India
- Nov- 2016 -14 November
നോട്ട് പിന്‍വലിക്കല്‍: ബാങ്കുകളില്‍ നിക്ഷേപം കുമിഞ്ഞുകൂടുന്നു
മുംബൈ: രാജ്യത്തെ ബാങ്കുകളിൽ നിക്ഷേപം കൂടുന്നു. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് ബാങ്കുകളില്‍ വൻ നിക്ഷേപമാണ് നടക്കുന്നത്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം വന്ന് ദിവസങ്ങള്‍ക്കകം തന്നെ രാജ്യത്ത് 1.5…
Read More » - 14 November
നോട്ട് റദ്ദാക്കല്‍ വന്‍ തിരിച്ചടിയായത് ഭീകരര്‍ക്കെന്ന് മനോഹര്‍ പരീക്കര്‍
ന്യൂഡല്‍ഹി: കള്ളപ്പണം തടയുന്നതിനായി കേന്ദ്രം നടപ്പിലാക്കിയ 500,1000 നോട്ടുകളുടെ റദ്ദാക്കലും മറ്റു നിയന്ത്രണങ്ങളും ഭീകരരുടെ സാമ്പത്തിക ഇടപാടുകളെ പ്രതികൂലമായി ബാധിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍.…
Read More » - 14 November
ഇന്ത്യയിലെ നോട്ട് നിരോധനത്തിന് യൂറോപ്യന്‍ യൂണിയന്റെ പിന്തുണ
ന്യൂ ഡൽഹി : 500 ,1000 നോട്ടുകള്‍ കേന്ദ്ര സർക്കാർ അസാധുവാക്കിയ നടപടിയെ യൂറോപ്യന്‍ യൂണിയന് സ്വാഗതം ചെയ്തു. കള്ളപ്പണത്തില്‍നിന്ന് മുക്തമാകുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും…
Read More » - 14 November
നോട്ട് പിൻവലിക്കൽ; പുതിയ ഇളവുകൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗം
ന്യൂഡല്‍ഹി: നരേന്ദ്ര മോദി മുതിർന്ന നേതാക്കളുമായി ഞായറാഴ്ച രാത്രി കൂടി കാഴ്ച നടത്തി. നോട്ട് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട പുതിയ സാഹചര്യങ്ങള്‍ വിലയിരുത്താനയിരുന്നു കൂടിക്കാഴ്ച. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന…
Read More » - 14 November
ഇന്ന് ശിശുദിനം
തിരുവനന്തപുരം: സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനമാണ് ശിശുദിനമായി ആഘോഷിക്കുന്നത്. നാളത്തെ ഇന്ത്യ എങ്ങിനെയായിരിക്കണമെന്ന് വളരെ മുന്‍പേതന്നെ സ്വപ്നം കണ്ട പ്രഥമ പ്രധാനമന്ത്രി. അതിലുപരി,…
Read More » - 14 November
വിമാനസര്‍വീസുകള്‍ക്ക് കേന്ദ്ര ലെവി
കരിപ്പൂർ : ആഭ്യന്തര വിമാനങ്ങള്‍ക്ക് പ്രത്യേക ലെവി ഏര്‍പ്പെടുത്താനുള്ള വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനം വിമാനയാത്രക്കാര്‍ക്ക് തിരിച്ചടിയാവുന്നു. ഇതുമൂലം ആഭ്യന്തരസര്‍വീസ് നടത്തുന്ന വിമാനങ്ങളിൽ 200 രൂപ മുതല്‍ 700…
Read More » - 13 November
വായനക്കാരെ പറ്റിക്കാന്‍ മാസങ്ങള്‍ക്ക് മുന്‍പ് നോട്ട് പിന്‍വലിക്കല്‍ വാര്‍ത്ത: ഗുജറാത്തി പത്രത്തിന് കിട്ടിയത് എട്ടിന്റെ പണി
ഗാന്ധിനഗര്‍ ● വായനക്കാരെ കബളിപ്പിക്കാന്‍ വിഡ്ഢി ദിനത്തില്‍ 500, 1000 നോട്ടുകള്‍ പിന് വലിക്കുന്നുവെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ച ഗുജറാത്തിലെ സായാഹ്ന പത്രത്തിന് കിട്ടിയത് എട്ടിന്റെ പണി. നോട്ടുപിന്വലിക്കാനുള്ള…
Read More » - 13 November
നോട്ട് മരവിപ്പിക്കല്‍ : രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സി.പി.എം
ന്യൂഡല്‍ഹി● നോട്ടു മരവിപ്പിക്കലിനെത്തുടര്ന്ന് തുടര്‍ന്ന് സാധാരണക്കാര്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകള്‍ ഉടന്‍ പരിഹരിക്കണമെന്ന് സി.പി.എം. ഇതിന് സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് രാജ്യവ്യാപകമായി പ്രതിഷേധ നടപടികള്‍ സംഘടിപ്പിക്കുമെന്നും സി.പി.എം…
