India
- Nov- 2016 -15 November
രാജ്യസുരക്ഷയ്ക്കായി ‘പട്ടാളക്കാര്‍ കാവല്‍ നില്ക്കുമ്പോള് ബാങ്കില്‍ ക്യൂ നിന്നാലെന്ത്?’ യുവാവിന്റെ വൈകാരികമായ വൈറല്‍ വീഡിയോ കാണാം..
നോട്ട് നിരോധനത്തിന് ശേഷം പ്രധാനമന്ത്രിയെ ന്യായീകരിച്ചും വിമര്‍ശിച്ചും നിരവധി വീഡിയോകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പുറത്തുവന്നത്. ഇത്തരം വീഡിയോകളുടെ പരമ്പരയിലെ ഏറ്റവുമൊടുവിലത്തേത് ഒരു യുവാവ് നോട്ട്…
Read More » - 15 November
നോട്ട് അസാധു; മോദിയുടെ അമ്മ ബാങ്കിൽ
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെന്‍ അസാധുവായ നോട്ടുകള്‍ മാറ്റിവാങ്ങാനായി ബാങ്കിലെത്തി. ഹീരാബെൻ പ്രായത്തിന്റെ അവശതകള്‍ അവഗണിച്ചാണ് ബാങ്കിലെത്തിയത്. 4500 രൂപ മൂല്യം വരുന്ന നോട്ടുകളുമായിട്ടാണ് അവർ…
Read More » - 15 November
ട്രംപ് ഇന്ത്യയുടെ നല്ല സുഹൃത്തായിരിക്കും; നരേന്ദ്ര മോദി
ന്യൂഡൽഹി: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയെ അനുകൂലിക്കുന്ന നിലപാടായിരിക്കും സ്വീകരിക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകസഭ സ്പീക്കർ സുമിത്ര മഹാജൻ ആതിഥേയത്വം വഹിച്ച വിരുന്നിലാണ്…
Read More » - 15 November
ചൂടേറുന്നു; 2015 ന്റെ റെക്കോര്‍ഡ് 2016 തകര്‍ക്കും
ജനീവ: ലോകം ഏറ്റവും ചൂടേറിയ വര്‍ഷത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ കലാവസ്ഥാ നിരീക്ഷണവിഭാഗം അറിയിച്ചു. 2015 ആയിരുന്നു ഏറ്റവും ചൂടേറിയ വര്‍ഷം എന്ന റെക്കോര്‍ഡ് നേടിയത്. എന്നാൽ…
Read More » - 15 November
ഭീകരവിരുദ്ധ പോരാട്ടം ഇന്ത്യയ്ക്ക് പൂര്‍ണപിന്തുണയുമായി ഇസ്രയേല്‍
ന്യൂഡൽഹി: തീവ്രവാദവിരുദ്ധ പ്രവർത്തനങ്ങളിൽ ഇന്ത്യക്കു പൂർണ്ണ പിന്തുണയുമായി ഇസ്രയേൽ.ഭാരതവുമായി ഇസ്രയേലിനുളള സൗഹൃദം കൂടുതൽ ദൃഢമായിക്കൊണ്ടിരിക്കുകയാണെന്ന് ഇസ്രയേൽ പ്രസിഡന്റ് റിയുവെൻ റിവ്ലിൻവി പറഞ്ഞു.കൂടാതെ തീവ്രവാദത്തിനെതിരായുളള ഭാരതത്തിന്റെ പോരാട്ടങ്ങൾക്ക് പൂർണ്ണ…
Read More » - 15 November
ജൻധൻ-ആധാർ-മൊബൈൽ ഏകോപനം: രാജ്യത്തിനുണ്ടായ ലാഭം അതിശയിപ്പിക്കുന്നത്
ന്യൂഡൽഹി:ജൻധൻ-ആധാർ-മൊബൈൽ എന്നിവയുടെ ഏകോപനം വഴി രാജ്യത്തിനു ലാഭം 36,000 കോടി രൂപയെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്.ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം വഴിയാണ് ഇതു സാദ്ധ്യമായത് .കൂടാതെ സബ്സിഡിയിനത്തിൽ…
Read More » - 15 November
കള്ളപ്പണക്കാരുടെ ഉറക്കം കെടുത്താന്‍ പുതിയ നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: അക്കൗണ്ടുകളില്‍ അസ്വാഭാവികമായ രീതിയില്‍ വലിയ തുകയുടെ നിക്ഷേപം കണ്ടെത്തിയാല്‍ 200 ശതമാനം പിഴചുമത്തും. നികുതിറിട്ടേണുകള്‍ സമര്‍പ്പിക്കുന്നതുവരെ നടപടിക്കായി കാത്തുനില്ക്കേണ്ടെന്ന് ആദായനികുതിവകുപ്പിന് നിര്‍ദേശം നല്‍കിയതായി ധനകാര്യമന്ത്രാലയം വ്യക്തമാക്കി…
