India
- Mar- 2016 -5 March
പാക്ക് അതിര്‍ത്തിയിലെ തുരങ്കം: വെളിപ്പെടുത്തലുകളുമായി ബി.എസ്.എഫ്
ജമ്മു കശ്മീര്‍: ജമ്മുകശ്മീരിലെ ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ ആര്.എസ്.പുരയില്‍ കണ്ടെത്തിയ തുരങ്കം ഭീകരരെ ഇന്ത്യയിലേയ്ക്ക് കടത്തിവിടാന്‍ നിര്‍മിച്ചതാണെന്ന് അതിര്‍ത്തി രക്ഷാസേന. പത്തടി താഴ്ചയില്‍ 30 മീറ്റര്‍ നീളത്തിലാണ് തുരങ്കം…
Read More » - 5 March
സേതുഭാരതം പദ്ധതിക്ക് തുടക്കമായി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സേതുഭാരതം പദ്ധതിക്ക് തുടക്കമായി. ദേശീയപാതകളിലെ റെയില്‍വേ ക്രോസിംഗുകളില്‍ മേല്‍പ്പാലം നിര്‍മ്മിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയില്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. 2019…
Read More » - 4 March
ഛത്തീസ്ഗഢില്‍ നക്സല്‍ ആക്രമണം: കൊല്ലപ്പെട്ടവരില്‍ മലയാളി ജവാനും
റായ്പൂര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയും നക്സലുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മലയാളി ഉള്‍പ്പടെ മൂന്ന് സി.ആര്.പി.എഫ് ജവാന്മാര്ക്ക് കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ബാലരാമപുരം സ്വദേശി എന്‍.…
Read More » - 4 March
നരേന്ദ്രമോദിയുടെ പേരില്‍ വ്യാജ വാട്സ്ആപ്പ് സന്ദേശം പ്രചരിക്കുന്നു
തിരുവനന്തപുരം: പത്താംക്ലാസ് കഴിഞ്ഞവര്‍ക്ക് മോദി സര്‍ക്കാര്‍ 10,000 രൂപ സ്കോളര്‍ഷിപ്പ് നല്‍കുന്നുവെന്ന പേരില്‍ വ്യാജ സന്ദേശം വാട്സ്ആപ്പിലും മറ്റു സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നു. പത്താംക്ലാസില്‍ 75 ശതമാനത്തിന് മുകളില്‍…
Read More » - 4 March
കുട്ടികളെ അശ്ലീല വീഡിയോ കാണിച്ച അധ്യാപകന് അറസ്റ്റില്‍
ലഖ്നോ: കുട്ടികളെ അശ്ലീല വീഡിയോ കാണിച്ച സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന് അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ മുസാഫര്‍പൂരിലെ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനായ രാംകുമാര്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ തന്റെ മൊബൈല്‍…
Read More » - 4 March
ഇസ്രത് ജഹാന് കേസില്‍ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ സുപ്രധാനമായ മറ്റൊരു വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: ഇസ്രത്ത് കേസില്‍ കോടതിയില്‍ ആദ്യം നല്കിയ സത്യവാങ്ങ്മൂലം മാറ്റിയെന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ നാരായണന്റെ വെളിപ്പെടുത്തല്‍. സത്യവാങ്ങ്മൂലം മാറ്റിയെന്ന വെളിപ്പെടുത്തല്‍ നടത്തിയ മുന്‍…
Read More » - 4 March
രാജ്യത്തെ ബഹുമാനിക്കാത്തവരുടെ തലയറുക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദിന്റെ അനന്തരവന്
ന്യുഡല്‍ഹി: രാജ്യത്തെ ബഹുമാനിക്കാത്തവരുടെ തലയറുക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദിന്റെ അനന്തരവന് പണ്ഡിറ്റ് സുജിത് ആസാദ്. ജെ.എന്‍.യു സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചന്ദ്രശേഖര്‍ ആസാദ്…
Read More » - 4 March
പഠനത്തില്‍ ശ്രദ്ധിക്കണമെന്ന് കനയ്യ കുമാറിനോട് വെങ്കയ്യാ നായിഡു
