India
- Nov- 2016 -27 November
ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ പുതിയ പദ്ധതിയുമായി ആര്‍ബിഐ
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തിലൂടെ ബുദ്ധിമുട്ടുന്ന ജനങ്ങളെ സഹായിക്കാന്‍ പുതിയ മാര്‍ഗവുമായി റിസര്‍വ് ബാങ്ക്. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് റിസര്‍വ് ബാങ്ക്…
Read More » - 27 November
വരുമാനം വെളിപ്പെടുത്തൽ: ആദ്യഗഡു അടച്ചില്ലെങ്കിൽ പദ്ധതിക്ക് പുറത്താകുമെന്ന് മുന്നറിയിപ്പ്
ന്യൂഡൽഹി: വരുമാനം വെളിപ്പെടുത്തൽ പദ്ധതി പ്രകാരം വെളിപ്പെടുത്തിയ തുകയുടെ നികുതിയുടെ ആദ്യ ഗഡു ഈ മാസം മുപ്പത്തിനകം അടയ്ക്കാൻ ആദായ നികുതി വകുപ്പിന്റെ മുന്നറിയിപ്പ്. പറഞ്ഞിരിക്കുന്ന സമയത്തിനുള്ളിൽ…
Read More » - 27 November
തിങ്കളാഴ്ച നടക്കുന്ന പ്രതിപക്ഷ പ്രക്ഷോഭത്തിൽ പങ്കെടുക്കില്ല -നിതീഷ് കുമാർ; കോൺഗ്രസിനും ആർ. ജെ ഡിക്കും തിരിച്ചടി
ലഖ്നൗ;കോൺഗ്രസിനും ആർ. ജെ ഡിക്കും തിരിച്ചടിയായി തിങ്കളാഴ്ച നടത്താനിരിക്കുന്ന പ്രതിപക്ഷ പ്രക്ഷോഭത്തിൽ പങ്കെടുക്കില്ലെന്ന് ജെ ഡി യു. നിതീഷ് കുമാർ ഇക്കാര്യം ആർ.ജെ.ഡി, കോൺഗ്രസ് കക്ഷികളെ…
Read More » - 27 November
അമ്മ മരിച്ച് ദിവസങ്ങൾ മാത്രം എട്ടു വയസ്സുകാരിയായ മകളെ അയൽവാസി പീഡിപ്പിച്ചു, പെൺകുട്ടി ഗുരുതരാവസ്ഥയിൽ
ബംഗളൂരു: ‘അമ്മ മരിച്ചു ദിവസങ്ങൾ മാത്രം ആയ എട്ടു വയസ്സുകാരിയെ അയൽവാസിയായ 22കാരൻ ക്രൂരമായി പീഡിപ്പിച്ചു. കുട്ടിയുടെ മൂത്ത രണ്ടു സഹോദരിമാരും സ്കൂളിൽ പോയിരിക്കുകയായിരുന്നു. കുട്ടി…
Read More » - 27 November
യുവരാജ് സിംഗിന്റെ വിവാഹത്തില്‍ പിതാവ് പങ്കെടുക്കില്ല
ലുധിയാന: യുവരാജ് സിംഗിന്റെ വിവാഹത്തില്‍ പങ്കെടുക്കില്ലെന്ന് പിതാവ് യോഗ് രാജ് സിംഗ്. പരമ്പരാഗതമായ രീതിയില്‍ മതാചാരപ്രകാരം ചടങ്ങുകള്‍ നടത്തുന്നതാണ് കാരണം. മതനേതാക്കളില്‍ വിശ്വസമില്ലാത്തത് കാരണം ഏതെങ്കിലും ഗുരുദ്വാരയില്‍…
Read More » - 27 November
പഞ്ചാബ് ജയില്‍ ആക്രമണം: ജയില്‍ ചാടിയവരെക്കുറിച്ച് വിവരം നല്കിയാല് 25ലക്ഷം പാരിതോഷികം
പട്യാല: പഞ്ചാബ് നാഭാ ജയിലില്‍ നിന്ന് ചാടിയവരെക്കുറിച്ച് എന്തെങ്കിലും വിവരം ആര്‍ക്കെങ്കിലും ലഭിക്കുകയാണെങ്കില്‍ അറിയിക്കാന്‍ നിര്‍ദ്ദേശം. ഇവരെ കാത്തിരിക്കുന്നതാകട്ടെ ബംബര്‍ ലോട്ടറിയും. ജയില്‍ ചാടിയവരെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക്…
Read More » - 27 November
