India
- Nov- 2016 -15 November
മോദിയെ അനുകൂലിക്കുന്നു; കറന്‍സി പരിഷ്കരണം പിന്‍വലിക്കേണ്ടതില്ലെന്ന് സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ അനുകൂലിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കറന്‍സി പരിഷ്കരണം പിന്‍വലിക്കാന്‍ ആവശ്യപ്പെടില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. അതേസമയം സാധാരണക്കാര്‍ ഇതിന്റെ പേരില്‍…
Read More » - 15 November
നോട്ട് അസാധു; ഇതിന്റെ ഗുണഫലങ്ങൾ ലഭിക്കുന്നത് മുഴുവൻ ഇന്ത്യക്കാർക്കും ;ബാങ്ക് ലോൺ ഉള്ളവർക്കും സന്തോഷിക്കാം
ന്യൂഡൽഹി:നോട്ട് പിൻവലിക്കലിനെത്തുടർന്നു രാജ്യത്തു ജനങ്ങൾക്കുണ്ടായിരിക്കുന്ന ബുദ്ധിമുട്ട് താൽക്കാലികമാണെന്നും ഏറെ സാമ്പത്തിക ഗുണഫലങ്ങൾ വൈകാതെയുണ്ടാകുമെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തൽ.ബാങ്ക് ഡിപ്പോസിറ്റ് കുന്നു കൂടിയതോടെ രൂപയുടെ മൂല്യവും ഉയരും.ഇപ്പോള്‍ വിവിധ…
Read More » - 15 November
വിവാഹപന്തലില്‍നിന്ന് വധുവും കുടുംബവും മുങ്ങി; പറ്റിച്ചത് സിനിമാ പ്രവര്ത്തകന്
ഉല്ലാസ് നഗര്‍: വിവാഹ ദിവസം വധുവും കാമുകനും ഒളിച്ചോടിയ സംഭവങ്ങള്‍ സര്‍വ്വ സാധാരണമാണ്. എന്നാല്‍, ഇവിടെ നടന്നത് മറ്റൊരു കാഴ്ചയാണ്. വിവാഹപന്തലില്‍ നിന്ന് പെണ്‍കുട്ടിയും കുടുംബവുമാണ് മുങ്ങിയത്.…
Read More » - 15 November
നരേന്ദ്രമോദിയുടെ വാഗ്ദാനങ്ങളില്‍ ഒന്നായ മൈക്രോ എടിഎം എത്തുന്നു
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനങ്ങളില്‍ ഒന്നായ മൈക്രോ എടിഎം എത്തുന്നു. നഗരങ്ങളിലെ എടിഎം കൗണ്ടറുകള്‍ക്കു മുന്നില്‍ വരിനില്‍ക്കാതെ തന്നെ നാട്ടിന് പുറത്തുള്ളവര്‍ക്ക് പണം എത്തിക്കാന്‍ സാധിക്കുന്നതാണ് മൈക്രോ എടിഎമ്മുകള്‍.…
Read More » - 15 November
ഇത് കുട്ടികളുടെ സർജിക്കൽ സ്ട്രൈക്ക് : കാശ്മീരിൽ പരീക്ഷ എഴുതിയ കുട്ടികളെ അഭിനന്ദിച്ച് പ്രകാശ് ജാവദേക്കർ
ന്യൂഡൽഹി: കാശ്മീരിൽ ഇന്നലെ നടന്ന പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ 95 ശതമാനത്തോളം കുട്ടികൾ പങ്കെടുത്തു. വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കാൻ സാധിക്കാതിരുന്ന സാഹചര്യത്തിൽ ഇത്രയും വിദ്യാർത്ഥികൾ പരീക്ഷയെഴുതി വിഘടനവാദികൾക്കെതിരെ…
Read More » - 15 November
വ്യവസായി 6000 കോടി രൂപ സറണ്ടര്‍ ചെയ്തെന്ന വാര്‍ത്ത വ്യാജം
സൂറത്ത് ● സൂറത്തിലെ വജ്രവ്യാപരിയും വ്യവസായിയുമായ ലാല്‍ജി ഭായി പട്ടേല്‍ 6000 കോടി രൂപ സര്‍ക്കാരിന് മുമ്പാകെ സറണ്ടര്‍ ചെയ്തായുള്ള സ്ഥിരീകരിക്കാത്ത വാര്‍ത്ത കഴിഞ്ഞദിവസങ്ങളില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍…
