Latest NewsIndiaNews

മ​ല​യാ​ളി ന​ഴ്സ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നിലയില്‍ കണ്ടെത്തി

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ മ​ല​യാ​ളി ന​ഴ്സ് കു​ളി​മു​റി​യി​ല്‍ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നിലയില്‍ കണ്ടെത്തി. മ​ഹാ​രാ​ജ അ​ഗ്ര​സെ​ന്‍ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യ ജി​ത്തു​വാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം എം​ജി​എ​സ് ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button