ന്യൂഡല്‍ഹി: ജെ.എന്‍.യു വിഷയത്തില്‍ ജാമ്യം നേടി പുറത്തെത്തിയ വിദ്യാര്‍ഥി യൂണിയന് നേതാവ് കനയ്യ കുമാര്‍ ഇനി പഠന കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്ന് കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ വെങ്കയ്യ…
Read More » - 4 March
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിനു വേണ്ടി പ്രചാരണം നടത്തും: കനയ്യകുമാര്‍
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിനു വേണ്ടി പ്രചാരണം നടത്തുമെന്നു ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാര്‍. കേരളത്തിലും പശ്ചിബംഗാളിലുമാണ് കനയ്യകുമാര്‍ പ്രചാരണത്തിനെത്തുക. ”സമൂഹത്തിന്റെ മാറ്റം ആഗ്രഹിക്കുന്നവരാണ് ജെ.എന്‍.യു.വിലെ…
Read More » - 4 March
ഗോഡ്സേയുടെ ആരാധകരെ ശിക്ഷിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം കൊടുത്തു
ന്യൂഡല്‍ഹി: ഗോഡ്സേയെ ആരെങ്കിലും ആരാധിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് ശിക്ഷ കൊടുക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം കൊടുത്തു. മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്സേയെ ആരാധിക്കാന്‍ ഒരിക്കലും തങ്ങള്‍…
Read More » - 4 March
പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
ബംഗളുരു: കര്‍ണാടകയില്‍ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ബെല്‍ഗാമില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ദിനേശ് നാശിപുഡിയാണ് പിടിയിലായത്. 19 കാരിയെ പെണ്‍കുട്ടിയെ ഹോസ്റ്റലില്‍ നിന്നാണ് ഇയാള്‍…
Read More » - 4 March
കനയ്യയുടെ പാര്‍ട്ടി പാര്‍ലമെന്റില്‍ ഒറ്റ അക്കമാണ് , കനയ്യ തെരഞ്ഞെടുപ്പില്‍ മത്സരിക്കണം – വെങ്കയ്യ നായിഡു
ന്യൂഡൽഹി: കനയ്യ ജയിൽ മോചിതനായ ശേഷം ജെ എൻ യു വിൽ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിലും മറ്റും വലിയ ഹിറ്റ് ആയിരുന്നു. ജയിലില്‍ നിന്നിറങ്ങിയതിന് ശേഷം…
Read More » - 4 March
ഇന്ധന വിലക്കുറവ്: വിജയ് മല്യക്ക് ദുഃഖം
ന്യൂഡല്‍ഹി: വിജയ് മല്യക്ക് ആയിരക്കണക്കിന് കോടി രൂപ ബാങ്കുകള്‍ക്ക് നല്‍കാനുള്ളതല്ല വിഷമം, പകരം ഇന്ധന വില കുറഞ്ഞപ്പോള്‍ കിംഗ് ഫിഷര്‍ എയര്‍ ലൈന്സിനു പറക്കാന്‍ കഴിയുന്നില്ലെന്നതാണ് ദുഃഖം.…
Read More » - 4 March
തമാശ അടികൂടലിനിടെ കൂട്ടുകാരന്റെ ഇടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു
കൊല്‍ക്കത്ത : തമാശ അടികൂടലിനിടെ കൂട്ടുകാരന്റെ ഇടിയേറ്റ് ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. മായങ്ക് സുരേഖ് എന്ന പതിനഞ്ചുകാരനാണ് കൂട്ടുകാരന്റെ ഇടിയേറ്റ് മരിച്ചത്. ഉത്തര കൊല്‍ക്കത്തയിലെ…
Read More » - 4 March
അടിവസ്ത്രങ്ങള്‍ അലക്കാത്തതിന് കോടതിയിലെ ദലിത് ജീവനക്കാരിക്ക് ജഡ്ജിയുടെ നോട്ടീസ്
ചെന്നൈ: അടിവസ്ത്രങ്ങള്‍ അലക്കാത്തതിന് കോടതി ജീവനക്കാരിക്ക് ജഡ്ജി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത് വന്‍ വിവാദമായി. ഈറോഡിലെ ഒരു കീഴ്ക്കോടതി ജഡ്ജിയാണ് 47കാരിയും ദലിത് വിഭാഗക്കാരിയുമായ കോടതി…
Read More » - 4 March
വര്‍ഷങ്ങള്‍ക്ക് മുമ്പ് ജെഎന്‍യു-വിലെ തീപ്പൊരി വിദ്യാര്‍ത്ഥി നേതാവിനെ ഇല്ലാതാക്കിയത് കോണ്‍ഗ്രസിന്റെ സുഹൃത്ത് ആര്‍ജെഡി!
