India
- Oct- 2017 -6 October
തീയേറ്റര്‍ സമരം : 1100 തീയേറ്ററുകള്‍ അടച്ചു
തമിഴ്നാട് : തമിഴ്നാട്ടില്‍ തീയേറ്റര്‍ സമരം തുടങ്ങി. 1100 ഓളം തീയേറ്ററുകള്‍ അടച്ചിട്ടു, ജിഎസ്ടി ക്ക് പുറമേ 10 ശതമാനം പ്രാദേശിക നികുതി കൂട്ടിയതിനെ തുടര്‍ന്നാണ് തീയേറ്റര്‍…
Read More » - 6 October
ശശികലയുടെ പരോളില്‍ നിലപാട് വ്യക്തമാക്കി ചെന്നൈ പോലീസ്
ചെന്നൈ : ശശികലയുടെ പരോളില്‍ നിലപാട് വ്യക്തമാക്കി ചെന്നൈ പോലീസ്. ഉപാധികളോടെ ശശികലയ്ക്ക് പരോള്‍ അനുവദിക്കാമെന്ന് ചെന്നൈ പോലീസ് കമ്മീഷണര്‍ അറിയിച്ചു. രാഷ്ട്രീയ യോഗങ്ങളോ പ്രസ്താനങ്ങളോ അനുവദിക്കുകയില്ലെന്ന്…
Read More » - 6 October
ഐ.സി.എ.ഐ പ്രസിഡന്റിന്റെ മകളെ മരിച്ച നിലയില്‍ കണ്ടെത്തി
മുംബൈ: മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ മകളെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്‍സ്റ്റിറ്റ്യൂട്ട് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ(ഐ.സി.എ.ഐ) പ്രസിഡന്റ് നിലേഷ് വികംസേയുടെ മകള്‍ ഇരുപത്തിനാലുകാരിയായ…
Read More » - 6 October
ദീപാവലിക്ക് ബൈക്ക് വാങ്ങിയാല്‍ ആട് സൗജന്യം; അമ്പരപ്പിയ്ക്കുന്ന ഓഫറുമായി ഹീറോ മോട്ടോകോര്‍പ്പ്
ഓണം, വിഷു, ദീപാവലി തുടങ്ങിയ സീസണുകള്‍ വാഹന നിര്‍മ്മാതാക്കളെ സംബന്ധിച്ച് ഉത്സവകാലമാണ്. വിലക്കുറവും അതിശയിപ്പിയ്ക്കുന്ന ഓഫറുകളും പ്രഖ്യാപിച്ച് ഉപഭോക്താക്കളെ ആകര്‍ഷിയ്ക്കാനും കച്ചവടം പൊടിപൊടിയ്ക്കാനും നിര്‍മ്മാതാക്കള്‍ മത്സരിക്കുകയാണ്. എന്നാല്‍…
Read More » - 6 October
സമൂഹ മാധ്യമങ്ങളിലെ ട്രോളുകള്‍ക്കെതിരെ സുപ്രീം കോടതിയുടെ ആശങ്ക
ന്യൂഡല്‍ഹി: കോടതി വിധിയുള്‍പ്പെടെയുള്ള സ്വകാര്യ വിഷയങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ട്രോളുകളേ കുറിച്ചും അനാവശ്യ അഭിപ്രായ പ്രകടനങ്ങളെ കുറിച്ചും സുപ്രിം കോടതിക്ക് ആശങ്ക. വേണ്ടി വന്നാല്‍ അത്തരം…
Read More » - 6 October
ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് അഞ്ച് മരണം
അരുണാചല്‍ പ്രദേശ് : അരുണാചല്‍ പ്രദേശില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് അഞ്ച് മരണം. വ്യോമസേനയുടെ ഹെലികോപ്റ്ററാണ് തകര്‍ന്ന് വീണത്. പരിശീലന പറക്കലിനിടയിലായിരുന്നു അപകടം. ആറു പേരാണ് ഹെലികോപ്റ്ററില്‍…
Read More » - 6 October
ഒല ക്യാബില്‍ പ്രസവം: അമ്മയ്ക്കും കുഞ്ഞിനും അഞ്ച് വര്‍ഷത്തേക്ക് സൗജന്യ യാത്ര
