9000-കോടി രൂപയുടെ ലോണ്‍ വഞ്ചനാക്കേസില്‍ കുടുങ്ങിയ മദ്യരാജാവ് വിജയ് മല്ല്യ 33 വര്‍ഷത്തിനു ശേഷം പ്രമുഖ ഫാര്‍മ കമ്പനിയായ സനോഫി ഇന്ത്യയുടെ ചെയര്മാന് പദവിയില്‍ നിന്ന് സ്വയം ഒഴിഞ്ഞു.
ഉടന്‍ തന്നെ നടക്കാനിരിക്കുന്ന സനോഫിയുടെ വാര്‍ഷിക ജനറല്‍ മീറ്റിംഗില്‍ വീണ്ടും ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെടാന്‍ മത്സരിക്കുന്നില്ല എന്ന് കമ്പനിക്കയച്ച സന്ദേശത്തില്‍ മല്ല്യ അറിയിച്ചു.
1973 മുതല്‍ സനോഫിയുടെ ഡയറക്ടര്‍ പദവിയിലുള്ള മല്ല്യ 1983 മുതല്‍ ചെയര്‍മാനുമാണ്.
Post Your Comments