India
- Dec- 2016 -20 December
പാചകവാതക സബ്സിഡി; ഉയര്‍ന്ന വരുമാനക്കാര്‍ക്ക് ഒഴിവാക്കുന്നു
ന്യൂഡല്‍ഹി: വാര്‍ഷിക വരുമാനം പത്തുലക്ഷം രൂപയിലധികം ഉള്ളവർക്ക് പാചകവാതക സബ്സിഡി ഒഴിവാക്കുന്നു. ഇതിനു കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സി.ബി.ഡി.ടി.) അംഗീകാരം നല്കി. പാചകവാതവ സബ്സിഡി ഉയര്‍ന്ന…
Read More » - 20 December
ജയ്ഷെ തലവന്‍ മസൂദ് അസ്ഹറിനെ വിട്ടുകിട്ടാനുള്ള നടപടികള്‍ ഇന്ത്യ ആരംഭിച്ചു : ഇന്ത്യന്‍ നടപടിയില്‍ പാകിസ്ഥാന് സമ്മര്‍ദ്ദം
ന്യൂഡല്‍ഹി : ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ പാക്കിസ്ഥാനില്‍നിന്നു വിട്ടുകിട്ടാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു. പഠാന്‍കോട്ട് വ്യോമതാവളത്തില്‍ നടത്തിയ…
Read More » - 19 December
സാമ്പത്തിക വളര്‍ച്ച : ഇന്ത്യ ബ്രിട്ടനെ മറികടന്നു; 150 വർഷത്തിനിടെ ആദ്യം
ന്യൂഡല്‍ഹി• കഴിഞ്ഞ നൂറ്റിയമ്പത് വർഷത്തിനിടെ ആദ്യമായി ഇന്ത്യ സമ്പദ് രംഗം ബ്രിട്ടനെ മറികടന്നു. ഫോര്‍ബ്സ് മാഗസിന് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ ഇന്ത്യ ബ്രിട്ടനെ…
Read More » - 19 December
ഫ്ലക്സി നിരക്കില്‍ റെയില്‍വേ ഇളവുകള്‍ പ്രഖ്യാപിച്ചു
ന്യൂഡൽഹി: ഫ്ലക്സി നിരക്കുള്ള ട്രെയിനുകളില്‍ ചാര്‍ട്ട് തയ്യാറാക്കിയ ശേഷമുള്ള ടിക്കറ്റുകള്‍ക്ക് 10 ശതമാനം ഇളവ്. തിരക്കിനനുസരിച്ച് നിരക്ക് നിശ്ചയിക്കുന്ന രീതിയാണിത്. ഈ വിഭാഗത്തിലുള്ള ട്രെയിനുകളില്‍ തത്കാല്‍ ക്വാട്ട…
Read More » - 19 December
ഗ്രാമപ്രദേശങ്ങളില്‍ സൗജന്യമായി ഇന്റര്‍നെറ്റ് ലഭ്യമാക്കാനൊരുങ്ങുന്നു
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ ക്യാഷ്ലെസ് ഇക്കോണമി എന്ന നയത്തെ പിന്തുണച്ചു ഗ്രാമപ്രദേശങ്ങളില്‍ സൗജന്യമായി ഇന്റര്‍നെറ്റ് ലഭ്യമാക്കാനൊരുങ്ങുകയാണ് ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ). എല്ലാ മേഖലയിലും…
Read More » - 19 December
സംസാരിക്കുന്നതിന്റെ ഇടയിൽ ഇനി കോൾ കട്ട് ആകുമെന്ന് പേടിക്കണ്ട: കോൾഡ്രോപ്പുകൾ പരിഹരിക്കാനായി പുതിയ സേവനം
