India
- Mar- 2016 -26 March
ദേശീയതയെപ്പറ്റിയുള്ള ആദ്യ ബൌദ്ധിക വെല്ലുവിളിയില്‍ ബിജെപിക്ക് ജയം: അരുണ്‍ ജയ്റ്റ്ലി
ആദ്യം ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയ ആളുകള്‍ ഇപ്പോള്‍ “ജയ് ഹിന്ദ്” വിളിക്കുന്നു എന്ന വസ്തുത ശ്രദ്ധിച്ചാല്‍ ദേശീയതയെ സംബന്ധിച്ച ആദ്യ ബൌദ്ധിക വെല്ലുവിളിയില്‍ ബിജെപി വിജയിച്ചതായി മനസ്സിലാക്കാം…
Read More » - 26 March
ഹെഡ്ലിയുടെ വെളിപ്പെടുത്തല്‍ : ഇസ്രത് ജഹാനെക്കുറിച്ച് വീണ്ടും
മുംബൈ : ഇസ്രത് ജഹാന് ലഷ്കര്‍ ഭീകരവാദിയെന്ന മൊഴിയില്‍ ഉറച്ചു നില്ക്കുന്നതായി മുംബൈ ഭീകരാക്രമണക്കേസിലെ മാപ്പുസാക്ഷി ഡേവിഡ് കോള്മാന് ഹെഡ്ലി. മുംബൈ കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ്…
Read More » - 26 March
കാലുമാറിയ എം.എല്‍.എമാരെ തിരിച്ചുകൊണ്ടുവരാന്‍ വേണ്ടി കോണ്‍ഗ്രസിന്റെ കോഴ വാഗ്ദാനം വിവാദമാകുന്നു
രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ഉത്തരാഖണ്ഡില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ഹരീഷ് റാവത്ത് പിന്തുണയ്ക്കായി പണം വാഗ്ദാനം ചെയ്തെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസിന്റെ വിമത എംഎല്‍എമാര്‍ രംഗത്തെത്തി. രണ്ടാഴ്ചയായി…
Read More » - 26 March
പ്രണയാഭ്യര്‍ത്ഥന നിരസിച്ച ഒന്‍പതാംക്ലാസുകാരിയെ 19കാരന് വെട്ടി കൊലപ്പെടുത്തി
കൊല്‍ക്കത്ത : പ്രണയാഭ്യര്‍ത്ഥന നിരസിച്ച ഒന്‍പതാം ക്ലാസുകാരിയായ വോളിബോള്‍ താരത്തെ 19 വയസുകാരന് വെട്ടിക്കൊന്നു. കൊല്‍ക്കത്തയിലെ ബറാസത്തിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സംഗീത എയ്ച് എന്ന…
Read More » - 26 March
വന്‍ തീപിടുത്തത്തില്‍ വ്യാപക നാശം
കാണ്‍പൂര്‍ : ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വന്‍ തീപിടുത്തം. കാണ്‍പൂരിലെ പരേഡ് ബസാറിലാണ് തീ പിടുത്തം ഉണ്ടായത്. തീപിടുത്തത്തില്‍ സമീപത്തുള്ള നൂറിലധികം കടകള്‍ കത്തി നശിച്ചു. ശനിയാഴ്ച രാവിലെയാണ്…
Read More » - 26 March
പാകിസ്ഥാന്റെ നാവായി ഹുറിയത്ത് നേതാവ് സയ്യെദ് അലി ഗീലാനി
തീവ്രവാദത്തെക്കുറിച്ച് തെറ്റായ ധാരണ ഉണ്ടാക്കി പാകിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കുകയും അതുവഴി കാശ്മീരിനു മേലുള്ള പാക് നിലപാട് ഉപേക്ഷിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുകയും ആണ് ഇന്ത്യ ചെയ്യുന്നതെന്ന തികച്ചും ഇന്ത്യാ വിരുദ്ധമായ…
Read More » - 26 March
പത്താന്‍കോട്ട് ഭീകരാക്രമണം ; പാക് അന്വേഷണസംഘം ഇന്ത്യയിലേക്ക്
ന്യൂഡല്‍ഹി : പത്താന്‍കോട്ട് ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന പാകിസ്ഥാന് സംഘം നാളെ ഇന്ത്യയിലെത്തും. ഭീകരാക്രമണത്തിലെ ജെയ്ഷെ മുഹമ്മദ് ഭീകരരുടെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായാണ് പാകിസ്ഥാന് സംഘം…
Read More » - 25 March
ദന്ത ഡോക്ടറുടെ കൊലപാതകം; ഒമ്പതുപേര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ദന്ത ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പടെ ഒമ്പതു പേരെ പോലീസ് അറസ്റ് ചെയ്തു. ഗോപാല്‍ സിംഗ്, സനീര്‍ ഖാന്, ആമീര്‍ ഖാന്,…
Read More » - 25 March
തരൂരിന്റെ സ്വഭാവം സ്ത്രീകളെപ്പോലെ- ബി.ജെ.പി നേതാവ്
