Automobile
- Jul- 2019 -7 July
വിപണിയിലെത്തി ചുരുങ്ങിയ കാലത്തിനുള്ളിൽ അതിശയിപ്പിക്കുന്ന ബുക്കിംഗ് നേടി മുന്നേറി ഹ്യുണ്ടായിയുടെ പുത്തന്‍ വാഹനം
രളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും വെന്യുവിന് മികച്ച ബുക്കിങ്ങാണ് ലഭിക്കുന്നത്.
Read More » - 7 July
വില്‍പ്പന കുറഞ്ഞു; ഈ മോഡല്‍ ബൈക്കുകളുടെ ഉല്‍പ്പാദനം അവസാനിപ്പിക്കാനൊരുങ്ങി ഹോണ്ട
സിബി യൂണിക്കോണ്‍ 160 മോഡല്‍ നിരത്തൊഴിയുന്നതായി സൂചന. യൂണിക്കോണിന്റെ ഏറ്റവും ഒടുവിലത്തെ പതിപ്പാണിത്. 150 ബൈക്കുകളുടെ ശ്രേണിയിലേക്ക് കൂടുതല്‍ ബൈക്കുകള്‍ എത്തിയതാണ് യൂണിക്കോണിന്റെ വില്‍പ്പനയെ ബാധിച്ചതെന്നാണ് വിലയിരുത്തപ്പടുന്നത്.…
Read More » - 5 July
വിപണി പിടിക്കാൻ പൾസർ NS 125 അടുത്ത മാസം എത്തുന്നു
ബജാജ് ഇറക്കിയ പൾസറിന്റെ എല്ലാ മോഡലുകളും ഇന്ത്യയിൽ വമ്പൻ തരംഗമായിരുന്നു.
Read More » - 4 July
ഇന്ത്യയിൽ ഈ മോഡൽ ബൈക്കുകളുടെ നിർമാണം അവസാനിപ്പിക്കാൻ ഒരുങ്ങി യമഹ
ഇന്ത്യന്‍ നിരത്തുകളിൽ താരമായിരുന്ന R15S ഫേസർ വി 2 150 എന്നീ മോഡലുകളുടെ നിർമാണം അവസാനിപ്പിക്കാൻ ഒരുങ്ങി യമഹ. ഡീലര്‍ഷിപ്പുകള്‍ ഇരു മോഡലുകളുടേയും വില്‍പ്പന നിര്‍ത്തിയ സാഹചര്യത്തിലാണ്…
Read More » - 4 July
പുതിയ സംവിധാനത്തോട് കൂടിയ കാറുകൾ വിപണിയിൽ എത്തിക്കാൻ ഒരുങ്ങി ഹോണ്ട
പുതിയ സംവിധാനത്തോട് കൂടിയ കാറുകൾ വിപണിയിൽ എത്തിക്കാൻ ഒരുങ്ങി ഹോണ്ട കാര്‍സ് ഇന്ത്യ. അകത്തും പുറത്തും ആകര്‍ഷക ഡിസൈനിനൊപ്പം ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ വര്‍ക്ഷോപ്പ് മാനേജ്മെന്റ് -‘ഐ വര്‍ക്…
Read More » - 3 July
ടാറ്റ നാനോ കാറിന്റെ ഉൽപ്പാദനം നിർത്തിയതായി സൂചന
2008 ജനുവരിയിൽ ടാറ്റ കമ്പനി അവതരിപ്പിച്ച ബജറ്റ് കാറായിരുന്നു നാനോ. ഒരു ലക്ഷം രൂപയ്ക്ക് അടിസ്ഥാന സൗകര്യങ്ങളെല്ലാമുള്ള കാർ എന്നതായിരുന്നു ടാറ്റയുടെ പ്രഖ്യാപനം. എന്നാൽ നാനോ കാറിന്റെ…
Read More » - 3 July
അടിമുടി മാറ്റത്തോടെ പുതിയ സിടി 100നെ അവതരിപ്പിച്ച് ബജാജ്
കിക്ക് സ്റ്റാര്‍ട്ട് വേരിയന്റിന് 37,997 രൂപയും സെല്‍ഫ് സ്റ്റാര്‍ട്ട് വേരിയന്റിന് 44,352 രൂപയുമാണ് ഡൽഹി എക്സ് ഷോറൂം വില.
