ബോളിവുഡ് താരം അനുഷ്ക ശര്‍മ്മയും ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ഈയിടെയാണ് വിവാഹിതരായത്. വിവാഹശേഷമുള്ള ആദ്യ പിറന്നാള്‍ ദിനത്തില്‍ അനുഷ്കയ്ക്ക് സ്പെഷ്യൽ ആശംസയാണ് വിരാട് കോഹ്ലി നൽകിയത്.
Read Also: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു
എന്റെ പ്രിയപ്പെട്ടവള്‍ക്ക് പിറന്നാള്‍ ആശംസകള്‍. എനിക്ക് അറിയാവുന്നതില്‍ വെച്ച് വളരെ പോസിറ്റീവും സത്യസന്ധയും ആയ വ്യക്തി.. ലവ് യൂ. എന്നൊരു കുറിപ്പിനൊപ്പം അനുഷ്കയ്ക്ക് ഒപ്പമുള്ള സെല്‍ഫി ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് വിരാട് ആശംസ അറിയിച്ചത്.
Happy B’day my love. The most positive and honest person I know. Love you ♥️ pic.twitter.com/WTepj5e4pe
— Virat Kohli (@imVkohli) May 1, 2018
Post Your Comments