India
- Feb- 2016 -29 February
ശരീര പരിശോധന മടുത്ത വിദ്യാര്ത്ഥി പരീക്ഷയ്ക്കെത്തിയത് ഇങ്ങനെ
ഛപ്ര (ബീഹാര്) : പരീക്ഷയിലെ കോപ്പിയടി തടയാനായി നിരന്തരം നടത്തുന്ന ശരീര പരിശോധന മടുത്ത പ്ലസ് ടു വിദ്യാര്ത്ഥി പരീക്ഷയ്ക്കെത്തിയത് അടിവസ്ത്രം മാത്രം ധരിച്ച്. കോപ്പിയടിയ്ക്ക് പേരുകേട്ട…
Read More » - 29 February
അരവിന്ദ് കെജ്രിവാളിന്റെ കാറിന് നേരെ ആക്രമണം
ചണ്ഡീഗഢ്: പഞ്ചാബിലെ ലുധിയാനയില് ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കാറിന് നേരെ ആക്രമണം. കെജ്രിവാള് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കല്ലെറിഞ്ഞും വടികൊണ്ടടിച്ചും കാര് കേടുവരുത്തിയെന്ന് അദ്ദേഹം…
Read More » - 29 February
തമിഴ്നാട്ടില് ജയലളിതയുടെ പേരില് ക്ഷേത്രം നിര്മ്മിക്കുന്നു
വെല്ലൂര് : തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ പേരില് തമിഴ്നാട്ടില് ക്ഷേത്രം നിര്മ്മിക്കുന്നു. അമ്മ ക്ഷേത്രത്തിന് വെല്ലൂരിലെ അയ്യെപ്പേട് ഗ്രാമത്തില് തറക്കല്ലിട്ടു. വിരുഗമ്പക്കം മണ്ഡലത്തിലെ എം.ജി.ആര് യൂത്ത് വിഭാഗം…
Read More » - 29 February
22 കാരി കൂട്ടബലാത്സംഗത്തിനിരയായി: ദൃശ്യങ്ങള് പുറത്ത്
വാറങ്കല് : ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കുറ്റത്തിന് യുവാവിനൊപ്പം പ്രായപൂര്ത്തിയാകാത്ത രണ്ടുപേര് കൂടി ഉള്പ്പെട്ട സംഘം അറസ്റ്റില്. 22 കാരിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്. കരിംനഗറിലെ…
Read More » - 29 February
കേന്ദ്ര ബജറ്റ് 2016-2017, പ്രധാന നിര്ദ്ദേശങ്ങള്- LIVE UPDATES
ന്യൂഡല്ഹി: അടുത്ത സാമ്പത്തിക വര്ഷത്തേക്കുള്ള കേന്ദ്രസര്ക്കാരിന്റെ പൊതുബജറ്റ് ധനമന്ത്രി അരുണ് ജെയ്റ്റ്ലി അവതരിപ്പിച്ചു. പ്രതിപക്ഷ ബഹളത്തോടെയാണ് ബജറ്റ് അവതരണം തുടങ്ങിയത്. രാജ്യം വളര്ച്ചയുടെ പാതയിലാണെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 29 February
ഹോം ഗാര്ഡിന്റെ നാലുവയസ്സുള്ള മകളെ ബലാല്സംഗം ചെയ്ത് കൊന്നു
ക്രിംനഗര്/ആന്ധ്ര: ഹോം ഗാര്ഡിന്റെ മകളായ നാലു വയസ്സുകാരിയെ അയല്വാസിയായ ബന്ധു മദ്യാസക്തിയില് ബലാല്സംഗം ചെയ്ത് കൊന്നു. ആന്ധ്രയിലെ ഡമേരുകുണ്ട ഗ്രാമത്തിലാണ് സംഭവം നടന്നത്. വിനയശ്രീ എന്ന കുട്ടിയാണ്…
Read More » - 29 February
കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
