India
- Feb- 2016 -15 February
പ്രകാശ് കാരാട്ട് ജെ.എന്‍.യു. സര്‍വ്വകലാശാല സന്ദര്‍ശിച്ചു
ന്യൂഡല്‍ഹി: സി.പി.ഐ.(എം) മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ജെ.എന്‍.യു. സര്‍വ്വകലാശാല സന്ദര്‍ശിച്ചു. വിദ്യാര്‍ത്ഥി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ക്യാംപസിലെ അഫ്സല്‍ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങള്‍ക്കിടെയാണ് കാരാട്ടിന്റെ…
Read More » - 15 February
പത്താന്‍കോട്ട് ആക്രമണത്തില്‍ മരിച്ച ഭീകരരുടെ മൃതദേഹങ്ങള്‍ വിട്ടുകൊടുക്കില്ലെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി:പത്താന്‍കോട്ട് വ്യോമസേനാതാവളത്തില്‍ ആക്രമണം നടത്തിയ നാലു ഭീകരരുടെ മൃതദേഹങ്ങള്‍ പാക്കിസ്ഥാന് വിട്ടു നല്‍കില്ല. ഇതിന് പകരം ഭീകരരുടെ ചിത്രങ്ങള്‍ പാക്കിസ്ഥാന് അയച്ചു നല്‍കും. ഭീകരരുടെ മൃതദേഹങ്ങള്‍ അനിശ്ചിതകാലത്തേക്ക്…
Read More » - 15 February
അഫ്സല് ഗുരു ഐക്യദാര്‍ഢ്യം; കനയ്യ കുമാറിനെ ഹാജരാക്കിയ കോടതിയില്‍ സംഘര്‍ഷം
ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിനെ ഹാജരാക്കിയ ഡല്‍ഹി പാട്യാല ഹൗസ് കോടതിയില്‍ സംഘര്‍ഷം. വിദ്യാര്‍ത്ഥികളും അഭിഭാഷകരും തമ്മിലാണ് കോടതിക്കുള്ളില്‍ വെച്ച് ഉന്തും തള്ളുമുണ്ടായത്.…
Read More » - 15 February
ഇവിടെ ഒരു അസഹിഷ്നുതയുമില്ല: പ്രധാനമന്ത്രിയുമൊത്തു ഡിന്നര്‍ കഴിഞ്ഞു അമീര്‍ഖാന്റെ അഭിപ്രായം
മേയ്ക്ക് ഇന്‍ ഇന്ത്യ പ്രോഗ്രാമിന് ശേഷം പ്രധാനമന്ത്രി മോദിയുമൊത്തു അമീര്‍ഖാന്റെ ഡിന്നര്‍. ഈ സമയത്ത് അമീര്ഖാന് തന്റെ വിവാദ പ്രസ്താവന തിരുത്തി ഇവിടെ യാതൊരു അസഹിഷ്നുതയുമില്ലെന്നു പറഞ്ഞത്. …
Read More » - 15 February
ബംഗളൂരുവിലെ സ്കൂളില്‍ നിന്നും പിടികൂടിയ പുലി കൂട്ടില്‍ നിന്നും രക്ഷപ്പെട്ടു
ബംഗളൂരു: ബംഗളൂരുവിലെ വിബ്ജിയോര്‍ സ്കൂളില്‍ നിന്ന് വനംവകുപ്പ് അധികൃതര്‍ പിടികൂടിയ പുലി കൂട്ടില്‍ നിന്ന് രക്ഷപ്പെട്ടു. ബാനാര്ഘാട്ടയിലെ നാഷണല്‍ പാര്‍ക്കിലെ കൂട്ടില്‍ നിന്നാണ് പുലി രക്ഷപ്പെട്ടത്. ഫെബ്രുവരി…
Read More » - 15 February
ബിജെപി-ജയലളിത സഖ്യത്തിന് സാധ്യത : കോണ്‍ഗ്രസ് ഡിഎംകെ സഖ്യത്തിന് വലിയ വെല്ലുവിളി
ചെന്നൈ : ബി.ജെ.പി ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയുമായി സഖ്യത്തിന് തയ്യാറെടുക്കുന്നതായി സൂചന. ഇതു സംബന്ധിച്ച് ബി.ജെ.പിക്ക് ജയലളിതയുടെ ഭാഗത്തുനിന്ന് ശുഭസൂചന ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഉന്നതതലങ്ങള്‍ നടത്തിയ ചര്‍ച്ചകള്‍ക്കുശേഷമാണ് ബി.ജെ.പിയുമായി…
