India
- Oct- 2017 -5 October
തലച്ചോറിൽ ശസ്ത്രക്രിയ നടക്കവേ ലാപ്ടോപ്പിൽ ബാഹുബലി സിനിമ കണ്ട് ഒരു രോഗി ; വീഡിയോ കാണാം
ന്യൂഡൽഹി: തലച്ചോറിൽ ശസ്ത്രക്രിയ നടക്കവേ ലാപ്ടോപ്പിൽ ബാഹുബലി സിനിമ കണ്ട് ഒരു രോഗി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിയും ഹെഡ് നഴ്സുമായ വിനയകുമാരിയാണ് തന്റെ തലച്ചോറിലെ അർബുദം ഡോക്ടർമാർ…
Read More » - 5 October
ചരിത്രത്തിലേയ്ക്ക് പറന്നുയര്‍ന്ന മൂന്ന് പെണ്‍പോരാളികള്‍ക്ക് വിശേഷാധികാരം
ന്യൂഡല്‍ഹി: ചരിത്രത്തിലേക്ക് പറന്നുയര്‍ന്ന വ്യോമസേനയുടെ മൂന്ന് പെണ്‍പോരാളികള്‍ക്ക് ഡിസംബര്‍ മുതല്‍ വിശേഷാധികാരവും. ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ആദ്യ വനിതാ യുദ്ധവിമാനപൈലറ്റുകളായ ഭാവനാ കാന്ത്,ആവണി ചതുര്‍വേദി, മോഹനാ…
Read More » - 5 October
ഇടിമിന്നലേറ്റ് 7പേർക്ക് ദാരുണാന്ത്യം
ബെംഗളൂരു ; ഇടിമിന്നലേറ്റ് 7പേർക്ക് ദാരുണാന്ത്യം. മൈസൂരുവിലെ പെരിയപട്ടണയിലുണ്ടായ ഇടി മിന്നലിലാണ് ഏഴു പേർ മരിച്ചത്. പെരിയപട്ടണത്തിനടുത്ത നന്ദിനാഥപുരത്ത് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. ഹുനാസെവാഡി ഗ്രാമവാസികളായ സുവര്‍ണ(45),…
Read More » - 5 October
തൊഴിലുടമയുടെ പീഡനത്തില്‍ സഹികെട്ട് പെണ്‍കുട്ടി അവസാനം ചെയ്തത്
ഫരീദാബാദ്: തൊഴിലുടമയുടെ പീഡനം സഹിക്കാനാവാതെ 13 കാരി 11 ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. 10 ാം നിലയിലുണ്ടായിരുന്ന വലയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന്…
Read More » - 5 October
തമിഴ്നാട് ദാവൂദ് സയനൈഡ് കഴിച്ച് മരിച്ച നിലയില്‍
ഫേനം ഫേന്‍: തമിഴ്നാട്ടിലെ ദാവൂദ് എന്നറിയപ്പെടുന്ന കുപ്രസിദ്ധ കുറ്റവാളി ശ്രീധര്‍ ധനപാലനെ (44) മരിച്ച നിലയില്‍ കണ്ടെത്തി. സയനൈഡ് കഴിച്ചാണ് ഇയാൾ മരിച്ചത്. ഇയാളെ ആത്മഹത്യ ചെയ്ത…
Read More » - 5 October
മാദക സൗന്ദര്യം കൊണ്ട് ആളുകളെ ഇളക്കി മറിച്ച ആള്‍ദൈവം രാധേ മാ ഡല്‍ഹി പൊലീസ് സ്റ്റേഷനില്‍ : ഇവരെ കണ്ട പൊലീസുകാര്‍ ചെയ്ത്കൂട്ടിയത് വന്‍ വിവാദത്തില്‍
ന്യൂഡല്‍ഹി : ബോളിവുഡിന്റെ സ്വന്തം രാധേ മാ എന്ന വിവാദ മാദക ആള്‍ദൈവത്തിന് ഡല്‍ഹിയിലെ വിവേക് വിഹാര്‍ പൊലീസ് സ്റ്റേഷനില്‍ ഗംഭീര സ്വീകരണം. സ്റ്റേഷന് ഹൗസ്…
Read More » - 5 October
ജഡ്ജിമാര്‍ സര്‍ക്കാര്‍ അനുകൂലികള്‍; വിശദീകരണവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: ജഡ്ജിമാര്‍ എല്ലാം സര്‍ക്കാര്‍ അനുകൂലികളല്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബഞ്ച് അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ അനുകൂല നിലപാട് സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് ഉണ്ടായിരുന്നെങ്കിൽ ദിവസേന കോടതിയില്‍…