രാജ്യം ഭരിച്ചു കൊള്ളയടിച്ചവരെ വെറുതെ വിടില്ല: പ്രധാനമന്ത്രി
ഉത്തർപ്രദേശ്: രാജ്യത്തെ നശിപ്പിച്ചത് അഴിമതിയും കള്ളപ്പണവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ ഖുഷിനഗറിൽ സംഘടിപ്പിച്ച പരിവർത്തൻ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയിൽ നിന്നും കള്ളപ്പണത്തിൽ നിന്നും രാജ്യം മോചനം…
Read More » - 27 November
വിദേശത്ത് കഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ പെന്ഷന് പദ്ധതി : പ്രതിവര്‍ഷം അടയ്ക്കേണ്ടത് 6000 രൂപ
ന്യൂഡല്‍ഹി: പ്രവാസികള്‍ വിദേശ ജോലി മതിയാക്കി നാട്ടില്‍ തിരിച്ചെത്തിയാലും ഒരു നിശ്ചിത തുക പെന്‍ഷനായി ലഭിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയാണ് നാഷണല്‍ പെന്ഷന് സ്കീം. ഇതില്‍ വിദേശത്ത് ജോലിചെയ്യുന്ന…
Read More » - 27 November
പാകിസ്ഥാന്റെ പുതിയ സൈനിക മേധാവിയെ ഇന്ത്യ സൂക്ഷിക്കണമെന്ന് പറയാന്‍ കാരണം?
ന്യൂഡല്‍ഹി: പാകിസ്ഥാന്റെ പുതിയ സൈനിക മേധാവിയെ സൂക്ഷിക്കണമെന്ന് ഇന്ത്യന്‍ മുന്‍ സൈനിക മേധാവി ബിക്രം സിംഗ്. പാകിസ്ഥാന്റെ പുതിയ സൈനിക മേധാവിയായി ജനറല്‍ ഒമര്‍ ജാവേദ് ബജ്വ…
Read More » - 27 November
അമിത വേഗതയിലെത്തിയ കാര്‍ കുട്ടികളുടെ ദേഹത്ത് കൂടി കയറിയിറങ്ങി
മുംബൈ : താനെയില്‍ അമിത വേഗതയിലെത്തിയ കാര്‍ കുട്ടികളുടെ ദേഹത്ത് കൂടി കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറു വയസും എട്ടുവയസും പ്രായമുള്ള കുട്ടികള്‍ക്കാണ്…
Read More » - 27 November
ഭക്ഷണം കഴിക്കാന്‍ പണമില്ല; ഗ്രാമീണന് വന്ധ്യംകരണത്തിന് വിധേയനായി
അലിഗഡ്: നോട്ട് നിരോധന പ്രശ്നത്തില്‍ ഇപ്പോഴും സാധാരണക്കാര്‍ ബുദ്ധിമുട്ടുകയാണെന്ന് റിപ്പോര്‍ട്ട്. ഗ്രാമീണ മേഖലയിലെ ജനങ്ങളാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്. ഒട്ടേറെ കൂലിപ്പണിക്കാര്‍ക്ക് ജോലി നഷ്ടമായെന്നും റിപ്പോര്‍ട്ടുണ്ട്. ഉത്തേരന്ത്യന്‍ സംസ്ഥാനങ്ങളിലാണ്…
Read More » - 27 November
നോട്ട് പ്രതിസന്ധി 50 ദിവസത്തിനകം പരിഹരിക്കും – പ്രധാനമന്ത്രി
ന്യൂഡല്‍ഹി : നോട്ട് നിരോധനം മൂലം രാജ്യത്തെ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പണമിടപാടുകളിലെ പ്രതിസന്ധികള്‍ 50 ദിവസത്തിനുള്ളില്‍ പരിഹരിക്കാനാകുമെന്നും മന് കി ബാത്ത് പരിപാടിയില്‍…
Read More » - 27 November
സ്ത്രീയും മകനും ചേര്‍ന്ന് നടത്തിയിരുന്ന പെണ്‍വാണിഭസംഘം പിടിയില്‍
