India
- Mar- 2016 -4 March
അടിവസ്ത്രങ്ങള്‍ അലക്കാത്തതിന് കോടതിയിലെ ദലിത് ജീവനക്കാരിക്ക് ജഡ്ജിയുടെ നോട്ടീസ്
ചെന്നൈ: അടിവസ്ത്രങ്ങള്‍ അലക്കാത്തതിന് കോടതി ജീവനക്കാരിക്ക് ജഡ്ജി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത് വന്‍ വിവാദമായി. ഈറോഡിലെ ഒരു കീഴ്ക്കോടതി ജഡ്ജിയാണ് 47കാരിയും ദലിത് വിഭാഗക്കാരിയുമായ കോടതി…
Read More » - 4 March
വര്‍ഷങ്ങള്‍ക്ക് മുമ്പ് ജെഎന്‍യു-വിലെ തീപ്പൊരി വിദ്യാര്‍ത്ഥി നേതാവിനെ ഇല്ലാതാക്കിയത് കോണ്‍ഗ്രസിന്റെ സുഹൃത്ത് ആര്‍ജെഡി!
കനയ്യ കുമാറിന് കോടതി 6-മാസക്കാലത്തെ താത്ക്കാലിക ജാമ്യം അനുവദിച്ചതോടെ ഇന്ത്യയിലെ ഭരണവിരുദ്ധ ചേരിയിലുള്ള കക്ഷികള്‍ വിജയാഘോഷത്തിലാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെതിരെ തങ്ങള്‍ക്ക് നേടാന്‍ സാധിച്ച…
Read More » - 4 March
കനയ്യ കുമാറിന്റെ ജാമ്യം: കോടതി പരാമര്‍ശം തീര്‍ത്തും തെറ്റെന്ന് യെച്ചൂരി
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിന് ജാമ്യം അനുവദിച്ച ഉത്തരവില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ശക്തമായി വിമര്‍ശിച്ചു.…
Read More » - 4 March
കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും
ന്യൂഡല്‍ഹി : കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിയ്യതി ഇന്ന് പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂര്‍ണയോഗം നടക്കുകയാണ്. സുരക്ഷയ്ക്കായുള്ള സേനാവിന്യാസത്തിന്റെ കാര്യത്തില്‍…
Read More » - 4 March
പി.എ സാഗ്മ അന്തരിച്ചു
ന്യൂഡല്‍ഹി : ലോക്സഭ മുന്‍സ്പീക്കര്‍ പി.എ സാഗ്മ അന്തരിച്ചു. മേഘാലയ മുന്‍ മുഖ്യമന്ത്രിയാണ്. ഏട്ടു തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സാഗ്മയ്ക്ക് അനുശോചനം അര്‍പ്പിച്ച് ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു.
Read More » - 4 March
10,000 എ.ടി.എം സ്ഥാപിക്കാനൊരുങ്ങി തപാല്‍ വകുപ്പ്
ന്യൂഡല്‍ഹി : ഈ വര്‍ഷം 10,000 എ.ടി.എം സ്ഥാപിക്കാനൊരുങ്ങി തപാല്‍ വകുപ്പ്. എ.ടി.എമ്മും ബാങ്കുകളുമായി ബന്ധിപ്പിക്കാനുള്ള അനുമതി തേടി റിസര്‍വ് ബാങ്കിനെ സമീപിക്കുമെന്ന് വകുപ്പ് അധികൃതര്‍ അറിയിച്ചു.…
Read More » - 4 March
തടഞ്ഞു വച്ച ശമ്പളത്തിനായി “അതിരു കടന്ന” പ്രതിഷേധരീതിയുമായി സഹാറാ ജീവനക്കാര്‍
ലക്നൌ: തങ്ങളുടെ ശമ്പളം തടഞ്ഞു വയ്ക്കാനുള്ള സഹാറാ കമ്പനി അധികൃതരുടെ തീരുമാനത്തിനെതിരെ പ്രതിഷേധിക്കാനായി നൂറു കണക്കിന് സഹാറാ ജീവനക്കാര്‍ അടിവസ്ത്രം മാത്രം ധരിച്ച രീതിയില്‍ പിച്ചപ്പാത്രവും കയ്യിലേന്തി…
Read More » - 4 March
സോമനാഥ് ചാറ്റര്‍ജി ഐസിയുവില്‍
ന്യൂഡല്‍ഹി : ലോക്സഭ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയെ ഐസിയുവില്‍ പ്രവശിച്ചു. കടുത്ത പനിയെ തുടര്‍ന്നാണ് സോമനാഥ് ചാറ്റര്‍ജിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്.
