India
- Oct- 2017 -12 October
യുവാവിന്റെ മരണം; പാരാലിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവിനെതിരെ കേസ്
ചെന്നൈ: ഇന്ത്യയുടെ പാരാലിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവ് തങ്കവേലു മാരിയപ്പനെതിരെ കേസെടുത്തു. യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയിലാണ് കേസെടുത്തത്. മാരിയപ്പനെതിരെ കേസെടുത്തത് ലോറി ക്ലീനറായ സതീഷ് എന്ന പത്തൊൻപതുകാരന്റെ…
Read More » - 12 October
നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. നവംബര്‍ 9നാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ഡിസംബര്‍ 18നും നടക്കും. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ അജൽ കുമാർ ജ്യോതിയാണ് തീയതി…
Read More » - 12 October
പെണ്‍കുട്ടികള്‍ക്കായി പുതിയ പദ്ധതിയുമായി ഈ സര്‍ക്കാര്‍
ഭോപ്പാല്‍ : മധ്യപ്രദേശ് സര്‍ക്കാര്‍ പെണ്‍കുട്ടികള്‍ക്കായി പുതിയ പദ്ധതികള്‍ ആരംഭിച്ചു. ബുക്കും സൈക്കിളും ലാപ്ടോപ്പും 12 -ാം ക്ലാസ് പരീക്ഷയില്‍ 85 ശതമാനം മാര്‍ക്ക് വാങ്ങുന്ന പെണ്‍കുട്ടികള്‍ക്ക്…
Read More » - 12 October
പടക്ക നിരോധനം; പ്രതികരണവുമായി ബാബാ രാംദേവ്
ന്യൂഡല്‍ഹി: തലസ്ഥാനത്ത് പടക്ക വില്‍പ്പന നിരോധിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ യോഗാ ആചാര്യന് ബാബാ രാംദേവ്. രാംദേവ് ഹിന്ദു വിഭാഗത്തില്‍പ്പെടുന്നവര്‍ വേട്ടയാടപ്പെടുന്നുവെന്നാണ് പ്രതികരിച്ചത്. എന്നും ഹിന്ദുക്കളുടെ ആഘോഷങ്ങള്‍…
Read More » - 12 October
രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ശുപാര്‍ശ
ന്യൂഡല്‍ഹി: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ശുപാര്‍ശ. നിയമ കമ്മീഷന് ഇതിനായി എട്ടംഗ സമിതിയെ നിയമിച്ചിരുന്നു. എട്ടംഗ സമിതി റിപ്പോര്‍ട്ട് തയ്യാറാക്കി. പ്രോഗ്രസീവ് യുണിഫോം സിവില്‍…
Read More » - 12 October
തീവ്രവാദികള്‍ ബാങ്ക് കൊള്ളയടിച്ചു
ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ തീവ്രവാദികള്‍ ബാങ്ക് കൊള്ളയടിച്ചു. അനന്ദ്നാഗ് ജില്ലയിലെ മര്‍ഹമ സംഗമത്തിലാണ് സംഭവം. ആയുധധാരികളായ തീവ്രവാദികള്‍ ബാങ്കിലേക്ക് ഇരച്ചുകയറിയ ശേഷം ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം കവരുകയായിരുന്നു. പോലീസ്…
Read More » - 12 October
റിയൽ എസ്റ്റേറ്റും ജിഎസ്ടി പരിധിയിൽ കൊണ്ടുവരാൻ ആലോചന
വാഷിങ്ടൻ : രാജ്യത്ത് ഏറ്റവുമധികം പണമിടപാടും നികുതി വെട്ടിപ്പും നടക്കുന്ന മേഖലകളിലൊന്നായ റിയൽ എസ്റ്റേറ്റും ഇനി ജി എസ് റ്റി പരിധിയിൽ കൊണ്ടുവരാൻ നീക്കം നടക്കുന്നുണ്ടെന്ന് കേന്ദ്ര…
Read More » - 12 October
ആരുഷി വധക്കേസില്‍ നിര്‍ണ്ണായക വിധി
മാതാപിതാക്കള്‍ കുറ്റക്കാരല്ലെന്ന് ഹൈക്കോടതി. സംശയത്തിന്റെ ആനുകൂല്യത്തിലാണ് അലഹബാദ് ഹൈക്കൊടതിയുടെ വിധി. സിബിഐയ്ക്കെതിരായ അപ്പീലിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. 2013 യില്‍ ഇരുവരെയും സിബിഐ കോടതി ജീവപര്യന്തം തടവിന്…
Read More » - 12 October
പ്രമുഖ രാഷ്ട്രീയ നേതാവിന്റെ കാർ ഇടിച്ച് വിദ്യാർഥിനികൾക്ക് ദാരുണാന്ത്യം
