India
- May- 2016 -20 May
ഡല്‍ഹിയില്‍ കുട്ടിക്കടത്ത് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട് ; ദിവസവും 22 ഓളം കുട്ടികളെ കാണാതാകുന്നു
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ കുട്ടിക്കടത്ത് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ ദിവസവും 22 ഓളം കുട്ടികളെ കാണാതാകുന്നതായി വിവരാവകാശ രേഖ. 2015 ലെ വിവരാവകാശ രേഖകള്‍ പ്രകാരമുള്ള കണക്കാണിത്.…
Read More » - 20 May
ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവ് ഡല്‍ഹിയില്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി : ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവ് ഡല്‍ഹിയില്‍ അറസ്റ്റില്‍. അബ്ദുള്‍ വാഹിദ് സിദ്ദിബാപയെയാണ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്. എന്‍.ഐ.എ ആണ് ഇയാളെ…
Read More » - 20 May
നീറ്റ് പരീക്ഷ ഈ വര്‍ഷമില്ല : കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം
ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഈ വര്‍ഷം ഉണ്ടാകില്ല. ഇത് സംബന്ധിച്ച് ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്ര കാബിനറ്റ് തീരുമാനമെടുത്തു. ഒരു വര്‍ഷത്തേക്കാണ് പരീക്ഷ ഒഴിവാക്കുക. കേന്ദ്ര…
Read More » - 20 May
ബി.ജെ.പി.-ബി.ഡി.ജെ.എസ് സഖ്യം തുടരും; ലക്ഷ്യം കോണ്‍ഗ്രസ് മുക്ത ഭാരതം
ന്യൂഡല്‍ഹി: വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ബി.ജെ.പി ബി.ഡി.ജെ.എസുമായി സഖ്യം തുടരുമെന്ന് റിപ്പോര്‍ട്ട്. ആസാമില്‍ ഭരണം പിടിച്ചതിന് പിന്നാലെ കേരളത്തിലും ബംഗാളിലും പാദമൂന്നാന്‍ കൂടി കഴിഞ്ഞതോടെ ബി.ജെ.പി തങ്ങളുടെ…
Read More » - 20 May
കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങള്‍ തലപൊക്കുന്നു: വിമര്‍ശനവുമായി ദിഗ്വിജയ് സിംഗ് രംഗത്ത്
ഏറേ പ്രതീക്ഷയോടെ പാര്‍ട്ടി നേരിട്ട സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സംഭവിച്ച തകര്‍ച്ചയെത്തുടര്‍ന്ന് കോണ്‍ഗ്രസിനുള്ളില്‍ തന്നെ കാലങ്ങളായി നേതൃത്വത്തിനെതിരെ പുകയുന്ന അമര്‍ഷം മറനീക്കി പുറത്തുവരാന്‍ തുടങ്ങി. ഈ തിരിച്ചടികള്‍…
Read More » - 20 May
തന്റെ ഭര്‍ത്താവുമായുള്ള ഏട്ടത്തിയുടെ അവിഹിതത്തിന് പകരം വീട്ടാന്‍ യുവതി ചെയ്തത് കൊടുംക്രൂരകൃത്യം
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മുസ്തഫാബാദില് 22-കാരിയായ യുവതി തന്റെ ഭര്‍ത്താവുമായി സ്വന്തം ചേട്ടത്തിയുടെ അവിഹിതബന്ധത്തിന് പകരം വീട്ടിയത് കൊടുംക്രൂരകൃത്യം ചെയ്ത്. ചേട്ടത്തിയുടെ മകളും സ്വന്തം മരുമകളുമായ ഐഷയെ…
Read More » - 20 May
വേഗതയുടെ പുതുദൂരങ്ങള് താണ്ടാന്‍ സ്പാനിഷ് ടാല്‍ഗോ ട്രെയിനുകള്‍ ഇന്ത്യയില്‍!