Read More » - 15 November
ഇന്ധനവില കുറച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖല കമ്പനികള്‍ എണ്ണവില കുറച്ചു. പെട്രോള്‍ ലിറ്ററിന് 1 രൂപ 46 പൈസയും ഡീസല്‍ ലിറ്ററിന് 1 രൂപ 53 പൈസയുമാണ് കുറച്ചത്. കുറഞ്ഞ…
Read More » - 15 November
സാക്കിര്‍ നായിക്കിന്റെ സംഘടനയ്ക്ക് നിരോധനം
ന്യൂഡല്‍ഹി● വിവാദ മതപ്രഭാഷകന് സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസേര്‍ച്ച് ഓര്ഗനൈസേഷന് എന്ന സംഘനയ്ക്ക് നിരോധനം. നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് യു.എ.പി.എ നിയമപ്രകാരം അഞ്ചു വര്‍ഷത്തേക്കാണ് നിരോധിച്ചത്. ഇന്ന് ചേര്‍ന്ന ക്യാബിനറ്റ്…
Read More » - 15 November
കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച ഒന്നേകാല്‍ കോടി രൂപയുടെ കഞ്ചാവ് പിടികൂടി
തേനി : ആന്ധ്രാപ്രദേശില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച ഒന്നേകാല്‍ കോടി രൂപയുടെ കഞ്ചാവ് പിടികൂടി. തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍ ജില്ലയില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 15 November
കള്ളപ്പണത്തിനെതിരായായ പോരാട്ടം അനിവാര്യം – ഗൗതം അദാനി
മുംബൈ● കള്ളപ്പണത്തിനെതിരെയായ പോരാട്ടം അനിവാര്യമാണെന്ന് അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി. യഥാര്‍ത്ഥ രാഷ്ട്രനിര്‍മ്മാണവും ദേശീയ സുരക്ഷയും ഉറപ്പാക്കാന്‍ കള്ളപ്പണത്തിനെതിരെയായ പോരാട്ടം അനിവാര്യമാണ്. ഇതിന്റെ ഭാഗമായി കറന്‍സി…
Read More » - 15 November
രാഷ്ട്രീയ നേട്ടങ്ങൾക്ക് മോദി സ്വന്തം അമ്മയെ ഉപയോഗിക്കുന്നു ; കേജ്രിവാൾ
ന്യൂഡല്‍ഹി: സ്വന്തം അമ്മയെ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്ന് അരവിന്ദ് കെജ്രിവാള് പറഞ്ഞു.ഇന്നു രാവിലെ നിരോധിച്ച അഞ്ഞൂറു രൂപ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ നരേന്ദ്രമോദിയുടെ…
Read More » - 15 November
നോട്ട് നിരോധനം: പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധം ശക്തമാക്കുന്നു;രാഷ്ട്രപതിയെ കാണും
ന്യൂഡല്‍ഹി: 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതുമൂലം രാജ്യത്തെ സാധാരണക്കാര്‍ അനുഭവിക്കുന്ന ദുരിതം രാഷ്ട്രപതിയെ നേരിട്ട് അറിയിക്കാന്‍ ഒരു വിഭാഗം പ്രതിപക്ഷ കക്ഷികള്‍ ബുധനാഴ്ച രാഷ്ട്രപതി പ്രണബ്…
Read More » - 15 November
ഉയരം കൂട്ടാന്‍ യുവാവ് ലക്ഷങ്ങള്‍ മുടക്കി ശസ്ത്രക്രിയ ചെയ്തു ; അവസാനം സംഭവിച്ചത്
ഹൈദരാബാദ് : നാലു ലക്ഷം രൂപ ചെലവാക്കി ഉയരം കൂട്ടാനായി കാലിലെ അസ്ഥിക്കു നീളം വര്‍ധിപ്പിക്കാനുള്ള ശസ്ത്രക്രിയ ചെയ്ത ഇരുപത്തിരണ്ടുവയസുകാരന് ഇന്ന് നടക്കാന്‍ കഴിയാത്ത അവസ്ഥ. ഹൈദരാബാദ്…
