India
- Oct- 2017 -5 October
അയല്‍ രാജ്യം അതിര്‍ത്തിയില്‍ മര്യാദ പാലിക്കുന്നില്ലെന്ന് ബിഎസ്എഫ്
ശ്രീനഗര്‍ : കശ്മീര്‍ താഴ്വരയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ പാക്കിസ്ഥാന് അവസാനിപ്പിക്കണമെന്നും അയല്‍ രാജ്യം അതിര്‍ത്തിയില്‍ മര്യാദ പാലിക്കുന്നില്ലെന്നും ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെ. കെ. ശര്‍മ്മ.…
Read More » - 5 October
രാജ്യത്തെ ഡോക്ടര്‍മാര്‍ക്ക് ഇനി ഏകീകൃത രജിസ്ട്രേഷന് നമ്പർ
കൊല്ലം: രാജ്യത്തെ ഡോക്ടര്‍മാര്‍ക്ക് ആധാര്‍ മാതൃകയില്‍ ഏകീകൃത രജിസ്ട്രേഷന് നമ്പർ വരുന്നു. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലാണ് യുണീക്ക് പെര്‍മനന്റ് രജിസ്ട്രേഷന് നമ്പര്‍ (യു.പി.ആര്.എന്‍.) നല്കാന് തീരുമാനിച്ചിരിക്കുന്നത്. മെഡിക്കല്‍…
Read More » - 4 October
മോദിക്ക് പറ്റില്ലെങ്കില്‍ ഞങ്ങള്‍ പരിഹരിക്കാം: രാഹുല്‍ ഗാന്ധി
അമേത്തി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി മോദിക്ക് പറ്റില്ലെങ്കില്‍ രാജ്യത്തെ കര്‍ഷകരുടെയും യുവാക്കളുടെയും പ്രശ്നങ്ങള്‍ ഞങ്ങള്‍ പരിഹരിക്കാമെന്നു രാഹുല്‍ ഗാന്ധി.…
Read More » - 4 October
പകുതിവിലയ്ക്ക് ഓണർ 8 സ്മാർട്ട്ഫോൺ
പകുതിവിലയ്ക്ക് ഓണർ 8 സ്മാർട്ട്ഫോൺ. ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലാണ് ഈ വമ്പിച്ച ഓഫർ. 28,999 രൂപ ആയിരുന്നു ഈ ഫോൺ അവതരിപ്പിക്കുമ്പോൾ ഉള്ള വില.…
Read More » - 4 October
ജിഡിപിയെക്കുറിച്ച് മോദി പറയുന്നത് ഇങ്ങനെ
ന്യൂഡല്‍ഹി: നോട്ടു നിരോധനത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി. ഇതാദ്യമായിട്ടില്ല രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് കുറയുന്നത്. വികാരപരമായ കാരണങ്ങളാണ് വിമര്‍ശനങ്ങള്‍ക്കു പിന്നില്‍. വസ്തുതകളല്ല വിമര്‍ശനങ്ങളുടെ അടിസ്ഥാനം.…
Read More » - 4 October
നടന് പ്രകാശ് രാജിനെതിരെ കേസ്
ലഖ്നൗ: നടന് പ്രകാശ് രാജിനെതിരെ കേസ് എടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച സംഭവത്തിലാണ് താരത്തിനു എതിരെ കേസ് എടുത്തത്. ഒരു അഭിഭാഷകനാണ് പ്രകാശ് രാജിനു എതിരെ…
Read More » - 4 October
കര്‍ഷകരെ വിവസ്ത്രരാക്കി മര്‍ദിച്ചു
ബുന്ദേല്‍ഖണ്ഡ്: കര്‍ഷകരെ വിവസ്ത്രരാക്കി മര്‍ദിച്ചു. മധ്യപ്രദേശിലെ ബുന്ദേല്ഖണ്ഡിലാണു സംഭവം നടന്നത്. സര്‍ക്കാരിനെതിരേ സമരം ചെയ്ത കര്‍ഷകർക്കാണ് ദുരനുഭവമുണ്ടായത്. പോലീസാണ് ഇവരെ വിവസ്ത്രരാക്കി മര്‍ദിച്ചത്. കര്‍ഷകരെ പോലീസ് വിവസ്ത്രരാക്കിയതിന്റെ…
Read More » - 4 October
എസ്ബിഐയുടെ പുതിയ ചെയര്മാന് ചുമതലയേറ്റു
ന്യൂഡല്‍ഹി : എസ്ബിഐ ചെയര്‍മാനായി രജനീഷ് കുമാറിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. അരുന്ധതി ഭട്ടാചാര്യ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. നിലവില്‍ എസ്ബിഐ എം.ഡിയാണ് രജനീഷ് കുമാര്‍.