ഉത്തര്‍പ്രദേശിലെ ബറേലിയിലുള്ള വടക്കുകിഴക്കന്‍ റെയില്‍വേയുടെ ഇസത്ത്നഗര്‍ വര്‍ക്ക്ഷോപ്പിലേക്ക് സ്പാനിഷ് ടാല്‍ഗോ ട്രെയിനിന്റെ ആദ്യകോച്ച് എത്തി. 9 കോച്ചുകളുള്ള ടാല്‍ഗോ ട്രെയിനിന്റെ ആദ്യ കോച്ച് ഇസത്ത്നഗര്‍ വര്‍ക്ക്ഷോപ്പില്‍ ഇന്ത്യന്‍…
Read More » - 20 May
രാജ്യസഭയില്‍ മോദി ഗവണ്മെന്റിന് പിന്തുണ വര്‍ദ്ധിക്കും, സുപ്രധാന ബില്ലുകള്‍ പാസ്സാകും
നാല് സംസ്ഥാനങ്ങളിലേയും ഒരു കേന്ദ്രഭരണപ്രദേശത്തേയും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞതോടെ രാജ്യസഭയില്‍ മോദി ഗവണ്മെന്റ് നേരിട്ടിരുന്ന പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് സൂചനകള്‍. ഇന്നലത്തെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷമായ രാജ്യസഭയുടെ…
Read More » - 19 May
അഞ്ച് സംസ്ഥാനങ്ങളിലെയും നേട്ടം നരേന്ദ്രമോദി സര്‍ക്കാരിന്റെ വിജയം – അമിത് ഷാ
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ നേട്ടം നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിജയമാണെന്നു ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കേരളത്തിലെ അക്രമ രാഷ്ട്രീയത്തിനെതിരായ ജനവിധിയാണിത്. വോട്ടിംഗ് ശതമാനം 15ലധികം ഉയര്ന്നിട്ടുണ്െടന്ന്…
Read More » - 19 May
മരിച്ച വൃദ്ധയ്ക്ക് സംസ്കാരച്ചടങ്ങിനിടെ ജീവന് വെച്ചു
മൈസൂരു : മരിച്ച വൃദ്ധയ്ക്ക് സംസ്കാരച്ചടങ്ങിനിടെ ജീവന് വെച്ചു. മൈസൂരുവിലെ ബാസവേശ്വര്‍ സ്വദേശിനിയായ പദ്മ ഭായി ലോദ(59)യാണ് ബന്ധുക്കളേയും നാട്ടുകാരേയും ഞെട്ടിച്ചത്. മൈസൂരുവിലെ ബാസവേശ്വര്‍ റോഡിലാണ് സംഭവം.…
Read More » - 19 May
ജനവിധി അംഗീകരിക്കുന്നു : സോണിയ ഗാന്ധി
ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു സോണിയ. ജനാധിപത്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട എല്ലാ…
Read More » - 19 May
വിദ്യാര്‍ത്ഥികളുടെ പ്രവേശന പരീക്ഷകള്‍ എളുപ്പമാക്കാന്‍ സൗജന്യ പഠന വിവരങ്ങളുമായി കേന്ദ്രത്തിന്റെ മൊബൈല്‍ ആപ്
ന്യൂഡല്‍ഹി : വിദ്യാര്‍ത്ഥികളുടെ പ്രവേശന പരീക്ഷകള്‍ എളുപ്പമാക്കാന്‍ സൗജന്യ പഠന വിവരങ്ങളുമായി കേന്ദ്രത്തിന്റെ മൊബൈല്‍ ആപ്. കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെയാണ് മൊബൈല്‍ ആപ്. വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം തയാറെടുക്കാന്‍…
Read More » - 19 May
പ്രിന്‍സസ് പാര്‍ക്ക് ദേശീയ യുദ്ധസ്മാരകമാക്കാനൊരുങ്ങുന്നു
ന്യൂഡല്‍ഹി : ഇന്ത്യാഗേറ്റ് പരിസരത്തെ പ്രിന്‍സസ് പാര്‍ക്ക് ദേശീയ യുദ്ധസ്മാരകമാക്കാനൊരുങ്ങുന്നു. പ്രിന്‍സസ് പാര്‍ക്ക് സമുച്ചയം മ്യൂസിയത്തിന് അനുയോജ്യമെന്ന് ഉന്നതാധികാര സമിതി കേന്ദ്രമന്ത്രിസഭയ്ക്ക് റിപ്പോര്‍ട്ട് നല്കി. ഇന്ത്യാഗേറ്റ് പരിസരത്ത്…
Read More » - 19 May
കേരളത്തിലെ കേമത്തത്തിനിടയിലും വംഗനാട്ടിലെ വങ്കത്തം സിപിഎമ്മിന് തലവേദന
കേരളത്തിലെ തിളക്കമാര്‍ന്ന വിജയത്തില്‍ തത്ക്കാലം മതിമറക്കാമെങ്കിലും ഇടതുപക്ഷം രാജ്യത്ത് കൂടുതല്‍ കൂടുതല്‍ ചുരുങ്ങുകയാണ്. തമിഴ്നാട്ടില്‍ സംപൂജ്യരായതോടെ ദേശീയപാര്‍ട്ടി എന്ന സ്ഥാനം നഷ്ടപ്പെടും. ബംഗാളില്‍ ഏറേ കൊട്ടിഘോഷിച്ച് തട്ടിക്കൂട്ടിയ…
Read More » - 19 May
വിദ്യാര്‍ത്ഥികളെ ജാതിതിരിച്ചിരുത്തിയ പ്രിന്‍സിപ്പലിന് സസ്പെന്ഷന്
