India
- Jan- 2017 -11 January
തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസില്‍ ബോംബേറ്; രണ്ടുപേര്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസില്‍ വെടിവെയ്പ്പ്. പശ്ചിമ ബംഗാളിലാണ് ആക്രമണം നടന്നത്. ഓഫീസിലെത്തിയ അജ്ഞാതര്‍ ബോംബെറിയുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. മിഡ്നാപ്പുര്‍ ജില്ലയില്‍ ഖരഗ്പൂരിലെ തൃണമൂല്‍…
Read More » - 11 January
സോഷ്യല്‍ മീഡിയയില്‍ താരമായി അഫ്സല് ഗുരുവിന്റെ മകന്
സോഷ്യല്‍ മീഡിയയില്‍ താരമായി പാര്‍ലമെന്റ് ആക്രമണക്കേസ് പ്രതി അഫ്സല് ഗുരുവിന്റെ മകന് ഗാലിബ് ഗുരു. പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയാണ് ഗാലിബ് താരമായത്. ജമ്മു…
Read More » - 11 January
വാഹനം ഓടിക്കുന്നവരില്‍ 30 ശതമാനം പേരുടേയും വ്യാജ ഡ്രൈവിംഗ് ലൈസന്‍സ് – നിതിന്‍ ഗഡ്ഗരി
ന്യൂഡല്‍ഹി : രാജ്യത്തെ നിരത്തുകളിലൂടെ വാഹനം ഓടിക്കുന്നവരില്‍ 30 ശതമാനം പേരുടേയും കൈവശമുള്ളത് വ്യാജ ഡ്രൈവിംഗ് ലൈസന്‍സെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. സ്വകാര്യ ചാനല്‍…
Read More » - 11 January
തീഹാര്‍ ജയിലിലെ പുരുഷന്മാരുടെ സെല്ലിലെ ആദ്യ വനിത സൂപ്രണ്ടിന് പറയാനുള്ളത്
ന്യൂഡല്‍ഹി : തീഹാര്‍ ജയിലിലെ പുരുഷന്മാരുടെ സെല്ലിലെ ആദ്യ വനിത സൂപ്രണ്ട് ആയി തിരഞ്ഞെടുത്ത അഞ്ജു മംഗളയ്ക്ക് പറയാനുള്ളത് ഈ കാര്യമാണ്. ”നിങ്ങളെന്നെ ജയിലെറെന്നു വിളിക്കരുത്. ആ…
Read More » - 11 January
വിദ്യാര്‍ത്ഥിനിയോട് ബലാത്സംഗ വിവരങ്ങള്‍ പരസ്യമായി ആരാഞ്ഞ എംഎല്‍എ വിവാദത്തില്‍
പാട്ന : പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയോട് ബലാത്സംഗ വിവരങ്ങള്‍ പരസ്യമായി ആരാഞ്ഞ ബിഹാര്‍ എംഎല്‍എ വിവാദത്തില്‍. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ഹാജീപൂരിലെ ഗേള്‍സ് ഹോസ്റ്റല്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ…
Read More » - 11 January
രാഹുല്‍ ഗാന്ധി പാര്‍ട് ടൈം രാഷ്ട്രീയക്കാരനെന്ന് ബിജെപി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ബിജെപി. രാഹുല്‍ പാര്‍ട് ടൈം രാഷ്ട്രീയക്കാരനാണ് ബിജെപി പരിഹസിച്ചു. അദ്ദേഹം ഇപ്പോള്‍ അവധി ആഘോഷിച്ച് നടക്കുകയാണ്. റോമ സാമ്രാജ്യം കത്തിയെരിയുമ്പോള്‍…
Read More » - 11 January
പഞ്ചാബ് മുഖ്യമന്ത്രിക്ക് നേരെ ചെരിപ്പേറ്
ചണ്ഡിഗഡ് : പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിനെതിരെ ഷൂ ഏറ്. ലാബി മണ്ഡലത്തിലെ റാത്തഗേര ഗ്രമത്തില്‍ വച്ചാണ് സംഭവം നടന്നത്. 2007 മുതല്‍ പഞ്ചാബ് മുഖ്യമന്ത്രി…
Read More » - 11 January
ഈ മത്സത്തിന് പങ്കെടുത്താല്‍ പാരിതോഷികം 1 ലക്ഷം ; മത്സരം എന്താണെന്ന് അറിയേണ്ടേ ?
