എൻ ഡി ടി വിയിലെ മുതിർന്ന മാധ്യമ പ്രവർത്തക ബർക്ക ദത്ത് എൻ ഡി ടി വിയിൽ നിന്ന് രാജിവെച്ചു. ടൈംസ് നൗവില്‍ നിന്നും അര്‍ണാബ് ഗോസ്വാമി പടിയിറങ്ങിയതിന് പിന്നാലെയാണ് 21 വര്‍ഷമായി എന്‍ഡി ടിവിയുമായുള്ള ബന്ധം ബർക്കാ ദത്തും ഉപേക്ഷിച്ചത്.താൻ രാജിവെക്കുന്ന വിവരം ട്വിറ്ററിലൂടെയാണ് ബർക്ക അറിയിച്ചത്. രാജിക്ക് പിന്നിൽ പുതിയ ചാനൽ തന്നെയാണ് ലക്ഷ്യം വെക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.ബര്‍ക്കാ ദത്തിന്റെ രാജി പ്രഖ്യാപനത്തിന് പിന്നാലെ അവര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് എന്‍ഡിടിവിയും രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments