India
- Dec- 2016 -27 December
കണക്കില്‍പ്പെടാത്ത പണം- ദലിത് ആയതിനാല്‍ കേന്ദ്രം വേട്ടയാടുന്നു- മായാവതി
ന്യൂഡല്‍ഹി; താൻ ദലിത് വിഭാഗത്തില്‍പ്പെട്ട ആളായതു കൊണ്ട് കേന്ദ്രസര്‍ക്കാര്‍ തന്നെ വേട്ടയാടുന്നതായി ബിഎസ് പി നേതാവ് മായാവതിയുടെ മറുപടി.നോട്ടു അസാധുവാക്കിയതിനു ശേഷം മായാവതിയുടെയും സഹോദരന്റെയും അക്കൗണ്ടിലേക്ക് കണക്കിൽ…
Read More » - 27 December
വ്യാജവാഗ്ദാനങ്ങൾ താൻ നൽകാറില്ല, പറഞ്ഞതെല്ലാം കൃത്യമായി പാലിക്കും: പ്രധാനമന്ത്രി
ഡെറാഡൂൺ: താൻ നൽകിയത് വ്യാജവാഗ്ദാനങ്ങളല്ലെന്നും പറഞ്ഞതെന്താണെന്ന് കൃത്യമായി ഓര്‍മ്മയുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പറഞ്ഞതെല്ലാം പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരാഖണ്ഡില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ…
Read More » - 27 December
പൂര്‍ണ ഗര്‍ഭിണി ഗര്‍ഭപാത്രം ബ്ലേഡ് കൊണ്ട് കീറി കുഞ്ഞിനെ പുറത്തെടുത്തു
ആന്ധ്രാപ്രദേശ് : പൂര്‍ണ ഗര്‍ഭിണി ഗര്‍ഭപാത്രം ബ്ലേഡ് കൊണ്ട് കീറി കുഞ്ഞിനെ പുറത്തെടുത്തു. ആന്ധ്രപ്രദേശിലെ കാക്കിനടയിലാണ് സംഭവം. മതിയായ ചികിത്സാ സഹായം ലഭിക്കാതെ വന്നതിനെ തുടര്‍ന്നാണ് ഗോത്ര…
Read More » - 27 December
നോട്ട് പിൻവലിക്കലിന് ശേഷം ബി.എസ്.പിയുടെ അക്കൗണ്ടിലെത്തിയത് കോടികൾ
ഡൽഹി: അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ അസാധുവാക്കിയ നടപടിയ്ക്ക് ശേഷം ബഹുജന്‍സമാജ്വാദി പാര്‍ട്ടിയുടെ (ബിഎസ്പി) ബാങ്ക് അക്കൗണ്ടില്‍ 107 കോടി രൂപ നിക്ഷേപിക്കപ്പെട്ടുവെന്ന് കണ്ടെത്തല്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ…
Read More » - 27 December
ലോകത്തെ പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി ഇന്ന് പ്രധാനമന്ത്രിയുടെ ചർച്ച
ന്യൂഡൽഹി: നോട്ട് അസാധുവാക്കൾ തീരുമാനത്തെക്കുറിച്ചും രാജ്യത്തെ സമ്പദ്വ്യവസ്ഥയെക്കുറിച്ചും 2017–18 ബജറ്റിനെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി ചർച്ച നടത്തും.രാജ്യത്തിനുള്ളിൽനിന്നും പുറത്തുനിന്നുമായി 15 സാമ്പത്തിക…
Read More » - 27 December
വിമാനങ്ങൾ നേർക്കുനേർ
ഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ വിമാനാപകടം ഒഴിവായി. ഇൻഡിഗോ-സ്പൈസ് വിമാനങ്ങൾ റൺവേയിൽ മുഖാമുഖം വന്നു. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു.
Read More » - 27 December
പ്രമുഖ മാധ്യമപ്രവര്ത്തകന് കെവിഎസ് ഹരിദാസ് എഴുതുന്നു :രാഹുല്‍ ഗാന്ധി രാജ്യത്തിനെപ്പോലെ പാര്‍ട്ടിയ്ക്കും ബാധ്യതയാവുന്നോ ? പ്രതിപക്ഷ നിരയിലെ വഴിയാധാരമായ സഖ്യശ്രമങ്ങളും നോട്ട് പിന്വലിയ്ക്കലിനുള്ള ജനകീയ സ്വീകാര്യതയും…
ഒരു നേതാവ് പ്രസ്ഥാനത്തിനുതന്നെ ബാധ്യതയാവുന്നത് അസാധാരണമായ കാര്യമാണ്. പ്രസ്ഥാനം നിലനിന്നുപോകാന്‍ കഷ്ടപ്പെടുമ്പോള്‍ അല്ലെങ്കില്‍ പിടിച്ചുനില്ക്കാന് ബദ്ധപ്പെടുമ്പോള്‍ ഇത്തരത്തില്‍ ഒരു നേതാവ് രംഗത്തുവരുന്നത് വലിയ പ്രശ്നമാണ് ഉണ്ടാക്കുക എന്നത്…
Read More » - 27 December
വിമാനം പറന്നുയരാൻ ശ്രമിക്കുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി: അപകടം ഒഴിവായത് തലനാരിഴയ്ക്ക്
പനജി: ഗോവയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെടാനൊരുങ്ങവേ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി.ഏഴ് ജീവനക്കാർ ഉൾപ്പെടെ 161 യാത്രക്കാരുമായി ഗോവയിൽ നിന്നു മുംബൈയിലേക്ക് പുറപ്പെടാനൊരുങ്ങിയ 9 ഡബ്ല്യൂ വിമാനമാണ്…
Read More » - 27 December
ഫാദര്‍ ടോം ഉഴുന്നാലിലിന്റെ മോചനം ; എത്രയും പെട്ടെന്ന് സാധ്യമാക്കാന്‍ സുഷമ സ്വരാജ് : എല്ലാ ഇന്ത്യക്കാരുടേയും ജീവന് വിലപ്പെട്ടത്
ന്യൂഡല്‍ഹി: യെമനില്‍ നിന്ന് ഒന്‍പത് മാസം മുമ്പ് തട്ടികൊണ്ടു പോകപ്പെട്ട ഫാദര്‍ ഉഴുന്നാലിലിന്റെ മോചനത്തിനായി ശ്രമം തുടരുന്നുണ്ടെന്ന് കേന്ദ്രം അറിയിച്ചു. ഫാദര്‍ ഉഴുന്നാലിലിന്റെ വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്നാണ്…
Read More » - 27 December
ഫാ. ഉഴുന്നാലിലിനെ എത്രയും വേഗം മോചിപ്പിക്കണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
കൊച്ചി: ഭീകരര്‍ ബന്ധിയാക്കിവച്ചിട്ടുള്ള ഫാ. ടോം ഉഴുന്നാലിലിന്റേതായി ഒരു വീഡിയോ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വിശ്വാസി സമൂഹത്തിനു മുഴുവനുമുള്ള വേദന വര്‍ധിപ്പിക്കുന്നതാണെന്നു സീറോ മലബാര്‍ സഭ മേജര്‍…
Read More » - 26 December
നോട്ട് അസാധുവാക്കല്‍ ; പ്രതിപക്ഷനിരയിലെ ഭിന്നത രൂക്ഷം
ന്യൂഡല്‍ഹി ;നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് ചൊവ്വാഴ്ച വിളിച്ച യോഗത്തില്‍ മിക്ക പ്രതിപക്ഷ പാർട്ടികളും പങ്കെടുക്കില്ല.സിപിഎം, സിപിഐ, ജെഡിയു, സമാജ്വാദി പാര്‍ട്ടി, ബിഎസ്പി, എന്‍സിപി…
Read More » - 26 December
മായാവതിയുടെ സഹോദരന്റെ അക്കൗണ്ടില്‍ വന്‍ നിക്ഷേപം കണ്ടെത്തി
