India
- Oct- 2017 -4 October
കീടനാശിനി ശ്വസിച്ച് കര്‍ഷകര്‍ മരിച്ചു
നാഗ്പുര്‍: വിളകള്‍ക്ക് അടിക്കുന്ന കീടനാശിനി ശ്വസിച്ച് 18 കര്‍ഷകര്‍ മരിച്ചു. മഹാരാഷ്ട്രയിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം ഉണ്ടായത്. 467-ഓളം പേരെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏതാനും ആഴ്ചകള്‍കള്‍ക്കുള്ളിലാണ്…
Read More » - 4 October
ഹണിപ്രീതിന് നെഞ്ചുവേദന : ആശുപത്രിയിലേക്ക് മാറ്റി
ഛണ്ഡിഗഢ്: ചൊവ്വാഴ്ച അറസ്റ്റിലായ ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിന് ചോദ്യം ചെയ്യുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ഹണിപ്രീതിനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ നില…
Read More » - 4 October
സ്വവര്‍ഗാനുരാഗിയെന്ന് ആരോപണം : 12 വയസുകാരന് മര്‍ദ്ദനം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 12 വയസുകാരനെ ഒരൂ കൂട്ടം ആളുകള്‍ മര്‍ദിച്ചു. സ്വവര്‍ഗാനുരാഗിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ഡല്‍ഹിയിലെ ഷകര്‍പുര്‍ മേഖലയിലെ ഗണേഷ് നഗറിന് സമീപം ഞായറാഴ്ചയായിരുന്നു സംഭവം. പിതാവിനൊപ്പം…
Read More » - 4 October
നോട്ട് നിരോധനം, ജിഎസ്ടി വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ബിജെപി നേതാവ് അരുണ്‍ ഷൂരി
കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ച് മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹയ്ക്ക് പിന്നാലെ ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ഷൂരിയും രംഗത്ത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ…
Read More » - 4 October
താജ്മഹലും ചെങ്കോട്ടയും അടിമത്തത്തിന്റെ പ്രതീകങ്ങളാണെന്ന് മുന്‍മന്ത്രി
ലഖ്നൗ: താജ് മഹല്‍, ചെങ്കോട്ട, പാര്‍ലമെന്റ്,രാഷ്ട്രപതി ഭവന് എന്നിവ അടിമത്തത്തിന്റെ പ്രതീകങ്ങളാണെന്ന് മുന്‍ യുപി മന്ത്രിയും സമാജ് വാദി നേതാവുമായ അസം ഖാന്.യുപി സര്‍ക്കാര്‍ തയ്യാറാക്കിയ വിനോദ…
Read More » - 4 October
നിയമസഭയില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് സന്ദേശം : ഒരാള്‍ അറസ്റ്റില്‍
ലക്നൗ: യു.പി നിയമസഭയില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഫോണിലുടെ വ്യാജ സന്ദേശം നല്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഞായറാഴ്ചയാണ് യു.പി നിയമസഭയില്‍ ബോംബുണ്ടെന്ന് അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന്…
Read More » - 4 October
ഭീകരാക്രമണം : ലക്ഷ്യംവെച്ചത് വിമാനത്താവളമെന്ന് റിപ്പോര്‍ട്ട്
ശ്രീനഗര്‍: കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണം ലക്ഷ്യംവെച്ചത് ശ്രീനഗര്‍ വിമാനത്താവളമെന്ന് റിപ്പോര്‍ട്ട്. സിആര്‍പിഎഫിന്റെയും ബിഎസ്എഫിന്റെയും സുരക്ഷയുള്ള ശ്രീനഗര്‍ വിമാനത്താവളത്തില്‍ കടക്കുന്നതിനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഭീകരുടെ സംഘം…
Read More » - 4 October
മക്കളുടെ ക്രൂരത : 60 തികയാത്തവരെയും മുതിര്ന്നപൗരന്മാരായി പരിഗണിക്കണമെന്ന് ഹര്‍ജി