Read More » - 13 November
500 രൂപ നോട്ട് വിതരണം ചെയ്ത് തുടങ്ങി
നാസിക് : ചില്ലറ മാറാൻ നെട്ടോട്ടമോടുന്ന ജനങ്ങൾക്ക് ആശ്വാസമായി രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ പുതിയ 500 രൂപ നോട്ട് വിതരണം ചെയ്ത് തുടങ്ങി. വരും ദിനങ്ങളിൽ രാജ്യത്തിൻറെ…
Read More » - 13 November
എല്ലാവരുടെയും പ്രാര്‍ത്ഥന തന്നെ മരണത്തില്‍നിന്ന് രക്ഷിച്ചെന്ന് ജയലളിത
ചെന്നൈ: മരിച്ചു..മരിച്ചില്ല എന്നു പറഞ്ഞ് ആശുപത്രിയില്‍ കഴിഞ്ഞ ജയലളിതയുടെ ആദ്യ പത്രക്കുറിപ്പ് പുറത്ത്. ജയലളിതയുടെ ആരോഗ്യത്തെ സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല. ഒടുവില്‍ ജയലളിത തന്നെ സംസാരിക്കുകയാണ്.…
Read More » - 13 November
സോണിയ ഗാന്ധി സ്ഥാനമൊഴിയുന്നു
ന്യൂഡൽഹി: 2017ലെ ഉത്തര്‍പ്രദേശ്, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സോണിയ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന. ആരോഗ്യപരമായ കാരണങ്ങളാല്‍ സോണിയ സ്ഥാനമൊഴിയുന്നുവെന്നാണ് ഇന്‍ഡ്യന്‍ എക്സ്പ്രസ് റിപ്പോർട്ട്…
Read More » - 13 November
കീര്‍ത്തി ആസാദിന്റെ ഭാര്യ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി● സസ്പെന്‍ഷനിലായ ബി.ജെ.പി നേതാവും എം.പിയുമായ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കീര്‍ത്തി ആസാദിന്റെ ഭാര്യ പൂനം ആസാദ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഡൽഹി മുഖ്യമന്ത്രിയും…
Read More » - 13 November
പണം പിന്‍വലിക്കല്‍ : കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി● നോട്ട് മരവിപ്പിക്കല്‍ നടപടിയ്ക്ക് ശേഷം സര്‍ക്കാര്‍ ആദ്യമായി പണം പിന്‍വലിക്കുന്നതില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഒരാഴ്ച പരമാവധി 24000 രൂപവരെ പിന്‍വലിക്കാം. ഒരു ദിവസം 10000…
Read More » - 13 November
മന്ത്രി അശ്ലീലചിത്രം കാണുന്നത് പകർത്തിയ മാധ്യമപ്രവർത്തകനെതിരെ കേസ്
ബെംഗളൂരു: പൊതുവേദിയിൽ കർണാടകമന്ത്രി അശ്ലീലചിത്രം കാണുന്നത് പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തു. മന്ത്രി തന്‍വീര്‍ സേട്ടിന്റെ പരാതിയിലാണ് മാധ്യമപ്രവർത്തകനും ക്യാമറാമാനും എതിരെ കേസെടുത്തിരിക്കുന്നത്. ഐപിസി 504 (സമാധാനം തകര്‍ക്കാനുള്ള…
Read More » - 13 November
കള്ളനോട്ടുകള്‍ തടയാന്‍ ആര്.ബി.ഐ സ്പെഷ്യല്‍ സെല്‍
ന്യൂഡല്‍ഹി : കള്ളനോട്ടുകള്‍ തടയാന്‍ സ്പെഷ്യല്‍ സെല്‍ രൂപീകരിക്കാന്‍ റിസര്‍വ് ബാങ്കിന് കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ നിര്‍ദേശം. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന്റെ പ്രധാനലക്ഷ്യം കള്ളനോട്ടുകളുടെ വ്യാപനം…
Read More » - 13 November
മാലിന്യക്കൂമ്പാരത്തില്‍ ചാക്കുകള്‍ നിറയെ നോട്ടുകള്‍
കൊല്‍ക്കത്ത : മാലിന്യക്കൂമ്പാരത്തില്‍ ചാക്കുകള്‍ നിറയെ നോട്ടുകള്‍. നോട്ട് അസാധുവാക്കല്‍ നടപടിക്കു പിന്നാലെ കൊല്‍ക്കത്തയിലാണ് രണ്ട് ചാക്ക് നിറയെ 500, 1000 നോട്ടുകള്‍ മാലിന്യകൂമ്പാരത്തില്‍ ഉപേക്ഷിച്ച നിലയില്‍…
Read More » - 13 November
മോദി ഒരു അത്ഭുതം: നോട്ട് നിരോധനത്തെ പിന്തുണച്ച് പാക് ദിനപത്രം പ്രസിദ്ധീകരിച്ച ലേഖനം
