India
- Jan- 2017 -30 January
വോഡഫോണും ഐഡിയയും കൈകോര്‍ക്കുന്നു
മുംബൈ: ജിയോയെ മറികടക്കാനാണ് ഓരോ നെറ്റ്വര്ക്കുകളുടെയയും പ്രയത്നം. ഇതിനായി എന്ത് വലിയ റിസ്ക്കെടുക്കാനും എല്ലാവരും തയ്യാറാണ്. വോഡഫോണും ഐഡിയയും ഒന്നിച്ചു നിന്ന് ജിയോയുമായി പോരാടാനാണ് തീരുമാനിച്ചിരിക്കുന്നത്. വോഡഫോണിനെ…
Read More » - 30 January
ചോക്ലേറ്റില്‍ ഫ്ളേവറായി കഞ്ചാവ് കലർത്തി വിൽപ്പന : ഡോക്ടര്‍ അറസ്റ്റില്‍
ഹൈദരാബാദ്: ചോക്ലേറ്റില്‍ ഫ്ളേവറായി കഞ്ചാവ് കലർത്തി വിൽപ്പന നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍. ഹൈദരാബാദ് സ്വദേശിയായ ഡോക്ടര്‍ മുഹമ്മദ് സുജാതാണ് പോലീസ് പിടിയിലായത്. ചെറുകിട കച്ചവടക്കാരില്‍ നിന്ന് കഞ്ചാവ്…
Read More » - 30 January
രാജീവ് ഗാന്ധിയുടെ മരണം അമേരിക്കന്‍ ചാരസംഘടന പ്രവചിച്ചിരുന്നു?
ന്യൂഡല്‍ഹി: 1986ല്‍തന്നെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ മരണം അമേരിക്കന്‍ ചാരസംഘടന സി.ഐ.എ പ്രവചിച്ചിരുന്നതായി റിപ്പോര്‍ട്ട്. രാജീവ് ഗാന്ധി വധത്തിന് പിന്നാലെ ഇന്ത്യയിലെ രാഷ്ട്രീയ ഘടനയിലും യു…
Read More » - 30 January
ടെക്കിയായ മലയാളി യുവതി കൊല്ലപ്പെട്ടു; സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ
പുണെ: സോഫ്റ്റ്വെയർ എൻജിനീയറായ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പുണെയിലെ ഇൻഫോസിസ് ജീവനക്കാരി മലയാളിയായ രസീല രാജുവിനെയാണ് ഓഫീസിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കംപ്യൂട്ടർ കേബിൾ…
Read More » - 30 January
ക്ഷേത്രത്തിലേക്ക് ഗോമാംസം വലിച്ചെറിഞ്ഞു: കലാപഭീതിയില്‍ ജനം
കൊല്‍ക്കത്ത•കൊല്‍ക്കത്തയിലെ മേതിയബ്രുസ് പ്രദേശത്തെ ആലംപൂര്‍ കഴിഞ്ഞ 23 മുതല്‍ സംഘര്‍ഷഭരിതമാണ്. അന്ന് ഏതാനും സാമൂഹ്യദ്രോഹികള്‍ സ്ഥലത്തെ ക്ഷേത്രത്തിനുള്ളിലേക്ക് പശുവിറച്ചി വലിച്ചെറിഞ്ഞതോടെയാണ് സന്തോഷവും സമാധാനവും കളിയാടിയിരുന്ന ഈ പ്രദേശം…
Read More » - 30 January
ഹിന്ദു വിവാഹം പവിത്രമായ പ്രതിജ്ഞ- ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി•ഹിന്ദു നിയമപ്രകാരമുള്ള വിവാഹം പവിത്രമായ പ്രതിജ്ഞയാണെന്നും അതൊരു കരാറല്ലെന്നും ഡല്‍ഹി ഹൈക്കോടതി. തന്നെ നിയമപരമായി വിവാഹം കഴിച്ച ഭാര്യയായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സ്ത്രീ നല്കിയ ഹര്‍ജി…
Read More » - 29 January
അതിർത്തി പങ്കിടുന്ന പഞ്ചാബിൽ രാജ്യത്തിന്റെ സുരക്ഷക്കു വേണ്ടി ബിജെപി യെ അധികാരത്തിൽ എത്തിക്കണമെന്ന് മോദി
