India
- Nov- 2016 -29 November
തിരിച്ചെത്തിയ അസാധുനോട്ടുകളുടെ കണക്കുകൾ ആർ ബി ഐ വെളിപ്പെടുത്തി
മുംബൈ: അസാധുവാക്കപ്പെട്ട 1000-ന്റെയും 500-ന്റെയും നോട്ടുകളല്‍ 60 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്. 14 ലക്ഷം കോടി രൂപയാണ് ബാങ്കുകളില്‍ തിരിച്ചെത്തിയത്. 33,948 കോടി രൂപയുടെ…
Read More » - 29 November
പണം പിൻവലിക്കാനുള്ള നിയന്ത്രണം ഭാഗികമായി പിൻവലിച്ചു
ന്യൂഡൽഹി: പണം നിക്ഷേപിക്കുന്നതിൽ ആർ.ബി.ഐ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു .. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നുമുതല്‍ ബാങ്കുകളിൽ നിക്ഷേപിക്കുന്ന തുക പിന്‍വലിക്കാന്‍ നിയന്ത്രണമുണ്ടാവില്ലെന്ന് റിസർവ് ബാങ്ക് അറിയിച്ചിട്ടുണ്ട്.പഴയ അഞ്ഞൂറ്,ആയിരം…
Read More » - 29 November
മോദിയുടെ ചരിത്രപ്രാധാന്യമായ പ്രസംഗം : രാജ്യത്തോടും പ്രത്യേകിച്ച് യുവാക്കളോടും പറയാനുള്ളത്.
ന്യൂഡല്‍ഹി : രാജ്യത്തെ ഇളക്കി മറിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ചരിത്രപ്രാധാന്യമുള്ള പ്രസംഗം നടത്തിയത്. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ ജനസമൂഹത്തോടായിരുന്നു അദ്ദേഹം പ്രസംഗിച്ചത്. യഥാര്‍ത്ഥത്തില്‍ അത്…
Read More » - 29 November
കള്ളപ്പണം : കേന്ദ്രസര്‍ക്കാര്‍ നിയമം പൊളിച്ചെഴുതുന്നു
ന്യൂഡല്‍ഹി: രാജ്യത്തുനിന്നും കള്ളപ്പണത്തെ തുടച്ചുമാറ്റുക എന്ന ഉദ്ദേശ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ കള്ളപ്പണത്തിനെതിരെ നിയമം ശക്തമാക്കാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി വന്‍ നികുതിനിര്ദേശങ്ങളുമായാണ് കേന്ദ്രസര്‍ക്കാര്‍ ആദായനികുതിയ്ക്ക് നിയമഭേദഗതി കൊണ്ടുവരുന്നത്. ഉറവിടം…
Read More » - 29 November
നോട്ട് അസാധുവാക്കല്‍ ഏറ്റുതുടങ്ങി: വിലകള്‍ താഴേക്ക്
ന്യൂഡല്‍ഹി● നോട്ട് അസാധുവാക്കലിന്റെ ഫലം കണ്ടുതുടങ്ങി. വലിയ നോട്ടുകള്‍ പിന്‍വലിക്കുകയും പണവിനിമയത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തതിലൂടെ രാജ്യമാകെ പച്ചക്കറി-ഭക്ഷണപദാര്‍ഥങ്ങളുടെ വില താഴേക്ക് വരികയാണ്. ഇതോടെ പണപ്പെരുപ്പ നിരക്കും…
Read More » - 28 November
മനേക ഗാന്ധിയുടെ പുതിയ നീക്കം ക്ഷേത്രങ്ങളിലെ ആനവളര്‍ത്തല്‍ പ്രതിസന്ധിയിലാകും
ന്യൂഡൽഹി : ആനകള്ക്കതിരായ പീഡനങ്ങള്‍ തടയാന്‍ മനേകഗാന്ധിയുടെ നീക്കം. അതിന് ആദ്യപടിയെന്നോണം ക്ഷേത്രങ്ങളില്‍ ആനയെ വളര്‍ത്തുന്നതിന് കര്‍ശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മനേകഗാന്ധി അറിയിച്ചു. ആനകളെ വളര്‍ത്തുന്ന ക്ഷേത്രങ്ങളും…
Read More » - 28 November