ന്യൂഡൽഹി: പ്രമുഖ രാഷ്ട്രീയ നേതാവിന്റെ കാർ ഇടിച്ച് വിദ്യാർഥിനികൾക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ബാരാമതിയിൽ വ്യാഴാഴ്ച രാവിലെ ശിവസേന നേതാവ് പപ്പു മാനെയുടെ കാർ ഇടിച്ച് രണ്ടു വിദ്യാർഥിനികളാണ്…
Read More » - 12 October
ദമ്പതികളുടെ കിടപ്പറ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ ; ദൃശ്യങ്ങള്‍ പകര്‍ത്തി വെബ്സൈറ്റില്‍ ഇട്ടത് വീട്ടുടമയുടെ മകന്
ബംഗളൂരു: വീട്ടുടമയുടെ മകന് ദമ്പതികളുടെ ബെഡ് റൂമില്‍ ക്യാമറ വെച്ച് കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തി, വീഡിയോ വെബ് സൈറ്റിലിട്ടു. ഇവരുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ദമ്പതികളുടെ…
Read More » - 12 October
കേണലിന്റെ ഭാര്യയുമായി അവിഹിത ബന്ധം ; ബ്രിഗേഡിയർക്കെതിരെ നടപടി
ന്യൂഡൽഹി: കേണലിന്റെ ഭാര്യയുമായി അവിഹിത ബന്ധം ബ്രിഗേഡിയർക്കെതിരെ നടപടി. അവിഹിത ബന്ധത്തിൽ ഏർപ്പെട്ടതായി കുറ്റസമ്മതം നടത്തിയ ബ്രിഗേഡിയറുടെ നാലുവർഷത്തെ സീനിയോരിറ്റി പശ്ചിമബംഗാളിലെ ബിനഗുരിയിലെ ജനറൽ കോർട്ട് മാർഷൽ…
Read More » - 12 October
പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി മാതാപിതാക്കളുടെ ക്രൂരത
ജയ്പൂര്‍ : അഞ്ചു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി മാതാപിതാക്കളുടെ ക്രൂരത. അഞ്ച് ആണ്‍കുട്ടികള്‍ക്കുള്ള ദമ്പതികളാണ് തങ്ങള്‍ക്ക് ഏഴാമതായി പിറന്ന പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചു മൂടിയത്.…
Read More » - 12 October
നവജാത ശിശുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി
മുംബൈ ; നവജാത ശിശുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. മുംബൈയിലെ ഡോംബിവലി ഹൗസിംഗ് സൊസൈറ്റിക്കു സമീപം മാലിന്യം നീക്കുന്നതിനിടെയാണ് . പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിന്റെ മൃതദേഹം…
Read More » - 12 October
ഗുജറാത്ത് പര്യടനത്തിനിടെ രാഹുൽ മൂത്ര ശങ്ക തീർക്കാൻ കയറിയത് ലേഡീസ് ടോയ്ലറ്റിൽ : ട്രോളുമായി സോഷ്യൽ മീഡിയ
അഹമ്മദാബാദ്: അമളികളുടെ പേരില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ട്രോളിയ ട്രോളന്മാർക്ക് ചാകരയുമായി രാഹുലിന്റെ വീണ്ടുമൊരു അബദ്ധം. ഗുജറാത്തി വായിക്കാനറിയാതെ രാഹുല്‍ മൂത്ര ശങ്ക വന്നപ്പോൾ ഓടിക്കയറിയത്…
Read More » - 12 October
നക്സലുകളെ പിടികൂടി
റാഞ്ചി ; നക്സലുകളെ പിടികൂടി. ജാർഖണ്ഡിൽ ഖുന്തി ജില്ലയിലെ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ പ്പിൾസ് ഫ്രണ്ട് ഓഫ് ഇന്ത്യ ലിമിറ്റഡിലെ (പിഎൽഎഫ്ഐ) ആറ് അംഗങ്ങളെയാണ് പോലീസ് പിടികൂടിയത്.…
Read More » - 12 October
രൂപയ്ക്ക് നേട്ടം
മുംബൈ ; വിപണിയിൽ മികച്ച നേട്ടം കൈവരിച്ച് രൂപ. വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചപ്പോൾ ഒരു ഡോളറിന് 66.82 രൂപ എന്ന നിലയിൽ 14 പൈസയുടെ നേട്ടമാണ് രൂപ…
Read More » - 12 October
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ വന്‍ വര്‍ധന
ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തില്‍ 20 ശതമാനം വര്‍ധന. ഏഴാം ശമ്പളക്കമ്മിഷന്‍ ശുപാര്‍ശ നടപ്പാക്കുന്നതുവരെ താത്കാലിക ആശ്വാസമായിട്ടാണിത്. ഏഴാം കമ്മിഷന്റെ ശുപാര്‍ശകള്‍ പരിശോധിച്ച് ജീവനക്കാരുടെ…
Read More » - 11 October