ന്യൂഡല്‍ഹി•ബി.എസ്.പി നേതാവ് മായാവതിയുടെ സഹോദരന്റെ ബാങ്ക് അക്കൗണ്ടില്‍ 1.43 കോടി രൂപയുടെ നിക്ഷേപം കണ്ടെത്തി. യൂണിയന് ബാങ്കിന്റെ ഡല്‍ഹി കരോള്‍ ബാഗ് ശാഖയിലെ അക്കൗണ്ടിലാണ് വന്‍ നിക്ഷേപം…
Read More » - 26 December
ബംഗ്ലാദേശികളെ വ്യാജരേഖയുണ്ടാക്കി ഇന്ത്യാക്കാരാക്കിയ ലത്തീഫ് അറസ്റ്റില്‍
മുംബൈ : ബംഗ്ലാദേശികളെ വ്യാജരേഖയുണ്ടാക്കി ഇന്ത്യാക്കാരാക്കിയ ലത്തീഫ് അസിം അറസ്റ്റില്‍. 5000 രൂപ നിരക്കില്‍ 65 ബംഗ്ലാദേശികളെയാണ് ഇയാള്‍ ഇന്ത്യാക്കാരാക്കിയത്. പോലീസ് പിടിയിലായി കിടന്നിരുന്ന കുടിയേറ്റക്കാര്‍ക്കാണ് കൂടുതലും…
Read More » - 26 December
ബിനാമി ഇടപാടുകാര്‍ക്ക് ജയിൽ ശിക്ഷ -അനധികൃത ഭൂമി ഇടപാടുകള്‍ക്കെതിരെ കേന്ദ്രത്തിന്റെ കർശന നടപടി
ന്യൂഡല്‍ഹി: നോട്ടു നിരോധനത്തിന് പിന്നാലെ കേന്ദ്രത്തിന്റെ ശക്തമായ മറ്റൊരു നടപടി അനധികൃത ഭൂമി ഇടപാടുകൾക്കെതിരെ. ബിനാമി ഇടപാടുകാർക്ക് എച് വര്‍ഷം വരെ ജയിൽ ശിക്ഷയും ബിനാമി…
Read More » - 26 December
അസാധുനോട്ടുകള്‍ കൈവശം വച്ചാല്‍ പിഴ
ന്യൂഡല്‍ഹി ; റിസര്‍ബാങ്ക് അസാധുവാക്കിയ 1000, 500 രൂപ നോട്ടുകള്‍ കൈവശം വെച്ചാൽ പിഴ ചുമത്താൻ കേന്ദ്രം നീക്കം നടത്തുന്നു.അസാധുവായി നോട്ടുകൾ 10000 ത്തിനെക്കാൾ കൂടുതൽ വെച്ചാൽ…
Read More » - 26 December
നോട്ട് നിരോധനം: കോണ്‍ഗ്രസ് നീക്കം പാളി
ന്യൂഡല്‍ഹി•നോട്ട് നിരോധന വിഷയത്തിൽ പ്രതിപക്ഷ ഭിന്നത മറനീക്കി പുറത്തേക്ക്. കോൺഗ്രസ് ചൊവ്വാഴ്ച വിളിച്ചുചേർത്ത യോഗത്തിൽ നിന്ന് ഇടതുപക്ഷവും ജെഡിയുവും പിന്മാറി. ഇതോടെ വിഷയത്തിൽ പാർലമെന്റിനു പുറത്തും പ്രതിപക്ഷകക്ഷികളുമായി…
Read More » - 26 December
നടന് മിഥുന് ചക്രവര്‍ത്തി എം.പി സ്ഥാനം രാജിവച്ചു
ന്യൂഡല്‍ഹി• പാര്‍ട്ടിയുമായുള്ള ഭിന്നതയെത്തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയായ നടന് മിഥുന് ചക്രവര്‍ത്തി എം.പി സ്ഥാനം രാജിവച്ചു. എന്നാല്‍ ആരോഗ്യപരമായ പ്രശ്നങ്ങള്‍ മൂലമാണ് രാജിയെന്നാണ് ഔദ്യോഗിക വിശദീകരണം. കൊല്‍ക്കത്തയില്‍…
Read More » - 26 December
രാഹുല്‍ പുറത്തു വിട്ട സഹാറ പട്ടിക : പ്രതികരണവുമായി ഷീല ദീക്ഷിത്
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി സഹാറ ഗ്രൂപ്പില്‍ നിന്നും കോഴവാങ്ങിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പുറത്തുവിട്ട പട്ടികയെ തള്ളിപറഞ്ഞ് ഷീലാ ദീക്ഷിത്ത്. പട്ടികയില്‍ പണം…
Read More » - 26 December
സംഗീതപരിപാടിയില്‍ ആളുകള്‍ വിതറിയത് ലക്ഷങ്ങള്‍ ; വീഡിയോ കാണാം