ന്യൂഡൽഹി: കോൾഡ്രോപ്പുകൾ പരിഹരിക്കാനായി ഇനി ടോൾഫ്രീ നമ്പറും. വര്‍ധിച്ച് വരുന്ന കോള്‍ ഡ്രോപ് പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ 1955 എന്ന ടോൾഫ്രീ നമ്പറാണ് ഗവൺമെന്റ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. കോള്‍…
Read More » - 19 December
ഒരു അംഗം നടത്തുന്ന അപകീര്‍ത്തി പരാമര്‍ശത്തിന് ഗ്രൂപ് അഡ്മിനു ബാധ്യതയില്ല- ഹൈക്കോടതി
ന്യൂഡല്‍ഹി:സോഷ്യൽ മീഡിയയിലെ ഗ്രൂപ്പുകളിൽ അംഗങ്ങൾ ആരെങ്കിലും അപകീർത്തികരമായ പരാമർശം നടത്തിയാൽ ഗ്രൂപ് അഡ്മിൻ ഇതിന്റെ പേരിൽ കുറ്റക്കാരനാകില്ലെന്നു ഡൽഹി ഹൈക്കോടതി വിധി. വാട്സ്ആപ്പിൽ വന്ന ഒരു…
Read More » - 19 December
പാസ്പോർട്ടിലെ ജനനതീയതി തിരുത്താൻ ഇനി വളരെ എളുപ്പം
പാസ്പോര്‍ട്ടിലെ ജനനത്തീയതി തിരുത്താനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കി. പാസ്പോര്‍ട്ട് ലഭിച്ചതിന് ശേഷം ഏത് സമയത്തും ജനനത്തീയതി തിരുത്താനുള്ള അപേക്ഷ സമർപ്പിക്കാം. മുൻപ് ഇത് അഞ്ച് വർഷത്തിന് ശേഷം മാത്രമേ…
Read More » - 19 December
സുഷമ സ്വരാജ് ആശുപത്രിയില്‍ നിന്നു മടങ്ങി
ന്യൂഡല്‍ഹി : വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുശേഷം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആശുപത്രിയില്‍നിന്നു മടങ്ങി. നവംബര്‍ ഏഴിനാണ് സുഷമ സ്വരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡല്‍ഹി എയിംസില്‍ ഈ മാസം പത്തിനായിരുന്നു…
Read More » - 19 December
വെസ്റ്റ് ബംഗാള്‍ മറ്റൊരു പാക്കിസ്ഥാനായി മാറുന്നു-കലാപം രൂക്ഷം- ആളുകൾ കൂട്ടത്തോടെ പലായനം ചെയ്യുന്നു- വീഡിയോ
കൊൽക്കത്ത:പശ്ചിമബംഗാളിലെ ഗ്രാമങ്ങളില്‍ അതിരൂക്ഷമായ വര്‍ഗീയ കലാപം നടക്കുന്നതായും ഗ്രാമങ്ങളില്‍ കലാപം പടരുന്നതെന്നും നൂറുകണക്കിന് ഹിന്ദുക്കളുടെ വീടുകളും കടകളും സ്ഥാപനങ്ങളും അഗ്നിക്കരയാക്കിയതായും ദേശീയ മാധ്യമമായ സീ ന്യൂസ്…
Read More » - 19 December
സ്ത്രീയുടെ മൃതദേഹവുമായി കാര്‍ സഞ്ചരിച്ചത് രണ്ടുകിലോമീറ്റര്‍; പിന്നീട് സംഭവിച്ചത്?