അമേരിക്കയെ ബഹുമാനം പഠിപ്പിച്ച് ചൈന
ബീജിംഗ്: അമേരിക്കയെ വീണ്ടും വിമര്‍ശിച്ച് ചൈന. തങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കാന്‍ അമേരിക്ക തയ്യാറാകണമെന്ന് ചൈന. അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ സൗത്ത് ചൈനാക്കടലില്‍ നങ്കൂരമിട്ടതിനെ തുടര്‍ന്നാണ് ചൈനയുടെ പരാമര്‍ശം. അമേരിക്കന്‍…
Read More » - 11 October
ശമ്പള വര്‍ധനയ്ക്കു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
ന്യൂഡല്‍ഹി: കോളേജ് അധ്യാപകര്‍ക്ക് സന്തോഷവാര്‍ത്ത. ഇന്ത്യയിലെ കോളേജ് അധ്യാപകരുടെ ശമ്പള വര്‍ധനയ്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. ഏഴാം ശമ്പള കമ്മീഷന് നല്കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വര്‍ധന. 22…
Read More » - 11 October
മോദി പാവങ്ങൾക്ക് സ്വപ്നങ്ങൾ വിൽക്കുന്നു: രാഹുൽ
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വപ്നങ്ങൾ വിൽക്കുന്ന വ്യക്തിയാണെന്നു പരിഹസിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. മോദി പാവങ്ങൾക്ക് സ്വപ്നങ്ങൾ വിൽക്കുകയാണ്. 2030 ൽ ഇന്ത്യക്കാർക്ക്…
Read More » - 11 October
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി അനുപം ഖേര്‍
ന്യൂഡൽഹി: ബോളിവുഡ് താരം അനുപം ഖേർ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനാകും. സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനും നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ ചെയര്‍മാനുമായി അനുപം ഖേർ പ്രവര്‍ത്തിച്ചിട്ടുണ്ട്.…
Read More » - 11 October
ഇന്ത്യന്‍ സൈന്യത്തിലെ പുലിക്കുട്ടികള്‍ പരിശീലനത്തില്‍
ആയിരക്കണക്കിന് ശത്രുക്കള്‍ മുന്നില്‍വന്നാലും ഇനി ഈ പുലിക്കുട്ടികള്‍ നേരിടും. ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യേക ടീം പരിശീലനത്തിലാണ്. ആറു പേരാണ് തയ്യാറെടുക്കുന്നത്. ഈ 6 പേര് ലോകത്തിലെ തന്നെ…
Read More » - 11 October
തൃണമൂല്‍ നേതാവ് പാര്‍ട്ടി വിട്ടു, ബിജെപിയിലേക്ക് എന്നു സൂചന
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പാര്‍ട്ടി അംഗത്വം രാജിവെച്ചു. മുതിര്‍ന്ന തൃണമൂല്‍ നേതാവ് മുകുള്‍ റോയിയാണ് പാര്‍ട്ടി വിട്ടത്. ഇതിനു പുറമെ ഇദ്ദേഹം എംപി സ്ഥാനവും…
Read More » - 11 October
ഭീകര സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും തമ്മിലുള്ള ബന്ധത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത്
ന്യൂഡല്‍ഹി: കേണല്‍ പുരോഹിത് 2006ല്‍ സൈന്യത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്ത്. ഭീകരവാദക്കുറ്റം ചുമത്തി യുപിഎ സര്‍ക്കാരിന്റെ കാലത്ത് ജയിലില്‍ അടക്കപ്പെട്ട സൈനികോദ്യോഗസ്ഥനാണ് കേണല്‍ പുരോഹിത്. വിചാരണത്തടവുകാരനായി പത്തുകൊല്ലം…
Read More » - 11 October
ഭിക്ഷ യാചിച്ച റഷ്യന്‍ സ്വദേശിക്ക് കേന്ദ്രമന്ത്രിയുടെ കാരുണ്യഹസ്തം
ചെന്നൈ: ഭിക്ഷ യാചിച്ച റഷ്യന്‍ സ്വദേശിക്ക് കേന്ദ്രമന്ത്രിയുടെ കാരുണ്യഹസ്തം. റഷ്യക്കാരനായ ഇവഞ്ചിലിനാണ് അപ്രതീക്ഷിത സഹായം ലഭിച്ചത്. പണം ഇല്ലാത്ത അവസരത്തില്‍ ഇന്ത്യയിലെ ഒരു ക്ഷേത്രകവാടത്തില്‍ വേദനയോടെ ഇവഞ്ചിലിന്…
Read More »