പൂനെ: ഒല ക്യാബില്‍ പ്രസവം. പൂനെ സ്വദേശിനിയായ ഈശ്വരി സിങാണ് ഒല ക്യാബില്‍ പ്രസവിച്ചത്. പ്രസവ വേദനയെ തുടര്‍ന്ന് ഒക്ടോബര്‍ രണ്ടിനാണ് ഈശ്വരി ആശുപത്രിയില്‍ പോകാന്‍ ഒല…
Read More » - 6 October
ദോക് ലാമില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമാകുന്നു
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈന സൈനിക സാന്നിധ്യം കൂട്ടി. തര്‍ക്ക പ്രദേശത്തേക്കുള്ള റോഡിന്റെ ചൈനയുടെ ഭാഗത്തെ വീതി 10 മീറ്റര്‍ കൂട്ടി. ചൈനീസ് പട്ടാളത്തിനുള്ള സൗകര്യങ്ങളും കൂട്ടുന്നു. ചൈന…
Read More » - 6 October
പുതിയ ഗവര്‍ണര്‍ ഇന്ന് ചുമതലയേല്‍ക്കും
ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന് പുതിയ ഗവര്‍ണര്‍ ചുമതലയേല്‍ക്കും. ബിജെപി എംപിയും മുന്‍ ആസാം ഗവര്‍ണറുമായിരുന്ന ബന്‍വാരി ലാല്‍ പുരോഹിതാണ് തമിഴ്നാടിന്റെ പുതിയ മുഴുവന്‍ സമയ ഗവര്‍ണര്‍. അണ്ണാ…
Read More » - 6 October
ജി എസ് ടി കൗണ്‍സില്‍ ഇന്ന് ; പെട്രോള്‍-ഡീസല്‍ എന്നിവ ജിഎസ്ടിയില്‍ ഉള്‍പ്പെടത്തുന്ന കാര്യത്തില്‍ സുപ്രധാന നീക്കത്തിനു സാധ്യത
ന്യൂഡല്‍ഹി: ജി എസ് ടി കൗണ്‍സില്‍ യോഗം ഇന്നു ന്യൂഡല്‍ഹിയില്‍ നടക്കൂം. ജിഎസ്ടിയുടെ 22 -ാമത് കൗണ്‍സിലാണ് ഇന്ന് ചേരുന്നത്. ഇന്നു നടക്കുന്ന യോഗത്തില്‍ പെട്രോള്‍-ഡീസല്‍ എന്നിവ…
Read More » - 6 October
ഹണിപ്രീതിന് നുണ പരിശോധന
പഞ്ച്കുളാ: ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിന്റെ വളര്‍ത്ത് മകള്‍ ഹണിപ്രീതിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കുന്നു. ഹണി ചോദ്യം ചെയ്യലുമായി സഹകരിക്കാത്ത സാഹചര്യത്തിലാണ്…
Read More » - 6 October
ശശികലയുടെ ഭര്‍ത്താവിന്റെ അവയവ മാറ്റ ശസ്ത്രക്രിയ :ദുരൂഹതകളേറെ
ചെന്നൈ: എ ഐ ഡി എം കെ നേതാവ് ശശികലയുടെ ഭർത്താവിന്റെ അവയവ മാറ്റ ശസ്ത്രക്രിയ വിവാദത്തിലേക്ക്. ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടു ബിജെപി രംഗത്ത്. അപകടത്തിൽ…
Read More » - 6 October
കാറും ട്രക്കും കൂട്ടിയിടിച്ച് നാല് മലയാളികള്‍ മരിച്ചു
കര്‍ണ്ണാടക : കാറും ട്രക്കും കൂട്ടിയിടിച്ച് നാല് മലയാളികള്‍ മരിച്ചു. എം ബി ബി എസ് വിദ്യാര്‍ഥികളാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് കര്‍ണ്ണാടകയിലെ രാമനാഗരിയിലാണ്…
Read More » - 6 October
തെളിവില്ലെന്ന് പറഞ്ഞ് വിട്ടയച്ചു : ബലാത്സംഗം ചെയ്തയാളുടെ മുറിച്ചെടുത്ത ചെവിയുമായി യുവതി പോലീസ് സ്റ്റേഷനില്‍