Read More » - 15 November
സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ ഇന്ത്യയെ സഹായിച്ചത് കള്ളപ്പണം: അഖിലേഷ്
ലക്നൗ: ആഗോള സാമ്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ ഇന്ത്യയെ പലപ്പോഴും സഹായിച്ചത് കള്ളപ്പണത്തില്‍ അധിഷ്ഠിതമായ സമാന്തര സമ്പദ് ഘടനയാണെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. പക്ഷെ ഈ പ്രസ്താവന…
Read More » - 15 November
നാലുമാസമായി അടച്ചിരുന്ന കശ്മീര്‍ അതിര്‍ത്തിയിലെ സ്കൂളുകള്‍ വീണ്ടും തുറന്നു
ജമ്മു: പാകിസ്ഥാന്റെ നിരന്തര വെടിവയ്പ്പുകള്‍ കാരണം നാലുമാസമായി അടച്ചിരുന്ന കശ്മീര്‍ അതിര്‍ത്തിയിലെ സ്കൂളുകള്‍ വീണ്ടും തുറന്നു.നിയന്ത്രണ മേഖലയില്‍ സൈന്യത്തോടൊപ്പം ഗ്രാമവാസികളുടെ നേരെയും പാക് ആക്രമണമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് സ്കൂളുകള്‍…
Read More » - 15 November
ഭീകരവാദം ലോകത്തിന് മുഴുവൻ ഭീഷണി: പാകിസ്ഥാനെതിരെ പരോക്ഷവിമർശനവുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: ലോകത്തിന് മൊത്തം ഭീഷണി ഉയർത്തുന്ന കാര്യമാണ് ഭീകരവാദമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ഒരു അയല്‍രാജ്യമാണ് അവയുടെ പ്രഭവകേന്ദ്രമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യാ സന്ദർശനത്തിനെത്തിയ ഇസ്രായേല്‍ പ്രസിഡന്റ്…
Read More » - 15 November
കുറഞ്ഞ ചെലവില്‍ പറക്കാന്‍ അവസരമൊരുക്കി എയര്‍ഏഷ്യ
ന്യൂഡൽഹി: കുറഞ്ഞ ചിലവിൽ പറക്കാൻ അവസരമൊരുക്കി എയർ ഏഷ്യ. ചെലവുകൾ എല്ലാം ഉൾപ്പെടെ 799 രൂപയിലാണ് എയർ ഏഷ്യയുടെ പുതിയ ഓഫർ ആരംഭിക്കുന്നത്. നവംബർ 20 വരെ…
Read More » - 15 November
ഏതൊക്കെ എ ടി എമ്മുകളിൽ പണമുണ്ടെന്നറിയാൻ പുതിയ വഴികൾ
തിരുവനന്തപുരം: എ ടി എമ്മുകളിൽ ക്യൂനിൽക്കേണ്ട അവസ്ഥയും ക്യൂ നിന്ന് ചെല്ലുമ്പോൾ ചിലപ്പോൾ പണം തീർന്നു പോകുന്ന അവസ്ഥ പലർക്കും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. മിക്ക എ ടി എമ്മുകളും…
Read More » - 15 November
ഹനുമന്തപ്പയുടെ ത്യാഗത്തെ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ നടപടിയെ പിന്തുണച്ച് വീരേന്ദ്ര സേവാഗ്
നോട്ടുകൾ അസാധുവാക്കിക്കൊണ്ടുള്ള കേന്ദ്രസർക്കാർ നടപടിയെ പിന്തുണച്ച് മുൻ ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗ് രംഗത്ത്. സിയാച്ചിനിൽ മഞ്ഞുമലയിടിഞ്ഞ് സൈനികനായ ഹനുമന്തപ്പ 6 ദിവസം മഞ്ഞിനടിയിൽ കഴിഞ്ഞതിനെ ചൂണ്ടിക്കാട്ടിയാണ്…
Read More » - 15 November
