India
- Apr- 2016 -30 April
കെട്ടിലും മട്ടിലും ഒട്ടേറെ പുതുമകളോടെ ദൂരദര്ശനെ അണിയിച്ചൊരുക്കാന് പുതിയ സംവിധാനങ്ങള് കലാമികവും പുത്തന് സാങ്കേതിക വിദ്യകളും സമ്മേളിക്കുന്നു
അത്യാധുനിക സാങ്കേതിക വിദ്യകളിലൂടെ പരിപാടികളില് മോടി വരുത്തി ദൂരദര്ശനെ അണിയിച്ചൊരുക്കാന് കേന്ദ്രസര്ക്കാര് ഒരുങ്ങുന്നു.വാര്ത്തകളിലും മറ്റെല്ലാ വിനോദ പരിപാടികളിലും മാറ്റങ്ങള് നടപ്പിലാക്കുന്ന കാര്യം വാര്ത്താ വിതരണ പ്രക്ഷേപണ…
Read More » - 30 April
സോണിയാഗാന്ധിയ്ക്കെതിരെ ശബ്ദമുയര്ത്തി നിതിഷ് കുമാറിന്റെ ജനതാദള് യുണൈറ്റഡ്
ആഗസ്റ്റാ വെസ്റ്റ്ലാന്ഡ് ഹെലികോപ്റ്റര് അഴിമതിയില് സോണിയാഗാന്ധിയ്ക്ക് മേലുള്ള കുരുക്ക് മുറുകുമ്പോള് സഖ്യകക്ഷിയായ ജനതാദള് യുണൈറ്റഡ് (ജെ.ഡി.യു.) സോണിയയ്ക്കെതിരെ ശബ്ദമുയര്ത്തി രംഗത്തെത്തി. കുറ്റക്കാരിയാണെങ്കില് സോണിയയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ്…
Read More » - 29 April
സ്ത്രീയെ പോലീസുകാര് തല്ലിച്ചതക്കുന്ന ദൃശ്യങ്ങള് പുറത്ത്
പാട്ന: ക്ഷേത്രഭരണ സമിതിയുടെ സ്ഥലത്തെ താമസക്കാരെ ഒഴിപ്പിക്കുന്നതിനിടയിലാണു പോലീസുകാര് സ്ത്രീയെ ക്രൂരമായി മര്ദിച്ചത്. ബീഹാറിലെ പാട്നയിലാണു സംഭവം. താമസസ്ഥലത്തെ ആളുകളെ ഒഴിപ്പിക്കാനായി ഒരു റിയല് എസ്റ്റേറ്റ് കമ്പനിയുടെ…
Read More » - 29 April
സിയാച്ചിനില് 2013 മുതല് മരണപ്പെട്ട സൈനികരുടെ കണക്ക് പുറത്തുവിട്ടു
ന്യൂഡല്ഹി: സിയാച്ചിനില് 2013 മുതല് മരണപ്പെട്ട സൈനികരുടെ കണക്ക് കേന്ദ്രസര്ക്കാര് പുറത്തുവിട്ടു. ഈ കാലയളവില് 41 സൈനികര് മരണപ്പെട്ടതായി പ്രതിരോധ മന്ത്രി മനോഹര് പരീക്കര് ലോക്സഭയില് എഴുതി…
Read More » - 29 April
ഭഗത് സിങ്ങിനെ ഭീകരവാദിയാക്കി വിശേഷിപ്പിച്ച പുസ്തകം പിന്വലിച്ചു
ന്യൂഡല്ഹി: ഭഗത് സിങ്ങിനെ ‘വിപ്ലവകാരിയായ ഭീകരവാദി’ എന്ന് വിശേഷിപ്പിക്കുന്ന പുസ്തകത്തിന്റെ വില്പനയില് നിന്നും വിതരണത്തില് നിന്നും ഡല്ഹി സര്വകലാശാല പിന്വാങ്ങി. ‘സ്വാതന്ത്ര്യത്തിനായുള്ള ഇന്ത്യയുടെ പോരാട്ടം’ എന്ന പുസ്തകത്തിന്റെ…
Read More » - 29 April
വൻ തീപിടിത്തം; നൂറിലേറെ കുടിലുകള് കത്തിനശിച്ചു
അമരാവതി: ആന്ധ്രാപ്രദേശിലെ ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ കാക്കിനഡയിലുണ്ടായ തീപിടിത്തത്തില് നൂറിലേറെ കുടിലുകള് കത്തിനശിച്ചു. നഗരത്തിലെ ചേരിപ്രദേശത്താണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചതിരിഞ്ഞ ഉണ്ടായ തീപിടിത്തം ഇനിയും നിയന്ത്രണവിധേയമായിട്ടില്ല.…
Read More » - 29 April
