India
- Apr- 2016 -11 April
മോദി രണ്ട് തവണ കൂടി പ്രധാനമന്ത്രിയാകും – പ്രമുഖ വ്യവസായിയുടെ പ്രവചനം
ന്യൂഡല്‍ഹി: നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി രണ്ട് തവണ കൂടി തെരെഞ്ഞെടുക്കപ്പെടുമെന്ന് പ്രമുഖ ഇന്‍ഡോ-കനേഡിയന്‍ വ്യവസായി പ്രേം വാട്സ. ഇന്തോ-കനേഡിയന്‍ വ്യവസായിയായ വാട്സ ഫെയര്‍ഫാക്സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗിന്റെ…
Read More » - 10 April
ഇന്ത്യയുടെ സുന്ദരി
മുംബൈ: ഗുവാഹത്തി സ്വദേശിനിയായ പ്രിയദര്‍ശിനി ചാറ്റര്‍ജി വാശിയേറിയ മത്സരത്തിനൊടുവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സൗന്ദര്യ മത്സരമായ ഫെമിന മിസ് ഇന്ത്യ 2016ലെ സുന്ദരിപ്പട്ടം സ്വന്തമാക്കി. മുംബൈയിലെ യാഷ്…
Read More » - 10 April
ധോണിക്ക് പിഴ
റാഞ്ചി: ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി ഹമ്മര്‍ സ്കോര്‍പ്പിയോയായി റജിസ്റ്റര്‍ ചെയ്തതിന് പിഴയും നികുതിയുമായി 1.59 ലക്ഷം രൂപ അടച്ചു. ധോണി 2009ല്‍ വാങ്ങിയ ഹമ്മറിനു…
Read More » - 10 April
പാകിസ്ഥാനില്‍ ഭൂചലനം; ഇന്ത്യയിലും പ്രകമ്പനം
ഇസ്ലാമാബാദ്: പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. ഭൂകമ്പത്തിന്റെ പ്രകമ്പനം ജമ്മു-കശ്മീര്‍, ഡല്‍ഹി അടക്കം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു. പെഷവാറില്‍…
Read More » - 10 April
പരവൂര്‍ ദുരന്തം: പാകിസ്ഥാന് അനുശോചിച്ചു
ഇസ്ലാമബാദ്: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ പാകിസ്ഥാന് അനുശോചനം അറിയിച്ചു. വെടിക്കെട്ട് ദുരന്തത്തില്‍ നഷ്ടപ്പെട്ട വിലപ്പെട്ട ജീവനുകളില്‍ ആത്മാര്‍ഥമായ ദുഃഖം രേഖപ്പെടുത്തുന്നതായി പാകിസ്ഥാന് പ്രസ്താവനയില്‍ പറഞ്ഞു.…
Read More » - 10 April
പ്രധാനമന്ത്രി അല്‍പ്പസമയത്തിനകം കൊല്ലത്തെത്തും
തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലിക്കോപ്റ്ററില്‍ കൊല്ലത്തേക്ക് യാത്ര തിരിച്ചു. പരിക്കേറ്റും മറ്റും കൊല്ലത്ത് ആശുപത്രിയില്‍ കഴിയുന്നവരെ പ്രധാനമന്ത്രി സന്ദര്‍ശിക്കും. തുടര്‍ന്ന് കാറില്‍ ദുരന്തഭൂമിയും സന്ദര്‍ശിച്ചേക്കാം.…
Read More » - 10 April
പ്രധാനമന്ത്രി അജ്മീര്‍ ഷരീഫ് ദര്‍ഗയില്‍ ‘ചാദര്‍’ സമര്‍പ്പിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കു വേണ്ടി അജ്മേറിലെ ലോകപ്രശസ്തമായ ഖ്വാജാ മൊയിനുദ്ദീന്‍ ചിസ്തിയുടെ ദര്‍ഗയില്‍ ചാദര്‍ സമര്‍പ്പിച്ചു. സംസ്ഥാനങ്ങളുടെ ചുമതലയുള്ള കേന്ദ്രപാര്‍ലമെന്ററികാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയാണ് പ്രധാനമന്ത്രി…
Read More » - 10 April
പരവൂര്‍ രക്ഷാദൌത്യം: പ്രധാനമന്ത്രി ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ടു
ന്യൂഡെല്‍ഹി: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് നടന്ന വന്‍വെടിക്കെട്ട് ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ടു. പൊള്ളല്‍…
Read More » - 10 April
പരവൂര്‍ ദുരന്തം: കേന്ദ്രം ധനസഹായം പ്രഖ്യാപിച്ചു
പരവൂർ ദുരന്തം : മരണമടഞ്ഞവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു . പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും ലഭിക്കും. അതേസമയം പൊള്ളല്‍ ചികിത്സയില്‍ അതീവവൈദഗ്ദ്ധ്യമുള്ള…