ന്യൂഡല്ഹി : രാജ്യദ്രോഹ കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട ജെ.എന്.യു വിദ്യാര്ഥി യൂണിയന് നേതാവ് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ ഡല്ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞാഴ്ച കോടതി…
Read More » - 29 February
യുഎഇയില് പെട്രോള് വില കുറഞ്ഞു
അബുദാബി; യുഎഇയില് പെട്രോള് വില കുറഞ്ഞു. അടുത്ത മാസത്തെ (മാര്ച്ച്) ഇന്ധന വില ഊര്ജ മന്ത്രാലയം പ്രഖ്യാപിച്ചപ്പോള് പെട്രോളിന് വില കുറഞ്ഞപ്പോള് ഡീസലിന് വില കൂടി. പുതിയ…
Read More » - 29 February
പ്രധാനമന്ത്രി വീണ്ടും വിദേശത്തേക്ക്
ന്യൂഡല്ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വിദേശ രാജ്യങ്ങള് സന്ദര്ശിക്കുന്നു. ബല്ജിയം, യു.എസ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദര്ശിക്കുക. ഇന്ത്യ – യൂറോപ്യന് യൂണിയന്…
Read More » - 29 February
സിപിഎം കോണ്ഗ്രസ് സഖ്യത്തിന് ഹൈക്കമാന്റിന്റെ പച്ചക്കൊടി
കൊല്ക്കത്ത: പശ്ചിമ ബംഗാളില് വരുന്ന തിരഞ്ഞെടുപ്പില് കോണ്ഗ്രസും സിപിഎമ്മും തമ്മില് സഖ്യമുണ്ടാകും. ഹൈക്കമാന്റ് നിര്ദ്ദേശത്തെ തുടര്ന്ന് പിസിസി അധ്യക്ഷന് ഇതു സംബന്ധിച്ച പ്രസ്താവന നടത്തി.
Read More » - 29 February
പത്താന്കോട്ട് ഭീകരാക്രമണം: മൂന്നുപേര് പാകിസ്ഥാനില് അറസ്റ്റില്
ഇസ്ലാമാബാദ്: പത്താന്കോട്ട് വ്യോമതാവളത്തില് ആക്രമണം നടത്തിയവരെന്ന് കരുതുന്ന മൂന്നുപേര് പാകിസ്ഥാനില് അറസ്റ്റില്. ഖാലിദ് മഹമൂദ്, ഇര്ഷാദുല് ഹഖ്, മുഹമ്മദ് ഷുഹൈബ് എന്നിവരെയാണ് പഞ്ചാബ് പ്രവിശ്യയിലെ ഭീകര വിരുദ്ധ…
Read More » - 29 February
കേന്ദ്രബജറ്റ് ഇന്ന്, അവതരണം 11 മണിക്ക്
ന്യൂഡല്ഹി: അടുത്ത സാമ്പത്തിക വര്ഷത്തേക്കുള്ള കേന്ദ്രബജറ്റ് ഇന്ന് അവതരിപ്പിക്കും. കേന്ദ്ര ധനമന്ത്രി അരുണ് ജെയ്റ്റ്ലിയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. കര്ഷകര്ക്കും സാധാരണക്കാര്ക്കുമായുള്ള പ്രഖ്യാപനങ്ങള് ബജറ്റിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. സ്റ്റാര്ട്ടപ് ഇന്ത്യ,…
Read More » - 28 February
ആറുവര്ഷത്തിനകം കർഷകരുടെ വരുമാനം ഇരട്ടിയാക്കും- പ്രധാനമന്ത്രി
ബറെയ്ലി: 2022 നകം കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നു ഉത്തര്പ്രദേശിലെ ബറെയ്ലിയിൽ കർഷക റാലിയെ അഭിസംബോധന ചെയ്തു കൊണ്ട് പ്രസംഗിക്കവേ പ്രധാനമന്ത്രി പറഞ്ഞു.കർഷക സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള വിവിധ…