ഹൈദരാബാദ്: സ്കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ച് മൃതദേഹവുമായി കാര്‍ സഞ്ചരിച്ചു, രണ്ടു കിലോമീറ്ററോളം. തെലങ്കാനയില്‍ മഹബൂബ് നഗറില്‍ വെച്ചാണ് അപകടം നടക്കുന്നത്. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ കാര്‍ ഇടിക്കുകയായിരുന്നു. സ്ത്രീയുടെ…
Read More » - 19 December
കരുണ്‍ നായര്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം
ന്യൂഡല്‍ഹി : കരുണ്‍ നായര്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. കരിയറിലെ മൂന്നാം ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ കരുണ്‍ നായരെ ട്വിറ്ററിലൂടെയാണു പ്രധാനമന്ത്രി അഭിനന്ദിച്ചത്. കരുണ്‍…
Read More » - 19 December
സൈന്യത്തില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകരുത്- സി.പി.ഐ.എം
ന്യൂഡല്‍ഹി•പുതിയ കരസേന മേധാവി നിയമനത്തെ ചോദ്യം ചെയ്ത് സി.പി.ഐ.എം. രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ മാറികടന്നു കൊണ്ടുള്ള പുതിയ സൈനിക മേധാവിയുടെ നിയമനത്തിലൂടെ നിലവിലുള്ള സമ്പ്രദായത്തെ അട്ടിമറിച്ചിരിക്കുകയാണ്. ഇത്…
Read More » - 19 December
കുഞ്ഞിന് ജയലളിത എന്ന് പേര് നല്കി ശശികല നടരാജന്
ചെന്നൈ: അമ്മയുടെ ഓര്‍മ്മ നിലനിര്‍ത്തി കുഞ്ഞിന് ശശികല ജയലളിത എന്ന് പേരുവിളിച്ചു. എഐഎഡിഎംകെ പ്രവര്‍ത്തകരായ ദമ്പതിമാര്‍ക്ക് കഴിഞ്ഞ ദിവസം പിറന്ന പെണ്‍കുഞ്ഞിനാണ് ശശികല ജയലളിത എന്ന് പേര്…
Read More » - 19 December
രണ്ടായിരത്തിന്റെ ഒരു നോട്ട് തൂപ്പുകാരന് വിറ്റത് ഒരു ലക്ഷം രൂപയ്ക്ക്
ഭോപ്പാൽ: രണ്ടായിരത്തിന്റെ ഒരു നോട്ട് ഭോപ്പാലിലെ തൂപ്പുകാരന് നേടിക്കൊടുത്തത് ഒരു ലക്ഷം രൂപ. അതിനു പിന്നിലെ കാരണവും രസകരമാണ്. ഷാജപൂര്‍ ജില്ലയിലെ ലാല്‍ ഗട്ടി ഹൗസിംഗ് ബോര്‍ഡ്…
Read More » - 19 December
ആഭ്യന്തര വിമാനയാത്ര ഇനി കൂടുതല്‍ പ്രയാസരഹിതമാകും
ഹൈദരാബാദ് : ആഭ്യന്തര വിമാന യാത്രയ്ക്ക് ആധാര്‍ കാര്‍ഡ് നമ്പര്‍ ഏര്‍പ്പെടുത്തുന്ന സംവിധാനം പരീക്ഷണാര്‍ത്ഥം നടപ്പാക്കി. തിരിച്ചറിയല്‍ രേഖകള്‍ക്ക് പകരം ഇനി ആധാര്‍ കാര്‍ഡ് നമ്പര്‍ മാത്രം…
Read More » - 19 December
BREAKING നോട്ടു നിക്ഷേപം നാളെ മുതല്‍ ഒരു പുതിയ നിയന്ത്രണം കൂടി
ന്യൂഡല്‍ഹി• നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിന് ഒരു പുതിയ നിയന്ത്രണം കൂടി ഏര്‍പ്പെടുത്തി. നാളെ മുതല്‍ പണം നിക്ഷേപിക്കുന്ന യന്ത്രങ്ങള്‍ (സി.ഡി.എം) വഴി പണം നിക്ഷേപിക്കാന്‍ കഴിയില്ലെന്ന് റിസര്‍വ്…
Read More » - 19 December
ഹൈദരാബാദ് സ്ഫോടനം: യാസിന് ഭട്കല് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ശിക്ഷ വിധിച്ചു
ന്യൂഡല്‍ഹി: ഹൈദരാബാദ് ഇരട്ട സ്ഫോടനക്കേസില്‍ ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരരായ യാസിന് ഭട്കല് അടക്കം അഞ്ച് പേര്‍ക്കു കോടതി വധശിക്ഷ വിധിച്ചു.അസദുല്ല അക്തര്‍ (ഹദ്ദി), സിയാ ഉര് റഹ്മാന്…