Read More » - 10 April
കൊല്ലം പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം : പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേയ്ക്ക്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്ലം പരവൂരില്‍ വെടിക്കെട്ട് ദുരന്തമുണ്ടായ സ്ഥലം സന്ദര്‍ശിക്കും. ഉടന്‍തന്നെ ദുരന്തസ്ഥലം സന്ദര്‍ശിക്കുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അപകടത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ പ്രധാനമന്ത്രി…
Read More » - 10 April
അടുത്ത വിവാദത്തിന് തിരികൊളുത്തി കനയ്യ കുമാര്‍
ന്യൂഡെല്‍ഹി: രാജ്യദ്രോഹക്കുറ്റത്തിന് കോടതിയില്‍ നിന്നും ജാമ്യത്തിലിറങ്ങി നടക്കുന്ന ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാര്‍ വിവാദ പ്രസ്താവനകള്‍ തുടരുന്നു. 1984 സിഖ്-വിരുദ്ധ കലാപത്തെ നിസ്സാരവത്കരിച്ച് സംസാരിച്ചതിന്…
Read More » - 9 April
മൂന്ന് അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തി
അമേത്തി: ഉത്തര്‍പ്രദേശിലെ അമേത്തിയിലെ വിവിധയിടങ്ങളില്‍ നവജാത ശിശുവിന്റെയടക്കം മൂന്ന് അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തി.. നവജാത ശിശുവിന്റെ മൃതദേഹം സങ്കര്ഗഞ്ച് പോലീസ് സ്റേഷനു സമീപത്തു നിന്നാണ് കണ്ടെത്തിയത്. ബസന്ത്പുര്‍…
Read More » - 9 April
വീണ്ടും അധികാരത്തിലെത്തിയാല്‍ മദ്യം നിരോധിക്കുമെന്ന് ജയലളിത
ചെന്നൈ: അധികാരത്തില്‍ വീണ്ടുമെത്തിയാല്‍ തമിഴ്നാട്ടില്‍ മദ്യനിരോധനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ജയലളിത. മദ്യം നിരോധനം ഘട്ടം ഘട്ടമായാകും നടപ്പിലാക്കുകയെന്നും അവര്‍ വ്യക്തമാക്കി. ജയലളിതചെന്നൈയില് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച്…
Read More » - 9 April
ഐപിഎല്‍ വേദികള്‍ മാറ്റിയാല്‍ മഹാരാഷ്ട്രയ്ക്ക് നഷ്ടം 100 കോടിയെന്ന് ബിസിസിഐ
മുംബൈ: ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഒമ്പതാം എഡിഷനിലെ മല്‍സരങ്ങള്‍ മഹാരാഷ്ട്രയില്‍ നിന്നു മാറ്റിയാല്‍ സംസ്ഥാനത്തിന് 100 കോടിയുടെ നഷ്ടമുണ്ടാകുമെന്ന് വെളിപ്പെടുത്തി. മഹാരാഷ്ട്ര…
Read More » - 9 April
കെജ്രിവാളിന് നേരേ ചെരുപ്പേറ്
ന്യൂഡല്‍ഹി:ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരേ ചെരുപ്പേറ്. ഒറ്റ-ഇരട്ട വാഹന നിയന്ത്രണത്തിന്റെ രണ്ടാംഘട്ടം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടെയാണ് സംഭവം. വാര്‍ത്താ സമ്മേളനത്തിനിടെ ഇയാള്‍ കാലില്‍…
Read More » - 9 April
അതിരുകള്‍ക്കപ്പുറം പൂവണിഞ്ഞ ഫേസ്ബുക്ക് പ്രണയം
41 കാരി അമേരിക്കന്‍ വനിത 23 കാരന് ഗുജറാത്തി യുവാവിനെ വിവാഹം കഴിച്ചു. ഫേസ് ബുക്ക് വഴിയുള്ള ഒരു വര്‍ഷത്തെ പരിചയം മെല്ലെ മെല്ലെ പ്രണയത്തിലേയ്ക്ക് വഴുതിവീഴുകയായിരുന്നു.ആദ്യമാദ്യം…
Read More » - 9 April
അരവിന്ദ് കെജ്രിവാളിനെതിരെ ഷൂ എറിഞ്ഞ ആളെ പിടികൂടി
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഷൂ ഏറ്. പ്രതിയെ പൊലീസ് പിടികൂടി. വാഹന നിയന്ത്രണം സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു സംഭവം. അതേസമയം, ഷൂ അദ്ദേഹത്തിന്റെ ശരീരത്തില്‍…