ശ്രീനഗര്‍ : ഉത്തരേന്ത്യയില്‍ ഒരു ഗംഭീരന്‍ മത്സരത്തിന് വേദിയൊരുങ്ങുകയാണ്. ജമ്മുകശ്മീരിലെ വിദ്യാഭ്യാസ വകുപ്പാണ് ഇതിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മകമായ കഴിവ് ഉയര്‍ത്തുന്നതിനാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ പദ്ധതികളുമായി…
Read More » - 11 January
മോഷണക്കുറ്റം ആരോപിച്ച് പതിനേഴുകാരിക്ക് ക്രൂരപീഡനം
ആഗ്ര : ഹൗറ ജോധ്പൂര്‍ എക്സ്പ്രസ്സില്‍ പതിനേഴുകാരിക്ക് ക്രൂര പീഡനം. ആഗ്രയിലേക്കുള്ള ട്രെയിനിന്റെ എസി ത്രീ ടയര്‍ കംപാര്‍ട്ട്മെന്റില്‍ നിന്ന് ബാഗ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് യാത്രക്കാര്‍ പെണ്‍കുട്ടിയെ…
Read More » - 11 January
സഹാറ കേസിൽ പ്രധാനമന്ത്രിക്കെതിരെ പരാതി -സുപ്രീം കോടതി തള്ളി
ന്യൂഡൽഹി; സഹാറ ബിർള കേസിൽ പ്രധാനമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചു നൽകിയ കേസ് സുപ്രീം കോടതി തള്ളി.പ്രധാനമന്ത്രിയുൾപ്പെടെയുള്ളവർക്കെതിരെ കോഴ നൽകിയെന്ന ആരോപണം ആയിരുന്നു തള്ളിയത്.പരാതി സുപ്രീം കോടതിയിൽ നൽകിയത്…
Read More » - 11 January
കെജ്രിവാള് പഞ്ചാബ് മുഖ്യമന്ത്രിയാകുമോയെന്ന് വെളിപ്പെടുത്തി ആം ആദ്മി പാർട്ടി
ന്യൂഡല്‍ഹി: വരുന്ന തെരഞ്ഞെടുപ്പിൽ കെജ്രിവാൾ ആയിരിക്കും പഞ്ചാബിലെ ആപ് മുഖ്യമന്ത്രി എന്ന മനീഷ് സിസോഡിയയുടെ പ്രസ്താവന ആം ആദ്മി പാര്‍ട്ടി തിരുത്തി.കെജ് രിവാളിനെ മുഖ്യമന്ത്രിയാക്കാന്‍ പഞ്ചാബിലെ ജനങ്ങള്‍…
Read More » - 11 January
ക്യാന്‍സര്‍ ബാധിതനായ യുവാവിനും ഭാര്യയ്ക്കും സഹായഹസ്തവുമായി സുഷമ സ്വരാജ്
ന്യൂഡല്‍ഹി: ദമ്പതികള്‍ക്ക് കൈത്താങ്ങായി വിദേശകാര്യമന്ത്രി സുഷമ സ്വരാജെത്തി. ക്യാന്‍സര്‍ ബാധിതനായ ഇന്ത്യന്‍ വംശജനും ഭാര്യയും സുഷമയുടെ സഹായത്തോടെ നാട്ടില്‍ തിരിച്ചെത്തും. നാട്ടിലെത്തിക്കാനുള്ള എല്ലാ നടപടികളും സുഷമ സ്വരാജ്…
Read More » - 11 January
അതിർത്തിയിലെ പ്രശ്നങ്ങൾ ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയ ജവാനെക്കുറിച്ച് ഒരു വിവരവും ഇല്ലെന്ന് ഭാര്യ
ന്യൂഡൽഹി: അതിർത്തിയിലെ ജവാന്മാർക്ക് അത്യാവശ്യ സൗകര്യങ്ങളിലെന്ന് പറഞ്ഞ തേജ് ബഹാദൂറിനെക്കുറിച്ച് യാതൊരു വിവരവും ഇല്ലെന്ന് പറഞ്ഞ് ഭാര്യ രംഗത്ത്.തിങ്കളാഴ്ച വൈകുന്നേരം മുതല്‍ കുടുംബവുമായി തേജ് ആശയവിനിമയം നടത്തിയിട്ടില്ലെന്ന്…
Read More » - 11 January
ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ സാധനങ്ങള്‍ മറിച്ച് വില്‍ക്കുന്നു; വെളിപ്പെടുത്തലുമായി ഗ്രാമവാസികള്‍
