India
- Feb- 2016 -9 February
ആശുപത്രി നടത്തിപ്പിനെച്ചൊല്ലി തര്ക്കം: സുഹൃത്തിനെ വെടിവച്ച് ഡോക്ടര് ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: ആശുപത്രി നടത്തിപ്പിനെച്ചൊല്ലി മൂന്ന് ഡോക്ടര്മാര്ക്കിടയിലുണ്ടായ തര്ക്കം കലാശിച്ചത് വെടിവെപ്പിലും ഒരാളുടെ ആത്മഹത്യയിലും. തര്ക്കത്തിനൊടുവില് സുഹൃത്തിനെ വെടിവെച്ച ഡോക്ടറെ പിന്നീട് ആത്മഹത്യ ചെയ്ത നിലയില് കണ്ടെത്തുകയായിരുന്നു. ഡോ.ശശികുമാറിന്റെ…
Read More » - 9 February
പരിക്കേറ്റ മൃഗങ്ങള്ക്കുവേണ്ടിയുള്ള ജീവിതത്തിന്റെ പത്താം വാര്ഷികം
പൂനെ: പരിക്കേറ്റ മൃഗങ്ങളെ ആട്ടിപ്പായിക്കുന്നവരാണ് നമ്മളില് പലരും. എന്നാല് പൂനെ സ്വദേശി ബാലുവിന്റെ ജീവിതം അവശതയനുഭവിക്കുന്ന മൃഗങ്ങള്ക്ക് വേണ്ടി മാറ്റി വെച്ചിട്ട് പത്തു വര്ഷം തികയുകയാണ്.പരിക്കേറ്റ് തെരുവില്…
Read More » - 9 February
സിയാച്ചിനിൽ മഞ്ഞു മലയിൽ നിന്നും രക്ഷപെട്ട സൈനികനെ പ്രധാന മന്ത്രി സന്ദർശിച്ചു. സൈനീകനു വേണ്ടി പ്രാർഥനയോടെ രാജ്യം
ന്യൂഡൽഹി:എല്ലാ തിരക്കുകളും മാറ്റി വച്ച് പ്രധാനമന്ത്രി മാധ്യമങ്ങളെ പോലും അറിയിക്കാതെ നടത്തിയ മിന്നൽ സന്ദർശനമായിരുന്നു അത്. ലാൻസ് നായിക് ഹനുമന്താപ്പയെ അപകടമുണ്ടായി ആറാമത്തെ ദിവസമായിരുന്നു ജീവനോടെ കണ്ടെത്തിയത്.…
Read More » - 9 February
യുവാവിനെ 47 തവണ കുത്തി കൊലപ്പെടുത്തി: സഹോദരനുള്പ്പെടെ മൂന്നുകുട്ടികള് അറസ്റ്റില്
ന്യൂഡല്ഹി: യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസില് സഹോദരന് ഉള്പ്പെടെ പ്രായപൂര്ത്തിയാകാത്ത മൂന്നു കുട്ടികളെ ഡല്ഹി പൊലീസ് അറസ്റ്റ് ചെയ്തു. 47 തവണയാണ് ഇവര് 25കാരനായ യുവാവിനെ കുത്തിയത്.സഹോദരനെ…
Read More » - 9 February
വാറങ്കലിൽ ഗർഭിണിയെ നഗ്നയായി നടത്തി. രഹസ്യ ഭാഗങ്ങളിൽ തീക്കൊള്ളി കൊണ്ട് പോള്ളലെൽപ്പിച്ചു.
