India
- Oct- 2017 -13 October
ഇന്ധന നികുതി കുറച്ചു
ഭോപ്പാൽ: മധ്യപ്രദേശിൽ ഇന്ധന നികുതി കുറച്ചു. 2018 ൽ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ഇതിനു മുമ്പ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്…
Read More » - 13 October
പേമെന്റ് ബാങ്ക് തുടങ്ങാനൊരുങ്ങി ജിയോ
റിലയൻസ് ജിയോ വരുന്ന ഡിസംബറില്‍ പേമെന്റ് ബാങ്ക് തുടങ്ങാന്‍ പദ്ധതിയൊരുക്കുകയാണ്. ഇത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേര്‍ന്നുള്ള കമ്പനിയുടെ സംയുക്ത സംരംഭമായിരിക്കുമെന്നാണ് വിവരം. ഒക്ടോബറില്‍ പ്രവര്‍ത്തനം…
Read More » - 13 October
കപ്പല്‍ അപകടം 11 ഇന്ത്യക്കാരെ കാണാതായി
ഫിലിപൈന്‍സില്‍ കപ്പല്‍ അപകടത്തില്‍പ്പെട്ടു. ചരക്ക് കപ്പലാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കപ്പിലുണ്ടായിരുന്ന 11 ഇന്ത്യക്കാരെ കാണാതായി. പസഫിക് സമുദ്രത്തിലെ ചുഴിലിക്കാറ്റ് കാരണമാണ് കപ്പല്‍ മുങ്ങിയത്.
Read More » - 13 October
വീണ്ടും ജിഷ മോഡൽ കൊലപാതകം; ബലാത്സംഗ ശ്രമം ചെറുത്ത യുവതിയെ ജനനേന്ദ്രിയത്തില്‍ ഇരുമ്പ് ദണ്ഡ് കയറ്റി കൊന്നു
ബീഹാര്‍: ബലാല്‍സംഗത്തെ എതിര്‍ത്ത യുവതിയെ ജനനേന്ദ്രിയത്തില്‍ ഇരുമ്പ് കമ്പി കയറ്റിക്കൊന്നു. ബിഹാറിലെ പറ്റ്നയിൽ 35 വയസുകാരിയാണ് ക്രൂരമായി കൊലപ്പെട്ടത്. ഭര്‍ത്താവും കുട്ടികളും വീട്ടിലില്ലാതിരുന്ന സമയത്ത് 22കാരനായ ദീരജ്…
Read More » - 13 October
വ്യാജ ഏറ്റുമുട്ടൽ വിഷയത്തിൽ ഹൈക്കോടതിയുടെ സുപ്രധാന വിധി
ഇംഫാല്‍: വ്യാജ ഏറ്റുമുട്ടൽ വിഷയത്തിൽ സുപ്രധാന വിധിയുമായി മണിപ്പൂർ ഹെെക്കോടതി. വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാവോബ നംഗ്ബാമിന്റെ കേസ് പരിഗണിച്ച കോടതി സര്‍ക്കാരിനോട് അമ്മയ്ക്ക് അഞ്ച് ലക്ഷം രൂപ…
Read More » - 13 October
ആരുഷി കേസ്; തല്‍വാര്‍ ദമ്പതികളുടെ മോചനം നീളുന്നു
ന്യൂഡല്‍ഹി: ആരുഷി വധക്കേസില്‍ മാതാപിതാക്കൾക്ക് ജയിലില്‍ നിന്ന് പുറത്തിറങ്ങാനായില്ല. ആരുഷിയുടെ അഛന് രാജേഷ് തല്‍വാറിനേയും അമ്മ നൂപൂറിനേയും വ്യാഴാഴ്ചയാണ് കേസ് പരിഗണിച്ച അലഹബാദ് ഹൈക്കോടതി വെറുതേ വിട്ടത്.…
Read More » - 13 October
ബിരുദം നേടുന്ന മുസ്ലീം പെണ്‍കുട്ടികളെ കാത്തിരിക്കുന്നത് മോദി സര്‍ക്കാരിന്റെ സമ്മാനങ്ങൾ
ഡല്‍ഹി: ബിരുദം പൂര്‍ത്തിയാക്കുന്ന മുസ്ലീം പെണ്‍കുട്ടികളെ കാത്തിരിക്കുന്നത് മോദി സര്‍ക്കാരിന്റെ സമ്മാനം. ‘ശാദി ഷഗണ്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ 51,000 രൂപയുടെ സ്കോളര്‍ഷിപ്പാണ് വിവാഹത്തിനു മുന്‍പ് ബിരുദം…
