NewsIndia

കുട്ടികളെ ചൂഷണം ചെയ്ത വിദേശികള്‍ ഇന്ത്യയിലേക്ക് വരുന്നത് തടയണം: സുഷമ സ്വരാജിന്റെ സഹായം തേടി മനേകാ ഗാന്ധി

ന്യൂഡൽഹി: കുട്ടികളെ ചൂഷണം ചെയ്തിട്ടുള്ള വിദേശികള്‍ രാജ്യത്തേക്ക് വരുന്നത് നിയന്ത്രിക്കണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി. ഇതിനായി വിസാനിയമങ്ങളിൽ മാറ്റം വരുത്തണമെന്ന്  ട്വിറ്ററിലൂടെ മനേകാ ഗാന്ധി വിദേശകാര്യ വകുപ്പ് മന്ത്രി സുഷമാ സ്വരാജിനോട്  സഹായം ആവശ്യപ്പെട്ടു.

നിലവിൽ ഇന്ത്യന്‍ വിസയ്ക്ക് അപേക്ഷിക്കുന്ന വിദേശികള്‍, തങ്ങളുടെ പേരില്‍ നിലവിലുള്ള കുറ്റകൃത്യങ്ങളെ പറ്റി അപേക്ഷയോടൊപ്പം സത്യവാങ്മൂലം നല്‍കുന്നില്ല. ഇത്തരം ആളുകൾ രാജ്യത്ത് വന്നശേഷം പലകുറ്റകൃത്യങ്ങളും ചെയ്യുന്നതായി മനേകാഗാന്ധി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button