ലഖ്നൌ: വിദ്യാര്‍ത്ഥികളെ ജാതി തിരിച്ച് ക്ളാസ് മുറിയില്‍ ഇരുത്തിയ സംഭവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പലിന് സസ്പെന്ഷന്. ഉത്തര്‍പ്രദേശിലെ ഹതരാസ് ജില്ലയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളിലെ പ്രിന്‍സിപ്പല്‍ രാധേ ശ്യാം…
Read More » - 19 May
ട്രാന്‍സ്ജെന്‍ഡറിന്റെ നഗ്നചിത്രം പ്രചരിപ്പിച്ചു ; പോലീസുകാരന് സസ്പെന്ഷന്
ന്യൂഡല്‍ഹി : ട്രാന്‍സ്ജെന്‍ഡറിന്റെ നഗ്നചിത്രം പ്രചരിപ്പിച്ച പോലീസുകാരന് സസ്പെന്ഷന്. ഡല്‍ഹിയിലെ വസന്ത് കുഞ്ച് പോലീസ് സ്റ്റേഷനിലെ പോലീസുകാരന് സസ്പെന്ഷന് കിട്ടിയത്. ഒരു പരാതിയുമായി ബന്ധപ്പെട്ടാണ് ഡല്‍ഹിയില്‍ ഓട്ടോ…
Read More » - 19 May
മൊബൈല്‍ ടവര്‍ സ്ഥാപിച്ചതിന് ടവറിന്റെ മുകളിൽ കയറി യുവതികളുടെ പ്രതിഷേധം
ഹൈദരാബാദ് : ഹൈദരാബാദിലെ അഡ്ഡഗുട്ടയില് മൊബൈല്‍ ടവര്‍ സ്ഥാപിച്ചതിനെതിരെ യുവതികളുടെ പ്രതിഷേധം. വീടിനടുത്തായുള്ള കെട്ടിടത്തില്‍ ടവര്‍ സ്ഥാപിച്ചതിനെതിരെ ടവറില്‍ കയറി ഇരുന്നാണ് യുവതികള്‍ പ്രതിഷേധിച്ചത്. ഒറ്റ രാത്രി…
Read More » - 19 May
വിഎസിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
കേരളത്തില്‍ തിളക്കമാര്‍ന്ന വിജയം നേടിയ എല്‍.ഡി.എഫിനെ തിരഞ്ഞെടുപ്പില്‍ നയിച്ച വി.എസ്.അച്ചുതാനന്ദനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചു. മലമ്പുഴയില്‍ നിന്ന് ജയിച്ച വി.എസ്. മുഖ്യമന്ത്രിയാകുമോ എന്ന് ഇനിയുള്ള…
Read More » - 19 May
പുതുച്ചേരിയിൽ എ. ഐ . എൻ .ആർ . സി മുന്നേറ്റം
പുതുച്ചേരിയിൽ എ. ഐ . എൻ .ആർ . സി മുന്നേറ്റം . കോൺഗ്രസ് ലീഡ് 5 . എ.ഐ.എ.ഡി.എം.കെ – 2 .
Read More » - 19 May
വിജയം ഉറപ്പാക്കി എ.ഐ.എ.ഡി.എം.കെ
തമിഴ്നാട്ടിൽ വിജയം ഉറപ്പാക്കി എ.ഐ.എ.ഡി.എം.കെ. ജയലളിതയുടെ വീടിനു പുറത്ത് പ്രവർത്തകർ തടിച്ചു കൂടുന്നു.
Read More » - 19 May
തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെ മുന്നേറുന്നു
തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെ 116 ലീഡ് നിലയോടെ മുന്നേറുന്നു . ഡി. എം . കെ 81 . വിരുംബാക്കം , വില്ലിവാക്കം , ത്രിപ്പ്ളികേൻ എന്നിവിടങ്ങളിൽ ഡി…
Read More » - 19 May
- 19 May
ആസ്സാമില്‍ കോണ്‍ഗ്രസിനു വന്‍തിരിച്ചടി
ആസ്സാമില്‍ ബിജെപി വ്യക്തമായ മേല്‍ക്കൈ നേടി മുന്നേറുമ്പോള്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് വന്‍തിരിച്ചടി നേരിടുകയാണ്. ഏറ്റവും ഒടുവിലത്തെ നിലയനുസരിച്ച് ബിജെപി 79 സീറ്റുകളില്‍ മുന്നിട്ടു നില്ക്കുമ്പോള് കോണ്‍ഗ്രസിന് 28…
Read More » - 19 May
തൃണമൂല്‍, തൃണമൂല്‍ മാത്രം…
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ്ണ ആധിപത്യം. ഏറ്റവും പുതിയ വിവരമനുസരിച്ച് ബംഗാളില്‍ തൃണമൂല്‍ 213 സീറ്റുകളില്‍ മുന്നിട്ടു നില്ക്കുന്നു. സിപിഎം-കോണ്‍ഗ്രസ് സഖ്യം 71 സീറ്റുകളിലും, ബിജെപി 9…
Read More » - 18 May
ഗോധ്ര ട്രെയിന്‍ ആക്രമണത്തിലെ മുഖ്യസൂത്രധാരന്‍ പിടിയില്‍
ന്യൂഡല്‍ഹി : 2002 ലെ ഗോധ്ര ട്രെയിന്‍ ആക്രമണക്കേസിലെ മുഖ്യ സൂത്രധാരന്‍ ഫാറൂഖ് മൊഹമ്മദ് ഭാനയെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. 2002 ഫെബ്രുവരി…
Read More »