അലിഗഡ്: തെളിവില്ലെന്ന് പറഞ്ഞ് കേസ് എടുക്കാതെ വിട്ടയച്ച പോലീസിന് മുന്നില്‍ ബലാത്സംഗം ചെയ്തയാളുടെ മുറിച്ചെടുത്ത ചെവിയുമായി യുവതി എത്തി. തിങ്കളാഴ്ച രാത്രിയിലാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. തന്നെ പീഡിപ്പിച്ചവര്‍ക്കെതിരെ…
Read More » - 6 October
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദേശീയ അന്വേഷണ ഏജന്‍സി
പത്തനംതിട്ട: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് ഗള്‍ഫ് ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍നിന്നു കോടികളുടെ ധനസഹായം എത്തുന്നതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐ.എ). ഇങ്ങനെ ലഭിക്കുന്ന പണത്തിന്റെ നല്ലൊരു പങ്കും…
Read More » - 6 October
സെല്‍ഫിയെടുക്കുന്നതിനിടെ വിദ്യാര്‍ഥി പാറമടയില്‍ കാല്‍തെറ്റിവീണ് മരിച്ചു
ബംഗളൂരു: സെല്‍ഫിയെടുക്കുന്നതിനിടെ മലയാളി വിദ്യാര്‍ഥി പാറമടയില്‍ കാല്‍തെറ്റിവീണ് മരിച്ചു. തിരുവനന്തപുരം പേയാട് സ്വദേശിയും കോത്തന്നൂരിലെ ക്രിസ്തുജയന്തി കോളേജ് രണ്ടാംവര്‍ഷ ബി.ബി.എ. വിദ്യാര്‍ഥിയുമായ അഖില്‍നാഥ് (19) ആണ് മരിച്ചത്.…
Read More » - 6 October
കനത്ത മഴ : ഇടിമിന്നലേറ്റ് ആറുപേര്‍ മരിച്ചു
മൈസൂരു: മൈസൂരു ജില്ലയിലെ പെരിയപട്ടണത്ത് ഇടിമിന്നലേറ്റ് ആറുപേര്‍ മരിച്ചു. നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മൂന്നുപേര്‍ സംഭവസ്ഥലത്തും മൂന്നുപേര്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു. വയലില്‍ പണിയെടുക്കവെ കനത്ത…
Read More » - 6 October
താന്‍ സ്ത്രീധനത്തിന്റെ ഇര : അച്ഛന് എനിയ്ക്ക് മാപ്പ് തരണം ഇങ്ങനെ കുറിപ്പ് എഴുതിവെച്ച് പെണ്‍കുട്ടിയുടെ ആത്മഹത്യ
മുംബൈ : താന്‍ സ്ത്രീധന സമ്പ്രദായത്തിന്റെ ഇര . അച്ഛനോട് മാപ്പ് പറഞ്ഞ് പതിനേഴുകാരി ആത്മഹത്യ ചെയ്തു. സ്ത്രീധനം നല്കാന് പിതാവിന്റെ കയ്യില്‍ പണമില്ലെന്ന ആശങ്കയിലാണ്…
Read More » - 6 October
കൊലപാതകം ബലാത്സംഗം പോലുള്ള കേസുകള്‍ സംബന്ധിച്ച് സുപ്രീംകോടതിയുടെ സുപ്രധാന തീരുമാനം
ന്യൂഡല്‍ഹി: കൊലപാതകം, ബലാത്സംഗം തുടങ്ങിയ കേസുകള്‍ സംബന്ധിച്ച് സുപ്രീംകോടതി സുപ്രധാനമായ ഉത്തവിറക്കി. ഹീനമായ കുറ്റകൃത്യങ്ങളില്‍ വാദിയോ അവരുടെ കുടുംബാംഗങ്ങളോ പ്രതികളുമായി ഒത്തുതീര്‍പ്പിലെത്തിയാലും നിയമനടപടികള്‍ റദ്ദാക്കാനാവില്ലെന്ന് സുപ്രീംകോടതി.…