വാഗാ അതിര്ത്തിയില് കൂറ്റന് ദേശീയ പതാക സ്ഥാപിക്കാന് ബി.എസ്.എഫ്
ന്യൂഡല്ഹി: ഇന്ത്യാ-പാക്ക് സംയുക്ത ചെക്ക് പോസ്റ്റായ വാഗ അതിര്ത്തിയില് ഭീമന് ദേശീയ പതാക സ്ഥാപിക്കാന് അതിര്ത്തി രക്ഷാസേന (ബി.എസ്.എഫ്) തയ്യാറെടുക്കുന്നു. രാജ്യത്ത് നിലവില് ഉള്ളതില് വച്ച് ഏറ്റവും…
Read More » - 29 April
സി.പി.എം-കോൺഗ്രസ് സഖ്യം കേരളത്തിലേക്ക് വ്യാപിപ്പിക്കാൻ സാധ്യത
തിരുവനന്തപുരം : സി.പി.എമ്മിനൊപ്പം മുന്നോട്ടെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചതോടെ ബംഗാളിലെ സഖ്യം കേരളത്തിലേക്കും നീളാൻ സാദ്ധ്യത. ഫോർവേഡ് – ടുഗദർ എന്ന തലക്കെട്ടിൽ ബുദ്ധദേവിനേയും രാഹുലിനേയും ഒരുമിച്ച് മാലയിട്ട്…
Read More » - 29 April
ആദര്ശ് ഫ്ലാറ്റ് പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി
മുംബൈ: അഴിമതിയുടെ പര്യായമായി മാറിയ മുംബൈയിലെ ആദര്ശ് ഹൗസിങ് സൊസൈറ്റി ഫ്ലാറ്റുകള് പൊളിച്ചു നീക്കുവാന് മുംബൈ ഹൈക്കോടതി ഉത്തരവ്. കാര്ഗില് യുദ്ധത്തില് രക്തസാക്ഷികളായവരുടെ ആശ്രിതര്ക്കും പരിക്കേറ്റവര്ക്കുമായി മുംബൈ…
Read More » - 29 April
വിഷം കലര്ന്ന വെള്ളം കുടിച്ച് 11 പേര് മരിച്ചു
ജയ്പൂര്: രാജസ്ഥാനില് വിഷം കലര്ന്ന വെള്ളം കുടിച്ച് 11 പേര് മരിച്ചു. ഭിന്നശേഷിയുള്ളവരെ പാര്പ്പിക്കുന്ന സര്ക്കാര് ഭവനിലാണ് ദുരന്തമുണ്ടായത്. മരിച്ചവരില് കുട്ടികളും പെടുന്നു. മൂന്നു കുട്ടികളുടെ നില…
Read More » - 29 April
ദിഗ്വിജയ് സിംഗിന്റെ മകള് അന്തരിച്ചു
ന്യൂഡല്ഹി: മുതിര്ന്ന കോണ്ഗ്രസ് നേതാവും മുന് മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിംഗിന്റെ മകള് കര്ണിക കുമാരി സിംഗ് അന്തരിച്ചു. വെള്ളിയാഴ്ച പുലര്ച്ചെ 5.15 മണിയോടെ സാകേതിലെ മാക്സ്…
Read More » - 29 April
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പൊതുവിഭാഗത്തില് പെട്ടവര്ക്ക് സംവരണവുമായി ഗുജറാത്ത് സര്ക്കാര്
ഗാന്ധിനഗര്: പൊതുവിഭാഗത്തില് ഉള്പ്പെടുന്ന സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവര്ക്കായി ഗുജറാത്ത് സര്ക്കാര് 10 ശതമാനം സംവരണം ഏര്പ്പെടുത്തി. ഈ ആവശ്യമുന്നയിച്ച് പ്രക്ഷോഭത്തില് ഏര്പ്പെട്ടിരിക്കുന്ന പട്ടേല് വിഭാഗക്കാര്ക്കും ഇതിന്റെ ആനുകൂല്യം…
Read More » - 29 April
തൃപ്തി ദേശായിക്ക് ഹാജി അലി ദര്ഗയില് വിലക്ക്
മുംബൈ: ശനി ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തിന് ശേഷം സ്ത്രീകള്ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യവുമായി എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് മുബയ്യിലെ ഹാജി അലി ദര്ഗയില്…