Read More » - 5 October
പാകിസ്ഥാനെതിരെ മിന്നലാക്രമണത്തിനും തങ്ങള്‍ തയ്യാര്‍ : മിന്നലാക്രമണത്തിന് വ്യോമസേനയെ കൂടി ഉള്‍പ്പെടുത്തണമെന്ന് വ്യോമസേനാമേധാവി
ന്യൂഡല്‍ഹി: വ്യോമസേനയെ ഉള്‍പ്പെടുത്തിയുള്ള ഏത് മിന്നലാക്രമണത്തിനും തങ്ങള്‍ തയ്യാറാണെന്ന് ഇന്ത്യന്‍ വ്യോമസേനാമേധാവി മാര്‍ഷല്‍ ബി.എസ്.ധനോവ. വ്യോമസേനയെ ഉള്‍പ്പെടുത്തിയുള്ള ഏതൊരു മിന്നലാക്രമണത്തിനും ഞങ്ങള്‍ തയാറാണ്. അതേസമയം, വ്യോമസേന…
Read More » - 5 October
മീശക്കേസ്: വീണ്ടും ദളിത് യുവാവിന് നേരെ ആക്രമണം
അഹമ്മദാബാദ്: ഗുജറാത്തിൽ ദലിത് യുവാവിനു നേരെ മേൽജാതിക്കാരുടെ ആക്രമണം. മീശ വച്ചതിനാണ് വീണ്ടും ഒരു ദളിത് യുവാവിന് നേരെ ക്വട്ടേഷൻ ആക്രമണം ഉണ്ടായത്. ദിഗന്ത് മഹേരിയ എന്ന…
Read More » - 5 October
പടക്കം നിര്‍മ്മിക്കുന്നതിനിടയിലുണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് കുട്ടികള്‍ മരിച്ചു
രാജസ്ഥാന്: വീടിനുള്ളില്‍ പടക്കം നിര്‍മ്മിക്കുന്നതിനിടയിലുണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. ഖന്ദേവാല പട്ടണത്തിലാണ് സംഭവം. ലിയാഖത്ത് എന്നയാളുടെ വീട്ടിലായിരുന്നു സ്ഫോടനമുണ്ടായത്. 13 വയസുള്ള ഖുഷ്ബു, രണ്ട് വയസുകാരി…
Read More » - 5 October
സ്കൂള്‍ ബസ് മറിഞ്ഞ് നിരവധി കുട്ടികള്‍ക്ക് പരിക്ക് : ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു
ചെന്നൈ•സ്കൂള്‍ ബസ് മറിഞ്ഞ് 18 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഡ്രൈവറെ പിന്നീട് ഡ്രൈവര്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. തിരുത്താണിയ്ക്ക് സമീപം രാമകൃഷ്ണരാജു പേട്ടിലാണ് സംഭവം. കുട്ടികളുടെ പരിക്ക്…
Read More » - 5 October
സ്കൂളിലെ ശൗചാലയത്തില്‍ ആറുവയസുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു: തൂപ്പുജോലിക്കാരൻ അറസ്റ്റിൽ
ന്യൂഡൽഹി: ഡല്‍ഹിയിലെ ഒരു സ്വകാര്യ സ്കൂളിലെ ശുചീകരണ മുറിയില്‍ കഴിഞ്ഞദിവസം ആറുവയസുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. സ്കൂളിലെ ഒന്നാംക്ലാസുകാരിയാണ് പീഡനത്തിനിരയായ പെണ്‍കുട്ടി. സ്കൂളില്‍ നിന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെ വീട്ടിലെത്തിയ പെണ്‍കുട്ടി…
Read More » - 5 October
ഗുജറാത്ത് കലാപം: നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്കിയ വിധിക്കെതിരെ നല്കിയ ഹര്‍ജ്ജി തള്ളി
