിരിക്കുന്ന യമഹയുടെ പുതിയ MT-15 ബൈക്കിന്റെ അനൗദ്യോഗിക ബുക്കിംഗ് ഡീലര്‍ഷിപ്പുകൾ ആരംഭിച്ചതായി റിപ്പോർട്ട്. ഡീലര്‍ഷിപ്പ് അടിസ്ഥാനപ്പെടുത്തി രണ്ടായിരം മുതല്‍ പതിനായിരം രൂപ വരെയാണ് ബൈക്കിന്റെ ബുക്കിംഗ്…
Read More » - 26 January
പുതിയ കിടിലൻ ബൈക്കുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു
ന്യൂഡല്‍ഹി: പുതിയ രണ്ടു കിടിലൻ ബൈക്കുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു.ആര് 1250 ജിഎസ്, ആര് 1250 ജിഎസ് അഡ്വഞ്ചര്‍ എന്നീ മോഡലുകളുടെ ബുക്കിംഗ് ഇന്ത്യയിലുള്ള എല്ലാ ബിഎംഡബ്ല്യു…
Read More » - 25 January
വയറിംഗ് തകരാര്‍ : ഈ മോഡൽ കാർ തിരിച്ച് വിളിച്ച് ഫോര്‍ഡ്
വയറിംഗ് ഹാര്‍നെസ് ബ്രാക്കറ്റിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഫ്രീസ്റ്റൈല്‍ ഡീസല്‍ മോഡലുകള്‍ ഫോര്‍ഡ് തിരിച്ചുവിളിക്കുന്നു. എത്ര കാറുകളിലാണ് തകരാർ കണ്ടെത്തിയതെന്ന വിവരം കമ്പനി പുറത്തു വിട്ടിട്ടില്ല. പരിശോധനയ്ക്കായി…
Read More » - 24 January
ബജാജിന്റെ ഇലക്ട്രിക് വാഹനങ്ങള്‍ ഈ വര്‍ഷം പുറത്തിറങ്ങും
ഈ വര്‍ഷം തന്നെ ബജാജ് അര്‍ബനൈറ്റ് എന്ന പേരിൽ ഇലക്ട്രിക് സ്കൂട്ടറുകളും ബൈക്കുകളും നിരത്തിലെത്തുമെന്നു ബജാജ് ഓട്ടോ മാനേജിങ് ഡയറക്ടര്‍ രാജീവ് ബജാജ് അറിയിച്ചു. 2020-ല്‍ അര്‍ബനൈറ്റിന്റെ…
Read More » - 24 January
പെട്രോള്‍ ഇരുചക്രവാഹനങ്ങള്‍ക്ക് ഗ്രീന്‍ സെസ് ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി: പെട്രോള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് ഗ്രീന്‍ സെസ് എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ അധിക നികുതി ഏര്‍പ്പെടുത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇലക്ട്രിക് ബൈക്കുകള്‍ക്ക് ഇന്‍സെന്റീവ് നല്കുന്നതിനായിട്ടാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. 800…
Read More » - 24 January
സൗബിന്റെ യാത്രകള്‍ ഇനി വോള്‍വോ എക്സ്സി 90യില്‍
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വാഹന നിര്‍മ്മാതാക്കളാണ് വോള്‍വോ. ഇന്ന് വാഹനങ്ങളില്‍ കാണുന്ന പല സുരക്ഷാ സംവിധാനങ്ങളും ആദ്യമായി അവതരിപ്പിച്ചതും വോള്‍വോയാണ്. എന്നാല്‍ ഇപ്പോള്‍ വോള്‍വോ വാര്‍ത്തകളില്‍ നിറയാന്‍…
Read More » - 23 January
എബിഎസ് സുരക്ഷയിൽ RC200 വിപണിയിൽ എത്തിച്ച് കെടിഎം
125 സിസി എഞ്ചിന് ശേഷിക്ക് മുകളിലുള്ള ബൈക്കുകളില്‍ ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി എബിഎസ് സുരക്ഷയിൽ കെടിഎം RC200 വിപണിയിൽ. ഇരട്ട പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍,…
Read More » - 21 January
fz ബൈക്കുകളുടെ പുത്തന്‍ പതിപ്പ് പുറത്തിറക്കി യമഹ