അഹമ്മദാബാദ് : സംഗീതപരിപാടിയില്‍ ആളുകള്‍ വിതറിയത് ലക്ഷങ്ങള്‍. ഗുജറാത്തില്‍ നടന്ന സംഗീതപരിപാടിയിലാണ് ഗായകര്‍ക്ക് പേപ്പര്‍ കെട്ടുപോലെ നോട്ടുകള്‍ വിതറുന്ന വിഡിയോ പുറത്തു വന്നിരിക്കുന്നത്. നോട്ട് പ്രതിസന്ധിയില്‍ ജനങ്ങള്‍…
Read More » - 26 December
മണപ്പുറം ഫിനാന്‍സില്‍ വന്‍ കവര്‍ച്ച : സുരക്ഷാ ജീവനക്കാരെ കാണ്മാനില്ല
മുംബൈ• മഹാരാഷ്ട്രയിലെ താനെയില്‍ മണപ്പുറം ഫിനാന്‍സ് ശാഖയില്‍ വന്‍ കവര്‍ച്ച. ഉല്ലാസ് നഗര്‍ ശാഖയിലാണ് കവര്‍ച്ച നടന്നത്. ഇവിടെ നിന്നും ഒന്‍പത് കോടിയോളം വിലമതിക്കുന്ന 32 കിലോഗ്രാം…
Read More » - 26 December
തന്റെ മോചനം വൈകുന്നത് ഇന്ത്യക്കാരനായതിനാല്‍; തനിക്കു വേണ്ടി പോപ്പ് കാര്യമായൊന്നും ചെയ്തില്ല -ഐ.എസ് തട്ടിക്കൊണ്ട് പോയ ഫാ. ടോം-വീഡിയോ
തിരുവനന്തപുരം:യെമനില്‍ നിന്ന് ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ട് പോയ ഫാ. ടോം ഉഴുന്നാലിന്റെ പുതിയ വീഡിയോ പുറത്ത്. തനിക്കു വേണ്ടി പോപ്പ് ഫ്രാൻസിസ് കാര്യമായൊന്നും ചെയ്തില്ല.ഞാനൊരു യൂറോപ്യൻ…
Read More » - 26 December
ഗൂഗിള്‍ വൈഫൈ ഇന്ത്യയിലെ നൂറ് റെയില്‍വേ സ്റ്റേഷനുകളിലേക്ക്
ന്യൂഡല്‍ഹി : ഗൂഗിള്‍ വൈഫൈ ഇന്ത്യയിലെ നൂറ് റെയില്‍വേ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കുന്നു. ഇന്ത്യയിലെ തിരക്കേറിയ 100 റെയില്‍വേ സ്റ്റേഷനുകളിലാണ് ഗൂഗിളിന്റെ സേവനം ലഭ്യമാകുന്നത്. തമിഴ്നാട്ടിലെ ഉദകമണ്ഡലമാണ് ഗൂഗിളിന്റെ…
Read More » - 26 December
ഹിന്ദു സ്ത്രീകള്‍ 10 കുട്ടികളെ പ്രസവിക്കണം; വിവാദ പ്രസ്താവനയുമായി സ്വാമി വാസുദേവാനന്ദ സരസ്വതി
നാഗ്പുര്‍: എല്ലാ എല്ലാ ഹിന്ദു സ്ത്രീകളും പത്തു കുട്ടികളെ പ്രസവിക്കണമെന്ന വിവാദ പരാമര്‍ശവുമായി സ്വാമി വാസുദേവാനന്ദ് സരസ്വതി. ഇത്രയുമധികം കുട്ടികളെ ആരു നോക്കുമെന്ന് ആശങ്കപ്പെടേണ്ടതില്ല, അവരെ ദൈവം…
Read More » - 26 December
മദര്‍ തെരേസയുടെ കബറിടം സന്ദര്‍ശിക്കുന്ന വിദേശികളെ ആക്രമിക്കാൻ പദ്ധതി
കൊൽക്കത്ത: എൻ .ഐ.എ യുടെ പിടിയിലായ ഐ.എസ് പ്രവര്ത്തകന് മുഹമ്മദ് മൂസ കൊല്‍ക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനമായ ‘മദേഴ്സ് ഹൗസ്’ ആക്രമിക്കാന്‍ പദ്ധതിയിട്ടതായി എന്‍.ഐ.എ യുടെ…
Read More » - 26 December
പുതുവത്സര സമ്മാനമായി രാജ്യത്തെ ബാങ്കുകള്‍ വായ്പാ പലിശ നിരക്കുകള്‍ കുറക്കുന്നു
മുംബൈ: 2017 തുടക്കത്തില്‍ തന്നെ രാജ്യത്തെ ബാങ്കുകള്‍ വായ്പ പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന് സൂചന. അങ്ങനെയെങ്കില്‍ ഉപയോക്താക്കള്‍ക്ക് പുതുവര്‍ഷ സമ്മാനമായിരിക്കും ബാങ്കുകളുടെ തീരുമാനം. ബാങ്കുകളുമായി ബന്ധപ്പെട്ട അധികൃതരാണ്…
Read More »