Read More » - 15 February
മലയാളി ജവാനോട് അനാദരം; മൃതദേഹം ഏറ്റുവാങ്ങാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ എത്തിയില്ല
ന്യൂഡല്‍ഹി: സിയാച്ചിന്‍ മഞ്ഞുപാളികള്ക്കുള്ളില്പ്പെട്ടു മരിച്ച മലയാളി ജവാനോട് അനാദരം കാട്ടിയതായി ആരോപണം. മലയാളി ജവാന് സുധീഷിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ എത്തിയില്ല. എന്നാല്‍ മറ്റു സംസ്ഥാനങ്ങളിലെ…
Read More » - 15 February
വി.വി.ഐ.പി സുരക്ഷ: എന്‍.എസ്.ജി കമാന്‍ഡോകളെ ഒഴിവാക്കുന്നു
ന്യൂഡല്‍ഹി: വി.വി.ഐ.പി സുരക്ഷാ ചുമതലയില്‍ നിന്ന് ദേശീയ സുരക്ഷാ ഗാര്‍ഡിലെ (എന്‍.എസ്.ജി) 600 കമാന്‍ഡോകളെ ഒഴിവാക്കുന്നു. കമാന്‍ഡോകളെ തീവ്രവാദ വിരുദ്ധ നീക്കങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കാനാണ് പുതിയ തീരുമാനം.…
Read More » - 15 February
രാജ്യദ്രോഹികളെയും ഭീകരരേയും ആദരിക്കണമെങ്കിൽ രാഹുൽ ഗാന്ധി അവരുടെ പ്രതിമകൾ കോൺഗ്രസ് പാർട്ടി ആസ്ഥാനത്ത് സ്ഥാപിക്കട്ടെയെന്ന് മുഖ് താർ അബ്ബാസ് നഖ്വി.
ന്യൂഡൽഹി:രാജ്യദ്രോഹികളെയും ഭീകരരേയും ആദരിക്കണമെങ്കിൽ രാഹുൽ ഗാന്ധി അവരുടെ പ്രതിമകൾ കോൺഗ്രസ് പാർട്ടി ആസ്ഥാനത്ത് സ്ഥാപിക്കട്ടെയെന്ന് ന്യൂനപക്ഷ കാര്യ സഹമന്ത്രി മുഖ് താർ അബ്ബാസ് നഖ്വി പറഞ്ഞു.രാഹുൽ കോൺഗ്രസ്…
Read More » - 15 February
ഗുരുത്വതരംഗങ്ങളുടെ കണ്ടുപിടിത്തത്തിൽ മലയാളി സാന്നിധ്യം
പ്രപഞ്ചത്തേക്കുറിച്ചുള്ള എണ്ണമില്ലാത്ത സമസ്യകളിൽ ചിലതിന് ഉത്തരം നൽകാൻ കഴിയുമെന്ന് കരുതുന്ന ഗ്രാവിറ്റേഷണൽ തരംഗങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻമാരുടെ സംഘത്തിലും മലയാളി സാന്നിധ്യം. അജിത്ത് പരമേശ്വരൻ എന്ന ഗവേഷകനാണ് സംഘത്തിലെ…
Read More » - 15 February
ബഹിരാകാശ മേഖലയില്‍ സ്വകാര്യവത്ക്കരണ പദ്ധതിയുമായി ഐഎസ്ആര്‍ഒ
മുംബൈ : ബഹിരാകാശ മേഖലയില്‍ സ്വകാര്യവത്ക്കരണ പദ്ധതിയുമായി ഐഎസ്ആര്‍ഒ. ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി (പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍) പദ്ധതിയില്‍ അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ സ്വകാര്യ പങ്കാളികളെക്കൂടി ഉള്‍പ്പെടുത്താനാണ്…
Read More » - 15 February
ലൈംഗിതൊഴിലാളികള്ക്ക് പിന്തുണയുമായി സുപ്രീംകോടതി
ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവര്‍ക്ക് മെച്ചപ്പെട്ട പ്രവര്‍ത്തന സാഹചര്യം ഒരുക്കാനും സുപ്രീംകോടതി നിയമിച്ച പാനല്‍ രംഗത്ത്. ലൈംഗിക തൊഴിലാളികള്‍ പൂര്‍ണ ‘സമ്മതത്തോടെ പങ്കെടുക്കുന്ന’ അവരുടെ തൊഴിലിനെ…