Read More » - 4 March
ജെറ്റ് എയര്‍വേയ്സ് ലാന്‍ഡിംഗിനിടെ അപകടത്തില്‍ പെട്ടു
മുംബൈ : ജെറ്റ് എയര്‍വേയ്സ് ലാന്‍ഡിംഗിനിടെ അപകടത്തില്‍ പെട്ടു. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് വന്ന 9W 354 എന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. 127 യാത്രക്കാരുമായി പോയ…
Read More » - 3 March
രാജീവ് ഗാന്ധിയുടെ ഘാതകരെ വിട്ടയക്കാനുള്ള നീക്കത്തിനെതിരെ സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഘാതകരെ ജയില്‍ മോചിതരാക്കാനുള്ള തമിഴ്നാട് സര്‍ക്കാര്‍ നീക്കത്തിനെതിരേ ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി രംഗത്ത്. രാജീവ് വധക്കേസ് പ്രതികളെ പുറത്തുവിടുന്നത്…
Read More » - 3 March
പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് നിര്‍മ്മിച്ച രഹസ്യ തുരങ്കം കണ്ടെത്തി
ശ്രീനഗര്‍: പാകിസ്ഥാനില്‍ നിന്നും ജമ്മു കാശ്മീരിലെ ആര്.എസ്.പുര സെക്ടറിലേക്ക് നിര്‍മ്മിച്ച രഹസ്യ ടണല്‍ അതിര്‍ത്തി രക്ഷാ സേന കണ്ടെത്തി. ബി.എസ്.എഫ് നടത്തിയ പരിശോധനയിലാണ് തുരങ്കം കണ്ടെത്തിയത്. ജമ്മുവിലേക്ക്…
Read More » - 3 March
കേന്ദ്രം അനുവദിച്ച പദ്ധതി നടപ്പാക്കാത്തതില്‍ കേരള സര്‍ക്കാരിനെതിരെ രൂക്ഷവിര്‍ശനവുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി : കേന്ദ്രം അനുവദിച്ച പദ്ധതി നടപ്പാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റില്‍, രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി പറയുകവെയാണ് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി…
Read More » - 3 March
പിതാവിന്റെ ചികിത്സാചിലവിന് പണമില്ലെന്ന് കാട്ടി പ്രധാനമന്ത്രിക്ക് കത്തെഴുതിയ കുട്ടികള്‍ക്ക് സഹായം
കാണ്‍പൂര്‍ : പിതാവിന്റെ ചികിത്സാ ചിലവിന് പണമില്ലെന്ന് കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയ കുട്ടികള്‍ക്ക് സഹായം. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നുള്ള സുശാന്ത് മിശ്ര, തന്മയ് മിശ്ര എന്നീ…
Read More » - 3 March
ജീവനക്കാരെ പിരിച്ചുവിടല്‍ :ആശങ്കയോടെ ടെക്ക് ലോകം
ബംഗലൂരു: ഡെല്‍ ഇന്ത്യ 70 ജീവനക്കാരെ പിരിച്ചുവിട്ടു. ബംഗലൂരുവില്‍ ഒന്‍പത് മാസം മുന്‍പ് പ്രവര്‍ത്തനമാരംഭിച്ച ഡെല്‍ സോഫ്റ്റ്വെയര് ഗ്രൂപ്പില്‍ നിന്നാണ് 70 ജീവനക്കാരെ പിരിച്ചുവിട്ടത്. ബംഗലൂരുവിലും ഹൈദരാബാദിലുമായി…
Read More » - 3 March
പഴയ കാര്‍ ഉപേക്ഷിച്ചാല്‍ പുതിയത് വാങ്ങാന്‍ 15 ശതമാനം വിലകിഴിവ്
ന്യൂഡല്‍ഹി: പഴയ കാര്‍ ഉപേക്ഷിക്കാന്‍ തയ്യാറായാല്‍ പുതിയ കാറിന് 15 ശതമാനം വില കിഴിവ് നല്കുന്ന പദ്ധതി ഉടന്‍ കൊണ്ട് വന്നേക്കും. മലിനീകരണത്തോത് കുറയ്ക്കുന്നതിന്റെ ഭാഗമായി ബിഎസ്-ടു…
Read More » - 3 March
സിപിഎം-ന്റെ അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി
സിപിഎം-ന്റെ രാഷ്ട്രീയപ്പാര്‍ട്ടി എന്ന നിലയിലുള്ള അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജ്ജിയില്‍ തീരുമാനമെടുക്കാനായി ഡല്‍ഹി ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉപദേശം തേടി. സിപിഎം അതിന്റെ അംഗീകാരം…
Read More » - 3 March
നന്ദിപ്രമേയ ചര്‍ച്ചക്ക് പ്രധാനമന്ത്രിയുടെ മറുപടി
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വളര്‍ച്ചയെക്കുറിച്ചുള്ള രാഷ്ട്രപതിയുടെ നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റിലെ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റില്‍ അടുത്തിടെയുണ്ടായ സംഭവങ്ങളില്‍…
