NewsIndia

സമൂഹമാധ്യമങ്ങളിൽ ലോകനേതാവായി നരേന്ദ്രമോദി

ന്യൂഡല്‍ഹി: നവമാധ്യമങ്ങളില്‍ ഏറ്റവും അധികം പേർ പിന്തുടരുന്ന ലോകനേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക ജനത ഏറ്റവും അധികം ഉപയോഗിക്കുന്ന നവമാധ്യമങ്ങളായ ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ്, ഗൂഗിള്‍ പ്ലസ് എന്നിവയിലെല്ലാം മറ്റ് നേതാക്കളെ അപേക്ഷിച്ച് മോദിയെ പിന്തുടരുന്നവരാണ് കൂടുതല്‍.

ട്വിറ്റര്‍- 2.65 കോടി, ഫേസ്ബുക്ക് – 3.92 കോടി, ഗൂഗിള്‍ പ്ലസ്- 32ലക്ഷം, ലിങ്കട് ഇന്‍- 19.9 ലക്ഷം, ഇന്‍സ്റ്റാഗ്രാം- 58ലക്ഷം യൂട്യൂബ്- 5.91 ലക്ഷം എന്നിങ്ങനെയാണ് നിലവിൽ സമൂഹമാധ്യമങ്ങളിൽ മോദിയെ പിന്തുടരുന്നവരുടെ കണക്കുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button