Read More » - 13 October
ഒരു വയസുകാരനെ തട്ടിക്കൊണ്ടുപോയതിന്റെ കാരണം കേട്ട് പോലീസ് ഞെട്ടി
മുംബൈ: ഒരു വയസുകാരനെ തട്ടിക്കൊണ്ടുപോയതിന്റെ കാരണം കേട്ട് പോലീസ് ഞെട്ടി. പരേലിലെ ഒരു വയസുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് ഭോയ് വാഡ പോലീസ് സേവ് രിയിലെ രാജ ധര്‍മ്മ…
Read More » - 13 October
ഗെയിമുകള്‍ തടയാന്‍ കേന്ദ്രസര്‍ക്കാരിനോട് നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതി
ന്യൂഡല്‍ഹി: അപകടകരമായ ഗെയിമുകള്‍ തടയാന്‍ നടപടി വേണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി. ബ്ലൂ വെയില് പോലെയുള്ള ഗെയിമുകളുടെ സ്വാധീനത്തില്‍ നിരവധി പേര് ആത്മഹത്യ ചെയ്യുന്നുവെന്ന് കാണിച്ച് സമര്‍പ്പിച്ച…
Read More » - 13 October
രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ഇന്ത്യ
ജനീവ: ആണവ നിർവ്യാപന കരാറിൽ (എൻപിടി) ആണവായുധങ്ങൾ പൂർണമായും ഒഴിവാക്കിക്കൊണ്ട് ഒപ്പിടാനില്ലെന്ന് ഇന്ത്യ. എന്നാൽ രാജ്യാന്തര സമൂഹത്തിനൊപ്പം ആണവ സ്ഫോടന പരീക്ഷണങ്ങൾ നടത്തില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കും.…
Read More » - 13 October
പ്രചരണത്തിനിറങ്ങുന്നത് രാഹുല്‍ ഗാന്ധിയാണെങ്കില്‍ തോല്‍വി ഉറപ്പെന്ന് യോഗി ആദിത്യനാഥ്
ഗാന്ധിനഗര്‍: ഗുജറാത്തില്‍ കോണ്‍ഗ്രസ് മുന്നണിക്കുവേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുന്നത് രാഹുൽ ഗാന്ധി ആണെങ്കിൽ തോൽവിയായിരിക്കും ഫലമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗുജറാത്തില്‍ വെള്ളിയാഴ്ച ബിജെപിയുടെ റാലി അഭിസംബോധന…
Read More » - 13 October
തട്ടിപ്പ് തടയുന്നതിൽ ആധാറിന്റെ പങ്കിനെക്കുറിച്ച് നന്ദന് നീലേകനി
വാഷിംഗ്ടണ്‍: തട്ടിപ്പ് തടയുന്നതിൽ ആധാര്‍ കാര്‍ഡ് സുപ്രധാന പങ്കുവഹിച്ചതായി നന്ദന് നീലേകനി. ആധാറിന്റെ ശില്പിയായ നന്ദന് നീലേകനി ആധാര്‍ കാര്‍ഡ് രാജ്യത്തിനു നിരവധി നേട്ടങ്ങൾ സമ്മാനിച്ചതായി അവകാശപ്പെട്ടു. ഇതിനകം…
Read More » - 13 October
പടക്ക വില്‍പ്പന നിരോധിച്ചു കൊണ്ടുള്ള ഉത്തരവില്‍ സുപ്രീം കോടതി പറയുന്നതിങ്ങനെ
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പടക്ക വില്‍പ്പന നിരോധിച്ചു കൊണ്ടുള്ള ഉത്തരവില്‍ സുപ്രീം കോടതി പറയുന്നതിങ്ങനെ. പടക്ക വിൽപ്പന നിരോധനത്തിൽ വര്‍ഗീയത കലര്‍ത്തരുതെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഒരു സംഘം…