ശ്രീനഗര്‍: ബിഎസ്എഫ് ജവാന്റെ വീഡിയോ വൈറലായതോടെ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഇതിനിടയില്‍ ന്യായീകരണവുമായി ബിഎസ്എഫ് രംഗത്തെത്തിയിരുന്നു. ജവാന് മദ്യപാനിയും അച്ചടക്കമില്ലാത്തവനുമാണെന്ന് പറഞ്ഞ് മുഖം രക്ഷിക്കാനാണ് ബിഎസ്എഫ് ശ്രമിച്ചത്.…
Read More » - 11 January
രാഷ്ട്രീയ കളിക്കളത്തില്‍ വിജയം ആര്‍ക്കൊപ്പം ? കാത്തിരുന്ന് കാണാം…
ന്യൂഡല്‍ഹി : ഫെബ്രുവരിയില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിയ്ക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി ആര്‍ക്കൊപ്പമാണെന്ന ആകാംക്ഷയിലാണ് ജനങ്ങള്‍. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളും പദ്ധതികളും നോട്ട് നിരോധനവുമെല്ലാം ബി.ജെ.പി ഉയര്‍ത്തിപ്പിടിയ്ക്കുമ്പോള്‍ നോട്ട്…
Read More » - 11 January
റെയില്‍വേയ്ക്ക് പുതിയ വരുമാനനയം
ന്യൂഡൽഹി: വരുമാന വര്‍ധന ലക്ഷ്യമിടുന്ന പുതിയ പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ .അടുത്ത 10 വര്‍ഷത്തിനുള്ളില്‍ യാത്രാ-ചരക്ക് നിരക്കിന് പുറമേ നിന്ന് 16,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള…
Read More » - 11 January
പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ മുന്നേറ്റത്തിന് പിന്തുണയുമായി കറൻസി രഹിത കല്യാണം
ജംഷേദ്പൂർ: പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ മുന്നേറ്റത്തിന് വ്യത്യസ്തമായ പിന്തുണയുമായി കറന്‍സിരഹിത കല്യാണത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ജംഷേദ്പുര്‍ .കല്യാണം കറന്‍സി രഹിതമാക്കി രാജ്യത്തിനുതന്നെ മാതൃകയായിരിക്കുകയാണ് ജംഷേദ്പുരിലെ നവദമ്പതിമാരായ സുഭാഷ്…
Read More » - 11 January
മദ്യലഹരിയിൽ കാറോടിച്ച പെൺകുട്ടി രണ്ട് കാറുകൾ ഇടിച്ചുതെറിപ്പിച്ചു: ചോദിക്കാന്‍ ചെന്നവര്‍ക്ക് തെറിയഭിഷേകം
ഹൈദരാബാദ്: മദ്യലഹരിയിൽ കാറോടിച്ച പെൺകുട്ടി രണ്ട് കാറുകൾ ഇടിച്ചുതെറിപ്പിച്ചു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. സൊമാജിഗുഡ നിവാസിയും ജൂബിലീ ഹില്‍സിലുള്ള ഒരു പ്രൈവറ്റ് കോളജിലെ ബിബിഎ…
Read More » - 11 January
കഴിഞ്ഞ 70 വർഷം കോൺഗ്രസ് എന്താണ് ചെയ്തതെന്ന് ഇന്ത്യയിലെ ജനങ്ങൾക്കറിയാം: രാഹുൽ ഗാന്ധി
ന്യൂഡൽഹി: പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി കോൺഗ്രസ്സ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി.നോട്ട് അസാധുവാക്കൽ എന്തിനായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം ചോദിക്കണമെന്നും പാവങ്ങളോടും കർഷകരോടും കുറച്ചു നേരം സംസാരിക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും…
