India
- Jan- 2017 -11 January
പരസ്യബോര്‍ഡുകളില്‍ രാഷ്ട്രീയക്കാരുടെ ചിത്രങ്ങള്‍ക്ക് നിയന്ത്രണം
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ പ്രദര്‍ശിപ്പിച്ച പരസ്യങ്ങളില്‍ നിന്ന് രാഷ്ട്രീയക്കാരുടെ ചിത്രങ്ങള്‍ നീക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷന് ഉത്തരവിട്ടു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ…
Read More » - 11 January
പത്ത് രൂപാ നാണയം സംബന്ധിച്ച പ്രചാരണം: വിശദീകരണവുമായി റിസർവ് ബാങ്ക്
പത്ത് രൂപ നാണയത്തിന്റെ സാധുത സംബന്ധിച്ച് ചിലര്‍ നടത്തിവരുന്ന പ്രചാരണം തികച്ചുംഅടിസ്ഥാന രഹിതമാണെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. ദൈനംദിന ഇടപാടുകള്‍ക്ക് 10 രൂപ നാണയം സ്വീകരിക്കാന്‍…
Read More » - 10 January
രാജ്യത്തെ ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയാക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് മോദി
അഹമ്മദാബാദ്: ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയായി ഉയരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിനായുള്ള ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. സമ്പദ്വ്യവസ്ഥയുടെ നവീകരണവുമായി സര്‍ക്കാര്‍ ശക്തമായി മുന്നോട്ടുപോകും.…
Read More » - 10 January
പാക് മിസൈല്‍ പരീക്ഷണം : മറുപടിയുമായി നാവികസേന
ന്യൂ ഡൽഹി : ഇന്ത്യൻ മഹാ സമുദ്രത്തിൽ പാക്കിസ്താന് നടത്തിയെന്ന് പറയുന്ന ആണവ മിസൈല്‍ പരീക്ഷണം വ്യാജമെന്ന് നാവികസേന. കഴിഞ്ഞ ദിവസം മുങ്ങിക്കപ്പലില്‍ നിന്നും 450 കിമീ…
Read More » - 10 January
നടി മരിച്ചനിലയില്‍; മരണത്തില്‍ ദുരൂഹത ; മൃതദേഹം കണ്ടെത്തിയത് ഷൂട്ടിംഗ് ലൊക്കേഷന്‍ സമീപം
ബംഗളൂരു•കന്നഡ നടിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ചിത്രങ്ങളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വേഷമിട്ടിരുന്ന പത്മാവതി (44) നെയാണ് ഷൂട്ടിംഗ് ലൊക്കേഷന്‍ സമീപം നിര്‍മാണത്തിലിരുന്ന…
Read More » - 10 January
സ്വത്തു തർക്കം : സ്ത്രീയെ ചുട്ടു കൊന്നു
