കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ പറവൂർ സിഐ ക്രിസ്പിന്‍ സാമിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് സൂചന. ആലുവ പോലീസ് ക്ലബിൽ പറവൂർ സിഐ ക്രിസ്പിന്‍ സാമിനെ ചോദ്യംചെയ്യുകയാണ്.
also read:ശ്രീജിത്തിന്റെ കസ്റ്റഡി മരണം; സിപിഎമ്മിന് പങ്കുണ്ടെന്ന് എം.എം.ഹസ്സന്‍
അന്യായമായി തടങ്കലില്‍ വെക്കല്‍, വ്യാജരേഖ ചമക്കല്‍ എന്നിവാണ് ക്രിസ്പിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. എസ്ഐ ദീപക്കിനൊപ്പം സംശയത്തിന്‍റെ നഴലിലായിരുന്നു സിഐ ക്രിസ്പിന്‍ സാമിനും. കസ്റ്റഡി മരണക്കേസിൽ വരാപ്പുഴ സ്റ്റേഷനിലെ എസ് ഐ അടക്കം നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, കേസിൽ സിഐ ഉൾപ്പെടെയുളളവരെ പ്രതിചേർക്കുന്നത് സംബന്ധിച്ച് അന്വേഷണസംഘം നിയമോപദേശം തേടിയിരുന്നു.
Post Your Comments