ടെലികോം മാർക്കറ്റിൽ മത്സരം: മറ്റ് കമ്പനികൾക്കെതിരെ ജിയോയുടെ പരാതി
ന്യൂഡൽഹി: പ്രമുഖ ടെലികോം കമ്പനികളായ ഐഡിയക്കും എയര്‍ടെല്ലിനും വോഡാഫോണിനും എതിരെ റിലയന്‍സ് ജിയോ പരാതി നൽകിയതായി റിപ്പോർട്ട്. ടെലികോം മാര്‍ക്കറ്റില്‍ മുഖ്യ എതിരാളികളായ ഇവര്‍ ജിയൊക്കെതിരെ ഒറ്റക്കെട്ടായി…
Read More » - 28 November
ഹര്‍ത്താല്‍ പരാജയപ്പെട്ടു- ബിമന്‍ ബോസ്
കൊല്‍ക്കത്ത● നോട്ടു നിരോധനത്തെത്തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ പ്രതിഷേധിച്ച് ഇടതുപാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ബംഗാളില്‍ പരാജയപ്പെട്ടെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം ബിമന്‍ ബോസ്. ഹര്‍ത്താല്‍ വിജയിച്ചില്ല.…
Read More » - 28 November
ഞാന്‍ മരിച്ചാലും ജീവിച്ചാലും ശരി, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍നിന്ന് മോദിയെ തുടച്ചുമാറ്റുമെന്ന് മമത
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ മുന്‍നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിക്കുകയാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തനിക്കെന്തു സംഭവിച്ചാലും മോദിക്കെതിരെയുള്ള പോരാട്ടം തുടരും. ഞാന്‍ മരിച്ചാലും ജീവിച്ചാലും ശരി,…
Read More » - 28 November
നിയമസഭയില്‍ ബനിയനും ട്രൗസറും മാത്രം ധരിച്ചെത്തി; എംഎല്‍എയുടെ പ്രതിഷേധമിങ്ങനെ
പാട്ന: ബിഹാറില്‍ ബിജെപി എംഎല്‍എ നിയമസഭയിലെത്തിയത് ബനിയനും ട്രൗസറും മാത്രം ധരിച്ച്. റോഡ് നിര്‍മ്മാണം വൈകിയതില്‍ പ്രതിഷേധിച്ചാണ് എംഎല്‍എ അടിവസ്ത്രം ധരിച്ചെത്തിയത്. എന്നാല്‍, എംഎല്‍എയെ നിയമസഭയില്‍ പ്രവേശിക്കാന്‍…
Read More » - 28 November
അല്‍-ഖ്വയ്ദ പ്രധാനമന്ത്രിയെ ലക്ഷ്യമിടുന്നു
ചെന്നൈ● മലപ്പുറം സ്ഫോടനവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ മധുരയില്‍ നിന്ന് അറസ്റ്റിലായ അല്‍-ഖ്വയ്ദ ഭീകരര്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം നിരവധി നേതാക്കളെ ലക്ഷ്യമിട്ടിരുന്നതായി വെളിപ്പെടുത്തല്‍. പോലീസിനെ ഉദ്ധരിച്ച് പി.ടി.ഐയാണ്…
Read More » - 28 November
മൊഹാലി ടെസ്റ്റ് : അശ്വിന് മുന്നില്‍ അടിപതറി ഇംഗ്ലണ്ട്
മൊഹാലി: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക്. ഒന്നാമിന്നിങ്സില്‍ 134 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യ രണ്ടാമിന്നിങ്സില്‍ 78 റണ്‍സെടുക്കുന്നതിനിടയില്‍ ഇംഗ്ലണ്ടിന്റെ നാല് വിക്കറ്റ് വീഴ്ത്തി.…
Read More » - 28 November
ട്രംപിനെ ഭയം; ഇന്ത്യന്‍ ഐടി കമ്പനികള്‍ അമേരിക്കയില്‍നിന്നു ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നു