ചെന്നൈ● നഗരത്തില്‍ അമ്മയും മകനും ചേര്‍ന്ന് നടത്തിയിരുന്ന രണ്ട് പെണ്‍വാണിഭ കേന്ദ്രങ്ങളില്‍ പോലീസ് നടത്തിയ റെയ്ഡില്‍ നാല് യുവതികളെ മോചിപ്പിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആന്റി വൈസ് സ്ക്വാഡ്…
Read More » - 27 November
വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട
മുംബൈ : മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. റായ്പൂരില്നിന്നെത്തിയ യാത്രക്കാരനില്‍നിന്ന് രണ്ടു കോടി വിലമതിക്കുന്ന സ്വര്‍ണം പിടിച്ചു. നവ്രതന് ഗൊലച്ച എന്നയാണ് അറസ്റ്റിലായത്. വിദേശത്ത്…
Read More » - 27 November
കള്ളപ്പണം വെളുപ്പിക്കാന്‍ പോയ ബിസിനസുകാര്‍ക്ക് പറ്റിയ അക്കിടി
ബംഗളൂരു● കള്ളപ്പണം വെളുപ്പിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് രണ്ട് റിയാല്‍ എസ്റ്റേറ്റ് വ്യവാസായികള്‍ ഉള്‍പ്പടെ പത്ത് ബിസിനസുകാരില്‍ നിന്നും സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പോലീസ് ചമഞ്ഞെതിയ സംഘം തട്ടി.…
Read More » - 27 November
നോട്ട് നിരോധനം : മുംബൈയില്‍ കുറ്റകൃത്യങ്ങള്‍ പകുതിയായി കുറഞ്ഞു
പനാജി● കേന്ദ്രം നടപ്പിലാക്കിയ നോട്ട് അസാധുവാക്കലിന്റെ ഫലമായി മുംബൈ നഗരത്തില്‍ വാടക കൊലപാതകങ്ങള്‍, കൊലപാതകങ്ങള്‍, കവര്‍ച്ച, മയക്കുമരുന്ന് കള്ളക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ഗണ്യമായി കുറഞ്ഞതായി പ്രതിരോധ മന്ത്രി…
Read More » - 27 November
10 രൂപ ചോദിച്ച ചെരുപ്പു കുത്തിയ്ക്ക് സ്മൃതി ഇറാനി നല്‍കിയത് 100 രൂപ
കോയമ്പത്തൂര്‍ : പത്തുരൂപ ചോദിച്ച ചെരുപ്പുകുത്തിക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനി നല്‍കിയത് നൂറ് രൂപ. ഇഷ ഫൗണ്ടേഷന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ തമിഴ്നാട്ടില്‍ എത്തിയപ്പോള്‍ വിമാത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍…
Read More » - 26 November
കോടതിക്ക് നിര്‍ദ്ദേശം നല്‍കാം:ഭരണം നടത്തേണ്ടത് കോടതിയല്ല,നിയമമന്ത്രി
ന്യൂഡൽഹി; ന്യൂഡല്‍ഹി: കോടതികള്‍ക്ക് ഭരണകര്‍ത്താക്കള്‍ക്ക് നിര്‍ദേശം നല്‍കാനുള്ള അവകാശമുണ്ടെന്നും എന്നാല്‍ ഭരണത്തില്‍ ഇടപെടാനുള്ള അധികാരമില്ലെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്.ജസ്റ്റീസ് ഠാക്കൂറിനുള്ള മറുപടിയായി ആണ് നിയമമന്ത്രി പറഞ്ഞത്.…
Read More » - 26 November
യുവാവ് മൃഗശാലയിലെ കടുവക്കൂട്ടിലേക്ക് ചാടി