Read More » - 6 October
ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി ഇദ്ദേഹമാണ്
ന്യൂഡല്‍ഹി : ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന സ്ഥാനം നിലനിര്‍ത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി. ഈ സ്ഥാനം കഴിഞ്ഞ ഒമ്പതു വര്‍ഷമായി അംബാനിക്ക് സ്വന്തമാണ്.…
Read More » - 6 October
ശിവകാശിയില്‍ പടക്കനിര്‍മ്മാണം 30 ശതമാനം കുറഞ്ഞു
ചെന്നൈ: ചരക്ക്- സേവന നികുതി (ജി.എസ്.ടി.) ഏര്‍പ്പെടുത്തിയത് മൂലം ശിവകാശിയില്‍ പടക്ക നിര്‍മ്മാണം 30 ശതമാനം കുറഞ്ഞു. പടക്കങ്ങള്‍ക്ക് 28 ശതമാനമാണു ജി.എസ്.ടി. ചുമത്തുന്നത്. മുമ്പ് രണ്ടുശതമാനം…
Read More » - 6 October
മെഡിക്കല്‍ കോളേജില്‍ എട്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം
ഗുവാഹത്തി: ഒറ്റ ദിവസത്തില്‍ മെഡിക്കല്‍ കോളജില്‍ മരിച്ചത് എട്ട് നവജാതശിശുക്കള്‍. അസം ബാര്‍പെട്ടയിലെ ഫഖ്റുദ്ദിന്‍ അലി അഹമ്മദ് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണു സംഭവം. ഉത്തര്‍പ്രദേശില്‍ അറുപതിലേറെ കുട്ടികള്‍…
Read More » - 5 October
യുവാക്കള്‍ക്കിടയിലെ മദ്യഉപഭോഗം വര്‍ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി
ഹരിദ്വാര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി യുവാക്കള്‍ക്കിടയിലെ മദ്യഉപഭോഗം വര്‍ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ മദ്യമെന്ന ഭീഷണിയെ പരിശോധിക്കാനും നേരിടാനും സാധിച്ചില്ലെങ്കില്‍ സമൂഹം നശിച്ചു പോകുമെന്ന് അദ്ദേഹം…
Read More » - 5 October
പ്രധാനമന്ത്രി, അമിത് ഷാ , അരുൺ ജെയ്റ്റ്ലി കൂടിക്കാഴ്ച ; സുപ്രധാന പ്രഖ്യാപനങ്ങൾക്ക് സാധ്യത
ന്യൂഡല്‍ഹി: സാമ്പത്തിക വളര്‍ച്ചാ നിരക്കിലെ ഇടിവ് പ്രധാനമന്ത്രിയും അമിത് ഷായും ,ജെയ്റ്റ്ലിയും ഡൽഹിയിൽ കൂടിക്കാഴ്ച . മോഡിയുടെ ഔദ്യോഗിക വസതിയിലെ കൂടികാഴ്ച്ചയിൽ ചില പ്രധാന നേതാക്കളും പങ്കെടുക്കുന്നതായും…
Read More » - 5 October
ഖുറാന് മുകളില്‍ ഇരുന്ന ഹൗസ് മെയ്ഡിന് കടുത്ത ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്
ദുബായ്•വിശുദ്ധ ഖുറാനെ അപമാനിച്ച ഹൗസ് മെയ്ഡിന് കടുത്ത ശിക്ഷ നല്‍കണമെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷന്. 36 കാരിയായ ഇന്തോനേഷ്യന്‍ വീട്ടുജോലിക്കാരി സ്പോണ്‍സറുടെ വീട്ടില്‍ വച്ച് ഖുറാന് മുകളില്‍…
Read More »