Read More » - 15 November
ഐ.എസില്‍ ആദ്യമായി ഒരു ഇന്ത്യക്കാരി : ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി എന്‍.ഐ.എ
ന്യൂഡല്‍ഹി: ആഗോള ഭീകര സംഘടനയായ ഐ.എസില്‍ ഇന്ത്യാക്കാരിയും ഉള്‍പ്പെട്ടതിന് ഇതാദ്യമായി സ്ഥിരീകരണം. മഹാരാഷ്ട്രയില്‍ നിന്നുള്ള ദമ്പതിമാരാണ് ഐ.എസിന്റെ പ്രധാന സ്വാധീന കേന്ദ്രമായ ഇറാക്കിലെ മൊസൂളില്‍ സംഘടനയ്ക്ക് വേണ്ടി…
Read More » - 14 November
നോട്ടുകള്‍ മരവിപ്പിച്ചതോടെ കാശ്മീരില്‍ കല്ലേറില്ലാതായി – മനോഹര്‍ പരീക്കര്‍
ന്യൂഡൽഹി● നോട്ടുകള്‍ മരവിപ്പിച്ച ശേഷം കാശ്മീരില്‍ സുരക്ഷാസേനയ്ക്ക് നേരെയുള്ള കല്ലേറ് ഇല്ലാതായതായി പ്രതിരോധമന്ത്രി മനോഹർ പരീക്കർ. നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് പിൻവലിക്കൽ തീരുമാനം…
Read More » - 14 November
47 ലക്ഷം രൂപയുടെ കള്ളപ്പണവുമായി പോയ വാഹനം പിടികൂടി
അമരാവതി: 47 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. മഹാരാഷ്ട്രയിലെ അമരാവതിയിലാണ് ലക്ഷക്കണക്കിന് രൂപയുടെ കള്ളപ്പണം പിടികൂടിയത്. വാഹനത്തിലാണ് കള്ളപ്പണം കടത്താന്‍ ശ്രമിച്ചത്. പണം മദ്ധ്യപ്രദേശില്‍ നിന്നും അമരാവതിയിലേക്കു…
Read More » - 14 November
എ.ടി.എം ചാര്‍ജുകള്‍ ഒഴിവാക്കി
ന്യൂഡല്‍ഹി● 500,1000 നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി തുടരവേ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ആശ്വാസകരമായ ഒരു തീരുമാനവുമായി റിസര്‍വ് ബാങ്ക്. സേവിംഗ് ബാങ്ക് ഉപഭോക്താക്കളില്‍ നിന്ന് ഡിസംബര്‍ 30…
Read More » - 14 November
നോട്ട് അസാധു; തീരുമാനം പുനഃപരിശോധിക്കേണ്ടതില്ലെന്ന് നരേന്ദ്രമോദി
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പല കോണില്‍ നിന്നും വിമര്‍ശനമുയരുകയാണ്. നോട്ടുകള്‍ അസാധുവാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. എന്നാല്‍, നോട്ടുകള്‍ അസാധുവാക്കിയ തീരുമാനം പുനഃപരിശോധിക്കേണ്ടതില്ലെന്ന്…
Read More » - 14 November
പിന്‍വലിച്ച കറന്‍സികളുമായി പോയ ട്രക്ക് മറിഞ്ഞു : സ്വന്തമാക്കാന്‍ ജനക്കൂട്ടം
റൈച്ചൂര്‍ ● പിന്‍വലിച്ച 500, 1000 നോട്ടുകളുമായി പോയ ട്രക്ക് കര്‍ണാടകത്തിലെ റൈച്ചൂര്‍ ജില്ലയില്‍ വച്ച് മറിഞ്ഞു. മറിഞ്ഞ ട്രക്കില്‍ നിന്നും റോഡില്‍ നോട്ടുകള്‍ ചിതറിയത് കണ്ട്…
Read More » - 14 November
മെട്രോയില്‍ നൃത്തമാടി സ്ത്രീകള്‍; കാരണം അന്വേഷിച്ചപ്പോള്‍ യാത്രക്കാര്‍ ഞെട്ടി!