ഫരീദ്കോട്ട്;ഛണ്ഡിഗഡ്: പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനത്ത്, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ബിജെപി അധികാരത്തിലെത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.പഞ്ചാബിലെ മാല്‍വയില്‍ ബി ജെ പി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ്…
Read More » - 29 January
പതഞ്ജലി ഒരിക്കലും ക്രിക്കറ്റ് സ്പോൺസർ ചെയ്യില്ല, കാരണമിതാണ്
ന്യൂഡൽഹി: യോഗ ഗുരു ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഗ്രൂപ്പ് ഒരിക്കലും ക്രിക്കറ്റിന് വേണ്ടി പണം മുടക്കില്ലെന്ന് റിപ്പോർട്ട്. ക്രിക്കറ്റ് ഇന്ത്യൻ കായികമല്ലെന്നും ഇന്ത്യൻ കായികങ്ങൾക്ക് മാത്രമേ…
Read More » - 29 January
വോട്ട് കിട്ടാന്‍ ഏതറ്റം വരെയും പോകും; സംശയമുണ്ടെങ്കില്‍ ഈ വീഡിയോ കണ്ടുനോക്കൂ
ബുലന്ദ്ഷാഹര്: വോട്ട് കിട്ടാന്‍ ജനങ്ങളുടെ കാലുപിടിക്കാന്‍ പോലും സ്ഥാനാര്‍ത്ഥികള്‍ തയ്യാറാണ്. എല്ലാ തിരഞ്ഞെടുപ്പ് കാലത്തും സ്ഥാനാര്‍ത്ഥികളുടെ പ്രകടനം കാണാറുണ്ട്. എന്നാല്‍ ഇത്തവണ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു കാഴ്ച…
Read More » - 29 January
സ്ത്രീയുടെ അര്‍ധനഗ്നമായ മൃതദേഹം ചെടികള്‍ക്കിടയില്‍
ന്യൂഡല്‍ഹി: സ്ത്രീയുടെ ജീര്‍ണിച്ച മൃതദേഹം കുറ്റിച്ചെടികള്‍ക്കിടയില്‍ കണ്ടെത്തി. ഡല്‍ഹിയിലാണ് സ്ത്രീയുടെ അര്‍ധനഗ്നമായ മൃതദേഹം കണ്ടെത്തിയത്. ബുരാരിയില്‍ കുറ്റിച്ചെടികള്‍ക്കിടയില്‍ നിന്നാണ് 30 വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.…
Read More » - 29 January
പത്ത് വയസുകാരിയെ അമ്മ ജീവനോടെ ചുട്ടെരിച്ചു
ഹൈദരാബാദ്: പത്ത് വയസുകാരിയെ അമ്മ ജീവനോടെ കത്തിച്ചു.ഹൈദരാബാദിനടുത്ത ഷാദ്നഗറിലാണ് നാടിനെ നടുക്കിയ സംഭവം. ദുബ്ബ രാധിക എന്ന കുട്ടിയാണ് ക്രൂരതക്കിരയായത്.കാരണം കേട്ടാൽ നമ്മൾ ഞെട്ടിപ്പോകും കടയിൽ നിന്ന്…
Read More » - 29 January
പ്രചാരണത്തിന് ഇറങ്ങണോ എന്നത് പ്രിയങ്കയുടെ ഇഷ്ടമെന്ന് രാഹുല്‍ ഗാന്ധി
ലഖ്നൗ: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഇറങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പ്രിയങ്ക ഗാന്ധിയാണെന്ന് രാഹുൽ ഗാന്ധി. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് റാലിക്ക് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഇക്കാര്യം…
Read More » - 29 January
പഞ്ചാബില്‍ ബിജെപി അധികാരത്തിലെത്തുമോ? പാക് ഭീഷണി ഇല്ലാതാക്കണമെന്ന് മോദി