അഹമ്മദാബാദ് : ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ നരേന്ദ്രമോദിക്ക് യാതൊരു പങ്കുമില്ലെന്നും കൂടാതെ ഗുജറാത്ത് കലാപം അടിച്ചമര്‍ത്താന്‍ സാധ്യമായ എല്ലാ നടപടികളും നരേന്ദ്രമോദി കൈക്കൊണ്ടിരുന്നുവെന്നും സുപ്രീംകോടതി…
Read More » - 5 October
കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്കി മുന്‍ ക്രിക്കറ്റ് താരം
അമൃത്സര്‍: കര്‍ഷകര്‍ക്ക് സ്വന്തം കൈയില്‍ നിന്ന് നഷ്ടപരിഹാരം നല്കി മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദു. 15 ലക്ഷം രൂപയാണ് വിതരണം ചെയ്തത്.…
Read More » - 5 October
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ടു വീണ്ടും വിവാദം : ഹർജി കോടതിയിൽ
ഭോപ്പാല്‍: ഗാന്ധി വധം വീണ്ടും വിവാദത്തിൽ.ഗാന്ധിജിയുടെ ഘാതകന് നാഥുറാം വിനായക് ഗോഡ്സെ ഏത് പിസ്റ്റള്‍ ഉപയോഗിച്ചാണ് ഗാന്ധിജിയെ വെടിവച്ചത്, എത്ര തവണ വെടിവച്ചു, രണ്ടാമതൊരു കൊലയാളി ഉണ്ടോ…
Read More » - 5 October
സമ്പന്നര്‍ക്ക് വീണ്ടുമൊരു നികുതി കൂടി
മുംബൈ: രാജ്യത്തെ വലിയ സമ്പന്നര്‍ക്ക് വീണ്ടുമൊരു നികുതി കൂടി ചുമത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇന്‍ഹെരിറ്റന്‍സ് ടാക്സ് എന്നും എസ്റ്റേറ്റ് ഡ്യൂട്ടിയെന്നും അറിയപ്പെടുന്ന ഈ നികുതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്…
Read More » - 5 October
മദ്രസ്സകളില്‍ ദേശീയഗാനം നിര്‍ബന്ധമെന്ന് ഹൈക്കോടതി
ലഖ്നൗ: ഉത്തര്‍പ്രദേശിലെ മദ്രസ്സകളില്‍ ദേശീയഗാനം നിര്‍ബന്ധമെന്ന് അലഹബാദ് ഹൈക്കോടതി. മദ്രസകളില്‍ ദേശീയ ഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. എല്ലാ…
Read More » - 5 October
അടിമപ്പണിയും ശാരീരിക പീഡനവും; പെൺകുട്ടി പതിനൊന്നാം നിലയിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു
ന്യൂഡല്‍ഹി: അടിമപ്പണിയും ശാരീരിക പീഡനവും സഹിക്കവയ്യാതെ വീട്ടുവേലക്കാരിയായ പെൺകുട്ടി കെട്ടിടത്തിന്റെ 11 ആം നിലയിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. താഴെ നിലയില്‍ താമസിക്കുന്നവര്‍ കുട്ടിയുടെ നിലവിളി…
Read More » - 5 October
അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്ടര്‍ ഇടപാടിലെ ഇടനിലക്കാരനെ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: വിവാദമായ അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്ടര്‍ ഇടപാടിലെ ഇടനിലക്കാരന് കാര്‍ലോ ഗെരോസയെ ഇറ്റലിയില്‍ വച്ച് ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്തു. കാര്‍ലോ ഗെരോസയെ ഉടന്‍ തന്നെ ഇന്ത്യയ്ക്ക് കൈമാറും.…
Read More » - 5 October