Read More » - 3 July
വിപണിയിൽ തരംഗമാകാൻ ട്വിൻസിന് പിന്നാലെ 250 സിസി ബൈക്കുമായി റോയൽ എൻഫീൽഡ്
യുവാക്കളുടെ ഹരമായിമാറിയ ട്വിൻസിന് പിന്നാലെ 250 സിസി ബൈക്കുമായി റോയൽ എൻഫീൽഡ് വിപണി കീഴടക്കാൻ എത്തുന്നു. ഇക്കാര്യം കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാലും വാഹനപ്രേമികൾ വിലയിരുത്തുന്നത് 250…
Read More » - 3 July
മോഹവിലയില്‍ റെനോ ട്രൈബര്‍; അമ്പരന്ന് വാഹനപ്രേമികള്‍
ജനപ്രിയ മോഡല്‍ ക്വിഡിനെ അടിസ്ഥാനമാക്കി ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ ട്രൈബര്‍ എന്ന സെവന് സീറ്റര്‍ എംപിവി അടുത്തിടെയാണ് അവതരിപ്പിച്ചത്. എന്നാല്‍ വാഹനത്തിന്റെ വില സംബന്ധിച്ച വിവരങ്ങള്‍…
Read More » - 2 July
തകർപ്പൻ നേട്ടം സ്വന്തമാക്കി മുന്നേറി മഹീന്ദ്രയുടെ എക്സ്.യു.വി 300
W4, W6, W8, W8 (O) എന്നീ നാല് വകഭേദങ്ങളിലെത്തുന്ന എക്സ്.യു.വിക്ക് 7.90 ലക്ഷം രൂപ മുതല്‍ 11.99 ലക്ഷം വരെയാണ് എക്സ്ഷോറൂം വില.
Read More » - 2 July
മാരുതിയും ടൊയോറ്റയും കൈകോർക്കുമ്പോൾ വാഹന പ്രേമികൾക്ക് വാനോളം പ്രതീക്ഷ
മൾട്ടി യൂട്ടിലിറ്റി സെഗ്മെന്റിലെ മുടിചൂടാ മന്നന്മാരാണ് ടൊയോട്ട ഇന്നോവയും മാരുതി സുസുക്കിയുടെഎർട്ടിഗയും. എന്നാല്‍ അടുത്തിടെ മഹീന്ദ്ര അവതരിപ്പിച്ച മരാസോ ഇരുമോഡലുകള്‍ക്കും കനത്ത വെല്ലുവിളിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍…
Read More » - 2 July
ഒറ്റചാര്‍ജില്‍ 130 കിലോമീറ്റര്‍ വരെ; സ്പോക്ക് ഇലക്ട്രിക് സ്കൂട്ടര്‍ വിപണിയില്‍
ലി-അയേണ്‍സ് ഇലക്ട്രിക് പ്രൈവറ്റ് ലിമിറ്റഡിന്റെ ഇലക്ട്രിക്ക് സ്കൂട്ടറായ സ്പോക്ക് വിപണിയിലെത്തി. ഹൈ സ്പീഡ് ഇലക്ട്രിക് സ്കൂട്ടറായ സ്പോക്കാണ് കമ്പനിയുടെ ആദ്യ മോഡല്‍. ഇന്ധന സ്കൂട്ടറുകളില്‍ നിന്ന് വ്യത്യസ്തമായ…
Read More » - 1 July
ഇന്ത്യയിൽ ഇനി വാഹനവില കുത്തനെ കുറയും, കാരണം
രാജ്യത്തെ വാഹനവിൽപ്പനയിലുള്ള പുതിയ നിയമം മൂലം ഇനിയുള്ള മാസങ്ങളില്‍ വാഹനവിലയില്‍ വന്‍ വിലക്കിഴിവിന് ഇടയാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലിനീകരണ നിയന്ത്രണം സംബന്ധിച്ചുള്ള കര്‍ശന വ്യവസ്ഥകള്‍ അടങ്ങിയ ബി എസ്…
Read More » - 1 July
ഇനി സ്കൂട്ടറില്‍ കറങ്ങാം; കേരളത്തില്‍ ചുവടുറപ്പിക്കാനൊരുങ്ങി വോഗോ ആപ്പ്
