IndiaNews

ദേശീയതയെപ്പറ്റിയുള്ള ആദ്യ ബൌദ്ധിക വെല്ലുവിളിയില്‍ ബിജെപിക്ക് ജയം: അരുണ്‍ ജയ്‌റ്റ്ലി

ആദ്യം ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയ ആളുകള്‍ ഇപ്പോള്‍ “ജയ്‌ ഹിന്ദ്‌” വിളിക്കുന്നു എന്ന വസ്തുത ശ്രദ്ധിച്ചാല്‍ ദേശീയതയെ സംബന്ധിച്ച ആദ്യ ബൌദ്ധിക വെല്ലുവിളിയില്‍ ബിജെപി വിജയിച്ചതായി മനസ്സിലാക്കാം എന്ന്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജയ്‌റ്റ്ലി അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്ത കോണ്‍ഗ്രസ് മുക്തഭാരതം യാഥാര്‍ഥ്യമാക്കാന്‍ രാജ്യത്തെ വോട്ടര്‍മാര്‍ മുന്നോട്ടു വരുമെന്നും ജയ്‌റ്റ്ലി അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button