ആശുപത്രിയില്‍ അനസ്തേഷ്യയ്ക്ക് വിഷവാതകം ഉപയോഗിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവ്
വാരാണസി: വ്യാവസായികാവശ്യത്തിനുള്ള വാതകം ഉപയോഗിച്ച് അനസ്തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് വാരാണസിയിലെ സുന്ദര്‍ലാല്‍ ആശുപത്രിയില്‍ 14 രോഗികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. ബനാറസ്…
Read More » - 5 October
വെടിനിർത്തൽ കരാർ ലംഘിച്ച് അതിർത്തിയിൽ വീണ്ടും പാക് വെടിവയ്പ്പ്
ശ്രീനഗർ: ജമ്മു കാഷ്മീരിലെ പുഞ്ച് ജില്ലയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് ഇന്ത്യൻ പോസ്റ്റുകൾക്കു നേരെ പാക്കിസ്ഥാന്റെ ആക്രമണം. വ്യാഴാഴ്ച പുലർച്ചെയാണ് പാക്കിസ്ഥാൻ വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തിയത്. യാതൊരു…
Read More » - 5 October
2018ല്‍ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്
ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തോടെ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരേ സമയം നടത്താന്‍ തയ്യാറാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. 2018 സെപ്തംബറില്‍ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താമെന്നാണ്…
Read More » - 5 October
23 പേരുടെ മരണത്തിനിടയാക്കിയ മുംബൈ എല്ഫിന്സ്റ്റണ് മേല്‍പ്പാലം അപകടത്തിനു കാരണം ഞെട്ടിപ്പിക്കുന്നത്
മുംബൈ : 23 പേരുടെ മരണത്തിനിടയാക്കിയ മുംബൈ എല്ഫിന്സ്റ്റണ് മേല്‍പ്പാലം അപകടത്തിനു കാരണം യാത്രക്കാര്ക്കിടയിലുണ്ടാക്കിയ തെറ്റിദ്ധാരണ മൂലമെന്ന് റിപ്പോര്‍ട്ട്. “പൂവ് നിലത്തു വീണു എന്ന അര്‍ത്ഥത്തില്‍ പൂക്കച്ചവടക്കാരന്…
Read More » - 5 October
സ്കൂള്‍ വിദ്യാര്‍ഥിനിയെ അധ്യാപകന് ബലാത്സംഗത്തിനിരയാക്കി
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ 12-ാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകന് ബലാത്സംഗത്തിനിരയാക്കിയതായി പരാതി. പെണ്‍കുട്ടി പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നെങ്കിലും അവര്‍ ഇത് മറച്ചുവയ്ക്കാന്‍ ശ്രമിച്ചെന്ന് പോലീസ് പറഞ്ഞു. അധ്യാപകനെ…
Read More » - 5 October
കൃഷിഭൂമി ഏറ്റെടുക്കുന്നതിനെതിരെ കഴുത്തറ്റം മണ്ണിട്ട് മൂടി കുഴിയിലിറങ്ങി നിന്ന് കര്‍ഷകരുടെ സമരം
ജയ്പൂര്‍: രാജസ്ഥാനില്‍ കൃഷിഭൂമി ഏറ്റെടുക്കുന്നതിനെതിരെ കഴുത്തറ്റം മണ്ണിട്ട് മൂടി കുഴിയിലിറങ്ങി നിന്ന് കര്‍ഷകരുടെ സമരം.പാര്‍പ്പിട സമുച്ചയം നിര്‍മ്മിക്കുന്നതിനായി തുച്ഛമായ വില മാത്രം നല്കി സ്ഥലം ഏറ്റെടുക്കുന്നുവെന്ന് ആരോപിച്ചാണ്…
Read More »