Read More » - 19 December
ശരീഅത്ത് കോടതികള്‍ നിരോധിച്ചു
ചെന്നൈ: ശരീഅത്ത് കോടതികളെ നിരോധിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി വിധി. പ്രവാസിയായ അബ്ദുള്‍ റഹ്മാന് സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജ്ജിയിലാണ് കോടതി വിധി. ഇതിനെതുടർന്ന് ആരാധനാലയങ്ങള്‍ക്ക് കോടതികളായി പ്രവര്‍ത്തിക്കാന്‍…
Read More » - 19 December
ബെംഗളൂരു സ്ഫോടനക്കേസ്- കര്‍ണാടക പോലീസ് തിരയുന്ന പ്രതി കണ്ണൂരിൽ പിടിയിൽ
കണ്ണൂര്‍: ബെംഗളൂരു സ്ഫോടന കേസില്‍ കര്‍ണാടക പൊലീസ് തിരയുന്ന പ്രതിയെ കണ്ണൂരിൽ കേരള പോലീസ് അറസ്റ് ചെയ്തു.ഡിവൈഎസ്പി പി.പി.സദാനന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് പ്രതിയെ…
Read More » - 19 December
പ്രതിപക്ഷം പാര്‍ലമെന്റ് തടസപ്പെടുത്തുന്നത് കള്ളന്മാരെ സംരക്ഷിക്കാനെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുന്ന പ്രതിപക്ഷത്തിനെതിരെ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മോദി. അഴിമതി ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രതിപക്ഷം പാര്‍ലമെന്റ് തടസപ്പെടുത്തുകയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ അഴിമതി വിരുദ്ധതയുടെ മാതൃകയാകണമെന്നും…
Read More » - 19 December
എടിഎം ക്യൂവില്‍ നില്ക്കവേ മോദിയെ കുറ്റപ്പെടുത്തിയ ആളിന് ക്യൂനിന്ന മറ്റു ചിലരുടെ മര്‍ദ്ദനം
ന്യൂഡല്‍ഹി: എടിഎമ്മിനു മുന്നിലെ ക്യൂവില്‍ നിന്ന് പ്രധാനമന്ത്രി മോദിയെ വിമര്‍ശിച്ച ആളിനെ ക്യൂ നിന്ന മറ്റു ചിലർ മർദ്ദിച്ചതായി പരാതി.ലല്ലന്‍ സിങ് കുശ്വാഹ എന്ന 45…
Read More » - 19 December
പ്രൊവിഡന്റ് ഫണ്ട് പലിശനിരക്ക് കുറച്ചു
ന്യൂഡല്‍ഹി: 2016-17 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് കുറച്ചു. 8.65 ശതമാനമായാണ് നിരക്ക് കുറിച്ചിരിക്കുന്നത്. മുൻപ് ഇത് 8.8 ശതമാനമായിരുന്നു. ഇപിഎഫില്‍ അംഗങ്ങളായ…
Read More » - 19 December
നോട്ട് നിരോധനത്തിനു പിന്നാലെ സഹകരണ ബാങ്കുകളില്‍ കോടികളുടെ നിക്ഷേപം : കേരളം മുന്നില്‍ : ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി : രാജ്യത്തെ 17 സംസ്ഥാനങ്ങളിലെ ജില്ലാ സഹകരണ ബാങ്കുകളില്‍ നവംബര്‍ 10 മുതല്‍ 14 വരെ ദിവസങ്ങളില്‍ നിക്ഷേപിക്കപ്പെട്ടത് 10000 കോടി രൂപയാണ്. ആദ്യ നാലു…
Read More » - 19 December
മോദി സര്‍ക്കാരിന്റെ കള്ളപ്പണ വേട്ട ഫലം കണ്ടു : അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ആദായനികുതി അടവ് കേന്ദ്രം വേണ്ടെന്നുവെച്ചേക്കും
ന്യൂഡല്‍ഹി : നോട്ട് നിരോധനത്തിന്റെ ഭാഗമായി കള്ളപ്പണ വേട്ടയിലൂടെയും ബാങ്കുകളില്‍ പുതിയതായി എത്തിയ നിക്ഷേപങ്ങളില്‍ നികുതി ചുമത്തിയും കോടികളുടെ അധിക വരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ അടുത്ത വര്‍ഷം ലക്ഷ്യമിടുന്നത്.…
Read More »