ന്യൂഡല്‍ഹി: മൃതദേഹത്തിനരികിലിരുന്ന് സെല്‍ഫി എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന കാലമാണല്ലോ. ഇവിടെ മറ്റൊരു കൗതുകകരമായ കാഴ്ചയാണ് കണ്ടത്. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ കുറേ സ്ത്രീകള്‍ ഒന്നിച്ച് പെട്ടെന്ന്…
Read More » - 14 November
കുംബ്ലൈയുടെ ‘ഗൂഗ്ലിക്ക്’ മറുപടിയുമായി നരേന്ദ്രമോദി
500, 1000 രൂപാ നോട്ടുകൾ പിൻവലിച്ച മോദിയുടെ നടപടിയെ ലോകം മുഴുവൻ പുകഴ്ത്തുകയാണ്. ടീം ഇന്ത്യയുടെ പരിശീലകനായ അനിൽ കുംബ്ലെയും മോദിയുടെ തീരുമാനത്തെ അഭിനന്ദിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 14 November
കാര്‍ഡ് ഉടമകള്‍ക്ക് ഒരു സന്തോഷവാര്‍ത്ത
ന്യൂഡല്‍ഹി● ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവയുടെ ഇടപാട് നിരക്കുകൾ ഒഴിവാക്കാൻ സർക്കാർ നിർദ്ദേശം നൽകിയതായി ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് അറിയിച്ചു. നോട്ടുകള്‍ പിന്‍വലിച്ചതിനെതുടര്‍ന്നുണ്ടായ പ്രതിസന്ധി…
Read More » - 14 November
കശ്മീരില്‍ കല്ലെറിയല്‍ നടക്കുന്നില്ല, കേരളത്തില്‍ പട്ടികള്‍ കടിക്കുന്നില്ല; മോദി മാജിക് ഭയങ്കരം തന്നെ
വെടിവെയ്പ്പും കല്ലേറും കൊണ്ട് എന്നും ഭീകരാന്തരീക്ഷം സൃഷ്ടിച്ച കശ്മീരിന് ഇതെന്തു പറ്റി? കശ്മീര്‍ ഇപ്പോള്‍ ശാന്തമാണ്. ഒരൊറ്റ ആഴ്ചകൊണ്ടാണ് ഈ വെടിയും പുകയുമൊക്കെ മാഞ്ഞത്. വിഘടനവാദികളെല്ലാം മരിച്ചുപോയോ…
Read More » - 14 November
പണ്ഡിറ്റ് നെഹ്റു,താങ്കൾ പൂർത്തിയാക്കാതെ പോയ പലകാര്യങ്ങളും ഞാൻ മുഴുമിപ്പിക്കും: നരേന്ദ്രമോദി
ഗാസിപൂർ: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തിൽ പണ്ഡിറ്റ് നെഹ്റു പൂർത്തിയാക്കാതെ പോയ പല കാര്യങ്ങളും താൻ മുഴുമിപ്പിക്കും എന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.…
Read More » - 14 November
എടിഎം ക്യൂവില്‍ നിന്ന് ക്ഷമകെട്ടു; യുവതി തുണി ഊരിയെറിഞ്ഞ് പ്രതിഷേധിച്ചു!