Read More » - 28 February
രാഹുല് ഗാന്ധിയ്ക്കും യെച്ചുരിയ്ക്കുമെതിരെ രാജ്യദ്രോഹക്കേസ്
ഹൈദരാബാദ്: കോണ്ഗ്രസ് ഉപാധ്യക്ഷന് രാഹുല് ഗാന്ധി, സി.പി.ഐ.എം ജനറല്സെക്രട്ടറി സീതാറാം യെച്ചുരി സി.പി.ഐ നേതാവ് ഡി.രാജ എന്നിവര്ക്കെതിരെ രാജ്യദ്രോഹക്കേസ്. തെലങ്കാന പോലീസാണ് കേസെടുത്തിരിക്കുന്നത്. കോണ്ഗ്രസ് നേതാവ് ആനന്ദ്…
Read More » - 28 February
കേന്ദ്രീയ വിദ്യാലയങ്ങളിലും ദേശീയപതാക ഉയര്ത്താന് കേന്ദ്ര നിര്ദേശം
ന്യൂഡല്ഹി: കേന്ദ്രീയ വിദ്യാലയങ്ങളിലും ദേശീയപതാക ഉയര്ത്താന് കേന്ദ്രം നിര്ദേശം നല്കിയതായി റിപ്പോര്ട്ട്. കേന്ദ്ര സര്വകലാശാലകളില് ദേശീയപതാക ഉയര്ത്തണമെന്ന് കേന്ദ്ര മാനവവിഭശേഷി വകുപ്പ് നിര്ദ്ദേശം നല്കിയതിന് പിന്നാലെയാണ് പുതിയ…
Read More » - 28 February
അതിഭാവുകത്വം അവസാനിപ്പിക്കാന് സ്മൃതി ഇറാനിയ്ക്ക് ബി.ജെ.പി നിര്ദ്ദേശം
ന്യൂഡല്ഹി: പ്രസംഗങ്ങളില് അതിഭാവുകത്വം അവസാനിപ്പിക്കാന് സ്മൃതി ഇറാനിയ്ക്ക് ബി.ജെ.പി കേന്ദ്ര നേതൃത്വം നിര്ദ്ദേശിച്ചതായി റിപ്പോര്ട്ട്. ബി.ജെ.പി കേന്ദ്ര നേതൃത്വം സ്മൃതി ഇറാനിയോട് നാടകീയത അവസാനിപ്പിക്കാന് ആവശ്യപ്പെടുക മാത്രമല്ല…
Read More » - 28 February
ഇരുചക്ര വാഹനങ്ങളില് ഓട്ടോമാറ്റിക് ഹെഡ്ലാംപ് നിര്ബന്ധമാക്കുന്നു
ന്യൂഡല്ഹി: എന്ജിന് പ്രവര്ത്തിക്കുമ്പോള്, രാപകലില്ലാതെ ഇനിമുതല് ഇരുചക്രവാഹനത്തിന്റെ ഹെഡ്ലൈറ്റ് കത്തണം. ‘റണ്ണിങ് ലാംപ്’ ഘടിപ്പിച്ച വാഹനമാണെങ്കില് എന്ജിന് ഓണാകുമ്പോള് അതും പ്രവര്ത്തിക്കുന്നുണ്ടാവണം. ഏപ്രില് ഒന്നു മുതല് പുറത്തിറങ്ങുന്ന…
Read More » - 28 February
പ്രായപൂര്ത്തിയാവാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച എം.എല്.എയുടെ സ്വത്തുക്കള് കണ്ടുകെട്ടി
പാറ്റ്ന: പ്രായപൂര്ത്തിയാവാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ എം.എല്.എ.യുടെ സ്വത്തുവകകള് പോലീസ് കണ്ടുകെട്ടി. ആര്.ജെ.ഡി എം.എല്.എ രാജ് ബല്ലഭ യാദവിന്റെ സ്വത്തുക്കളാണ് പോലീസ് ഞായറാഴ്ച കണ്ടുകെട്ടിയത്. പാറ്റ്ന…
Read More » - 28 February
പെണ്കുട്ടിയെ സഹപാഠികള് പീഡിപ്പിച്ച് മൊബൈലില് ദൃശ്യങ്ങള് പകര്ത്തി