ന്യൂഡല്‍ഹി: മക്കളില്‍നിന്ന് ക്രൂരത അനുഭവിക്കുന്ന മുതിര്‍ന്ന പൗരന്മാരല്ലാത്ത മാതാപിതാക്കളെ സംരക്ഷിക്കാന്‍ നിയമമില്ലെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. മുതിര്ന്നപൗരന്മാരുടെ പട്ടികയില്‍ 60 വയസ്സ് തികയാത്തവരെയും ഉള്‍പ്പെടുത്തണമെന്ന…
Read More » - 4 October
ടി.ടി.വി. ദിനകരനും അനുയായികള്‍ക്കുമെതിരെ രാജ്യദ്രോഹത്തിന് കേസ്
ചെന്നൈ: എഐഎഡിഎംകെ നേതാവ് ടി.ടി,വി. ദിനകരനും 15 അനുയായികള്‍ക്കുമെതിരെ രാജ്യദ്രോഹത്തിന് കേസ്. തമിഴ്നാട് മുഖ്യമന്ത്രി ഇ. പളനിസാമിയെ ആക്ഷേപിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്തതിനാണ് കേസ്. വിനായകം എന്നയാള്‍…
Read More » - 4 October
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശസുരക്ഷയ്ക്ക് ഭീഷണി; സുപ്രധാന നീക്കവുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ദേശസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നെന്ന കാരണത്താൽ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കും അനുബന്ധ സംഘടനകള്‍ക്കും നിരോധനമേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ദേശീയ അന്വേഷണ ഏജന്‍സി…
Read More » - 4 October
ലാലു പ്രസാദിനെ നാളെ സിബിഐ ചോദ്യം ചെയ്യും
ന്യൂഡല്‍ഹി: ഹോട്ടല്‍ അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ റെയില്‍വേ മന്ത്രിയും ആര്‍ജെഡി തലവനുമായ ലാലുപ്രസാദ് യാദവിനെ നാളെ സിബിഐ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഇന്നലെ ഹാജരാകുവാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും…
Read More » - 4 October
ഓൺലൈനിലൂടെ സർവീസ് ചാർജ് ഇല്ലാതെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിന് 2018 മാര്‍ച്ച് വരെ സര്‍വീസ് ചാര്‍ജ് ഈടാക്കില്ലെന്ന് അധികൃതർ അറിയിച്ചു. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഓണ്‍ലൈന്‍…
Read More » - 4 October
രാഷ്ട്രീയ നേതാവ് വെടിയേറ്റു മരിച്ചു
ശ്രീനഗർ: രാഷ്ട്രീയ നേതാവ് വെടിയേറ്റു മരിച്ചു. ജമ്മുകാഷ്മീരിൽ അനന്ദ്നാഗ് ജില്ലയിലെ മട്ടാനിൽ തീവ്രവാദികളുടെ വെടിയേറ്റു പിഡിപി നേതാവായ മുൻ പഞ്ചായത്തംഗം ഗുലാം റസൂൽ ഗനിയാണ് (52) കൊല്ലപ്പെട്ടത്.…
Read More » - 4 October
ഒരു കുടുംബത്തിൽ ഉറങ്ങികിടന്ന അഞ്ചുപേരെ അജ്ഞാതൻ കൊലപ്പെടുത്തി
ജെയ്പൂര്‍: ഒരു കുടുംബത്തിൽ ഉറങ്ങികിടന്ന അഞ്ചുപേരെ അജ്ഞാതൻ വെട്ടിക്കൊലപ്പെടുത്തി. രാജസ്ഥാനിലെ ജെയ്പൂരിലാണ് സംഭവം. ബന് വാരി ലാല്‍ (45), അദ്ദേഹത്തിന്റെ മക്കള്‍ അജ്ജു, ഹാപ്പി, അനതരവന്മാരായ നിക്കി,…
Read More » - 3 October
സൂര്യനു നേരെ മെഴുകുതിരി കത്തിച്ചു പിടിക്കുകയാണ് യോഗിയെന്നു രാഹുൽ
ന്യൂഡൽഹി: സൂര്യനു നേരെ മെഴുകുതിരി കത്തിച്ചു പിടിക്കുകയാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ലോകപ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ താജ്മഹലിനെ…
Read More » - 3 October
ലോകാരോഗ്യ സംഘടനയുടെ ഉപാധ്യക്ഷസ്ഥാനത്തേക്ക് ഇന്ത്യക്കാരി
ന്യൂഡല്‍ഹി: ഇന്ത്യക്കാരിയെ ലോകാരോഗ്യ സംഘടനയുടെ ഉപാധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. ലോകാരോഗ്യ സംഘടന ഡപ്യൂട്ടി ഡയറക്ടര്‍ ജനറലായി ഡോ. സൗമ്യ സ്വാമിനാഥനാണ് നിയമിതയായത്. നിലവില്‍ സൗമ്യ സ്വാമിനാഥന് ഇന്ത്യന്‍ മെഡിക്കല്‍…