Read More » - 4 October
കിടിലം ഓഫറുമായി എയർടെൽ
ഡൽഹി: കിടിലം ഓഫറുമായി എയർടെൽ. പ്രതിദിനം മൂന്ന് ജിബി ഡാറ്റയാണ് പുതിയ ഓഫര്‍. പ്രതിദിനം മൂന്ന് ജിബി ഡാറ്റ 779 രൂപയുടെ പ്ലാനില്‍ പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്കാണ്…
Read More » - 4 October
ഈ മാസം രണ്ട് ദിവസം അഖിലേന്ത്യാ പണിമുടക്ക്
ന്യൂഡല്‍ഹി: ഗതാഗത മേഖലയില്‍ ജിഎസ്ടി ഉണ്ടാക്കിയ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 9,10 തീയതികളില്‍ അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം. അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസാണ് പണിമുടക്കിന് ആഹ്വാനം…
Read More » - 4 October
ആധാറുമായി ബന്ധപ്പിച്ച ബാങ്ക് അക്കൗണ്ടുകളുടെ കണക്ക് വെളിപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ആധാറുമായി ബന്ധപ്പിച്ച ബാങ്ക് അക്കൗണ്ടുകളുടെ കണക്ക് വെളിപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഇതിനകം രാജ്യത്ത് 60 ലക്ഷം ബാങ്ക് അക്കൗണ്ടുകളാണ് ഇതു വരെ ആധാറുമായി ബന്ധിപ്പിച്ചതെന്നു കേന്ദ്രമന്ത്രി…
Read More » - 4 October
ഇന്ധനവില വിഷയത്തില്‍ പുതിയ നീക്കവുമായി അരുണ്‍ ജെയറ്റ്ലി
ഇന്ധനവില വിഷയത്തില്‍ പുതിയ നീക്കവുമായി കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയറ്റ്ലി. സംസ്ഥാനങ്ങളുടെ ഇന്ധന വിലയില്‍ നിന്നും ലഭിക്കുന്ന വിഹതം കുറയ്ക്കണം എന്ന് ആവശ്യപ്പെട്ട് അരുണ്‍ ജെയറ്റ്ലി സംസ്ഥാനങ്ങള്‍ക്ക്…
Read More » - 4 October
കമലഹാസന് ആരാധകരുമായി കൂടിക്കാഴ്ച നടത്തി
ചെന്നൈ: തമിഴ് നടന് കമലഹാസന് ആരാധകരുമായി ചര്‍ച്ച നടത്തി. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ആരാധകരുടെ അഭിപ്രായം അറിയാനാണ് ചര്‍ച്ച നടത്തിയതെന്നാണ് സൂചന. നേരത്തെ, രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് വ്യക്തമായ…
Read More » - 4 October
പാകിസ്ഥാന് മുന്നറിയിപ്പുമായി ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍
ശ്രീനഗര്‍: പാകിസ്ഥാന് മുന്നറിയിപ്പുമായി ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെകെ ശര്‍മ്മ. കശ്മീരില്‍ നടത്തുന്ന പ്രകോപനങ്ങല് അവസാനിപ്പിക്കണമെന്ന ആവശ്യവുമായിട്ടാണ് കെകെ ശര്‍മ്മ രംഗത്തെത്തിയത്. ശ്രീനഗര്‍ ബിഎസ്എഫ് ക്യാംപിൽ ഇന്നലെ…
Read More » - 4 October
പെട്രോള്‍, ഡീസല്‍ നികുതി എടുത്തുമാറ്റാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം
ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ധിത നികുതി (വാറ്റ്) എടുത്തുകളയാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. വിലവര്‍ധനവിനെ തുടര്‍ന്ന് ജനങ്ങളുടെ ബുദ്ധിമുറ്റൊഴിവാക്കാനാണ് പുതിയ നീക്കം. ഇന്ധനനികുതി എടുത്തുകളയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര…
Read More » - 4 October
ഗുര്‍മീതിന്റെയും ഹണിപ്രീതിന്റെയും പിന്തുണ തേടി ഐക്യരാഷ്ട്ര സഭ
ജനീവ : ബലാത്സംഗ കേസില്‍ ജയിലില്‍ തടവില്‍ കഴിയുന്ന ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെയും ദത്തുപുത്രി ഹണിപ്രീത് ഇന്‍സാന്റെയും പിന്തുണതേടി ഐക്യരാഷ്ട്ര സഭയുടെ…
Read More » - 4 October
മീശ പിരിച്ച പ്രൊഫൈലുമായി വാട്സ് ആപ്പ് പ്രതിഷേധം
ഗാന്ധിനഗര്‍: മീശ പിരിച്ച പ്രൊഫൈലുമായി വാട്സ് ആപ്പ് പ്രതിഷേധം. കഴിഞ്ഞദിവസമാണ് ദളിത് യുവാക്കളെ മീശ വച്ചതിന് സവര്‍ണജാതിക്കാര്‍ മര്‍ദിച്ച വാര്‍ത്ത ഗുജറാത്തില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിനെ തുടർന്നാണ്…
Read More » - 4 October
റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാനയം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാനയം പ്രഖ്യാപിച്ചു. നിലവിലുള്ള പലിശ നിരക്കില്‍ മാറ്റമില്ലാതെയാണ് റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാനയം. റിപ്പോ നിരക്ക് 6 ശതമാനത്തില്‍ തുടരും. എന്നാല്‍,…
Read More » - 4 October
മലയാളി നഴ്സ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി നഴ്സ് കുളിമുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാജ അഗ്രസെന്‍ ആശുപത്രിയിലെ നഴ്സായ ജിത്തുവാണ് മരിച്ചത്. മൃതദേഹം എംജിഎസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.
