ചെന്നൈ: ഒ പനീര്‍സെല്‍വത്തിന് ആശ്വസിക്കാം. ശശികലയെ അടുത്ത മുഖ്യമന്ത്രിയാക്കാന്‍ സാധ്യതയില്ല. ശശികലയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഗവര്‍ണര്‍ എടുത്ത തീരുമാനമിങ്ങനെ. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്കി.
ശശികലയെ ഇപ്പോള്‍ മുഖ്യമന്ത്രിയാക്കാനാകില്ലെന്നാണ് ഗവര്‍ണറുടെ റിപ്പോര്‍ട്ട്. ഭരണം ആര്‍ക്ക് നല്‍കണമെന്ന് കാര്യത്തില്‍ ഗവര്‍ണര്‍ നിയമോപദേശം തേടിയിട്ടുണ്ട്. ജനങ്ങളാഗ്രഹിക്കുന്നവര് ഭരിക്കട്ടെയെന്നാണ് ഗവര്‍ണര്‍ അറിയിച്ചത്.
Post Your Comments