നോട്ട് അസാധുവാക്കൽ- സ്റ്റേ നടപടിയിന്മേല് സുപ്രീം കോടതിയുടെ വിധി
ന്യൂഡൽഹോ: കേന്ദ്ര സർക്കാരിനെ നോട്ട് അസാധുവാക്കൽ നടപടിക്കെതിരെയുള്ള പൊതുതാൽപര്യ ഹർജ്ജിയിൽ സുപ്രീം കോടതിയുടെ വിധി. കേന്ദ്രത്തോട് വിശദീകരണം ആവശ്യപ്പെട്ട സുപ്രീം കോടതി, എന്നാൽ നോട്ട് അസാധുവാക്കലിന് സ്റ്റേ…
Read More » - 15 November
നോട്ട് അസാധുവാക്കലിന് പിന്നാലെ മറ്റൊരു വമ്പൻ പ്രഖ്യാപനത്തിന് കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു
ന്യൂഡൽഹി: കള്ളനോട്ടും കള്ളപ്പണവും തടയുന്നതിന്റെ ഭാഗമായി 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയ തീരുമാനത്തിനു പിന്നാലെ മറ്റൊരു വൻ പ്രഖ്യാപനം കൂടി വരുന്നു.രാജ്യത്തു നടക്കുന്ന ബിനാമി ഇടപാടുകൾ…
Read More » - 15 November
വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചവര്‍ ഉടന്‍ കുടുങ്ങും : കള്ളപ്പണം ഇന്ത്യയിലെത്തിക്കുന്നതിനായി കടുത്ത നടപടി സ്വീകരിച്ച് നരേന്ദ്ര മോദി
ന്യൂഡല്‍ഹി: കള്ളപ്പണത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടുതല്‍ നടപടികള്‍ എടുക്കുമെന്ന് സൂചന . വിദേശത്തുള്ള കള്ളപ്പണം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് ഇനി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുക.…
Read More » - 15 November
200 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കണം : ആന്ധ്ര മുഖ്യമന്ത്രി
അമരാവതി : അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതോടെ ജനങ്ങള്‍ ബുദ്ധിമുട്ടിലായതിനാല്‍ പ്രശ്നം പരിഹരിക്കാന്‍ 200 രൂപയുടെ നോട്ടുകള്‍ കേന്ദ്രം പുറത്തിറക്കണമെന്ന് ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു…
Read More » - 15 November
നോട്ട് മാറൽ:അസാധു നോട്ടുകൾ മാറാൻ ബാങ്കിൽ എത്തുന്നവരുടെ കയ്യിൽ മഷി പുരട്ടും
ന്യൂഡൽഹി: അസാധുവായ ആയിരം ,അഞ്ഞൂറ് നോട്ടുകള്‍ മാറ്റുന്നതിന് കേന്ദ്രം കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു.ഇതിന്റെ ഭാഗമായി അസാധുവായ നോട്ടുകള്‍ മാറാനായി ഇനി ബാങ്കില്‍ എത്തുന്നവരുടെ കൈവിരലുകളിൽ മഷി പുരട്ടും.…
Read More » - 15 November
രാജ്യസുരക്ഷയ്ക്കായി ‘പട്ടാളക്കാര്‍ കാവല്‍ നില്ക്കുമ്പോള് ബാങ്കില്‍ ക്യൂ നിന്നാലെന്ത്?’ യുവാവിന്റെ വൈകാരികമായ വൈറല്‍ വീഡിയോ കാണാം..
നോട്ട് നിരോധനത്തിന് ശേഷം പ്രധാനമന്ത്രിയെ ന്യായീകരിച്ചും വിമര്‍ശിച്ചും നിരവധി വീഡിയോകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പുറത്തുവന്നത്. ഇത്തരം വീഡിയോകളുടെ പരമ്പരയിലെ ഏറ്റവുമൊടുവിലത്തേത് ഒരു യുവാവ് നോട്ട്…
Read More »