ന്യൂഡല്‍ഹി: തമിഴ്നാടിന്റെ സാംസ്കാരിക പാരമ്പര്യം നിലനിര്‍ത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തമിഴ്നാടിന്റെ സാംസ്കാരിക പൈതൃകത്തില്‍ അഭിമാനമുണ്ടെന്നും അത് നിലനിർത്താൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്നാടിന്റെ പുരോഗതിക്ക് കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും മോദി അറിയിച്ചു.
Post Your Comments