India
- May- 2016 -3 May
കൊഹ്ലിക്കും രെഹാനയ്ക്കും പരമോന്നത കായിക ബഹുമതിക്ക് ശുപാര്‍ശ
ന്യൂഡല്‍ഹി• ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന് വിരാട് കോഹ്ലിക്ക് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം നല്കാന് ബിസിസിഐയുടെ ശുപാര്‍ശ. ഇന്ത്യന്‍ താരം…
Read More » - 3 May
തന്നെ ‘അപരാധിയെന്ന’് വിളിക്കും മുന്‍പ് വസ്തുതകള്‍ പരിശോധിക്കൂ: വിജയ് മല്യ
ന്യൂഡല്‍ഹി: ബാങ്കുകളില്‍ കടംവരുത്തിവച്ച് നാടുവിട്ട അപരാധിയെന്ന് തന്നെ കുറ്റപ്പെടുത്തും മുന്‍പ് മാധ്യമങ്ങള്‍ വസ്തുതകള്‍ പരിശോധിക്കണമെന്ന് മദ്യരാജാവ് വിജയ് മല്യ. ബാങ്കുകള്‍ക്ക് നല്‍കാനുള്ള തുകയുടെ നല്ലൊരു ശതമാനം മടക്കി…
Read More » - 3 May
മല്യയില്‍ നിന്നു തിരികെ വേണ്ടത് പണം;ന്യായീകരണങ്ങളല്ല: എസ്.ബി.ഐ മേധാവി
ഫ്രാങ്ക്ഫുര്‍ട്ട്: വിജയ് മല്യയില്‍ നിന്ന് പണമാണ് വേണ്ടത്, അല്ലാതെ ന്യായീകരണങ്ങളല്ലെന്ന് എസ്.ബി.ഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) ചെയര്‍പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യ. ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെ (എ.ഡി.ബി)…
Read More » - 3 May
ബംഗളൂരുവില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം : വീഡിയോ ദൃശ്യം കാണാം
ബംഗളൂരു: ബംഗളൂരു നഗരത്തെ നടുക്കിയ പീഡന ശ്രമക്കേസിലെ പ്രതി അറസ്റ്റില്‍. 24കാരനായ ടാക്സി ഡ്രൈവര്‍ അക്ഷയ് ആണ് സംഭവം നടന്ന് പത്ത് ദിവസത്തിനുശേഷം പടിയില്‍ ആയത്. പ്രതി…
Read More » - 3 May
ചരിത്രം സൃഷ്ടിച്ച് റിയ സര്‍ക്കാര്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം പൂര്‍ത്തീകരിച്ചപ്പോള്‍ ദക്ഷിണ കൊല്‍ക്കത്തയിലെ റാഷ്ബെഹാരി നിയമസഭാ മണ്ഡലത്തിലെ ആദ്യ ഭിന്നലിംഗക്കാരിയായ പ്രിസൈഡിങ് ഓഫിസറായി റിയ സര്‍ക്കാര്‍ എന്ന…
Read More » - 3 May
നവജാത ശിശു മരിച്ചതിന്റെ കാരണം അറിഞ്ഞാല്‍ എല്ലാവരും ഒന്ന് അമ്പരക്കും
വിജയവാഡ: ഉറുമ്പുകടിയേറ്റ് നവജാത ശിശു മരിച്ചുവെന്ന് ആരോപണം.ആന്ധ്രാപ്രദേശിലെ ഹനുമാന്‍പേട്ടില്‍ സ്ഥിതിചെയ്യുന്ന പഴയ ഗവണ്മെന്റ് ജനറല്‍ ആശുപത്രിയിലാണ് സംഭവം. ഗുണ്ടൂര്‍ ജില്ലയിലെ പേനുകാട ഗ്രാമനിവാസിയായ ഓട്ടോറിക്ഷാ ഡ്രൈവര്‍ അഞ്ജയ്യായുടെയും…
Read More » - 3 May
കഠിനമായ വയറുവേദന : ഒടുവില്‍ 5 വയസുകാരന്റെ വയറ്റില്‍ നിന്നും കിട്ടിയത് എന്താണെന്നോ??