FZ, FZS ബൈക്കുകളുടെ മൂന്നാം തലമുറ പതിപ്പ് വിപണിയിൽ എത്തിച്ച് യമഹ. FZ25നെ ആസ്പദമാക്കിയാണ് FZ, FZS V3.0യുടെ ഡിസൈൻ. പുതിയ ഹെഡ്ലാമ്പ് ശൈലി, പുതിയ ഡിജിറ്റല്‍…
Read More » - 20 January
ഇന്ത്യയിലെ ഏഴാമത്തെ ഡീലര്‍ഷിപ്പിന്റെ പ്രവർത്തനം ആരംഭിച്ച് ജാവ
ഇന്ത്യയിലെ ഏഴാമത്തെ ഡീലര്‍ഷിപ്പിന്റെ പ്രവർത്തനം ആരംഭിച്ച് ജാവ. മഹാരാഷ്ട്രയിലെ നാസിക്കിലാണ് പുതിയ ഡീലര്‍ഷിപ്പ് തുറന്നത്. ഇതോടെ ജാവയുടെ ഡീലര്‍ഷിപ്പിന്റെ എണ്ണം ഏഴായി. ബെംഗളൂരു (മൂന്ന്), പുണെ (രണ്ട്),…
Read More » - 19 January
ഈ മോഡൽ കാറിന്റെ ഉത്പാദനം കൂട്ടാനൊരുങ്ങി മാരുതി
വിപണിയിൽ ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചതോടെ സ്വിഫ്റ്റിന്റെ ഉത്പാദനം കൂട്ടാനൊരുങ്ങി മാരുതി. പതിനയ്യായിരത്തില്‍പ്പരം യൂണിറ്റുകള്‍ ഡീലര്‍ഷിപ്പുകളില്‍ ഓരോമാസവും എത്തിയിട്ടും വാഹനങ്ങൾ ബുക്ക് ചെയ്തു കിട്ടാൻ എട്ടാഴ്ച്ച വരെ കാത്തിരിക്കേണ്ട…
Read More » - 19 January
ഹോണ്ട കാർ വാങ്ങാൻ ഒരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്
വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി ഹോണ്ട.കമ്പനിയുടെ പ്രീമിയം എസ്.യു.വിയായ സിആര്‍വിക്ക് 10,000 രൂപയും മറ്റ് മോഡലുകള്‍ക്ക് 7,000 രൂപ വരെ വില കൂടുമെന്നാണ് റിപ്പോർട്ട്. വിദേശനാണ്യ വിനിമയ…
Read More » - 18 January
വാഹനപ്രേമികളെ ഞെട്ടിച്ച് ടെസ്ല : വ്യത്യസ്ത മത്സരം സംഘടിപ്പിക്കുന്നു
വാഹനപ്രേമികളെ ഞെട്ടിച്ച് ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്ല.വാഹനത്തിന്റെ സുരക്ഷാ പ്രശ്നങ്ങള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കമ്പനി ഹാക്കിംഗ് മത്സരം സംഘടിപ്പിക്കുന്നു. വാഹനത്തിലെ സോഫ്റ്റ്വേറിലുള്ള തകരാര്‍ കണ്ടെത്തുന്ന ഹാക്കര്‍മാര്‍ക്ക്…
Read More » - 18 January
വാലന്റൈന്‍സ് ദിനത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി എക്സ് യുവി 300
പ്രണയദിനത്തിന് നിറമേകാന്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ കോംപാക്ട് എക്സ് യു വി 300 എത്തുന്നു. എക്സ് യുവി സെഗ്മെന്റിലെ എതിരാളികളോട് ഏറ്റുമുട്ടാനാണ് പുതിയ മോഡലിന്റെ വരവ്.ഡബ്ല്യു ഫോര്‍,…
Read More » - 17 January
സുരക്ഷയ്ക്ക് മുൻതൂക്കം : പുതിയ ഹീറോ എച്ച്എഫ് ഡീലക്സ് നിരത്തിലേക്ക്
സുരക്ഷയ്ക്ക് മുൻതൂക്കം നൽകികൊണ്ട് കമ്യൂട്ടര്‍ ബൈക്ക് ശ്രേണിയിൽ പുതിയ എച്ച്എഫ് ഡീലക്സ് വിപണിയിൽ എത്തിച്ച് ഹീറോ മോട്ടോർകോർപ്. 2019 ഏപ്രില്‍ ഒന്നിന് ശേഷം പുറത്തിറങ്ങുന്ന 125 സിസിക്ക്…
Read More » - 17 January
വിലക്കിഴിവുമായി എസ്ഡബ്ല്യുഎം സൂപ്പര്‍ഡ്യൂവല്‍ 650 വിപണിയിലേക്ക്
എസ്ഡബ്ല്യുഎം സൂപ്പര്‍ഡ്യൂവല്‍ 650 വിലക്കിഴിവിൽ വിപണിയിലെത്തിക്കാൻ ഒരുങ്ങി മോട്ടോറോയാലെ കൈനറ്റിക്. ആദ്യ 250 ഉപഭോക്താക്കള്‍ക്ക് 80,000 രൂപ വിലക്കിഴിവില്‍ നല്‍കാനാണു തീരുമാനം. ഇത് പ്രകാരം 7.3 ലക്ഷം…