Read More » - 11 January
റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ ഇനി പുതിയ ആപ്ലിക്കേഷന്‍
ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇടപാടുകളിലൂടെ റെയില്‍വേ സേവനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി റെയില്‍ മന്ത്രാലയം നവീകരിച്ച ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഐആര്‍സിടിസി റെയില്‍ കണക്ട് ആപ്പ് എന്ന ആപ്ലിക്കേഷന്‍ ഡല്‍ഹിയില്‍ നടന്ന…
Read More » - 11 January
റെയില്‍വേ റെഗുലേറ്ററി ബോര്‍ഡ് രൂപീകരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡൽഹി: റെയില്‍വേ റെഗുലേറ്ററി ബോര്‍ഡ് രൂപിക്കാരിക്കാൻ കേന്ദ്ര സര്‍ക്കാര്‍ ആലോചന.റെയില്‍വേ വികസന അതോറിറ്റിയാണ് ബോര്‍ഡ് രൂപീകരിക്കേണ്ട ആവശ്യകത ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്.. ഇതു വഴി…
Read More » - 11 January
ഖത്തറിൽ വൃദ്ധയെ കൊലപ്പെടുത്തിയ കേസ്: സുഷമ സ്വരാജ് ഇടപെടുന്നു
ഖത്തര്‍: ഖത്തറില്‍ വൃദ്ധയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട തമിഴ്നാട് സ്വദേശികളുടെ ശിക്ഷ ഇളവ് ലഭിക്കാനായി കേന്ദ്ര സര്‍ക്കാര്‍ ഖത്തര്‍ ഭരണകൂടത്തിന് ദയാ ഹര്‍ജി സമര്‍പ്പിക്കുമെന്ന് ഇന്ത്യന്‍…
Read More » - 11 January
ഉസ്താദ് ബിസ്മില്ലാ ഖാന്റെ ഷെഹനായികള്‍ മോഷ്ടിച്ചത് സ്വന്തം കുടുംബത്തിൽ നിന്നുള്ള ആൾ തന്നെ
വരാണസി : ഷെഹനായ് മാന്ത്രികന് ഉസ്താദ് ബിസ്മില്ലാ ഖാന്റെ ഷെഹനായികള്‍ മോഷണം പോയ സംഭവത്തില്‍ ബിസ്മില്ലാ ഖാന്റെ കൊച്ചുമകന് അടക്കം മൂന്നുപേര്‍ അറസ്റ്റില്‍.ബിസ്മില്ലാ ഖാന്റെ കൊച്ചുമകന് നസറേ…
Read More » - 11 January
രാഹുലിന്റെ വിദേശ യാത്ര നീളുന്നു : പാര്‍ട്ടിയില്‍ പൊട്ടിത്തെറി : ചൈനാ യാത്രയ്ക്ക് പൂട്ടുവീണു
ന്യൂഡല്‍ഹി : പുതുവര്‍ഷം ആഘോഷിയ്ക്കാന്‍ ഇംഗ്ലണ്ടിലേയ്ക്ക് പോയ രാഹുല്‍ ഗാന്ധി 11 ദിവസത്തെ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തി. അടുത്തത് ചൈനയായിരുന്നു രാഹുലിന്റെ ലക്ഷ്യം. ഇത് കേട്ടപ്പോള്‍ തന്നെ…
Read More » - 11 January
നായ സംരക്ഷണത്തിന് കേന്ദ്ര സർക്കാരിന്റെ പുതിയ നിയമം
ന്യൂഡൽഹി: നായ സംരക്ഷണത്തിന് കേന്ദ്ര സർക്കാരിന്റെ പുതിയ നിയമം.വളർത്തു നായക്കളുടെ വിൽപനയ്ക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനുമാണ് രജിസ്ട്രേഷൻ നിർബന്ധമാക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത് .മൃഗസംരക്ഷണ നിയമത്തിലെ ചില ചട്ടങ്ങള്‍ക്കാണ്…
Read More »