ഛണ്ഡിഗഡ്: പഞ്ചാബില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ പല മാറ്റങ്ങളും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാക്കിസ്ഥാനില്‍നിന്നുള്ള ഭീഷണിയെ ഇല്ലാതാക്കാന്‍ പഞ്ചാബില്‍ ബിജെപി അധികാരത്തിലെത്തണമെന്ന് മോദി പറയുന്നു. ജനങ്ങള്‍ പാര്‍ട്ടിനോക്കി വോട്ട്…
Read More » - 29 January
പ്രമുഖ മൊബൈൽ കമ്പനിക്കെതിരെ പരാതിയുമായി മഹേന്ദ്രസിംഗ് ധോണി
ന്യൂഡല്‍ഹി: പ്രമുഖ മൊബൈൽ കമ്പനിക്കെതിരെ പരാതിയുമായി മഹേന്ദ്രസിംഗ് ധോണി. മാക്സ് മൊബിലിങ്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന മൊബൈൽ ഫോൺ കമ്പനി അനുവാദമില്ലാതെ തന്റെ പേര് പരസ്യങ്ങളില്‍ ഉപയോഗിക്കുന്നുവെന്നാണ്…
Read More » - 29 January
കോണ്‍ഗ്രസിന് ആവശ്യം മാനേജര്‍മാരെ; പാര്‍ട്ടിക്കു തന്നെ വേണ്ടെന്നും രാജിവെച്ച മുന്‍ കേന്ദ്രമന്ത്രി എസ്.എം കൃഷ്ണ
ബെംഗളൂരു: രാഷ്ട്രീയ നേതാക്കളെയും പ്രവര്ത്തകരെയുമല്ല, മാനേജര്‍മാരെയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസിന് ആവശ്യമെന്ന് പാര്‍ട്ടി വിട്ട കര്‍ണാടക മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എസ്.എം. കൃഷ്ണ. പാര്‍ട്ടിക്ക് തന്നെ വേണ്ട.…
Read More » - 29 January
രാജ്യത്തെ ക്യൂവില്‍ നിര്‍ത്തിയവര്‍ക്ക് മറുപടി നല്‍കും: സഖ്യം ശക്തിപ്പെടുത്തി രാഹുല്‍-അഖിലേഷ് സംയുക്ത പ്രഖ്യാപനം
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയ്ക്ക് മുന്നോടിയായി അഖിലേഷ് യാദവിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിൽ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ രാജ്യത്തെ ക്യൂവില്‍ നിര്‍ത്തിയവര്‍ക്ക് മറുപടി നല്‍കുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍…
Read More » - 29 January
വിവാദ പരാമർശം: കേജ്രിവാളിന് എതിരെ കേസെടുക്കാൻ നിർദേശം
ന്യൂഡൽഹി: ഗോവയിൽ തെരഞ്ഞെടുപ്പു റാലിക്കിടെ നടത്തിയ വിവാദ പരാമർശത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ കേസെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. വോട്ടിനായി രാഷ്ട്രീയ പാർട്ടികൾ നൽകുന്ന പണം…
Read More » - 29 January
ഫേസ്ബുക്കിലൂടെ വീര സൈനികരെ ആദരിക്കൂ ആഹ്വാനവുമായി പ്രധാനമന്ത്രി
ന്യൂ ഡൽഹി : ഫേസ്ബുക്കിലൂടെ വീര സൈനികരെ ആദരിക്കൂ എന്ന ആഹ്വാനവുമായി പ്രധാനമന്ത്രി. സൈനിക ബഹുമതികള്‍ നേടിയ വീരസൈനകരെ കുറിച്ച് രണ്ടുവാക്ക് ഫെയ്സ്ബുക്കില്‍ കുറിക്കണമെന്ന് പ്രതിമാസ റേഡിയോ…
Read More » - 29 January