ബറേലി : സ്വത്ത് തർക്കത്തെ തുടർന്ന് ഉത്തർപ്രദേശിൽ സ്ത്രീയെ ചുട്ടു കൊന്നു. വീട്ടിൽ ഒറ്റയ്ക്കായിരുന്ന ഷാഹ്ജെഹാൻ എന്ന സ്ത്രീയെയാണ് മണ്ണെണ്ണയൊഴിച്ച ശേഷം തീ വെച്ച് കൊലപ്പെടുത്തിയത്. ഷാഹ്ജെഹാൻ…
Read More » - 10 January
മദ്യപാനിയും അച്ചടക്കമില്ലാത്തവനും; ജവാനെക്കുറിച്ച് ബിഎസ്എഫ്
ശ്രീനഗര്‍: പട്ടാളക്കാര്‍ അനുഭവിക്കുന്ന ദുരവസ്ഥ വെളിപ്പെടുത്തിയ ജവാന് തേജ് ബഹദൂര്‍ യാദവിനെതിരെ ബിഎസ്എഫ്. തേജ് ബഹദൂര്‍ യാദവ് തികഞ്ഞ മദ്യപാനിയും അനുസരണയില്ലാത്തവനുമാണെന്നാണ് ബിഎസ്എഫ് പറയുന്നത്. ജവാന്റെ വീഡിയോ…
Read More » - 10 January
അതിർത്തിയിൽ നിന്നുള്ള സൈനികന്റെ വീഡിയോ; എത്ര സമ്മര്‍ദ്ദമുണ്ടായാലും എടുത്തുമാറ്റില്ല
ന്യൂഡല്‍ഹി: എത്ര സമ്മർദമുണ്ടായാലും ബിഎസ്എഫ് ജവാന്മാര് നേരിടുന്ന അവഗണന തുറന്ന് കാട്ടിയ വീഡിയോ എടുത്തുമാറ്റില്ലെന്ന് ജവാന് വ്യക്തമാക്കി. ഇപ്പോഴൂം താന്‍ ഉറച്ചു തന്നെ നില്‍ക്കുകയാണെന്നും അധികാരികള്‍ വീഡിയോ…
Read More » - 10 January
സ്വർണവിലയിൽ വീണ്ടും വർദ്ധനവ്
കൊച്ചി: സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. സ്വര്‍ണവില പവന് 160 രൂപ കൂടി 21,520 രൂപയാണ് ഇന്നത്തെ വില . ഗ്രാമിന് 2690 രൂപയാണ് . 21,360 രൂപയായിരുന്നു…
Read More » - 10 January
രണ്ടായിരത്തിന്റെ നോട്ടുകളും ഭാവിയില്‍ പിന്‍വലിക്കും : ബാബ രാംദേവ്
രായ്പുര്‍: 2000 രൂപയുടെ നോട്ടുകളുടെ അച്ചടിയും ഭാവിയില്‍ നിര്‍ത്തിയേക്കുമെന്ന് ബാബ രാംദേവ്. 2000ന്റെ കള്ള നോട്ടുകള്‍ പുറത്തിറങ്ങിയാല്‍ ഇത് വിപരീത ഫലമായിരിക്കും ഉണ്ടാക്കുമെന്നും വലിയ തുകയുടെ നോട്ടുകള്‍…
Read More » - 10 January
പ്രണയാഭ്യർഥന നിരസിച്ച വീട്ടമ്മയോടുള്ള പക തീർത്തത് ഇങ്ങനെ; 2 വയസുകാരന്റെ മുഖത്തു ആസിഡ് ഒഴിച്ചു
പ്രണയാഭ്യർഥന നിരസിച്ച വീട്ടമ്മയോടുള്ള പക തീർക്കുന്നത്തിനു അവരുടെ 2 വയസ്സുള്ള മകനെ തട്ടിക്കൊണ്ടുപോയി മുഖത്തു ആസിഡ് ഒഴിച്ചു. കുഞ്ഞിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവ് മുഖത്ത് ആസിഡ്…
Read More » - 10 January
തെരഞ്ഞെടുപ്പ് : 2007ലും 2014ലും മോദിക്കെതിരെ നാവുപിഴ വരുത്തിയ കോണ്‍ഗ്രസ് ഇക്കുറിയും ചരിത്രം ആവര്‍ത്തിക്കുമോ?