ഭോപ്പാല്‍ : തിരുവനന്തപുരം എം.പി ശശി തരൂരിന്റെ സ്വഭാവം സ്ത്രീകളുടേതിന് സമാനമാണെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയ. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് നേതാവ് കനയ്യ…
Read More » - 25 March
ഇന്ത്യന്‍ ചാരനെ അറസ്റ്റ് ചെയ്തെന്ന് പാകിസ്ഥാന്
ഇസ്ലാമാബാദ്: ഇന്ത്യന്‍ ചാരനെ അറസ്റ്റ് ചെയ്തെന്ന അവകാശവാദവുമായി പാകിസ്ഥാന് രംഗത്ത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ‘റോ’യുടെ ഉദ്യോഗസ്ഥന് കുല് യാദവ് ഭൂഷനെ അറസ്റ്റ് ചെയ്തുവെന്നാണ് പാക്കിസ്ഥാന് അറിയിച്ചത്.…
Read More » - 25 March
വിജയ് മല്ല്യയുടെ തകര്‍ച്ച തുടരുന്നു
9000-കോടി രൂപയുടെ ലോണ്‍ വഞ്ചനാക്കേസില്‍ കുടുങ്ങിയ മദ്യരാജാവ് വിജയ് മല്ല്യ 33 വര്‍ഷത്തിനു ശേഷം പ്രമുഖ ഫാര്‍മ കമ്പനിയായ സനോഫി ഇന്ത്യയുടെ ചെയര്മാന് പദവിയില്‍ നിന്ന് സ്വയം…
Read More » - 25 March
ശ്രീശാന്ത് നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും
ന്യൂഡല്‍ഹി : മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. തൃപ്പൂണിത്തുറ സീറ്റ് ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രിയെ കാണുന്നത്. സീറ്റ് കിട്ടിയില്ലെങ്കില്‍ പ്രചാരണത്തിന് ഇറങ്ങുമെന്നും…
Read More » - 25 March
ദന്ത ഡോക്ടറെ അക്രമികള്‍ തല്ലിക്കൊന്നു
ന്യൂഡല്‍ഹി: ബൈക്ക് തട്ടിയതിനെതുടര്‍ന്നുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ ഡല്‍ഹിയിലെ വികാസ്പുരിയില്‍ ദന്തരോഗ വിദഗ്ദനെ ഒരു സംഘം തല്ലിക്കൊന്നു. ഡോ.പങ്കജ് നാരംഗ് (40) ആണ് കൊല്ലപ്പെട്ടത്. വടികളും ഇരുമ്പ് ദണ്ഡുകളും…
Read More » - 25 March
പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം നടത്തുന്നവരും മാലിന്യമെറിയുന്നവരും ജാഗ്രതൈ
ന്യൂഡെല്‍ഹി: പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുകയോ മലമൂത്രവിസര്‍ജ്ജനം നടത്തുകയോ ചെയ്താല്‍ പിഴ ഈടാക്കാന്‍ കേന്ദ്രം നിര്‍ദ്ദേശം പുറപ്പെടുവിച്ചു. മലമൂത്രവിസര്‍ജ്ജനത്തിന് 200 രൂപയും മാലിന്യം വലിച്ചെറിയുന്നതിന് 100 രൂപയും ആയിരിക്കും…
Read More » - 24 March
സോഷ്യല്‍ മീഡിയ്ക്കും ഇത്തവണ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം
സാമൂഹ്യമാധ്യമങ്ങള്‍ക്കും ഇത്തവണ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാകുന്നു. തിരഞ്ഞെടുപ്പ് പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് സോഷ്യല്‍ മീഡിയയടക്കം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കലക്ടർമാരുടെ മുൻകൂർ അനുമതിയും വാങ്ങേണ്ടി വരും. …
Read More » - 24 March
അവസാന ഓവറിലെ സമ്മര്‍ദ്ദം താങ്ങാനാവാതെ ഇന്ത്യന്‍ ആരാധകന് ഹൃദയംപൊട്ടി മരിച്ചു
ഗോരഖ്പൂര്‍: കഴിഞ്ഞദിവസം ബംഗലൂരുവില്‍ നടന്ന ഇന്ത്യയും-ബംഗ്ലാദേശും തമ്മിലുള്ള ലോകകപ്പ് 20-20 മത്സരത്തില്‍ അവസാന ഓവറിലെ സമ്മര്‍ദം താങ്ങാനാവാതെ ഇന്ത്യന്‍ ആരാധകരന് ഹൃദയംപൊട്ടി മരിച്ചു.ഗോരഖ്പൂര്‍ സ്വദേശിയായ ഓം പ്രകാശ്…
Read More » - 24 March
രാഹുല്‍ ഈശ്വറും സംവിധായകന് അലി അക്ബറും ബി.ജെ.പി സ്ഥാനാര്‍ഥികള്‍; സുരേഷ് ഗോപി പട്ടികയിലില്ല
കൊച്ചി: സംവിധായകന് അലി അക്ബര്‍ കൊടുവള്ളിയില്‍ ബിജെപി സ്ഥാനാര്‍ഥിയാകും. പ്രകാശ് ബാബു ബേപ്പൂരിലും ബി ഗോപാലകൃഷ്ണന് തൃശൂരിലും സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടി. ബിജെപിയുടെ രണ്ടാം ഘട്ട…
Read More » - 24 March