റായ്പൂര്‍: കഠിനമായ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സിക്കാനെത്തിയ അഞ്ചുവയസ്സുകാരന്റെ വയറ്റില്‍ നിന്ന് ടൂത്ത് ബ്രഷ് പുറത്തെടുത്തു. ഒരു വര്‍ഷം മുന്‍പ് കുട്ടി വിഴുങ്ങിയ ടൂത്ത് ബ്രഷാണ് വയറ്റില്‍…
Read More » - 3 May
മാനഭംഗശ്രമം: ഒരാള്‍ പിടിയില്‍
ബംഗളൂരു: ബംഗളുരുവില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പൊലീസിന്റെ പിടിയിലായി. അക്ഷയ് (24) എന്നയാളെയാണ് പിടികൂടിയത്. ഇയാള്‍ കാബ് ഡ്രൈവറാണെന്ന് പോലീസ് പറഞ്ഞു. ഏപ്രില്‍ 23ന് രാത്രി 10ന്…
Read More » - 3 May
സ്ത്രീധനത്തിന്റെ പേരില്‍ രാജ്യത്ത് മരണനിരക്ക് കൂടുന്നു
ന്യൂഡല്‍ഹി: സ്ത്രീധനത്തിന്റെ പേരില്‍ രാജ്യത്ത് ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്യപ്പെട്ടത് ഏകദേശം 25,000 ത്തോളം സ്ത്രീകള്‍. കേന്ദ്ര വനിത ശിശുക്ഷേ മന്ത്രി മനേക ഗാന്ധിയാണ് ലോക്സഭയില്‍ ഇക്കാര്യം…
Read More » - 3 May
നൊബേല്‍ സമ്മാന വാഗ്ദാനം താന്‍ നിരസിച്ചതിനെ പറ്റി വിശദീകരണവുമായി ശ്രീ ശ്രീ രവിശങ്കര്‍
മുംബൈ: തനിക്ക് നൊബേല്‍ സമ്മാനം വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നെന്നും എന്നാല്‍ താന്‍ സമ്മാനം നിരസിച്ചുവെന്നും ശ്രീ ശ്രീ രവിശങ്കര്പറഞ്ഞു. താന്‍ പ്രവര്‍ത്തനങ്ങളില്‍ വിശ്വസിക്കുന്നു ആദരവിലല്ല. അര്‍ഹതയുള്ളവരെ മാത്രമാണ് നാം…
Read More » - 3 May
നീറ്റിനെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: ഏകീകൃത മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റിനെതിരേ വിവിധ സംസ്ഥാനങ്ങളും സ്വകാര്യ മെഡിക്കല്‍ കോളജുകളും സമര്‍പ്പിച്ച ഹരജികള്‍ ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ജസ്റ്റിസ് അനില്‍ ആര്.ദവെ അധ്യക്ഷനായ ബഞ്ചാണ്…
Read More » - 3 May
ആന്റണിയോട് വിയോജിച്ചു പ്രകാശ് കാരാട്ട്:എല്ലാം ആന്റണിയുടെ ആത്മവിശ്വാസക്കുറവു
കോട്ടയം: ബി.ജെ.പി മുഖ്യ എതിരാളിയാണെന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണെങ്കിലും അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് തീരെ വിശ്വാസ്യതയില്ലെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്…
Read More » - 2 May
മദ്ധ്യവയസ്കനെ ആക്രമിച്ച് കൊലപ്പെടുത്തി ; കാരണം വിചിത്രം
ലക്നൗ : ഉത്തര്‍പ്രദേശില്‍ മദ്ധ്യവയസ്കനെ ആക്രമിച്ച് കൊലപ്പെടുത്തി. ദിയോറിയ ജില്ലയിലെ വാസുദേവ് ചകിലായിരുന്നു സംഭവം. വിദേശ്വരി പ്രസാദ് എന്ന അമ്പത്തിയഞ്ചുകാരനാണ് കൊല്ലപ്പെട്ടത്. വാസുദേവ് ചകില് നടന്ന ഒരു…
Read More » - 2 May
സുഷമ സ്വരാജ് ഉടന്‍ ആശുപത്രി വിടും
ന്യൂഡല്‍ഹി : കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഉടന്‍ ആശുപത്രി വിടും. മന്ത്രിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞാഴ്ചയാണ് മന്ത്രിയെ…
Read More » - 2 May
കടല്‍ക്കൊലക്കേസില്‍ തിരിച്ചടി
ന്യുഡല്‍ഹി : കടല്‍ക്കൊലക്കേസില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായി യു.എന്‍ കോടതി വിധി. കേസില്‍ പ്രതിയായ ഇറ്റാലിയന്‍ നാവികന് സാല്‍വത്തോറെ ജിറോണിനെ മോചിപ്പിക്കണമെന്നാണ് യു.എന്‍ കോടതി വിധി. 2012 ലാണ്…
Read More » - 2 May
അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി ; മുന്‍ വ്യോമസേനാ തലവനെ ചോദ്യം ചെയ്തു
ന്യൂഡല്‍ഹി : അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതിക്കേസില്‍ മുന്‍ വ്യോമസേനാ തലവന്‍ എസ്പി ത്യാഗിയെ സി.ബി.ഐ ചോദ്യം ചെയ്തു. ഡല്‍ഹിയിലെ സി.ബി.ഐ ആസ്ഥാനത്ത് വെച്ചാണ് ചോദ്യം ചെയ്തത്. എസ്പി…
Read More » - 2 May
ചുരുങ്ങിയ കാലയളവില്‍ ബംഗളുരു വാസയോഗ്യമല്ലാതായി മാറിയേക്കാം
ബംഗളുരു: അടുത്ത അഞ്ച് വര്‍ഷത്തിനകം ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന ബംഗളുരു വാസയോഗ്യമല്ലാതായി തീരുമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ മുന്നറിയിപ്പ്. ഐഐഎസ് സി നടത്തിയ പഠനത്തിന്റെ…
Read More » - 2 May
വിവാഹം കഴിക്കാന്‍ പെണ്‍കുട്ടിയെ കണ്ടെത്തിയില്ല : മകന് അമ്മയോട് ചെയ്ത ക്രൂരത എന്താണെന്നോ??
