ന്യൂഡല്‍ഹി: ഗതാഗത മേഖലയില്‍ ജിഎസ്ടി ഉണ്ടാക്കിയ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 9,10 തീയതികളില്‍ അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം. അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

Post Your Comments