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്കൂട്ടര്‍ ഷെയറിങ് സ്റ്റാര്‍ട്ടപ്പായ വോഗോ കേരളത്തിലും ചുവടുറപ്പിക്കാന്‍ തയ്യാറാവുകയാണ്. ഇപ്പോള്‍ ബംഗളൂരു, ഹൈദരാബാദ്, മൈസൂരു, ചെന്നൈ, ഹുബ്ബള്ളി, മംഗളൂരു തുടങ്ങിയ നഗരങ്ങളിലാണ് കമ്പനി…
Read More » - 1 July
ബുക്കിംഗില്‍ റെക്കോര്‍ഡ് നേട്ടവുമായി ഹെക്ടര്‍ എസ്യുവി; ഈ ചൈനക്കാരന് സൂപ്പറാണെന്ന് വാഹനപ്രേമികള്‍
ചൈനയുടെ സഹ വാഹന നിര്‍മ്മാതാക്കളായ മോറിസ് ഗാരേജസ് ആദ്യ എസ്യുവിയായ ഹെക്ടര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. കേന്ദ്രസര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് കമ്പനി ഇന്ത്യയിലെത്തിയത്. കിടിലന്‍…
Read More » - 1 July
ഇന്ത്യൻ വിപണിയെ മുന്നിൽ കണ്ട് വികസിപ്പിക്കുന്ന ജീപ്പിന്റെ പുതിയ കോംപാക്റ്റ് എസ്യുവി
ഇന്ത്യൻ വിപണിയെ മുന്നിൽ കണ്ടുകൊണ്ട് അമേരിക്കന്‍ വാഹന നിർമ്മാതാക്കളായ ജീപ്പ് പുതിയ കോംപാക്ട് എസ്യുവി അവതരിപ്പിക്കാനൊരുങ്ങുന്നു. പത്തുലക്ഷത്തില്‍ താഴെ വിലയുള്ള ചെറു എസ് യു വിയുമായാണ് ജീപ്പ്…
Read More » - Jun- 2019 -30 June
കിടിലന്‍ ഫീച്ചറുകളോടെ ഹെക്ടര്‍ എസ് യു വി പുറത്തിറങ്ങുന്നു
ചൈനയുടെ സഹ വാഹന നിർമ്മാതാക്കളായ മോറിസ് ഗാരേജസ് അവരുടെ ആദ്യ എസ് യു വിയായ ഹെക്ടര്‍ അവതരിപ്പിച്ചു. വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ…
Read More » - 28 June
ഈ സ്റ്റിക്കർ വാഹനങ്ങളിൽ നിർബന്ധമാക്കി കേന്ദ്ര സർക്കാർ
അതാത് സംസ്ഥാനങ്ങളിലെ ഗതാഗത അതോറിറ്റികള്‍ക്കാണ് വാഹനങ്ങള്‍ പുതിയ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ട ചുമതല
Read More » - 27 June
ആകര്‍ഷകമായ ആദ്യ ഇന്റര്‍നെറ്റ് എസ്യുവി : വില കേട്ടാല്‍ അല്‍പ്പമൊന്ന് ഞെട്ടും
മുംബൈ : മറ്റ് കാര്‍ വിപണികള്‍ക്ക് വെല്ലുവിളിയായി ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് എസ്യുവി ഹെക്ടര്‍ വിപണിയിലേക്ക്. 12.18 ലക്ഷം മുതല്‍ 16.88 ലക്ഷം വരെയാണ് വിവിധ മോഡലുകളുടെ…
Read More » - 27 June
വിപണയില്‍ മികച്ച നേട്ടം സ്വന്തമാക്കി പുതിയ മോഡൽ ബജാജ് ഡൊമിനർ 400
2016 ഡിസംബറിലാണ് ബജാജ് തങ്ങളുടെ ആദ്യ ഹൈ കപ്പാസിറ്റി മോട്ടോര്‍ സൈക്കിളായ ഡൊമിനർ 400നെ വിപണിയിലെത്തിക്കുന്നത്. ചുരുങ്ങിയ സമയത്തിനകം ജനപ്രിയമാകാൻ ബൈക്കിന് സാധിച്ചു.