തെലങ്കാന: വാറംഗലിൽ 20 കാരിയായ യുവതിയെ നഗ്നയാക്കി തെരുവിലൂടെ നടത്തി. യുവതിയുടെ രഹസ്യഭാഗങ്ങളിൽ തീക്കൊള്ളി കൊണ്ട് പരിക്കേൽപ്പിക്കുകയും മർദ്ദിക്കുകയും ചെയ്തു. ഭർത്താവിന്റെ ആദ്യഭാര്യയും ബന്ധുക്കളുമാണ് ഇങ്ങനെ ചെയ്തത്.…
Read More » - 9 February
ഇന്ത്യന് സൈനികരില് നിന്ന് ചാരന്മാരെ കണ്ടെത്താന് ഐഎസ്ഐ ആവശ്യപ്പെട്ടു;ഹെഡ്ലി
മുംബൈ: ഇന്ത്യന് സൈന്യത്തില് നിന്ന് ചാരന്മാരെ കണ്ടെത്താന് പാക് ചാരസംഘടനയായ ഐ.എസ്.ഐ തന്നോട് ആവശ്യപ്പെട്ടിരുന്നതായി മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ അമേരിക്കന് പൗരന് ഡേവിഡ് കോള്മാന് ഹെഡ് ലി.…
Read More » - 9 February
ചൈനയെ പിന്നിലാക്കി വീണ്ടും ഇന്ത്യ മുന്നിൽ
ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ഇന്ത്യയുടെ GDP 7.3 വളർച്ച രേഖപ്പെടുത്തി .രണ്ടാം പാദത്തിൽ 7.4 ആയിരുന്നു വളർച്ചാ നിരക്ക്. കഴിഞ്ഞ പാദത്തെക്കാൾ വളർച്ചാ…
Read More » - 9 February
ചായ പ്രേമികള്ക്ക് ഒരു സന്തോഷവാര്ത്തയുമായി ഇന്ത്യന് റെയില്വേ
ന്യുഡല്ഹി : ചായ പ്രേമികള്ക്ക് ഒരു സന്തോഷവാര്ത്തയുമായി ഇന്ത്യന് റെയില്വേ. യാത്രക്കാര്ക്ക് 25 തരം വ്യത്യസ്ത ചായകള് നല്കാന് തയാറെടുക്കുകയാണ് ഇന്ത്യന് റെയില്വേ കാറ്ററിങ് ആന്റ് ടൂറിസം…
Read More » - 9 February
സിയാച്ചില് കാണാതായ സൈനികരില് ഒരാളെ ജീവനോടെ കണ്ടെത്തി
കശ്മീര്: സിയാച്ചനില് ഹിമപാതത്തില് ആറു ദിവസം മുന്പ് കാണാതായ 10 സൈനികരില് ഒരാളെ ജീവനോടെ കണ്ടെത്തി. ലാന്സ് നായിക് ഹന്മന് ഥാപ്പയെയാണ് കണ്ടെത്തിയത്. 25 അടി താഴെ…
Read More » - 9 February
ഐ.എസ് നിരവധി പേരുകളില് ഇന്ത്യയില് സജീവം
ന്യൂഡല്ഹി: ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് നിരവധി പേരുകളില് ഇന്ത്യയില് പ്രവര്ത്തിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തല്. സുന്നി-സൂഫി മുസ്ലിങ്ങളെ പ്രതിനിധീകരിക്കുന്ന ആള് ഇന്ത്യ തന്സീന് ഉലമ ഇ ഇസ്ലാം (…
Read More » - 8 February
ശമ്പളം പോലുമില്ല ; ഡൽഹിയിൽ ജീവനക്കാർ നടത്തി വന്ന സമരം ഹൈക്കോടതി ഇടപെട്ട് താൽക്കാലികമായി അവസാനിപ്പിച്ചു
ദൽഹിയിലെ മുൻസിപ്പൽ കോർപ്പറെഷനിലെ ശുചീകരണ തൊഴിലാളികൾ നടത്തി വന്ന സമരം പിൻവലിച്ചു. ഹൈക്കോടതിയുടെ അറിയിപ്പിനെ തുടർന്നാണ് പതിമൂന്നു ദിവസമായി തൊഴിലാളികൾ നടത്തി വന്ന സമരം പിൻ വലിച്ചത്.…
Read More » - 8 February
ഇന്ത്യയും യു എ ഇയും തമ്മില് 16 കരാറുകളില് ധാരണ