2007- ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് നരേന്ദ്ര മോദിയെ ‘മരണത്തിന്റെ വ്യാപാരി’ (Maut ka Saudagar ) എന്ന് ആക്ഷേപിച്ചത് . എത്ര ഗുരുതരമായ ആരോപണമാണ്…
Read More » - 10 January
അതിര്‍ത്തിയില്‍ നിന്നുള്ള സൈനികന്റെ പരിദേവനം; കേന്ദ്ര ആഭ്യന്തരമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
ശ്രീനഗര്‍ :അതിര്‍ത്തിയില്‍ കാവല്‍ നില്ക്കുന്ന ജവാന്മാര്ക്കു ലഭിക്കുന്നത് മോശം ഭക്ഷണമാണെന്ന് സൈനികൻ വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.…
Read More » - 10 January
രാജ്യം കാക്കുന്ന ധീര ജവാന്മാരുടെ ദുരിതം കാണാതെ പോകരുത്: അതിർത്തിയിൽ നിന്ന് ഒരു ഭടന്റെ വേദനാജനകമായ വാക്കുകൾ
ന്യൂഡൽഹി: നമ്മുടെ ജീവൻ രക്ഷിക്കാനായി അതിർത്തിയിൽ കാവൽ നിൽക്കുന്ന ധീര ജവാന്മാരെക്കുറിച്ച് നമ്മൾ ചിന്തിക്കുന്നുണ്ടോ?അവരുടെ ജീവിതം തന്നെ ത്യജിച്ചാണ് ഓരോ ഇന്ത്യക്കാരനും രാജ്യ സുരക്ഷക്കായി പോരാടുന്നത്.അവർ അനുഭവിക്കുന്ന…
Read More » - 10 January
അറേബ്യന്‍ രാജ്യങ്ങളിലെ വസ്ത്രധാരണരീതി ഇന്ത്യയിലും നടപ്പിലാക്കണം: പീഡനം ഒഴിവാക്കാന്‍ ജഗദ്ഗുരു മഹാദേവി മാതയ്ക്ക് പറയാനുള്ളത്
മംഗളൂരു: അറേബ്യന്‍ രാജ്യങ്ങളിലേതുപോലെ ഇന്ത്യയിലും സ്ത്രീകള്‍ക്ക് വസ്ത്രധാരണത്തില്‍ നിബന്ധനകള്‍ കൊണ്ടുവരണമെന്ന് ലിംഗായത്ത് സമൂഹത്തിന്റെ ആത്മീയ ആസ്ഥാനമായ ബസവ ധര്‍മപീഠത്തിന്റെ മേധാവിയായ ജഗദ്ഗുരു മഹാദേവി മാത. പുതുവത്സരാഘോഷത്തിനിടെ ബംഗളൂരുവില്‍…
Read More » - 10 January
ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയാണ് സർക്കാർ ലക്ഷ്യം : പ്രധാനമന്ത്രി
ന്യൂഡൽഹി: മുൻ സർക്കാരുകൾ റെയിൽവേയെ രാഷ്ട്രീയ വിലപേശലിനുള്ള ഉപാധിയാക്കി മാറ്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.എന്നാൽ റെയില്‍വേയുടെ സുസ്ഥിര വികസനവും ആധുനികവൽക്കരണവും ഉറപ്പാക്കുന്നതിനും അതുവഴി ജനങ്ങളുടെ ജീവിത നിലവാരം…
Read More » - 10 January
പ്രധാനമന്ത്രിയുടെ വിദേശ പറക്കലിന് പണം വേണ്ടെന്ന് വ്യോമസേന
ന്യൂഡല്‍ഹി : വ്യോമസേനയുടെ വിമാനങ്ങളില്‍ സൗജന്യയാത്ര നടത്താന്‍ പ്രധാനമന്ത്രിക്ക് അര്‍ഹതയുണ്ടെന്നും ഇതിന് പണം ഈടാക്കാറില്ലെന്നും സേന വ്യക്തമാക്കി. വിവരാവകാശ അന്വേഷണത്തിനുള്ള മറുപടിയിലാണ് ഈ വിവരം. പ്രധാനമന്ത്രി നടത്തിയ…
Read More » - 10 January
പട്ടവും ഇനി ഡിജിറ്റല്‍
ഹൈദരാബാദ് : തെലങ്കാന സംസ്ഥാനം രണ്ടാമത് കൈറ്റ് ഫെസ്റ്റിവല്‍ ജനുവരി 12 മുതല്‍ 17 വരെ സംഘടിപ്പിക്കുമ്പോള്‍ പട്ടവും ഇനി ഡിജിറ്റല്‍ ആകുന്നു. റിമോട്ടില്‍ നിയന്ത്രിക്കാവുന്ന പട്ടങ്ങളാണ്…
Read More » - 9 January
7.1 കോടി ഏഴു വര്‍ഷം കൊണ്ട് 1,300 കോടിയായി- മായാവതിയുടെ സഹോദരന് ആനന്ദിനെതിരേ ആദായ നികുതി വകുപ്പിന്റെ അന്വേഷണം