Read More » - 13 October
റോഹിങ്ക്യ വിഷയം: സുപ്രീം കോടതി വിധി ഇങ്ങനെ
ന്യൂഡല്‍ഹി: ഇന്ത്യയിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ നവംബര്‍ 21 വരെ പുറത്താക്കരുതെന്ന് സുപ്രിംകോടതി. റോഹിങ്ക്യകള്‍ക്ക് വേണ്ടി അഡ്വക്കറ്റ് പ്രശാന്ത് ഭൂഷണാണ് ഹാജരായത്.അന്തിമ തീരുമാനമുണ്ടാകുന്നത് വരെ മടക്കി അയയ്ക്കരുതെന്ന് കേന്ദ്രസര്‍ക്കാരിനോട്…
Read More » - 13 October
ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും പിന്നാലെ ഇന്ധന നികുതി കുറച്ച് മറ്റൊരു സംസ്ഥാനവും
ലക്നൗ : ഗുജറാത്തിനു പിന്നാലെ ഇന്ധന നികുതി കുറച്ച് മദ്ധ്യപ്രദേശ്. പെട്രോളിന് 3 ശതമാനവും,ഡീസലിനു 5 ശതമാനം നികുതിയുമാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ…
Read More » - 13 October
സംസ്ഥാനത്തെ നുഴഞ്ഞു കയറ്റക്കാരെ പുറത്താക്കാൻ നിർദ്ദേശം നൽകി യോഗി സർക്കാർ
ലക്നൗ : സംസ്ഥാനത്തു നിന്നും നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാൻ സുപ്രധാന ഉത്തരവിട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രോഹിങ്ക്യ നുഴഞ്ഞു കയറ്റക്കാർ രാജ്യസുരക്ഷക്ക് ഭീഷണിയാകുന്ന പശ്ചാത്തലത്തിലാണ് ഉത്തരവ്. രോഹിങ്ക്യക്കാരെ…
Read More » - 13 October
കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുമെന്ന് പ്രണബ് മുഖര്‍ജി
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് എഴുതിതള്ളേണ്ടെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. 132 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള പാര്‍ട്ടി ശക്തമായി തിരിച്ചുവരുമെന്നും പ്രണബ് പറഞ്ഞു. ചരക്ക് സേവന നികുതി ഒരു…
Read More » - 13 October
കൊടും ഭീകരൻ ഗുൽസാർ ദർ അറസ്റ്റിൽ
ശ്രീനഗർ : ഹിസ്ബുൾ മുജാഹിദ്ദീൻ കൊടും ഭീകരനും പിടികിട്ടാപ്പുള്ളിയുമായിരുന്ന ഗുൽസാർ ദർ അറസ്റ്റിലായി. പുൽവാമയിലെ ത്രാലിൽ നടന്ന സൈനിക നീക്കത്തിനൊടുവിലാണ് ഇയാൾ അറസ്റ്റിലായത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Read More » - 13 October
അരവിന്ദ് കെജ്രിവാളിന്റെ കാര്‍ തിരിച്ചുകിട്ടിയാല്‍ പാരിതോഷികം