പൂനെ : മുംബൈയില്‍ മൃഗശാലയില്‍ യുവാവ് കടുവക്കൂട്ടിലേക്ക് ചാടി. പൂനെ സ്വദേശിയായ ശുദ്ധോധന് ബബറാവോ വാങ്കഡെ (25) എന്ന യുവാവാണ് സുരക്ഷാവേലി മറികടന്ന് കടുവാക്കൂട്ടിലേക്ക് ചാടിയത്. യുവാവിനെ…
Read More » - 26 November
രാജ്യത്തെ പണമിടപാടുകൾ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റാനുള്ള തയാറെടുപ്പുമായി കേന്ദ്ര സർക്കാർ
ന്യൂ ഡൽഹി : നോട്ട് പ്രതിസന്ധി മറികടക്കാൻ രാജ്യത്തെ പണമിടപാടുകൾ ഉപഭോക്തൃ സൗഹ്യദ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനത്തിലേക്കു മാറ്റുവാനുള്ള സാധ്യതകൾ കണ്ടെത്താൻ നീതി ആയോഗ് സിഇഒ അമിതാഭ്…
Read More » - 26 November
നാലു കോടിയുടെ തങ്കക്കട്ടികള്‍ കവര്‍ന്നു
അഹമ്മദാബാദ് : ബാങ്കുകളില്‍ പണം എത്തിച്ചു കൊടുക്കുന്ന ഏജന്‍സിയുടെ ഓഫീസില്‍ നാലു കോടി രൂപയുടെ സ്വര്‍ണ കവര്‍ച്ച. ശനിയാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ മിതാകലിയിലായിരുന്നു സംഭവം. കമ്പനിയിലെ സുരക്ഷാ…
Read More » - 26 November
പുതിയ 2000 രൂപയുടേതടക്കം വ്യാജനോട്ട് ഫോട്ടോ കോപ്പികളുമായി ആറു പേർ പിടിയിൽ
ഹൈദരാബാദ്: തെലുങ്കാനയില്‍ പുതിയ 2000 രൂപയുടേതടക്കം നോട്ടുകളുടെ ഫോട്ടോ കോപ്പിയുമായി ആറംഗ സംഘം അറസ്റ്റിലായി.അൻപതിനായിരം രൂപയുടെ വ്യാജനോട്ടുകളും ഫോട്ടോകോപ്പി യന്ത്രങ്ങളും പ്രന്ററുകളുമാണ് പോലീസിലെ പ്രത്യക സംഘം കണ്ടെടുത്തത്.പുതിയ…
Read More » - 26 November
പാകിസ്ഥാന് പുതിയ സൈനിക മേധാവി
ഇസ്ലാമാബാദ്● പാകിസ്ഥാന്റെ പുതിയ സൈനിക മേധാവിയായി ലഫ്റ്റനന്റ് ജനറൽ ജനറൽ ഖമർ ജാവേദ് ബജ് വയെ നിയമിച്ചു. പ്രധാനമന്ത്രി നവാസ് ഷെരീഫാണ് ബജ് വയെ കരസേന മാധവി…
Read More » - 26 November
ഇങ്ങനെ ഒരു നോട്ടു നിരോധനം എന്ത് കൊണ്ട്? നിങ്ങള്‍ അറിയേണ്ടത്, മറ്റുളളവരെ അറിയിക്കേണ്ടത്
മേജര്‍ ജനറല്‍ ഗഗന്‍ദീപ് ബക്ഷി പറയുന്നതനുസരിച്ച് 15 ട്രില്ല്യന്‍ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ ശേഷിയുള്ള 5 പ്രസുകളാണ് പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നത്. രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്നും ഈ…
Read More » - 26 November
രാജ്യം വിട്ട കുറ്റവാളികൾ: കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ കർശന നിർദേശം
ന്യൂ ഡൽഹി : കേസ്സിൽ വിചാരണ നേരിടുന്നതിൽ നിന്നും രക്ഷപെടാൻ രാജ്യം വിടുന്ന കുറ്റവാളികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ എല്ലാവരെയും തിരികെ എത്തിക്കണമെന്ന് സുപ്രീം കോടതി…
Read More »