NewsIndia

രണ്ടിലധികം മക്കളുണ്ടെങ്കിൽ പ്രവേശനം നൽകില്ല: വിചിത്രനിയമവുമായി ഒരു സ്‌കൂൾ

ന്യൂഡല്‍ഹി: രണ്ടില്‍ കൂടുതല്‍ മക്കളുള്ള കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പ്രവേശനം നല്‍കില്ലെന്ന നിബന്ധനയുമായി പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രാജേന്ദ്ര നഗറിലെ സല്‍വാന്‍ സ്‌കൂൾ. കുട്ടികൾക്ക് പുറമെ ജോലിക്ക് അപേക്ഷിക്കുന്നവർക്കും ഇത് ബാധകമാണ്. ഈ മാനേജ്മെന്റിന്റെ കീഴിലുള്ള രണ്ട് സ്കൂളുകളിലേക്കുമുള്ള അപേക്ഷാ ഫോമില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ ജനസംഖ്യാ വര്‍ധനവ് കണക്കിലെടുത്താണ് ഇത്തരമൊരു രീതിയെന്നും ഇത് മക്കളുടെ എണ്ണം കുറയ്ക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുമെന്നും സ്കൂള്‍ ചെയര്‍മാന്‍ സുശീല്‍ സല്‍വാന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button