ഹൈദരാബാദ്: കരിം നഗറില് ദളിത് പെണ്കുട്ടിയെ മാനഭംഗപ്പെടുത്തി ദൃശ്യങ്ങള് മൊബൈലില് പകര്ത്തി. പൊലീസ് സേനയിലേക്കുള്ള റിക്രൂട്ട്മെന്റിനായി പരിശീലനത്തിലായിരുന്ന പെണ്കുട്ടിയെ പരിശീലനക്ലാസില് ഒപ്പമുണ്ടായിരുന്ന യുവാക്കളാണ് പീഡിപ്പിച്ച് ദൃശ്യങ്ങള് മൊബൈലില്…
Read More » - 28 February
കോപ്പിയടി 1,200 വിദ്യാര്ത്ഥികള് പിടിയിലായി
പട്ന : കോപ്പിയടിയ്ക്കിടെ 1,200 വിദ്യാര്ത്ഥികള് പിടിയിലായി. ബീഹാറില് പ്ലസ് ടു പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിനാണ് 1,200 വിദ്യാര്ത്ഥികള് പിടിയിലായത്. വിദ്യാര്ത്ഥികളെ കോപ്പിയടിക്കാന് സഹായിച്ച രക്ഷിതാക്കളും പിടിയിലായതായാണ് റിപ്പോര്ട്ട്.…
Read More » - 28 February
നാളത്തെ ബജറ്റ് എനിക്കുള്ള പരീക്ഷ: മന് കി ബാത്തില് പ്രധാനമന്ത്രി
ന്യൂഡല്ഹി: നാളെ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റ് തനിക്കുള്ള പരീക്ഷയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പരീക്ഷകളോടുള്ള…
Read More » - 28 February
ഡല്ഹി ടോള് പ്ലാസയില് വെടിവെപ്പ്, രണ്ടു പേര് കൊല്ലപ്പെട്ടു
ന്യൂഡല്ഹി: ഡല്ഹി ടോള് പ്ലാസയില് അജ്ഞാതന് നടത്തിയ വെടിവയ്പില് രണ്ടു പേര് കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെ ബാദാര്പുര് ടോള്പ്ലാസയിലാണ് വെടിവയ്പ് നടന്നത്. പണം കൊള്ളയടിക്കാനുള്ള ശ്രമത്തിനിടെയാണ് വെടിവയ്പ്…
Read More » - 28 February
ജെ എന് യു സംഭവം, കേസ് സ്പെഷ്യല് സെല്ലിന് കൈമാറി
ന്യൂഡല്ഹി:ജെ എന് യു വില് രാജ്യ ദ്രോഹ മുദ്രാവാക്യം വിളിച്ച കേസ് സ്പെഷ്യല് സെല്ലിന് കൈമാറിയെന്ന് പോലീസ് കമ്മീഷണര് ബി.എസ് ബസി അറിയിച്ചു. ഭീകരവിരുദ്ധ യൂണിറ്റിനാണ് കേസ്…
Read More » - 28 February
യുവാവ് കുടുംബത്തിലെ 14 പേരെ കൊന്നു ആത്മഹത്യ ചെയ്തു
താനെ: മഹാരാഷ്ട്രയിലെ താനെയില് യുവാവ് കുടുംബത്തിലെ 14 പേരെ കൊന്ന് ആത്മഹത്യചെയ്തു. കൊലപാതത്തിന് കാരണം സ്വത്ത് തര്ക്കമാണെന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെട്ടവരില് 7 പേര് കുട്ടികളാണ്.
Read More » - 28 February
‘മന് കി ബാത്തി’ല് പ്രധാനമന്ത്രിക്കൊപ്പം സച്ചിനും വിശ്വനാഥന് ആനന്ദും
ന്യൂഡല്ഹി: പ്രധാനമന്ത്രി റേഡിയോയിലൂടെ ജനങ്ങളുമായി സംസാരിക്കുന്ന മന് കി ബാത്ത് ഇന്ന് നടക്കും. മുമ്പ് നടന്നിട്ടുള്ളവയില് നിന്നും വ്യത്യസ്തമായിരിക്കും ഇന്ന് 11 മണിക്ക് നടക്കുന്ന മന് കി…
Read More »