നോട്ട് നിരോധനത്തെ പിന്തുണച്ച് പാക് ദിനപത്രമായ ടി നേഷൻ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ഒരു മനുഷ്യനാണ്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ…
Read More » - 13 November
പ്രധാനമന്ത്രി ഗോവയില്‍ നടത്തിയ വികാരനിര്‍ഭരമായ പ്രസംഗത്തിന്റെ പൂര്‍ണരൂപം
മലയാള പരിഭാഷ : നിത്യ ശിവരാജന് ഏഴുപത് വർഷമായുള്ള രോഗം. ചെറിയ ഡോസ് മരുന്ന് നൽകിയാണ് ഞാൻ തുടങ്ങിയത്. പിന്നീടതിന്റെ ഡോസ് കൂട്ടിക്കൊണ്ടു വന്നു. സുപ്രീം കോടതി…
Read More » - 13 November
നരേന്ദ്രമോദിയെ ”ലീ ക്വാന്‍ യൂ”വുമായി സാമ്യപ്പെടുത്തി മാധ്യമങ്ങള്‍
സിംഗപൂര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലീ ക്വാന്‍ യൂവുമായി സാമ്യപ്പെടുത്തി മാധ്യമങ്ങള്‍. കഴിഞ്ഞ ദിവസം അച്ചടിച്ചു വന്ന വാര്‍ത്തയിലാണ് ആധുനിക സിംഗപ്പൂരിന്റെ ശില്പിയും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന ലീ…
Read More » - 13 November
ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് ആര്‍ബിഐ
ന്യൂഡല്‍ഹി : ജനങ്ങള്‍ക്ക് പുതിയ നിര്‍ദേശവുമായി ആര്‍ബിഐ. ആവശ്യത്തിനു പണം ലഭ്യമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നുമാണ് ആര്‍ബിഐ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടൊപ്പം, തുടര്‍ച്ചയായി ബാങ്കുകളിലെത്തി പണം പിന്വിലിച്ച് കൈയില്‍…
Read More » - 13 November
നോട്ടുകെട്ട് കൊണ്ട് കിടക്കയുണ്ടാക്കി സിപിഎം നേതാവ്; വീഡിയോ വൈറലാകുന്നു
രണ്ട് വര്‍ഷം മുന്‍പുള്ള സിപിഎം നേതാവിന്റെ വാക്കുകളും വീഡിയോയും ഇപ്പോള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. നോട്ടുകെട്ട് കൊണ്ട് കിടക്കയുണ്ടാക്കിയ ത്രിപുരയിലെ സിപിഎം നേതാവ് സമര് ആചാര്‍ജിയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്.…
Read More » - 13 November
ചരിത്രമെഴുതാൻ വെടിയുണ്ടകള്ക്കിടയില്നിന്ന് ഐഐടിയിലേയ്ക്ക് 4 യുവാക്കൾ
പൂഞ്ച്: നിരന്തരം ഏറ്റുമുട്ടലുകള്‍ നടക്കുന്ന നിയന്ത്രണ രേഖയ്ക്ക് സമീപത്തുനിന്ന് നാല് യുവാക്കൾ ഐഐടിയിൽ പ്രവേശനം നേടി. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍നിന്നാണ് 17നും 19നും ഇടയില്‍ പ്രായമുള്ള…
Read More » - 13 November
ഷീല ദീക്ഷിതിന്റെ മരുമകനെ അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി : ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിതിന്റെ മരുമകന് സയിദ് മുഹമ്മദ് ഇമ്രാനെ പോലീസ് അറസ്റ്റ് ചെയ്തു. ഗാര്‍ഹിക പീഡന കുറ്റം…
Read More » - 13 November
കുടുംബം പോലും രാജ്യത്തിനു വേണ്ടി ത്യജിച്ചു: വികാരാധീതനായി പ്രധാന മന്ത്രി അഴിമതിമുക്ത ഇന്ത്യക്കു വേണ്ടി ഏതറ്റംവരെയും പോകും
പനാജി: വികാരഭരിതനായി പ്രധാനമന്ത്രി.രാജ്യത്ത് ആയിരം അഞ്ഞൂറ് നോട്ടുകൾ നിരോധിച്ചതിനെക്കുറിച്ച് സംസാരിക്കവെയാണ് നരേന്ദ്ര മോദി വികാരഭരിതനായത്.’രാജ്യത്തിനുവേണ്ടി വീടും കുടുംബവും ത്യജിച്ച ആളാണ് താൻ .ഓഫീസ് കസേരയില്‍ വെറുതെ ഇരിക്കാനല്ല…
Read More » - 13 November
വീണ്ടും ജയിൽ ചാട്ടം
ഹൈദരാബാദ് : തെലങ്കാന സെന്‍ട്രല്‍ ജയിലില്‍നിന്ന് ശനിയാഴ്ച പുലര്‍ച്ചെ രണ്ടു തടവുകാര്‍ രക്ഷപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. രാജേഷ് യാദവ് (27), സൈനിക് സിങ് (27) എന്നിവരാണ് ജയില്‍…
Read More »