ന്യൂഡല്‍ഹി: പുതിയ നോട്ട് ലഭിക്കാനും നോട്ട് മാറ്റിയെടുക്കാനും ബാങ്കിനു മുന്നിലും എടിഎമ്മിനു മുന്നിലും നീണ്ട ക്യൂവാണ്. മണിക്കൂറുകളോളം ക്യൂവില്‍ നിന്ന് സ്ത്രീകള്‍ തളര്‍ന്ന് വീഴുന്ന അവസ്ഥ. ക്യൂ…
Read More » - 14 November
പാവപ്പെട്ടവര്‍ സുഖമായി ഉറങ്ങുന്നു; ധനികരുടെ ഉറക്കം നഷ്ടപ്പെട്ടെന്ന് നരേന്ദ്രമോദി
ഗാസിപൂര്‍: കേന്ദ്രസര്‍ക്കാരിന്റെ നടപടി ധനികരുടെ സുഖ നിദ്രയെ തല്ലികെടുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാവപ്പെട്ട ജനങ്ങള്‍ ശാന്തരായി ഉറങ്ങുകയാണ്. ധനികര്‍ ഉറക്കം നഷ്ടപ്പെട്ടതിനാല്‍ ഉറക്ക ഗുളിക തേടി നടക്കുകയാണെന്നും…
Read More » - 14 November
വിമാനത്തിനുള്ളിൽ പുക എയർഇന്ത്യ വിമാനം നിലത്തിറക്കി
ന്യൂ ഡൽഹി : കൊൽക്കത്ത-ഡൽഹി ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിൽ പുക കണ്ടതിനെ തുടർന്ന് ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി. കോക്പിറ്റിലെ ഇലക്ട്രിക് ഉപകരണങ്ങളിൽ…
Read More » - 14 November
500 രൂപ നോട്ടുകൾ ഡൽഹിയിലെത്തി; കേരളത്തിൽ ഏത് നിമിഷവും പ്രതീക്ഷിക്കുന്നു
ന്യൂഡല്‍ഹി: ബാങ്കുകളിൽ പുതിയ 500 രൂപ നോട്ടുകള്‍ വിതരണത്തിനായി എത്തിത്തുടങ്ങി. പുതിയ നോട്ടുകൾ എസ്ബിഐയുടെ ഡല്‍ഹി മുഖ്യശാഖയില്‍ വിതരണം ചെയ്തു. പ്രായം ചെന്നവര്‍ക്കും സ്ത്രീകള്‍ക്കും നോട്ടുകള്‍ മാറ്റിവാങ്ങാന്‍…
Read More » - 14 November
ജനങ്ങള്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം : ആശങ്കകള്‍ക്ക് പരിഹാരമായി കര്‍മസേന രംഗത്ത്
ന്യൂഡല്‍ഹി : നോട്ടുകളുടെ നിരോധനത്തെ തുടര്‍ന്ന് പൊതുജനം നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് കൂടുതല്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. പണം പിന്‍വലിക്കലുമായി ബന്ധപ്പെട്ട് എടിഎമ്മുകളില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന്…
Read More » - 14 November
നോട്ട് പിന്‍വലിക്കല്‍: ബാങ്കുകളില്‍ നിക്ഷേപം കുമിഞ്ഞുകൂടുന്നു
മുംബൈ: രാജ്യത്തെ ബാങ്കുകളിൽ നിക്ഷേപം കൂടുന്നു. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് ബാങ്കുകളില്‍ വൻ നിക്ഷേപമാണ് നടക്കുന്നത്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം വന്ന് ദിവസങ്ങള്‍ക്കകം തന്നെ രാജ്യത്ത് 1.5…
Read More » - 14 November
നോട്ട് റദ്ദാക്കല്‍ വന്‍ തിരിച്ചടിയായത് ഭീകരര്‍ക്കെന്ന് മനോഹര്‍ പരീക്കര്‍
ന്യൂഡല്‍ഹി: കള്ളപ്പണം തടയുന്നതിനായി കേന്ദ്രം നടപ്പിലാക്കിയ 500,1000 നോട്ടുകളുടെ റദ്ദാക്കലും മറ്റു നിയന്ത്രണങ്ങളും ഭീകരരുടെ സാമ്പത്തിക ഇടപാടുകളെ പ്രതികൂലമായി ബാധിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍.…
Read More »