Latest NewsIndiaNews

റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാനയം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാനയം പ്രഖ്യാപിച്ചു. നിലവിലുള്ള പലിശ നിരക്കില്‍ മാറ്റമില്ലാതെയാണ് റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാനയം. റിപ്പോ നിരക്ക് 6 ശതമാനത്തില്‍ തുടരും. എന്നാല്‍, വളര്‍ച്ചാ നിരക്ക് 7.3 ശതമാനത്തില്‍ നിന്ന് 6.7 ശതമാനമായി കുറഞ്ഞേക്കാമെന്നും റിസര്‍വ് ബാങ്കിന്റെ വായ്പാനയത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button