ബെംഗളൂരു: ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ് ഐടി കമ്പനികളിലെ അമേരിക്കന്‍ റിക്രൂട്ട്മെന്റ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഭയന്ന് ഇന്ത്യന്‍ ഐടി കമ്പനികള്‍ യുഎസില്‍നിന്നു ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 28 November
ബാങ്കിലിട്ട 40 കോടി കള്ളപ്പണം പിടികൂടി: ഇടപാട് ബാങ്ക് മാനേജരുടെ അറിവോടെ
ന്യൂഡൽഹി: നോട്ട് അസാധുവാക്കിയതിന് ശേഷം മൂന്ന് അക്കൗണ്ടുകളിലായി നിക്ഷേപിച്ച 40 കോടി രൂപയുടെ കള്ളപ്പണം ആദായ നികുതി വകുപ്പ് കണ്ടെത്തി. ഡല്‍ഹിയിലെ ആക്സിസ് ബാങ്കിന്റെ കശ്മീര്‍ ഗേറ്റ്…
Read More » - 28 November
കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടി പരാജയപ്പെടും; കാരണം വ്യക്തമാക്കി മുന്‍ സാമ്പത്തിക ഉപദേഷ്ടാവ്
മുംബൈ: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടി പരാജയപ്പെടുമെന്ന് മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൗശിക് ബസു. ഒരു നല്ല കാര്യത്തിന് എടുത്ത ഏറ്റവും നല്ല തീരുമാനം പരാജയപ്പെടാന്‍…
Read More » - 28 November
2.5 ലക്ഷം രൂപ കൊണ്ട് താങ്കള്‍ മകളുടെ വിവാഹം നടത്തിയോ? ബിജെപി എംപിയോട് അരവിന്ദ് കെജ്രിവാള്
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ ചൊല്ലി പ്രതിഷേധം നടക്കുന്നതിനിടെ ബിജെപി എംപിക്കെതിരെ ചോദ്യവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ബാങ്കില്‍ നിന്നും പിന്‍വലിക്കാവുന്ന പണത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ബിജെപി…
Read More » - 28 November
ഇങ്ങനെ ചീത്ത വിളിക്കരുത് : ബ്ലാസ്റ്റേഴ്സ് ആരാധകരോട് താരങ്ങളുടെ അഭ്യർത്ഥന
കൊൽക്കത്ത : ഏതെങ്കിലും ഒരു മത്സരത്തില്‍ പ്രകടനം മോശമായാല്‍ ചീത്ത വിളികൊണ്ട് മൂടരുതെന്ന് ആരാധകരോട് ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ അഭ്യർത്ഥന. കളി മോശമായെന്ന് കരുതി തുടർച്ചയായി ചീത്ത വിളിക്കരുതേയെന്നും…
Read More » - 28 November
ഏറ്റവും കൂടുതല്‍ സെല്‍ഫി മരണങ്ങള് സംഭവിക്കുന്ന രാജ്യം
ഡൽഹി: ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ സെല്‍ഫി മരണങ്ങള് സംഭവിക്കുന്നതെന്ന് പഠന റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലെ കാര്‍ണെജി മെലണ്‍ സര്‍വകലാശാലയും, ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷനും സംയുക്തമായി നടത്തിയ…
Read More » - 28 November
മാവോയിസ്റ്റ് കേന്ദ്രത്തില്‍ പാക് നിര്‍മ്മിത റൈഫിളുകള്‍
രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ മാവോയിസ്റ്റുകള്‍ക്ക് ഐ.എസ്.ഐ സഹായം നിലമ്പൂര്‍ ● ഏറ്റുമുട്ടല്‍ നടന്ന നിലമ്പൂര്‍ കരുളായി വനമേഖലയിലെ മാവോയിസ്റ്റ് കേന്ദ്രത്തില്‍ നിന്നും പാകിസ്ഥാന് നിര്‍മ്മിത റൈഫിളുകള്‍ കണ്ടെടുത്തു. നിലമ്പൂര്‍…
Read More » - 28 November
കള്ളപ്പണക്കാരെ വെറുതെ വിടില്ലെന്ന പ്രതിജ്ഞയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി : ഇനി അടുത്ത ലക്ഷ്യം സ്വിസ് കള്ളപ്പണക്കാരെ
ന്യൂഡല്‍ഹി : കള്ളപ്പണ വിവരങ്ങള്‍ കൈമാറാനുള്ള ഇന്ത്യ-സ്വിറ്റ്സര്‍ലന്‍ഡ് കരാറിനു തൊട്ടുപിന്നാലെ, സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപ വിവരം ശേഖരിക്കാന്‍ ഇന്ത്യ ശ്രമം ഊര്‍ജിതമാക്കി. അടുത്ത മാസങ്ങളില്‍…
Read More » - 28 November
ലോക സാമ്പത്തിക തലസ്ഥാനങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ നഗരങ്ങള്‍ക്ക് വമ്പന്‍ കുതിപ്പ്
മുംബൈ : അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് തെളിവായി ആഗോള സാമ്പത്തിക കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ നഗരങ്ങള്‍ക്ക് മികച്ച സ്ഥാനം. ഓക്സ്ഫഡ് ഇക്കണോമിക്സ് തയ്യാറാക്കിയ പട്ടികയനുസരിച്ച്, ഇന്ത്യയുടെ…
Read More » - 28 November
പഞ്ചാബ് നാഭാ ജയിൽ ചാട്ടം കെഎല്‍എഫ് നേതാവ് പിടിയിൽ
ന്യൂ ഡൽഹി : ഇന്നലെ ജയില്‍ ചാടിയ 5 പേരിൽ ഖാലിസ്ഥാന്‍ ലിബറേഷന്‍ തലവന്‍ ഹര്‍മീന്ദര്‍സിങ് മിന്റുവിനെ ഡല്‍ഹിയില്‍ നിന്നും പിടി കൂടി. ഇന്നലെ ഒരാള്‍ ഉത്തര്‍പ്രദേശില്‍…
Read More » - 28 November
ജമ്മു കാശ്മീരിൽ വീണ്ടും ഏറ്റു മുട്ടൽ
ന്യൂ ഡൽഹി : വടക്കൻ കശ്മീരിലെ ഹന്ദ്വാരയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. രണ്ടു ഭീകരർ ഒളിച്ചിരിപ്പുണ്ടെന്നാണ് പ്രാഥമിക വിവരം. ലാൻഗേറ്റ് മേഖല സൈന്യം വളഞ്ഞു. കൂടുതൽ…
Read More » - 28 November
സൈനികര്‍ മരിക്കുന്നത് ശത്രുക്കളുമായുള്ള ഏറ്റുമുട്ടലുകളില്‍ അല്ല : ഞെട്ടിപ്പിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡല്‍ഹി: രാജ്യം കാക്കുന്ന സുരക്ഷാഭടന്മാരുടെ മരണം സംബന്ധിച്ച് പഠന റിപ്പോര്‍ട്ട് പുറത്തുവന്നു. കഴിഞ്ഞ രണ്ട് വഷത്തിനിടെ അതിര്‍ത്തി രക്ഷാസേനയിലെ (ബി.എസ്.എഫ്.) ഭടന്മാര് മരിച്ചത് ശത്രുക്കളുമായുള്ള ഏറ്റുമുട്ടലില്‍ അല്ലെന്നും…
Read More » - 28 November
നോട്ട് നിരോധനം: ധനമന്ത്രിയുടെ സ്ഥാനത്ത് താൻ ആയിരുന്നെങ്കിൽ- പി ചിദംബരം
ന്യൂഡൽഹി: താൻ ധനമന്ത്രിയായിരിക്കെ നോട്ട് പിൻവലിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നുവെങ്കിൽ പദവി രാജിവച്ചൊഴിഞ്ഞേനെയെന്നു മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം. തന്നോട് അങ്ങനെ ആവശ്യപെട്ടിരുന്നുവെങ്കിൽ കണക്കുകൾ ബോധ്യമാക്കികൊടുത്ത്…
Read More »