ന്യൂഡല്‍ഹി: സെക്രട്ടറിയേറ്റിന്റെ പുറത്ത് നിര്‍ത്തിയിട്ടിരുന്ന മുഖ്യയമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കാര്‍ മോഷണം പോയത് ഏറെ ചര്‍ച്ചാവിഷയമായിരുന്നു. ഇപ്പോള്‍ എഎപി മോഷണം പോയ കാറിന് പാരിതോഷികവും പ്രഖ്യാപിച്ചു. ഇതിനെക്കുറിച്ച്…
Read More » - 13 October
ഹോട്ടല്‍ മുറിയില്‍ പെൺകുട്ടിയോടൊപ്പം കണ്ട യുവാവിന് സംഭവിച്ചത്
ജയ്പൂര്‍: ഹോട്ടല്‍ മുറിയില്‍ പെൺകുട്ടിയോടൊപ്പം കണ്ട യുവാവിന് ക്രൂരമർദ്ദനം. ബാമറിനു സമീപജില്ലയായ ജലോറിലെ സയല ഗ്രാമ നിവാസിയും 21കാരനുമായ പദുഖാനെയാണ് പെൺകുട്ടിയുടെ ബന്ധുക്കൾ മർദ്ധിച്ച് അവശനാക്കിത്. ഗുരുതരമായി…
Read More » - 13 October
ഫേസ്ബുക്ക് ചിത്രം തെളിവായി: പെണ്‍കുട്ടിയുടെ ശൈശവ വിവാഹബന്ധം കോടതി റദ്ദാക്കി
ന്യൂഡല്‍ഹി: പെണ്‍കുട്ടിയുടെ ശൈശവ വിവാഹബന്ധം കോടതി മുഖേന റദ്ദാക്കി. ഫേസ്ബുക്ക് ചിത്രം തെളിവായി പരിഗണിച്ചാണ് കോടതി നടപടിയെടുത്തത്. പെണ്‍കുട്ടിയെ വിവാഹം ചെയ്ത യുവാവിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ്…
Read More » - 13 October
മകന്റെ കമ്പനിക്കെതിരായ ആരോപണങ്ങൾക്കെതിരെ അമിത് ഷാ
ന്യൂ ഡൽഹി ; മകന്റെ കമ്പനിക്കെതിരായി പുറത്തു വന്ന ആരോപണങ്ങൾ നിഷേധിച്ച് അമിത് ഷാ. മകന്റെ കമ്പനിക്ക് വഴിവിട്ട ഒരു സഹായവും ലഭിച്ചില്ലെന്ന് അമിത് ഷാ. 80…
Read More » - 13 October
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണ പരിഷ്ക്കാരങ്ങള്‍ക്ക് യു.എസില്‍ കൈയടിയെന്ന് അരുണ്‍ ജയ്റ്റ്ലി
വാഷിങ്ടണ്‍ : ലോക രാഷ്ട്രങ്ങളുടെ മുന്നില്‍ ഇന്ത്യ തല ഉയര്‍ത്തി നില്‍ക്കുകയാണ്. പ്രധാനമന്ത്രി മോദിയുടെ അതികൂര്‍മ്മ ബുദ്ധിയില്‍ പിറന്ന പല സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ ഇന്ന് ലോകമാകെ…
Read More » - 13 October
ഗൗരി ലങ്കേഷ് വധത്തില്‍ കോടതിയുടെ നിലപാടിങ്ങനെ
ബോംബെ: എതിരാളികളെ കൊല്ലുന്ന പ്രവണത അപകടകരമെന്ന് ബോംബെ ഹൈക്കോടതി. ഗൗരി ലങ്കേഷ് വധത്തിലാണ് കോടതിയുടെ പരാമര്‍ശം. സ്വതന്ത്ര്യമൂല്യങ്ങള്ക്കും അഭിപ്രായങ്ങള്‍ക്കും ഇപ്പോള്‍ വില കല്‍പ്പിക്കപ്പെടുന്നില്ലെന്നും ഇത് രാജ്യത്തിന്റെ യശസ്…
Read More » - 13 October
ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി കിണറ്റില്‍ ഉപേക്ഷിച്ചു
ഹൈദരാബാദ്: തെലങ്കാന മൊഗ്ഡംപള്ളിയിലെ മന്നാപ്പൂര്‍ ഗ്രാമത്തിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു. സ്കൂളിലേക്കുള്ള വഴിമധ്യേയാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതെന്ന് പൊലീസ്…
Read More »