ചിരിച്ചാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ മാര്‍ക്ക് ലഭിക്കും; പരീക്ഷയ്ക്ക് ഒരുങ്ങുന്ന കുട്ടികള്‍ക്ക് ഉപദേശവുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ചിരിക്കൂ..കൂടുതല്‍ മാര്‍ക്ക് നേടൂ…ഇത് പറയുന്നത് മറ്റാരുമല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. വാര്‍ഷിക പരീക്ഷയ്ക്ക് ഒരുങ്ങുന്ന കുട്ടികള്‍ക്ക് ഉപദേശവുമായിട്ടാണ് മോദിയുടെ വരവ്. പരീക്ഷയ്ക്ക് പേടിച്ചിട്ട് കാര്യമില്ല, ഉത്സവങ്ങള്‍ പോലെ…
Read More » - 29 January
പ്രധാനമന്ത്രിയെ അവഹേളിക്കുന്നവര്‍ രാജ്യദ്രോഹികള്‍- നിര്‍മല സീതാരാമന്
ചെന്നൈ•രാജ്യത്തിന്റെ പ്രധാനമന്ത്രിയ്ക്കെതിരെ മുദ്രാവാക്യമുയര്‍ത്തുന്നവര്‍ രാജ്യദ്രോഹികളാണെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി നിര്‍മ്മല സീതാരാമന്. അടുത്തിടെ തമിഴ്നാട്ടില്‍ ജല്ലിക്കെട്ടിന് വേണ്ടി നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത ചിലര്‍ രാജ്യദ്രോഹികളാണ്. എന്തുകൊണ്ടെന്നാല്‍…
Read More » - 29 January
ജലത്തെ ഭരണഘടന പൊതുപട്ടികയില്‍ ഉള്‍പ്പെടുത്തും
ന്യൂ ഡല്‍ഹി : ജലം ഭരണഘടന പൊതുപട്ടികയില്‍ ഉള്‍പ്പെടുത്തും. ഇതിനായി കേന്ദ്രം ഭരണഘടനയുടെ ഏഴാം പട്ടിക ഭേദഗതിചെയ്യാന്‍ നീക്കം തുടങ്ങിയതായാണ് സൂചന. പൊതു പട്ടികയിലെത്തുന്ന വിഷയങ്ങളില്‍ കേന്ദ്രത്തിനും…
Read More » - 29 January
കുഴിബോംബ് സ്ഫോടനം : ജവാൻ കൊല്ലപ്പെട്ടു
കുഴിബോംബ് സ്ഫോടനത്തിൽ ജവാൻ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലായിരുന്നു അപകടം. സിആർപിഎഫ് ജവാനാണ് കൊല്ലപ്പെട്ടത്. നിരവധി സിആർപിഎഫ് ജവാൻമാർക്ക് പരിക്കേറ്റു. സിആർപിഎഫിന്റെ പതിവ് പട്രോളിംഗിനിടെ അബദ്ധത്തിൽ ഒരു…
Read More » - 29 January
പുതിയ രൂപത്തിലും ഭാവത്തിലും 1000 രൂപ നോട്ട് തിരികെ വരുന്നു
ന്യൂഡല്‍ഹി•പുതിയ നിറത്തിലും ഡിസൈനിലും കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളുമായി 1,000 രൂപ നോട്ട് ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യവാരമോ പുതിയ നോട്ടുകള്‍ കറന്‍സി ചെസ്റ്റുകളില്‍…
Read More » - 29 January
മലയാളം വാർത്ത നിർത്താൻ ഒരുങ്ങി ആകാശവാണി
ന്യൂ ഡൽഹി : മലയാളം വാർത്ത നിർത്താൻ ഒരുങ്ങി ആകാശവാണി. ഡൽഹിയിൽ നിന്ന് മലയാളത്തിന് പുറമെ അസമീസ്, ഒഡിയ, തമിഴ് എന്നീ ഭാഷകളിലെ സംപ്രേഷണം ആയിരിക്കും ആകാശവാണി നിർത്തുക.…
Read More » - 28 January
ദേശീയ പതാകയെ അപമാനിച്ച് വാട്ട്സ് ആപ്പ് പോസ്റ്റ് : യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം : ദേശീയ പതാകയെ അപമാനിച്ച് വാട്ട്സ് ആപ്പ് പോസ്റ്റ് യുവാവ് അറസ്റ്റിൽ. ഇന്ത്യൻ ദേശീയപതാക പട്ടിയെ പുതപ്പിച്ച നിലയിലുള്ള ചിത്രവും ഇന്ത്യാ വിരുദ്ധ സന്ദേശങ്ങളും വാട്ട്സ്…
Read More »