Read More » - 9 April
അന്തര്‍ദ്ദേശീയ മാധ്യമങ്ങളിലും ഡിങ്കമതം വൈറല്‍; ബി.ബി.സി ചാനലിലെ വീഡിയോ വാര്‍ത്ത കാണാം
സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ മുമ്പന്തിയില്‍ നില്ക്കുന്ന ഡിങ്കോയിസവും ഡിങ്കമതവും അന്തര്‍ദേശീയ മാധ്യമങ്ങളും വാര്‍ത്തയാക്കി. ബിബിസി ട്രെന്റിംഗാണ് ഇന്ത്യയില്‍ രൂപപെട്ട ഡിങ്ക മതത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2008ല്‍…
Read More » - 9 April
ഒരു നാടു മുഴുവന്‍ ധോണിക്കെതിരെ പ്രതിഷേധിക്കുന്നു
നോയിഡ: നോയിഡയിലെ അമ്രപാലി ഹൗസിംസ് സൊസൈറ്റിയിലെ താമസക്കാര്‍ മുഴുവന്‍ ഇന്ത്യന്‍ ഏകദിന നായകന് മഹേന്ദ്ര സിംഗ് ധോണിക്കെതിരെ പ്രതിഷേധത്തിലാണ്. ഇവരുടെ ആവശ്യം സഫയര്‍ എന്ന പേരില്‍ നോയിഡ…
Read More » - 9 April
ദേവിയെ പ്രീതിപ്പെടുത്താന്‍ നരബലി; അതും സ്വന്തം മകനെ
റായ്പൂര്‍: ദേവിയെ പ്രീതിപ്പെടുത്താനായി പിതാവ് മകനെ ബലികൊടുത്തു. ഛത്തീസ്ഗഢിലെ ബലോഡ ബസാറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സ്വപ്നത്തില്‍ ദേവി ആവശ്യപ്പെട്ടെന്ന വിശ്വാസത്താല്‍ ദേവിയെ പ്രീതിപ്പെടുത്താനായി പത്തു വയസ്സുള്ള…
Read More » - 9 April
വിദേശയാത്രകളില്‍ മോദി ഉറങ്ങിയിരുന്നത് വിമാനത്തില്‍
ന്യൂഡല്‍ഹി : ഈ ദിവസങ്ങളില്‍ പ്രധാനമന്ത്രിയുടെ എയര്‍ ഇന്ത്യ വണ്‍ വിമാനത്തില്‍ നിന്ന് ചെക്ക്- ഇന്‍ ബാഗുകള്‍ പുറത്തേക്ക് വന്നിരുന്നില്ല. കാരണം വിദേശ യാത്രകളുടെ ദൈര്‍ഘ്യം കുറയ്ക്കുന്നതിനായി…
Read More » - 9 April
4ജി-എയര്‍ടെല്ലിന് എയര്‍സെല്ലുമായി 3500 കോടിയുടെ ഇടപാട്
ന്യുഡല്‍ഹി: രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം കമ്പനിയായ എയര്‍ടെല്‍ 4ജി സ്പെക്ട്രം കൈപ്പിടിയിലൊതുക്കാന്‍ നീക്കം നടത്തിയതായി റിപ്പോര്‍ട്ട്. എയര്‍സെല്ലിന്റെ എട്ടു സര്‍ക്കിളുകളിലുള്ള 4 ജി സ്പെക്ട്രം ലൈസന്‍സ്…
Read More » - 9 April
നീ മഹാരാഷ്ട്രയിലെക്ക് വാ, തൊണ്ടയ്ക്ക് ഞാന്‍ കത്തി കേറ്റും: രാജ് താക്കറെയുടെ ഭീഷണി
ഓള് ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹദുല്‍ മുസ്ലിമീന് (എഐഎംഐഎം) നേതാവായ അസദുദ്ദീന്‍ ഒവൈസി മഹാരാഷ്ട്രയിലേക്ക് വന്നാല്‍ തൊണ്ടയില്‍ കത്തി കയറ്റുമെന്ന് മഹാരാഷ്ട്രാ നവനിര്‍മ്മാണ്‍ സേന (എംഎസ്എന്‍) മേധാവി രാജ് താക്കറെയുടെ…
Read More » - 9 April
പൊതുസ്ഥലങ്ങളില്‍ ‘കാര്യം സാധിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ‘ നിങ്ങള്‍ ‘ഇതിന്’ തുനിഞ്ഞാല്‍ മാനം പോകും
ലക്നൗ: പൊതു സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നവരെ തുരത്താന്‍ ഇനി കുട്ടികളും. ജില്ലാ ഭരണാധികാരികളാണ് പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിക്കുന്നവരെ തുരത്താന്‍ കുട്ടികളെ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരിക്കുന്നത്. പദ്ധതി പ്രകാരം ഒരു…
Read More » - 9 April
വിജയ് മല്ല്യ വീണ്ടും വഴുതി….
ന്യൂഡെല്‍ഹി: ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മുന്പില് ഹാജരാകേണ്ടിയിരുന്ന മദ്യരാജാവ് വിജയ് മല്ല്യ വീണ്ടും വഴുതി. ഇന്ന് ഹാജരാകില്ല എന്നറിയിച്ച മല്ല്യ മെയ് വരെ സമയം നീട്ടി നല്‍കാമോ…
Read More »