Read More » - 15 February
കാശ്മീരില്‍ സൈന്യത്തിന് നേരെ ആക്രമണം, കല്ലേറ്: സംഘര്‍ഷത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍ :ജമ്മുകശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. പുല്‍വാമ സ്വദേശികളായ ഷായിസ്ത ഹമീദ്(22) , ഡാനിഷ് ഫാറൂഖ് മിര്‍ (19) എന്നിവരാണ് മരിച്ചത്. ഡാനിഷ് എഞ്ചിനീയറിംഗ്…
Read More » - 15 February
ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് നിയന്ത്രണം ഇന്നു മുതല്‍
തിരുവനന്തപുരം : ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് നിയന്ത്രണം ഇന്നു മുതല്‍ പ്രാബല്യത്തില്‍. ഓണ്‍ലൈന്‍ വഴി ബുക് ചെയ്യാവുന്ന ട്രെയിന്‍ ടിക്കറ്റുകളുടെ എണ്ണം പ്രതിമാസം 10 ല്‍നിന്ന് ആറായാണ്…
Read More » - 15 February
ഘോഷയാത്രയിലേക്ക് വാഹനം പാഞ്ഞുകയറി നിരവധി പേര് മരിച്ചു
ജാര്‍ഖണ്ഡ് : ജാര്‍ഖണ്ഡില്‍ ഘോഷയാത്രയിലേക്ക് വാഹനം പാഞ്ഞുകയറി പത്തുപേര്‍ മരിച്ചു. പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. ജാര്‍ഖണ്ഡ് ഗിരിദി ജില്ലയിലെ ഗ്രാന്‍ഡ് ട്രങ്ക് റോഡില്‍ ഞായറാഴ്ച വൈകീട്ടോടെയാണ് അപകടമുണ്ടായത്.…
Read More » - 15 February
മുസ്ലിം വിരുദ്ധ ഫേസ്ബുക്ക് പോസ്റ്റ്: ആസാമില്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു
ഗുവാഹത്തി:ഫേസ്ബുക്കില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളടങ്ങിയ പോസ്റ്റ് ഫേസ്ബുക്കിലിട്ടതിനെ തുടര്ന്ന്ആസാമിലെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു അംഗ്ലോംഗ് ജില്ലയിലെ ഡിഎസ്പി അഞ്ജന് ബോറയെയാണ് സസ്പെന്‍ഡ് ചെയ്തത്. ബംഗ്ലാദേശ്…
Read More » - 14 February
മേക്ക് ഇന്‍ ഇന്ത്യാ വീക്ക് പരിപാടിയുടെ വേദിയില്‍ വന്‍ തീപിടിത്തം
മുംബൈ: മേക്ക് ഇന്‍ ഇന്ത്യ വീക്ക് പരിപാടിയുടെ വേദിക്ക് തീപിടിച്ചു. സാംസ്കാരിക പരിപാടി നടക്കുന്നതിനിടെയാണ് അപകടം. വേദി പൂര്‍ണ്ണമായും കത്തി നശിച്ചു. ഗവര്‍ണ്ണറും മുഖ്യമന്ത്രിയും അമിതാഭ് ബച്ചനുമടക്കമുള്ള…
Read More » - 14 February
ജെഎന്‍യുവിലെ രാജ്യവിരുദ്ധ പ്രക്ഷോഭം ലഷ്കറിന്റെ പിന്തുണയോടെ: രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ നടന്ന രാജ്യവിരുദ്ധ പ്രക്ഷോഭത്തിന് ലഷ്കര്‍ നേതാവ് ഹാഫിസ് സയ്യീദിന്റെ പിന്തുണ ലഭിച്ചിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ഇത്തരം ദേശവിരുദ്ധ…
Read More » - 14 February
നേതാജിയുടെ തിരോധാനം: കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഫയലുകള്‍ പുറത്തുവിടും
ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് 25 രഹസ്യ രേഖകള്‍ കൂടി കേന്ദ്രം പുറത്തുവിടാനൊരുങ്ങുന്നു. ഈ മാസം 23 ന് ഫയലുകള്‍ പുറത്തുവിടുമെന്ന് കേന്ദ്ര സാംസ്കാരിക…
Read More » - 14 February
ദൈവത്തിന്റെ പേരിൽ ബാങ്കിന്റെ നോട്ടീസ്
ജൈന മത ദൈവമായ മഹാവീർ ന്റെ പേരിൽ നോട്ടീസ്. ഭഗവാൻ മഹാവീരിന്റെ പാൻ കാർഡ് ആവശ്യപ്പെട്ടു മധ്യാഞ്ചൽ ഗ്രാമീൺ എന്ന ബാങ്കാണ് നോട്ടീസ് അയച്ചത്. ശിവപുരി ജില്ലയി…
Read More » - 14 February
മകളാണെങ്കിലും രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചാല്‍ നടപടി വേണമെന്ന് ആനി രാജ
ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരേ നടപടി വേണമെന്ന് സിപിഐ നേതാവും ദേശീയ മഹിളാ ഫെഡറേഷന് ജനറല്‍ സെക്രട്ടറിയുമായ ആനി രാജ. ടി രാജയുടെ മകള്‍ അപരാജിത…
Read More » - 14 February
ഡല്‍ഹി എ.കെ.ജി ഭവനു നേരെ കല്ലേറ്
ന്യൂഡല്‍ഹി:ഡല്‍ഹിയിലെ സി.പി.ഐ.എം ആസ്ഥാനമായ എ.കെ.ജി ഭവനു നേരെ ആക്രമണം. ആം ആദ്മി സേന എന്നെഴുതിയ തൊപ്പിവെച്ചെത്തിയ നാലംഗ സംഘമാണ് എ.കെ.ജി ഭവനു നേരെ ആക്രമണം നടത്തിയത്. ഓഫീസിനു…
Read More » - 14 February
ജെഎന്‍യു സംഭവത്തില്‍ ഭീകരര്‍ക്കു ബന്ധമെന്ന് സംശയം; അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തേക്കും
ന്യൂഡല്‍ഹി:ജവഹര്‍ ലാല്‍ നെഹ്റു യൂനിവെഴ്സിറ്റി ക്യാമ്പസില്‍ നടന്ന അഫ്സല് ഗുരു അനുസ്മരണ പരിപാടിക്കിടയില്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ച കേസിന്റെ അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തേക്കും. ഡല്‍ഹി പോലീസ്…
Read More » - 14 February
സോണിയയെയും രാഹുലിനെയും എതിർത്തു കൊണ്ട് ബില്‍ പാസാക്കാനാവില്ലെന്ന് മൻമോഹൻ സിംഗ് ; മൻമോഹൻ സിംഗ് ഉപദേശിക്കേണ്ടത് കോൺഗ്രസ്സിനെ – അരുൺ ജെയറ്റ് ലി
ന്യൂഡല്‍ഹി : സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും നിരന്തരം എതിര്‍ക്കുകയാണെങ്കില്‍. ചരക്കു സേവന നികുതി ബില്ലിന്റെ കാര്യം മറക്കുന്നതാണ് നല്ലതെന്ന് ബിജെപിക്ക് മന്മോഹന് സിംഗിന്റെ ഉപദേശം. ഈ…
Read More » - 14 February
ഹരിയാനയില്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ച യുവതിയെ പീഡിപ്പിച്ചു
ഛത്തീസ്ഗഡ്: ഹരിയാനയിലെ ബഹദുര്‍ഗയില്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച 22കാരിയെ പീഡിപ്പിച്ചു. ഒരു കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷം ആരോഗ്യം മോശമായതിനെ തുടര്‍ന്നാണ് യുവതിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക്…
Read More »