ബ്രസല്‍സില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ ‘എയര്‍ലിഫ്റ്റ്’ ഓപ്പറേഷനുമായി ജെറ്റ് എയര്‍വേസ്
ന്യൂഡല്‍ഹി: ബ്രസല്‍സില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ ‘എയര്‍ലിഫ്റ്റ്’ ന് സമാനമായ ഓപ്പറേഷനുമായി സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേയ്സ്. ബ്രസല്‍സില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ മൂന്ന് വിമാനങ്ങള്‍ അയക്കുമെന്ന് ജെറ്റ്…
Read More » - 24 March
ബ്രസല്‍സ് സ്ഫോടനത്തില്‍ കാണാതായ ഇന്‍ഫോസിസ് ജീവനക്കാരനായ ഇന്ത്യക്കാരനെ കുറിച്ച് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്
ന്യൂഡല്‍ഹി: ബല്‍ജിയത്തിലെ ബ്രസല്‍സില്‍ ഉണ്ടായ സ്ഫോടനത്തിന് ശേഷം കാണാതായ ഇന്‍ഫോസിസ് ജീവനക്കാരന് മെട്രോയില്‍ യാത്ര ചെയ്തിരുന്നതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. മെട്രോയില്‍ യാത്ര ചെയ്തപ്പോഴാണ് അവസാനമായി…
Read More » - 24 March
കനയ്യ കുമാറിന് നേരെ ചെരുപ്പേറ്
ഹൈദരാബാദ്: ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് നേതാവ് കനയ്യ കുമാറിന് നേരെ ഹൈദരാബാദില്‍ ചെരുപ്പേറ്. വാര്‍ത്ത സമ്മേളനത്തിനിടെയാണ് സംഭവം. മൂന്ന് ഷൂകളാണ് കനയ്യയ്ക്ക് നേരെ എറിഞ്ഞത്. ഇവരില്‍ രണ്ട്…
Read More » - 24 March
അനധികൃതമായി അമേരിക്കയില്‍ പ്രവേശിച്ച ഇന്ത്യന്‍ പൗരന് അറസ്റ്റില്‍
വാഷിങ്ടണ്‍: ഇമിഗ്രേഷന്‍ പരിശോധനയ്ക്ക് വിധേയമാകാതെ അമേരിക്കയില്‍ പ്രവേശിച്ച ഇന്ത്യന്‍ പൗരനെ യു.എസ് ബോഡര്‍ പട്രോള്‍ ഏജന്റുമാര്‍ അറസ്റ്റു ചെയ്തു. ഗുര്‍ജീത്ത് സിംഗ് എന്ന 19 വയസുകാരനാണ്…
Read More » - 24 March
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്കാന് പുതിയ മാര്‍ഗം
മുംബൈ : സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്കാന് ഇനി പുതിയ മാര്‍ഗം. അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കുന്നതിനായി വെബ്സൈറ്റും മൊബൈല്‍ ആപ്ലിക്കേനും നേരത്തെ മഹാരാഷ്ട്ര ആന്റി…
Read More » - 24 March
പത്താന്‍കോട്ട് ആയുധധാരികള്‍ തട്ടിയെടുത്ത കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍
ചണ്ഡിഗഢ് : പത്താന്‍കോട്ട് ആയുധധാരികള്‍ തട്ടിയെടുത്ത കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍. പഞ്ചാബിലെ പഠാന്‍കോട്ട് ജില്ലയിലെ സുജന്‍പൂര്‍ നഗരത്തില്‍ ചൊവ്വാഴ്ച രാത്രി വൈകിയാണ് സംഭവം. മൂന്നുപേരാണ് കാര്‍ തട്ടിയെടുത്തത്.…
Read More » - 24 March
ശിവസേന മുന്‍ നേതാവ് ബാല്‍ താക്കറെയെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി ഡേവിഡ് ഹെഡ്ലി
മുംബൈ: ശിവസേന നേതാവായിരുന്ന ബാല്‍ താക്കറെയെ വധിക്കാന്‍ ലഷ്കര്‍ ഇ ത്വയ്ബ പദ്ധതിയിട്ടിരുന്നതായി മുംബൈ ഭീകരാക്രമണ കേസിലെ മാപ്പുസാക്ഷി ഡേവിഡ് കോള്മാന് ഹെഡ്ലി.പദ്ധതി നടപ്പാക്കും മുന്‍പ് തന്നെ…
Read More » - 24 March
പ്രധാനമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം; എല്ലാ പരാതികളും 60 ദിവസത്തിനുള്ളില്‍ പരിഹരിച്ചിരിക്കണം
ന്യൂഡല്‍ഹി: പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പരാതികളിന്മേല് പരമാവധി 60 ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. ഇപ്പോള്‍ കെട്ടിക്കിടക്കുന്ന പരാതികളിന്മേല് ഒരു മാസത്തിനകം തീരുമാനമെടുക്കണം.…
Read More »