Read More » - 3 March
പ്രധാനമന്ത്രിയുടെ പാക് സന്ദര്‍ശനം തന്റെ അറിവോടെ: രാഹുല്‍ ഗാന്ധിക്ക് ചുട്ട മറുപടിയുമായി സുഷമാ സ്വരാജ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ പാക് സന്ദര്‍ശനം തന്റെ അറിവോടെയായിരുന്നെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. നരേന്ദ്രമോദിയുടെ പാകിസ്ഥാന് സന്ദര്‍ശനത്തെക്കുറിച്ച് വിദേശകാര്യമന്ത്രി അറിഞ്ഞിരുന്നില്ലെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് മറുപടി…
Read More » - 3 March
സ്മൃതി ഇറാനിക്കെതിരായ ആക്രമണം ശക്തിപ്പെടുത്തി പ്രതിപക്ഷം
ന്യൂഡല്‍ഹി: രോഹിത് വേമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ ലോക്സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണം ഉന്നയിച്ച് പ്രതിപക്ഷം, മാനവശേഷി മന്ത്രി സ്മൃതി ഇറാനിക്കെതിരെ ആക്രമണം ശക്തിപ്പെടുത്തി. അടിയന്തരപ്രമേയ ചര്‍ച്ചയ്ക്ക്…
Read More » - 3 March
ലക്ഷങ്ങളുടെ ക്രിക്കറ്റ് വാതുവെയ്പ്പ് : പണം കണ്ടെത്തിയത് ക്ഷേത്രമുതലില് നിന്ന്
കൊല്ലൂര്‍: ക്ഷേത്രമുതലില് നിന്നും അടിച്ചുമാറ്റിയ വന്‍തുക ഉപയോഗിച്ച് ക്ഷേത്രം ജീവനക്കാരന് ക്രിക്കറ്റില്‍ വാതുവെയ്പ്പ് നടത്തി. കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്രത്തില്‍ നിന്നും 20 ലക്ഷം രൂപ മോഷ്ടിച്ചെന്ന…
Read More » - 3 March
പ്രായത്തിനൊത്ത പക്വതയും കാര്യങ്ങളെപ്പറ്റിയുള്ള ബോധ്യവും രാഹുല്‍ ഇനി എന്ന് കൈവരിക്കും: അരുണ്‍ ജയ്റ്റ്ലി
ഇന്നലെ ലോക്സഭയില്‍ രാഹുല്‍ഗാന്ധി തകര്‍ത്താടിയ ദിവസമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതത്തിലാദ്യമായി ലക്ഷണമൊത്ത ഒരു പാര്‍ലമെന്ററി സ്പീച്ച് ആണ് രാഹുല്‍ ഇന്നലെ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കളിയാക്കിക്കൊണ്ടും, എന്‍ഡിഎ…
Read More » - 3 March
കാശ്മീരില്‍ ഏറ്റുമുട്ടല്‍: തീവ്രവാദികളെ സൈന്യം വധിച്ചു
കാശ്മീര്‍: ജമ്മു കാശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. കാശ്മീരിലെ പുല്‍വാമ ജില്ലയിലാണ് സംഭവം. ആഷിഖ് ഹുസൈന് ഭട്ട്, മൊഹമ്മദ് ഐസക്…
Read More » - 3 March
ജെ.എന്‍.യു സംഭവം: ആന്റിബയോട്ടിക്സ് ഫലപ്രദമാകുന്നില്ലെങ്കില്‍ ശസ്ത്രക്രിയ തന്നെ നടത്തേണ്ടി വരുമെന്ന് കോടതി
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ അതിരൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി. ഉപകാര് സിനിമയിലെ മേരി ദേശ് കീ ധര്‍ത്തീ എന്ന ഗാനത്തിലെ വരികളോടെയാണ് 23 പേജുള്ള…
Read More » - 3 March
പത്താന്‍കോട്ട് ഭീകരാക്രമണം: തീവ്രവാദികളുടെ എണ്ണത്തില്‍ ദുരൂഹത
ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണം നടന്ന സ്ഥലത്ത് നടന്ന ഫോറന്‍സിക് പരിശോധനയില്‍ പുതിയ തെളിവ് കണ്ടത്തൊന്‍ കഴിയാതായതോടെ ആക്രമണത്തില്‍ പങ്കെടുത്ത തീവ്രവാദികളുടെ എണ്ണത്തെ ചൊല്ലി ദുരൂഹത തുടരുന്നു. ആറു…
Read More » - 2 March
പി ചിദംബരത്തെക്കുറിച്ച് മുന്നറിയിപ്പ് കൊടുത്തുകൊണ്ട് പ്രധാനമന്ത്രിക്ക് സുബ്രമണ്യന്‍ സ്വാമിയുടെ കത്ത്!
മുന്‍ധനമന്ത്രി പി ചിദംബരം, മകന് കാര്‍ത്തി ചിദംബരത്തിന്റെ സഹായത്തോടെ വിദേശരാജ്യങ്ങളില്‍ ഷെല്‍ കമ്പനികള്‍ മുഖാന്തിരവും, വന്‍ കള്ളപ്പണ നിക്ഷേപത്തിലൂടെയും പടുത്തുയര്‍ത്തിയ വന്‍ അനധികൃത ബിസിനസ്സ് സാമ്രാജ്യത്തിന്റെ വിവരങ്ങള്‍…
Read More »