Read More » - 29 April
അഗസ്റ്റാ-വെസ്റ്റ്ലാന്ഡ് ഹെലികോപ്റ്റര് വിവാദം : ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി മീനാക്ഷി ലേഖി
ന്യൂഡല്ഹി : അഗസ്റ്റാ-വെസ്റ്റ്ലാന്ഡ് ഹെലികോപ്റ്റര് വിവാദം ലോക്സഭയില് ബി.ജെ.പിയും കോണ്ഗ്രസും തമ്മില് ഏറ്റുമുട്ടലിന് വഴിവെച്ചു. മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നതിനാണ് ഹെലികോപ്റ്റര് വിവാദത്തിലെ മുഖ്യ ഇടനിലക്കാരനായ ക്രിസ്റ്റിയന് മൈക്കിളിന്…
Read More » - 29 April
എം.ബി.എ കാരെ കുറിച്ച് വ്യവസായിക സംഘടനയുടെ പുതിയ വെളിപ്പെടുത്തല്
ലഖ്നൗ : സര്ക്കാര് നടത്തുന്ന ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ടുകളും മറ്റു ചില സ്ഥാപനങ്ങളും മാറ്റി നിര്ത്തിയാല് രാജ്യത്തെ ഏതാണ്ട് 5,500 ബിസിനസ്സ് സ്കൂളുകളില് ഭൂരിപക്ഷവും സൃഷ്ടിക്കുന്ന എം.ബി.എ ബിരുദധാരികള്…
Read More » - 29 April
എംപി ഫണ്ടില്ലെന്നു പറഞ്ഞ് ഇനി വികസനം നടത്താതിരിക്കാനാവില്ല; മണ്ഡലത്തിനു വേണ്ടി വാരിക്കോരി ചിലവാക്കത്തക്ക രീതിയില് കേന്ദ്ര സര്ക്കാര് വര്ദ്ധിപ്പിക്കുന്നു
ന്യൂഡല്ഹി: എംപി ഫണ്ട് അഞ്ചിരട്ടിയാക്കുന്ന കാര്യം ധനമാന്ത്രാലയതിന്റെ പരിഗണനയില്. കേന്ദ്രമന്ത്രി വി.കെ.സിങ്ങാണ് നിലവില് 5-കോടി രൂപയുള്ള വാര്ഷിക എംപിഫണ്ട് 25-കോടി രൂപയാക്കാനുള്ള ശുപാര്ശ പരിഗണിക്കുന്ന കാര്യം ലോക്സഭയില്…
Read More » - 29 April
പരസ്യം തെറ്റിയാലും തെറ്റിദ്ധരിപ്പിക്കുന്നതായാലും ശിക്ഷ ഉറപ്പാക്കുന്ന നിയമം വരുന്നു
ന്യൂഡല്ഹി : തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ ഭാഗമായ താരപ്രമുഖര്ക്ക് തടവും പിഴയും ശിക്ഷയായി നല്കണമെന്ന് ഉപഭോക്തൃ മന്ത്രാലയം പാര്ലമെന്റ് സ്ഥിരംസമിതി ശുപാര്ശ. താരപ്രമുഖര്ക്കെതിരെ നടപടി സ്വീകരിക്കാനുള്ള വ്യവസ്ഥകൂടി പുതിയ…
Read More » - 29 April
പി.എച്ച്.ഡി എടുക്കാന് താല്പര്യമുള്ളവരെ മാടിവിളിച്ച് ഗുജറാത്ത് സര്ക്കാര്; 50-ല് പരം വിഷയങ്ങള് റെഡി
അഹമ്മദാബാദ്: പി.എച്ച്.ഡി എടുക്കാന് താല്പര്യമുള്ളവര്ക്കായി സര്ക്കാരിന്റെ വിവിധ പദ്ധതികള് തന്നെ ഗവേഷണ വിഷയങ്ങളാക്കി അവതരിപ്പിച്ച് ഗുജറാത്ത് സര്ക്കാര്. ഇത്തരത്തില് 50-ഓളം വിഷയങ്ങള് തയാറാക്കി സംസ്ഥാനത്തെ സര്വ്വകാലാശാലകള്ക്കയച്ചിട്ടുണ്ട്. പി.എച്ച്.ഡി…
Read More » - 29 April
ഡയബെറ്റ്സിന് പുതിയ മരുന്നുമായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം
കൊച്ചി : പ്രമേഹ രോഗത്തിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണകേന്ദ്രം (സി.എം.എഫ്.ആര്.ഐ) വികസിപ്പിച്ചെടുത്ത മരുന്ന് വാണിജ്യാടിസ്ഥാനത്തില് പുറത്തിറക്കുന്നു. തീരക്കടലില് കാണുന്ന പ്രത്യേകതരം കടല്പ്പായലില് നിന്ന് വേര്തിരിച്ചെടുത്ത സംയുക്തം ഉപയോഗിച്ച്…
Read More » - 29 April
സംസ്ഥാന തിരഞ്ഞെടുപ്പ് ഫലങ്ങള്ക്ക് ശേഷം കേന്ദ്ര മന്ത്രിസഭയിലും ബിജെപിയിലും പുനഃസംഘടന
വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള് വരുന്ന മെയ് 19-നോ അതിനു ശേഷമുള്ള ദിവസങ്ങളിലോ കേന്ദ്രമന്ത്രിസഭയിലും ബിജെപിയിലും പുനഃസംഘടന നടക്കാന് സാധ്യതയുള്ളതായി റിപ്പോര്ട്ടുകള്. “മെയ് 19-ന് മന്ത്രിമാരെല്ലാം ന്യൂഡല്ഹിയില്…
Read More » - 29 April
ഇന്ത്യയില് ഇനി വെള്ളത്തിനും എ.ടി.എം !!!
ന്യൂഡല്ഹി: തലസ്ഥാനനഗരിയില് ജല എ.ടി.എമ്മുകള് വരുന്നു. ഡല്ഹിയിലെ മൂന്ന് നഗരസഭകളിലൊന്നായ ന്യൂഡല്ഹി മുനിസിപ്പല് കോര്പറേഷന് പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതിയായി ജല എ.ടി.എം തുടങ്ങുന്നതിന് താല്പര്യപത്രം ക്ഷണിച്ചു. സ്മാര്ട്ട്…
Read More » - 28 April
അമേരിക്കന് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രിയ്ക്ക് ക്ഷണം
വാഷിങ്ടൺ : അമേരിക്കന് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ ഇന്ത്യന് പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള സൗഹൃദം ലോക സ്ഥിരതയുടെ തൂണാണെന്നും ഇരു…
Read More » - 28 April
സോണിയ ഗാന്ധിയെ അറസ്റ് ചെയ്യാന് കേന്ദ്രസര്ക്കാരിനെ വെല്ലുവിളിച്ച് കെജ്രിവാള്
ന്യൂഡല്ഹി: ഓഗസ്റ്റ വെസ്റ് ലാന്ഡ് ഹെലികോപ്റ്റര് ഇടപാടുമായി ബന്ധപ്പെട്ടു കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറസ്റ് ചെയ്യാന് കേന്ദ്രസര്ക്കാരിന് ധൈര്യമുണ്ടോയെന്ന് ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഹെലികോപ്റ്റര്…
Read More » - 28 April
മുടി ഉണക്കുന്നതിനിടെ എട്ടാം നിലയില് നിന്നും വീണ് മരിച്ചു
ബംഗലൂരു:മുടി ഉണക്കുന്നതിനിടെ കാല് വഴുതി അപ്പാര്ട്ട്മെന്റിന്റെ എട്ടാം നിലയില് നിന്നു വീണ് യുവതി മരിച്ചു. ഇന്ഫോസിസ് ഉദ്യോഗസ്ഥയായ ചന്ദന നാഗേഷാണ് (26) മരിച്ചത്. വ്യാഴായ്ച രാവിലെ 6.30…
Read More » - 28 April
മല്യയെ തിരികെയെത്തിക്കാന് കേന്ദ്രസര്ക്കാര് നടപടി തുടങ്ങി
ന്യൂഡല്ഹി: 9000 കോടിയിലേറെ രൂപ വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ മുങ്ങിയ മദ്യവ്യവസായി വിജയ് മല്യയെ തിരികെയെത്തിക്കാന് കേന്ദ്രസര്ക്കാര് നടപടി ആരംഭിച്ചു. മല്യയെ മടക്കി അയക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് സ്ഥാനപതിക്ക്…
Read More »