Read More » - 3 October
ഭൂചലനം അനുഭവപ്പെട്ടു
ഇംഫാൽ: മണിപ്പൂരിൽ ചെറു ഭൂചലനം അനുഭവപ്പെട്ടു. റിക്ടർസ്കെയിൽ 4.2 രേഖപ്പെടുത്തിയ ഭൂചലനമാണ് മണിപ്പൂരിലെ ഉക്രുലിലുണ്ടായത്. ഭൂകമ്പത്തെ തുടർന്ന് നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ…
Read More » - 3 October
പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ; ഇന്ത്യന്‍ സൈനികന് കൊല്ലപ്പെട്ടു
ജമ്മു: പാകിസ്ഥാൻ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു ഇന്ത്യന്‍ സൈനികന് കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ കൃഷ്ണ ഘാട്ടി മേഖലയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ചൊവ്വാഴ്ച ഉച്ചയ് 12.50…
Read More » - 3 October
ഇന്ത്യന്‍ ടീമിന് ആശംസകളുമായി വിരാട് കോലി
മുംബൈ: ഇന്ത്യന്‍ ടീമിന് ആശംസകളുമായി വിരാട് കോലി. അണ്ടര്‍-17 ലോകകപ്പ് ഫുട്ബോളിനൊരുങ്ങുന്ന ടീം ഇന്ത്യയ്ക്കാണ് കോലി ആശംസയേകിയത്. ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ അമേരിക്കക്കെതിരെ ഒക്ടോബര്‍ ആറിനാണ്…
Read More » - 3 October
എസ് ബി ഐ പലിശ നിരക്കില്‍ മാറ്റം വരുത്തി
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്കില്‍ മാറ്റം വരുത്തി. സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കിലാണ് എസ്ബിഐ മാറ്റം വരുത്തിയത്.…
Read More » - 3 October
ഇന്ധന വില കുറച്ചു
ഇന്ധന വില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിനു രണ്ടു രൂപ വീതം കുറയും. കേന്ദ്ര എക്സൈസ് നികുതി കുറച്ചതു കൊണ്ടാണ് ഇന്ധന വില കുറഞ്ഞത്. ഇന്ധന വില…
Read More » - 3 October
ശശികലയുടെ പരോളില്‍ സുപ്രധാന തീരുമാനം
അനധികൃത സ്വത്തുസമ്പാദനക്കേസില്‍പ്പെട്ട് തടവില്‍ കഴിയുന്ന അണ്ണാ ഡിഎംകെ നേതാവ് വി.കെ.ശശികലക്ക് പരോളില്ല. പരോള്‍ നല്കാന് സാധിക്കില്ലെന്നു കര്‍ണടാക ജയില്‍ വകുപ്പ് അറിയിച്ചു. രോഗിയായ ഭര്‍ത്താവ് എം.നടരാജനെ സന്ദര്‍ശിക്കാന്‍…
Read More » - 3 October
ഹണിപ്രീതിന്റെ മുന്‍ ഭര്‍ത്താവ് കോടതിയിലേക്ക്
പഞ്ച്കുള: ദേര സച്ഛാ സൗദ മേധാവി ഗുര്‍മീത് റാം റഹീം സിങ്ങിന്റെ വളര്‍ത്തുപുത്രി ഹണിപ്രീതിന്റെ മുന്‍ ഭര്‍ത്താവ് കോടതിയിലേക്ക്. ഹണിപ്രീതിന്റെ മുന്‍ ഭര്‍ത്താവായ വിശ്വാസ് ഗുപ്തയാണ് കോടതിയെ…
Read More » - 3 October
യെച്ചൂരിയുടെ നിലപാടിനെതിരെ തോമസ് ഐസക്
തിരുവനന്തപുരം ; യെച്ചൂരിയെ വിമർശിച്ച് തോമസ് ഐസക്. കോൺഗ്രസ്സുമായുള്ള രാഷ്ട്രീയബന്ധം അസംബന്ധമെന്ന് തോമസ് ഐസക്. നാടിൻറെ പ്രശ്നങ്ങളിൽ ഒന്നിച്ച് നിൽക്കാമെന്നും സഖ്യം സാധ്യമല്ലെന്നും തോമസ് ഐസക് പറഞ്ഞു.
Read More » - 3 October
ജിയോ ഉപഭോക്താക്കൾക്ക് ഒരു ദുഃഖവാർത്ത
മുംബൈ: റിലയൻസ് ജിയോ സൗജന്യ വോയ്സ് കോളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങുന്നു. സേവനം ഉപഭോക്താക്കള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജിയോ അധികൃതരുടെ നീക്കം. ദിവസേനയുള്ള സൗജന്യം പരമാവധി 300…
Read More »