ആണവോര്ജം, പെട്രോളിയം, ബഹിരാകാശം, റെയില്വെ തുടങ്ങി വിവിധ മേഖലകളിലായി 16 ഉടമ്പടികള്ക്ക് ഇന്ത്യ-യു എ ഇ ധാരണ. അബുദാബി യുവരാജാവും യു എ ഇ സൈനിക വിഭാഗത്തിന്റെ…
Read More » - 8 February
സിയാച്ചിന് ദുരന്തം: ഒരു സൈനികന്റെ മൃതദേഹം കണ്ടെത്തി
ശ്രീനഗര്: സിയാച്ചിനില് മഞ്ഞിടിച്ചിലില് കാണാതായ 10 സൈനികരില് ഒരാളുടെ മൃതദേഹം കണ്ടെത്തി. കണ്ടെത്തിയ സൈനികനെ തിരിച്ചറിഞ്ഞിട്ടില്ലെന്നു സൈനിക വക്താവ് ലഫ്റ്റനന്റ് കേണല് എന്.എന്. ജോഷി അറിയിച്ചു. മറ്റുള്ളവരെ…
Read More » - 8 February
ഐ.എസ് ബന്ധം: നിരപരാധികളെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്ഹി ഇമാം
ന്യൂഡല്ഹി: ഐ.എസ് വേട്ടയുടെ പേരില് നിരപരാധികളായ മുസ്ലിം യുവാക്കളെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്ഹി ജമാ മസ്ജിദ് സയിദ് അഹമ്മദ് ബുക്കാരി ഷാഹി ഇമാം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഐഎസ്…
Read More » - 8 February
ഇന്ത്യ ഇസ്ലാമിന്റെ ശത്രു ? ഭീകര ക്യാമ്പുകളിലെ പരിശീലനം ഈ വിധം
ഭീകര ക്യാമ്പുകളിൽ ഇന്ത്യയ്ക്ക് എതിരായാണ് പഠിപ്പിക്കുന്നതെന്ന് ഡേവിഡ് കോൾമാൻ ഹെഡ്ലി. ഇസ്ലാമിന്റെ ശത്രുവാണ് ഇന്ത്യ എന്ന് തുടങ്ങിയ രീതിയിലാണ് ഭീകര ക്യാമ്പുകളിൽ അണികളെ പറഞ്ഞ മനസ്സിലാക്കിക്കുന്നത്. ആറോളം…
Read More » - 8 February
നെറ്റ് ന്യൂട്രാലിറ്റിക്ക് ട്രായുടെ പിന്തുണ: ലംഘിച്ചാല് പ്രതിദിനം 50,000 രൂപ പിഴ
ന്യൂഡല്ഹി: ഇന്റര്നെറ്റ് നിഷ്പക്ഷതയെ പിന്തുണച്ച് ടെലകോം റെഗുലേറ്ററി അതോറിറ്റി(ട്രായ്) അന്തിമ തീരുമാനം എടുത്തു. ഡാറ്റാ ഉപയോഗത്തിന് വ്യത്യസ്ത താരിഫുകള് ഈടാക്കരുതെന്ന് ട്രായ് നിര്ദ്ദേശിച്ചു. വിശദമായ ചര്ച്ചകള്ക്ക് ശേഷമെടുത്ത…
Read More » - 8 February
മരുന്ന് കമ്പനിയില് സ്ഫോടനം ആറ് മരണം
മഹേശ്വരം;ഹൈദ്രാബാദ് നഗരത്തിനടുത്ത് മഹേശ്വരത്തെ മരുന്ന് കമ്പനിയിലുണ്ടായ പൊട്ടിത്തെറിയില് ആറ് പേര് മരിച്ചു.രണ്ട് പേര്ക്ക് പരിക്കേറ്റു.കമ്പനിയിലെ റിയാക്ടര് പൊട്ടിത്തറിച്ചാണ് തീപിടുത്തമുണ്ടായത്.മഹേശ്വരത്തെ മംഖാള് വ്യവസായിക മേഖലയിലെ അസിത ഫാര്മ ആന്ഡ്…
Read More » - 8 February
തെരഞ്ഞെടുപ്പ് ജയം ആഘോഷിച്ചത് വെടിവെച്ച് യുപിയില് 9 വയസുകാരന് കൊല്ലപ്പെട്ടു,വെടിവെയ്പ്പിന്റെ ദൃശ്യം പുറത്ത്
ഷാംലി: ഉത്തര്പ്രദേശിലെ ഭരണകക്ഷിയായ സമാജ്വാദി പാര്ട്ടി പ്രവര്ത്തകര് തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചത് ആകാശത്തേയ്ക്ക് വെടിവെച്ച്.വെടിവെയ്പ്പിനിടെ 9 വയസുകാരന് കൊല്ലപ്പെട്ടു. ഉത്തര്പ്രദേശിലെ ഷാംലി ജില്ലയിലാണ് സംഭവം. പൊലീസ് നോക്കി…