Read More » - 17 January
650 ട്വിന്‍സ് യു.എ.ഇ വിപണിയില്‍
ഇന്ത്യന്‍ മോട്ടോര്‍ ബൈക്ക് നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് രണ്ട് പുതിയ മോഡലുകള്‍ യു.എ.ഇ വിപണിയില്‍ അവതരിപ്പിച്ചു. ഇരട്ട സിലിണ്ടറുള്ള ഈ മോഡലുകളെ 650 ട്വിന്‍സ് എന്നാണ് വിശേഷിപ്പിക്കുന്നത്.…
Read More » - 17 January
വോക്സ് വാഗണ്‍ കമ്പനിക്ക് 100 കോടി രൂപ പിഴ
ന്യൂഡല്‍ഹി: പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ വോക്സ് വാഗണ്‍ കമ്പനിയ്ക്ക് 100 കോടി രൂപ പിഴ വിധിച്ച് ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവ്. അതേസമയം പിഴ വെള്ളിയാഴ്ച വൈകുന്നേരത്തിനകം…
Read More » - 15 January
പ്രീമിയം 150 സിസി വിഭാഗത്തിൽ ശക്തരാകാൻ യമഹ : പുതിയ ബൈക്ക് അവതരിപ്പിച്ചു
പ്രീമിയം 150 സിസി വിഭാഗത്തിൽ ശക്തരാകാൻ MT15 നെയ്ക്കഡ് ബൈക്ക് വിപണിയിൽ അവതരിപ്പിച്ച് യമഹ. R15നു സമാനമായ എഞ്ചിനും മറ്റു മെക്കാനിക്കല്‍ ഘടകങ്ങളും ഈ ബൈക്കിൽ പ്രതീക്ഷിക്കാം.…
Read More » - 15 January
വാഹനയാത്രകളിലെ സുരക്ഷാ മുന്‍ കരുതല്‍ : ഇന്ത്യക്കാര്‍ ഗുരുതര വീഴ്ച്ച വരുത്തുന്നുവെന്ന് റിപ്പോര്‍ട്ട്
വാഹനയാത്രയുമായി ബന്ധപ്പെട്ട് സുരക്ഷാ മുന്‍ കരുതലെടുക്കുന്ന കാര്യത്തിൽ ഇന്ത്യക്കാര്‍ ഗുരുതര വീഴ്ച്ച വരുത്തുന്നുവെന്ന് പഠന റിപ്പോർട്ട്. നിസാന്‍ ഇന്ത്യയും സേവ് ലൈഫ് ഫൗണ്ടേഷനും നടത്തിയ പഠനത്തില്‍ രാജ്യത്ത്…
Read More » - 15 January
കാത്തിരിപ്പ് ഇനി വേണ്ട : നിസാന്‍ കിക്ക്സ് ഡീലര്‍ഷിപ്പുകളിലേക്ക്
കാത്തിരിപ്പ് ഇനി വേണ്ട നിസാന്‍ കിക്ക്സ് വിപണിയിലേക്ക്. ജനുവരി 22 ന് വാഹനം ഷോറൂമുകളിലെത്തും. ചെന്നൈ പ്ലാന്റില്‍ നിന്ന് ഈ കാർ ഡീലര്‍ഷിപ്പുകള്‍ക്ക് അയച്ചുതുടങ്ങിയെന്നാണ് റിപ്പോർട്ട്. 2018…
Read More » - 13 January
ചെറിയ മാറ്റങ്ങളുമായി പുതിയ FZ16യെ വിപണിയിലെത്തിക്കാൻ ഒരുങ്ങി യമഹ
പുതിയ FZ16യെ വിപണിയിലെത്തിക്കാൻ ഒരുങ്ങി യമഹ. ജനുവരി 21 അവതരിപ്പിക്കുമെന്ന് കരുതുന്ന ബൈക്കിൽ ബെല്ലി പാനിന്റെയും പിറകിലെ ടയര്‍ ഹഗ്ഗറിന്റെയും വലുപ്പം കുറഞ്ഞിട്ടുണ്ട് എന്നതാണ് പ്രധാന പ്രത്യേകത.…
Read More » - 13 January
പുതിയ യമഹ R15 V3.0 വിപണിയിൽ
പരിഷ്കരിച്ച പുതിയ R15 V3.0 വിപണിയിൽ എത്തിച്ച് യമഹ. ഇരട്ട ചാനല്‍ എബിഎസോടെയാണ് മൂന്നാം തലമുറ R15നെ കമ്പനി അവതരിപ്പിച്ചത്. ഇരട്ട ചാനല്‍ എബിഎസോടെയുള്ള ആദ്യ 150…
Read More » - 13 January
ഇന്ത്യൻ വിപണി കീഴടക്കാൻ ഹൈടെക്ക് ഹെല്‍മെറ്റ് എത്തുന്നു
ഇന്ത്യൻ വിപണി കീഴടക്കാൻ ഹൈടെക്ക് ഹെല്‍മെറ്റ് എത്തുന്നു.രാജ്യത്തെ പ്രമുഖ ഹെല്‍മെറ്റ് നിര്‍മാതാക്കളായ സ്റ്റീല്‍ ബേഡാണ് ഹൈടെക് ഹെല്‍മെറ്റ് നിർമിക്കുന്നത് ഹാന്‍ഡ്സ് ഫ്രീ മ്യൂസിക്, കോള്‍ കണക്ടിറ്റിവിറ്റി തുടങ്ങിയ…
Read More »