ചെന്നൈ: പെണ്ണു കെട്ടിച്ചു കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവ് അമ്മയെ കസേരയില്‍ കെട്ടിയിട്ട ശേഷം തീ കൊളുത്തി കൊന്നു. ചെന്നൈ അരുമ്പാക്കത്താണ് സംഭവം. 40 വയസ്സുകാരനായ അമര്‍നാഥ് പ്രസാദ്…
Read More » - 2 May
ഉത്തരാഖണ്ഡിലെ കാട്ടുതീ നിയന്ത്രണവിധേയം : രാജ്നാഥ് സിംഗ്
ന്യുഡല്‍ഹി : ഉത്തരാഖണ്ഡിലെ കാട്ടുതീ നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗഗത റോയിയുടെയും ജഗദാംബിക പാലിന്റെയും ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു…
Read More » - 2 May
ബല്‍രാജ് മധോക്ക് അന്തരിച്ചു
ന്യൂഡല്‍ഹി : ജനസംഘം സ്ഥാപക നേതാവും ആര്.എസ്.എസ് പ്രചാരകനുമായിരുന്ന ബല്‍രാജ് മധോക്ക് അന്തരിച്ചു. 96 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഡല്‍ഹിയിലെ രജീന്ദര്‍…
Read More » - 2 May
പതഞ്ജലിയോട് ഏറ്റുമുട്ടാന്‍ കോള്‍ഗേറ്റ് ഒരുങ്ങുന്നു
ന്യൂഡല്‍ഹി: ദന്തസംരക്ഷണ ഉത്പന്ന മേഖലയില്‍ കടുത്ത മത്സരംനേരിട്ടതിനെതുടര്ന്ന് കോള്‍ഗേറ്റും പ്രകൃതിയുടെ വഴിയിലേയ്ക്ക് തിരിയുന്നു. ദന്തസംരക്ഷണ ഉത്പന്ന വിപണിയില്‍ ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിക്സിന്റെ വളര്‍ച്ച മുന്നില്‍ക്കണ്ടാണ് കോള്‍ഗേറ്റിന്റെ…
Read More » - 2 May
വിദ്യാഭ്യാസ യോഗ്യതയ്ക്കു പിന്നാലെ മോദിയുടെ ജനനത്തീയതി ചോദിച്ചു കോണ്‍ഗ്രസ്
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ അദ്ദേഹത്തിന്റെ ജനനത്തീയതിയിലും ആശയക്കുഴപ്പമുണ്ടെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്. വിസ്നഗറിലെ മോദി പഠിച്ച എം.എൻ. കോളജിലെ റജിസ്റ്ററിൽ…
Read More » - 2 May
ഉത്തര്‍പ്രദേശ് ഒന്നുകൂടി ഭരിക്കാനുള്ള മോഹം സഫലമാക്കാന്‍ പുതിയ മാര്‍ഗ്ഗവുമായി കോണ്‍ഗ്രസ്
ഉത്തര്‍പ്രദേശിന്റെ അധികാരത്തില്‍ നിന്ന് കോണ്‍ഗ്രസ് പുറത്താക്കപ്പെട്ടിട്ട് കാലം ഒരുപാടായി. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായ ഉത്തര്‍പ്രദേശ് ഒരിക്കല്‍ക്കൂടി ഭരിക്കുക എന്ന മോഹം കോണ്‍ഗ്രസ് താലോലിക്കാന്‍ തുടങ്ങിയതിനു ശേഷം വര്‍ഷങ്ങളും…
Read More » - 2 May
സുവര്‍ണ ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് ഇനി വൈഫൈ സൗകര്യവും
അമൃത്സര്‍: സുവര്‍ണ ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ക്ക് ഇനി വൈഫൈ സൗകര്യം ലഭിക്കും. ക്ഷേത്രത്തിനു ചുറ്റും ക്ഷേത്രത്തിലേക്കെത്തുന്ന വഴിയിലുമാണ് വൈഫൈ സൗകര്യവും ഉണ്ടാവുക. ക്ഷേത്രത്തിനുള്ളില്‍ ശ്രീമൂലസ്ഥാനത്ത് വൈഫൈ ഉണ്ടാകില്ല.…
Read More » - 2 May
മെയ്ക്ക് ഓവറിന് തയ്യാറെടുത്ത് എയര്‍ ഇന്ത്യ; ജീവനക്കാര്‍ക്ക് ഖാദി യൂണിഫോം
ന്യൂഡല്‍ഹി: അടിമുടി മാറാന്‍ ഒരുങ്ങുകയാണ് എയര്‍ ഇന്ത്യ. ജീവനക്കാരുടെ യൂണിഫോമിലടക്കം മാറ്റങ്ങള്‍ വരുത്താനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. ഇതിനായി പത്ത് അംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. യൂണിഫോമിന്റെ നിറത്തിലും തുണിയുടെ…
Read More »