Read More » - 8 February
ഇന്ത്യയിലെ സ്ത്രീകളില് എയ്ഡ്സ് രോഗം വര്ദ്ധിക്കുന്നു
ന്യൂഡല്ഹി: ഇന്ത്യയിലെ സ്ത്രീകളില് എയ്ഡ്സ് രോഗം ക്രമാധീതമായി വര്ദ്ധിക്കുന്നതയി പഠനം. രാജ്യത്തെ എയ്ഡ്സ് ബാധിതരില് 40 ശതമാനത്തോളം പേര് സ്ത്രീകളാണ്. നിര്മ്മാര്ജ്ജന പ്രവര്ത്തനങ്ങള് നടക്കുമ്പോഴും സ്ത്രീകളില് എയ്ഡ്സ്…
Read More » - 8 February
ആദ്യ ആഗോള നാവിക ഉച്ചകോടി ഇന്ത്യയില്
വിശാഖപട്ടണം: ആദ്യ ആഗോള നാവിക ഉച്ചകോടി ഇന്ത്യയില്. വിശാഖപട്ടണത്ത് നടക്കുന്ന അന്താരാഷ്ട്ര നാവികസേനാ വ്യൂഹ അവലോകനത്തിന്റെ സമാപന സമ്മേളനത്തില് സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 8 February
ബസ് ഡ്രൈവര് ഉല്ക്ക പതിച്ചു മരിച്ചു
വെല്ലൂര്: വെല്ലൂരില് ബസ് ഡ്രൈവര് സ്ഫോടനത്തില് മരിച്ചത് ഉല്ക്ക പതിച്ചത് മൂലമെന്ന് സൂചന. നട്രംപള്ളി ഭാരതിദാസന് കോളജ്വളപ്പില് കഴിഞ്ഞദിവസം അര്ദ്ധരാത്രിയോടെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തില് ബസ് ഡ്രൈവര് കാമരാജ്…
Read More » - 8 February
ബാബറി മസ്ജിദ് വ്യവഹാരി ആശുപത്രിയില്
ലക്നോ: രാമജന്മ ഭൂമി -ബാബറി മസ്ജിദ് തര്ക്ക കേസിലെ ഏറ്റവും പ്രായംകൂടിയ വ്യവഹാരിയായ മൊഹദ് ഹാഷിം അന്സാരിയെ (96) ആശുപത്രിയില് പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്ന്നാണ് അദ്ദേഹത്തെ കിംഗ്…
Read More » - 8 February
ഐ.എസിന്റെ പിടിയിലായ ഇന്ത്യക്കാരെല്ലാം ജീവനോടെയുണ്ട് – സുഷമ സ്വരാജ്
ന്യൂഡല്ഹി: ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തടങ്കലിലുള്ള 39 ഇന്ത്യക്കാരും ജീവനോടെത്തന്നെയുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഐ.എസ് പിടിയിലുള്ളവരുടെ കുടുംബാംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണു സുഷമാ…
Read More » - 7 February
വിദേശികള്ക്ക് ബീഫ് കഴിക്കാന് അനുമതി
ന്യൂഡല്ഹി: ബീഫ് കഴിക്കാന് വിദേശികള്ക്ക് ഹരിയാന സര്ക്കാര് പ്രത്യേക അനുമതി നല്കി. സംസ്ഥാനത്ത് ജോലി ചെയ്യുന്ന വിദേശികള്ക്ക് ഇഷ്ട ഭക്ഷണം കഴിക്കാന് സാധിക്കുന്നില്ലെന്നുള്ള പരാതികള് സര്ക്കാരിന്റെ ശ്രദ്ധയില്പ്പെട്ടതിനെ…
Read More » - 7 February
കാണാതായ വിദ്യാര്ത്ഥിനിയുടെ മൃതദേഹം കാമുകന്റെ വീട്ടില് നിന്ന് കണ്ടെത്തി
ന്യൂഡല്ഹി: ഡല്ഹി സര്വകലാശാലാ വിദ്യാര്ത്ഥിനിയുടെ മൃതദേഹം കാമുകന്റെ വീട്ടില് നിന്ന് കണ്ടെത്തി. രണ്ടുദിവമായി കാണാതായിരുന്ന മൂന്നാം വര്ഷ വിദ്യാര്ത്ഥിനി ആര്സു സിംഗിന്റെ മൃതദേഹമാണ് കാമുകന് നവിന് ഖത്രിയുടെ…
Read More »