ലക്നൗ : ഫെബ്രുവരിയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം തിരിച്ചുപിടിക്കാനല്ല കരുക്കൾ നീക്കുകയാണ് മായാവതി.സമാജ് വാദി പാർട്ടിയിലെ പിളർപ്പ് തങ്ങൾക്കനുകൂലമാകുമെന്ന പ്രതീക്ഷയിലായിരുന്നു അവർ. എന്നാൽ ഇതിനിടെ…
Read More » - 9 January
കാവേരി ജലം വിട്ടുനല്‍കിയില്ല; 2,480 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് തമിഴ്നാട്
ന്യൂഡല്‍ഹി: കാവേരി നദീജല പ്രശ്നത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തമിഴ്നാട് സര്‍ക്കാര്‍ തയ്യാറല്ല. സുപ്രീംകോടതി ഉത്തരവിട്ടിട്ടും കാവേരി നദിയിലെ ജലം കര്‍ണാടക വിട്ടുനല്കിയിട്ടില്ല. ഒടുവില്‍ നിയമം ഉപയോഗിച്ചു തന്നെ…
Read More » - 9 January
ജെല്ലിക്കെട്ട് നിയമവിധേയമാക്കണമെന്ന് മോദിക്ക് പനീര്‍സെല്‍വത്തിന്റെ കത്ത്
ചെന്നൈ : പൊങ്കലിനോട് അനുബന്ധിച്ച് ജെല്ലിക്കെട്ട് നടത്താന്‍ പ്രത്യേക ഓര്‍ഡിനന്‍സ് പുറത്തിറക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.014 മേയില്‍ തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് നിരോധിച്ച് സുപ്രീം കോടതി…
Read More » - 9 January
ഭിന്നശേഷിക്കാരനെ മർദ്ദിച്ച സംഭവം- ആർ.പി.എഫുകാർക്ക് സസ്പെൻഷൻ
ന്യൂഡൽഹി : ഒഡിഷയിൽ റെയിൽവേ സ്റ്റേഷനിൽ ഭിന്നശേഷിക്കാരനെ മർദ്ദിച്ച സംഭവത്തിൽ രണ്ട് ആർ. പി എഫ് ഉദ്യോഗസ്ഥരെ മന്ത്രി സുരേഷ് പ്രഭു സസ്പെൻഡ് ചെയ്തു. സംഭവം സോഷ്യൽ…
Read More » - 9 January
ദുബായിലേക്ക് പുറപ്പെടാനൊരുങ്ങിയ വിമാനത്തില്‍ പാമ്പ്
മസ്കറ്റ്: ഒമാനില്‍നിന്നു ദുബായിലേക്കു പുറപ്പെടാനൊരുങ്ങിയ എമിറേറ്റ് സ് വിമാനത്തില്‍ ചരക്കുകള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് പാമ്പിനെ കണ്ടെത്തിയതിനെത്തുടര്‍ന്ന് സര്‍വീസ് റദ്ദാക്കി.ജീവനക്കാരാണ് പാമ്പിനെ കണ്ടെത്തിയത്. ഈ സമയം യാത്രക്കാർ വിമാനത്തിൽ…
Read More » - 9 January
ഭീം ആപ്പ് പത്ത് ദിവസം കൊണ്ട് ഡൗണ്‍ലോഡ് ചെയ്തത് ഒരു കോടിലേറെ തവണ
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി കൊണ്ടു വന്ന ഡിജിറ്റല്‍ പെയ്മെന്റിനുള്ള ഭീം ആപ്പ് ( Bharat Interface for Money) പത്ത് ദിവസം കൊണ്ട് ഡൗണ്‍ലോഡ് ചെയ്തത്…
Read More » - 9 January
”ഡബിള്‍ ഡെക്കര്‍ ബസിന്റെ മുകളിലെ ആദ്യസീറ്റില്‍ ഒരുമിച്ചിരുന്നു യാത്ര” – മുകേഷ് അംബാനിയുമൊത്തുള്ള പ്രണയകാലത്തെക്കുറിച്ച് നിത അംബാനി മനസ്സുതുറക്കുന്നു
ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയായ മുകേഷ് അംബാനിയുടെ ഭാര്യയാണ് നിത അംബാനി. തന്റെയും മുകേഷിന്റെയും പ്രണയം സാഹസം നിറഞ്ഞതായിരുന്നുവെന്നും നിത പറയുന്നു. ”പ്രണയത്തിന്റെ ആദ്യ നാളുകളില്‍ മുകേഷ്…
Read More »