Read More » - 27 June
ഇന്ത്യയിൽ ഈ മോഡൽ ബൈക്ക് ഒരെണ്ണം പോലും വിറ്റഴിക്കാനാകാതെ യമഹ
ഇന്ത്യയിൽ YZF-R3 മോഡൽ ഒരെണ്ണം പോലും വിറ്റഴിക്കാനാകാതെ യമഹ. മെയ് മാസത്തില്‍ R3 യുടെ ഒരു യൂണിറ്റ് പോലും വിറ്റ് പോയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ബൈക്കിന്റെ പരിഷ്കരിച്ച…
Read More » - 26 June
സ്കൂട്ടര്‍ ഓഫ് ദ് ഇയര്‍ എഡിഷൻ എന്റോർക്കുമായി ടിവിഎസ്
പുതിയ ടിവിഎസ് എന്ടോര്ഖിനു ഡല്‍ഹി എക്സ്ഷോറൂം പ്രകാരം 59,995 രൂപയാണ് വില
Read More » - 25 June
പുതിയ കളറുമായി ടിവിഎസ് എന്‍ടോര്‍ക്ക് 125
ഹൊസൂര്‍: പ്രമുഖ ഇരുചക്ര-മുച്ചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് അവരുടെ 125 സിസി സ്കൂട്ടര്‍ വിഭാഗത്തിലെ എന്‍ടോര്‍ക്ക് 125 എന്ന മോഡല്‍ പുതിയൊരു നിറത്തില്‍ കൂടി ലഭ്യമാക്കുന്നു. ഇനി…
Read More » - 25 June
ടാറ്റ അടുത്തിടെ വിപണിയില്‍ അവതരിപ്പിച്ച ഹാരിയര്‍ എസ്യുവിക്ക് ഇരട്ട നിറങ്ങള്‍ ഉള്‍പ്പെടുത്തി
ടാറ്റായുടെ ഏറ്റവും പുതിയ എസ്യുവിയായ ഹാരിയറിന് ഇരട്ട നിറങ്ങള്‍ ഉള്‍പ്പെടുത്തി കമ്പനി. ഹാരിയറിന്റെ ഓര്‍ക്കസ് വൈറ്റ്, കാലിസ്റ്റോ കോപ്പര്‍ എന്നീ നിറപ്പതിപ്പുകളിലാണ് ഇരട്ട നിറങ്ങള്‍ ലഭ്യമാവുക. ഇതല്ലാതെ…
Read More » - 24 June
125 ഡ്യൂക്കിന്റെ പൂര്‍ണ്ണ ഫെയറിംഗ് പതിപ്പായ RC125 ന്റെ ഡെലിവറി രാജ്യത്തെ വിവിധ ഡീലര്‍ഷിപ്പുകളില്‍ ആരംഭിച്ചു
കെടിഎമ്മിന്റെ പ്രാരംഭ മോഡലായ 125 ഡ്യൂക്കിന്റെ പൂര്‍ണ്ണ ഫെയറിംഗ് പതിപ്പായ RC125 ന്റെ ഡെലിവറി രാജ്യത്തെ വിവിധ ഡീലര്‍ഷിപ്പുകളില്‍ ആരംഭിച്ചു. വില്‍പ്പനയ്ക്കെത്തുന്നതിന് മുമ്പ് തന്നെ വിപണിയില്‍ വലിയ…
Read More »