കനയ്യ കുമാറിന് കോടതി 6-മാസക്കാലത്തെ താത്ക്കാലിക ജാമ്യം അനുവദിച്ചതോടെ ഇന്ത്യയിലെ ഭരണവിരുദ്ധ ചേരിയിലുള്ള കക്ഷികള്‍ വിജയാഘോഷത്തിലാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെതിരെ തങ്ങള്‍ക്ക് നേടാന്‍ സാധിച്ച…
Read More » - 4 March
കനയ്യ കുമാറിന്റെ ജാമ്യം: കോടതി പരാമര്‍ശം തീര്‍ത്തും തെറ്റെന്ന് യെച്ചൂരി
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിന് ജാമ്യം അനുവദിച്ച ഉത്തരവില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ശക്തമായി വിമര്‍ശിച്ചു.…
Read More » - 4 March
കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും
ന്യൂഡല്‍ഹി : കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിയ്യതി ഇന്ന് പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂര്‍ണയോഗം നടക്കുകയാണ്. സുരക്ഷയ്ക്കായുള്ള സേനാവിന്യാസത്തിന്റെ കാര്യത്തില്‍…
Read More » - 4 March
പി.എ സാഗ്മ അന്തരിച്ചു
ന്യൂഡല്‍ഹി : ലോക്സഭ മുന്‍സ്പീക്കര്‍ പി.എ സാഗ്മ അന്തരിച്ചു. മേഘാലയ മുന്‍ മുഖ്യമന്ത്രിയാണ്. ഏട്ടു തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സാഗ്മയ്ക്ക് അനുശോചനം അര്‍പ്പിച്ച് ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു.
Read More » - 4 March
10,000 എ.ടി.എം സ്ഥാപിക്കാനൊരുങ്ങി തപാല്‍ വകുപ്പ്
ന്യൂഡല്‍ഹി : ഈ വര്‍ഷം 10,000 എ.ടി.എം സ്ഥാപിക്കാനൊരുങ്ങി തപാല്‍ വകുപ്പ്. എ.ടി.എമ്മും ബാങ്കുകളുമായി ബന്ധിപ്പിക്കാനുള്ള അനുമതി തേടി റിസര്‍വ് ബാങ്കിനെ സമീപിക്കുമെന്ന് വകുപ്പ് അധികൃതര്‍ അറിയിച്ചു.…
Read More » - 4 March
തടഞ്ഞു വച്ച ശമ്പളത്തിനായി “അതിരു കടന്ന” പ്രതിഷേധരീതിയുമായി സഹാറാ ജീവനക്കാര്‍
ലക്നൌ: തങ്ങളുടെ ശമ്പളം തടഞ്ഞു വയ്ക്കാനുള്ള സഹാറാ കമ്പനി അധികൃതരുടെ തീരുമാനത്തിനെതിരെ പ്രതിഷേധിക്കാനായി നൂറു കണക്കിന് സഹാറാ ജീവനക്കാര്‍ അടിവസ്ത്രം മാത്രം ധരിച്ച രീതിയില്‍ പിച്ചപ്പാത്രവും കയ്യിലേന്തി…
Read More » - 4 March
സോമനാഥ് ചാറ്റര്‍ജി ഐസിയുവില്‍
ന്യൂഡല്‍ഹി : ലോക്സഭ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയെ ഐസിയുവില്‍ പ്രവശിച്ചു. കടുത്ത പനിയെ തുടര്‍ന്നാണ് സോമനാഥ് ചാറ്റര്‍ജിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്.
Read More » - 4 March
ജെറ്റ് എയര്‍വേയ്സ് ലാന്‍ഡിംഗിനിടെ അപകടത്തില്‍ പെട്ടു
മുംബൈ : ജെറ്റ് എയര്‍വേയ്സ് ലാന്‍ഡിംഗിനിടെ അപകടത്തില്‍ പെട്ടു. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് വന്ന 9W 354 എന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. 127 യാത്രക്കാരുമായി പോയ…
Read More » - 3 March
രാജീവ് ഗാന്ധിയുടെ ഘാതകരെ വിട്ടയക്കാനുള്ള നീക്കത്തിനെതിരെ സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഘാതകരെ ജയില്‍ മോചിതരാക്കാനുള്ള തമിഴ്നാട് സര്‍ക്കാര്‍ നീക്കത്തിനെതിരേ ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി രംഗത്ത്. രാജീവ് വധക്കേസ് പ്രതികളെ പുറത്തുവിടുന്നത്…
Read More » - 3 March
പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് നിര്‍മ്മിച്ച രഹസ്യ തുരങ്കം കണ്ടെത്തി
ശ്രീനഗര്‍: പാകിസ്ഥാനില്‍ നിന്നും ജമ്മു കാശ്മീരിലെ ആര്.എസ്.പുര സെക്ടറിലേക്ക് നിര്‍മ്മിച്ച രഹസ്യ ടണല്‍ അതിര്‍ത്തി രക്ഷാ സേന കണ്ടെത്തി. ബി.എസ്.എഫ് നടത്തിയ പരിശോധനയിലാണ് തുരങ്കം കണ്ടെത്തിയത്. ജമ്മുവിലേക്ക്…
Read More »