Read More » - 4 October
വാട്സ്ആപ്പ് ഫേസ്ബുക്ക് വഴി വ്യാജവാര്‍ത്ത പ്രചരണം ; നടപടിയുമായി പൊലീസ് പോസ്റ്റ് ചെയ്തില്ലെങ്കിലും ഗ്രൂപ്പ് അഡ്മിനെതിരെയും നടപടി
പാറ്റ്ന: വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നീ നവ മാധ്യമങ്ങള്‍ വഴി വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുമായി ബീഹാര്‍ പൊലീസ്. നവമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തയും, വര്‍ഗീയപരമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവരെ നിരീക്ഷിക്കാനും നടപടി…
Read More » - 4 October
പെട്രോളിനും ഡീസലിനും ഇനിയും വില കുറയും : കാരണം ഇതാണ്
തിരുവനന്തപുരം: ജനങ്ങള്‍ക്ക് ആശ്വാസമായി പെട്രോളിനും ഡീസലിനും വില ഇനിയും കുറയും. കേരളത്തില്‍ സംസ്ഥാന നികുതി കുറയ്ക്കുന്നത് പരിഗണിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. വില കൂട്ടി ജനങ്ങളെ…
Read More » - 4 October
മെട്രോ സ്റ്റേഷനിൽ സംഘർഷത്തിനിടെ വെടിവയ്പ്
ഡൽഹി: ആസാദ്പുർ മെട്രോ സ്റ്റേഷനിൽ സംഘർഷം സൃഷ്ടിച്ചവരെ വിരട്ടിയോടിക്കാൻ സിഐഎസ്എഫ് വെടിയുതിർക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല. തിങ്കളാഴ്ച രാത്രി 8.20നാണ് സംഭവമുണ്ടായത്.…
Read More » - 4 October
ഗുര്‍മീതിന്റെ ശിക്ഷ ജീവപര്യന്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബലാത്സംഗത്തിന് ഇരയായ സ്ത്രീകള്‍ കോടതിയില്‍
ചണ്ഡീഗഡ്: ദേരാ സച്ചാ തലവന്‍ ഗുര്‍മീത് റാം റഹിം സിങിന്റെ ശിക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബലാത്സംഗത്തിന് ഇരകളായവര്‍ കോടതിയെ സമീപിച്ചു. ശിക്ഷ ജീവപര്യന്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇരകള്‍ ഹരിയാന…
Read More » - 4 October
എകെജി ഭവനിലേക്ക് ബിജെപിയുടെ പ്രതിഷേധം: മാര്‍ച്ച് പൊലീസ് തടഞ്ഞു
ന്യൂഡൽഹി: കേരളത്തിലെ ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരേയുള്ള സിപിഐഎം ആക്രമണത്തിൽ പ്രതിഷേധിച്ച് സിപിഐഎം കേന്ദ്രകമ്മറ്റി ഓഫീസായ ദില്ലിയിലെ എകെജി ഭവനിലേക്ക് ബിജെപി മാര്‍ച്ച് നടത്തി. ബിജെപി ന്യൂഡൽഹി…
Read More » - 4 October
പിരിച്ചുവിട്ട കൊറിയര്‍ കമ്പനിയോടുള്ള പ്രതികാരം തീര്‍ക്കാന്‍ ഏജന്റായി വേഷമിട്ട് മൊബൈല്‍ മോഷണം നടത്തി; രണ്ട് പേര് അറസ്റ്റില്‍
ന്യൂഡല്‍ഹി: പിരിച്ചുവിട്ട കൊറിയര്‍ കമ്പനിയോടുള്ള പ്രതികാരം തീര്‍ക്കാന്‍ ഏജന്റായി വേഷമിട്ട് മൊബൈല്‍ മോഷണം നടത്തിയ രണ്ട് പേര് പിടിയിൽ. ഡല്‍ഹി സ്വദശികളായ സൂരജ് (20), യോഗീന്ദര്‍ (28)എന്നിവരാണ്…
Read More »